അതാ ഒരു കൊള്ളക്കാരന്‍, ബാങ്ക് കൊള്ളയടിക്കാന്‍ എത്തിയതാണ്; 5 സെക്കന്‍ഡില്‍ കണ്ടെത്തണം
കള്ളന്മാരെ കണ്ടെത്താന്‍ പ്രത്യേക കഴിവ് നിങ്ങള്‍ക്കുണ്ടോ? അങ്ങനെയുണ്ടെങ്കില്‍ നിങ്ങള്‍ ആളൊരു ഷെര്‍ലക് ഹോംസാണെന്ന് ഉറപ്പിച്ച് പറയാം. സാധാരണ സിനിമയിലൊക്കെ കേള്‍ക്കുന്നതാണ് ഇത്തരം കാര്യങ്ങള്‍.

കള്ളന്മാരെ കണ്ടെത്താന്‍ പ്രത്യേക കഴിവ് നിങ്ങള്‍ക്കുണ്ടോ? അങ്ങനെയുണ്ടെങ്കില്‍ നിങ്ങള്‍ ആളൊരു ഷെര്‍ലക് ഹോംസാണെന്ന് ഉറപ്പിച്ച് പറയാം. സാധാരണ സിനിമയിലൊക്കെ കേള്‍ക്കുന്നതാണ് ഇത്തരം കാര്യങ്ങള്‍. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ എപ്പോഴെങ്കിലും ഒരു കള്ളനെയോ, കൊള്ളക്കാരനെയോ കണ്ടെത്താന്‍ നമുക്ക് സാധിച്ചെന്ന് വരില്ല. കാരണം അങ്ങേയറ്റം അപകടം പിടിച്ചൊരു കാര്യമാണിത്.
പോലീസുകാരാണ് ഇതൊക്കെ കണ്ടെത്താറുള്ളത്. പക്ഷേ അത്തരമൊരു അവസരം നിങ്ങള്‍ക്കിപ്പോള്‍ വന്ന് ചേര്‍ന്നിരിക്കുകയാണ്. ഒരു കൊള്ളക്കാരന്‍ ഒളിഞ്ഞിരിക്കുന്നുണ്ട് നമ്മുടെ മുന്നിലുള്ള ചിത്രത്തില്‍. അത് കണ്ടെത്തുകയാണ് ഇന്ന് നമ്മുടെ ടാര്‍ഗറ്റ്. വിശദമായി ചിത്രം ഒന്ന് പരിശോധിക്കാം....

ഇതുവരെ കാണാത്ത ചിത്രം
image credit: Investigation Discovery India
ഇതുവരെ വന്ന ചിത്രങ്ങളെ പോലെയല്ല ഈ ഒപ്ടിക്കല്‍ ചിത്രം. വ്യത്യസ്തമായ ഒന്നാണ്. ഇതിനുള്ളില്‍ വലിയൊരു രഹസ്യം തന്നെ ഒളിഞ്ഞിരിപ്പുണ്ട്. അതാണ് നമ്മള്‍ കണ്ടെത്തേണ്ടത്. അതിന് സാധിക്കുമോ എന്നാണ് നമ്മള്‍ ആദ്യം ചിന്തിക്കേണ്ടത്. വിചാരിച്ചാല്‍ കണ്ടെത്താന്‍ സാധിക്കുന്നതാണ് ഇതിനുള്ളിലെ കാര്യങ്ങള്‍. ചിത്രം കൃത്യമായി നിരീക്ഷിക്കുകയാണ് നമ്മള്‍ ആദ്യം ചെയ്യേണ്ടത്.

അന്വേഷണാത്മക സ്വഭാവം
ഈ ചിത്രം കണ്ടെത്തണമെങ്കില്‍ നിങ്ങളുടെ ഉള്ളിലെ ഉറങ്ങി കിടക്കുന്ന ആ ഡിറ്റക്ടീവ് പുറത്തുവരണം. എന്തിനെയും ചൂഴ്ന്ന് നോക്കുന്ന കണ്ണുകള്‍ നിങ്ങള്‍ക്കുണ്ടാവണം. അതിന് മികച്ച നിരീക്ഷണ ശക്തിയും വേണം. എങ്കില്‍ മാത്രമേ നിങ്ങള്‍ക്ക് ഈ ചിത്രം എന്താണ് ഒളിപ്പിച്ച് വെച്ചിരിക്കുന്നതെന്ന് കണ്ടെത്താന്‍ സാധിക്കൂ. വേഗം തന്നെ നോക്കുക എന്ന കഴിവും ഇതിനൊപ്പം ഉണ്ടായിരിക്കണം.

ബാങ്ക് മോഷ്ടാവ് എത്തി
ഈ ചിത്രത്തില്‍ ബാങ്ക് മോഷ്ടാക്കളാണ് ഉള്ളത്. ഇവര്‍ വേഷം മാറി ഇരിപ്പാണ്. അതുകൊണ്ട് കണ്ടെത്തണമെങ്കില്‍ നിങ്ങളുടെ ഉള്ളിലെ ആ കുറ്റാന്വേഷകന്‍ തന്നെ പുറത്തുവരണം. വെറും സാധാരണ ബുദ്ധിയാണ് ഉള്ളതെങ്കില്‍ ബാങ്കിലെ പണവും മോഷ്ടിച്ച് ആ കൊള്ളക്കാരന്‍ രക്ഷപ്പെടും. എത്രത്തോളമുണ്ട് നിങ്ങളുടെ മിടുക്ക് എന്ന് തെളിയിക്കാനുള്ള ഒരവസരം കൂടിയാണിത്. അത്ര എളുപ്പത്തിലൊന്നും ഇത് പിടിതരില്ല.

ആള്‍ക്കൂട്ടത്തിലുണ്ട് അവന്‍
ബാങ്ക് മോഷ്ടാവ് ഒരു മണ്ടനല്ല എന്ന് ആദ്യമേ മനസ്സിലാക്കണം. വലിയൊരു ആള്‍ക്കൂട്ടത്തിനിടയിലാണ് ഇവന്‍ ഒളിഞ്ഞിരിക്കുന്നത് വളരെ സമര്‍ത്ഥനാണ്. ഈ തിരക്കിനിടയില്‍ നിന്ന് ആരും തന്നെ കണ്ടെത്താന്‍ പോകുന്നില്ല എന്ന് അവനറിയാം. വേഷം മാറി, സാധാരണക്കാരനെ പോലെയാണ് ആ കൊള്ളക്കാരന്‍ നില്‍ക്കുന്നത്. ഒന്നാം നമ്പറൊന്നും ബാങ്ക് മോഷണമാണ് ഇയാള്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്.

നൂറ്റാണ്ടിലെ തന്നെ വലിയ മോഷണം
ഈ കൊള്ളക്കാരന്‍ ചില്ലറക്കാരനല്ല. ഈ നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ ബാങ്ക് മോഷണമാണ് ഇയാള്‍ നടത്തിയിരിക്കുന്നത് ആര്‍ക്കും ഒരും സംശയവും ഇതുവരെ ലഭിച്ചിട്ടില്ല. എന്നാല്‍ ചിത്രം നല്‍കുന്ന സൂചനകള്‍ ഇയാള്‍ ബാങ്ക് മോഷണം നടത്തി ശേഷം ഈ തിരക്കേറിയ ഇടത്തേക്ക് മാറുകയായിരുന്നുവെന്നാണ്. അതിലൂടെ പോലീസിന്റെ ശ്രദ്ധ തിരിക്കാന്‍ സാധിക്കും. പോലീസ് ആണെങ്കില്‍ നഗരം മുഴുവന്‍ അരിച്ച് പെറുക്കിയിട്ടും മോഷ്ടാവിന്റെ സൂചന പോലും ലഭിച്ചിട്ടില്ല.

പാരിതോഷികവും പ്രഖ്യാപിച്ചു
image credit: Investigation Discovery India
പോലീസുകാരെ ഈ കള്ളന്‍ വട്ടംചുറ്റിക്കുകയാണ്. കണ്ടുപിടിക്കുന്നയാള്‍ക്ക് വലിയ സമ്മാനവും അവര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ആ ടാസ്‌ക് വേഗം ഏറ്റെടുത്ത് വിജയിക്കാന്‍ നോക്കു. നിങ്ങള്‍ക്ക് മുന്നില്‍ വലിയൊരു ടാസ്‌കാണ് ഉള്ളത്. അഞ്ച് സെക്കന്‍ഡില്‍ കൊള്ളക്കാരനെ കണ്ടുപിടിക്കാം. ഒരു സൂചന തരാം. രക്ഷപ്പെട്ട മോഷ്ടാവ് പക്ഷേ മുഖംമൂടി ഊരാന്‍ മറന്നുപോയിട്ടുണ്ട്. വേഗം കണ്ടെത്തിയാല്‍ ഉറപ്പായും വലിയൊരു തുക നിങ്ങള്‍ക്ക് കിട്ടും. ഇതാ അനുവദിച്ച സമയം തീര്‍ന്നിരിക്കുകയാണ്. ചിത്രത്തിന്റെ വലത് വശത്തെ നാലാമത്തെ ചിത്രത്തിലേക്ക് നോക്കൂ. അവിടെയുണ്ട് ആ കള്ളന്‍.












Click it and Unblock the Notifications