കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇപ്പോള്‍ ചാടിവീഴും, അതാ ഒരു കടുവ, നായ്ക്കള്‍ക്കിടയിലുണ്ട്; 9 സെക്കന്‍ഡില്‍ കണ്ടെത്തണം

Google Oneindia Malayalam News

ചില ചിത്രങ്ങള്‍ നമ്മളെ ശരിക്കും അമ്പരപ്പിക്കും. നോക്കിയാല്‍ പിന്നെ കണ്ണെടുക്കാന്‍ തോന്നില്ല. ചിലത് നേരെ തിരിച്ചാണ്. ഒരുപാട് ദുരൂഹതകള്‍ ആ ചിത്രം ഒളിപ്പിച്ച് വെച്ചിട്ടുണ്ടാവും. അതിനുള്ളില്‍ എന്തൊക്കെയാണ് ഉള്ളതെന്ന് സാധാരണ ചിന്തയിലൂടെയോ നോട്ടത്തിലൂടെയോ കണ്ടെത്താനാവില്ല. ഇത്തരം ഗണത്തില്‍ വരുന്നതാണ് ഒപ്ടിക്കല്‍ ചിത്രങ്ങള്‍.

ഇതിനുള്ളില്‍ നിഗൂഢതകള്‍ ഒളിപ്പിച്ച് വെച്ച് നമ്മളെ ചലഞ്ച് ചെയ്യുകയാണ് ഇവ കൊണ്ട് അര്‍ത്ഥമാക്കുന്നത്. അത്തരത്തിലൊരു ചിത്രം ഇന്ന് നമ്മുടെ മുന്നിലുണ്ട്. ഇതിലെന്താണ് ഉള്ളതെന്ന് കണ്ടെത്തുകയാണ് നമ്മള്‍ ചെയ്യേണ്ടത്. അതൊരിക്കലും എളുപ്പമല്ല. ചിത്രം വിശദമായി പരിശോധിക്കാം...

1

image credit: Dorota Kudyba/YouTube

ഈ ചിത്രം വളരെയെറേ തന്ത്രപരമായ ഒന്നാണ്. ഇതിനുള്ളിലേക്ക് നോക്കിയാല്‍ എന്താണ് ഉള്ളതെന്ന് കാണാന്‍ പറ്റും. പക്ഷേ അതിനും ഉള്ളിലായി മറ്റൊരു കാര്യം ഒളിഞ്ഞിരിക്കുന്നുണ്ട്. അതാണ് ഈ ഒപ്ടിക്കല്‍ ചിത്രത്തിന്റെ പ്രത്യേകത. നമ്മള്‍ കാണുന്നതിനും അപ്പുറത്തുള്ള കാര്യങ്ങളാണ് ഈ ചിത്രം ഒളിപ്പിച്ച് വെച്ചിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ അവ നമ്മുടെ കണ്‍മുന്നില്‍ തന്നെയുണ്ട്. പക്ഷേ കാണാന്‍ കഴിയില്ല.

2

ഒന്നല്ല രണ്ട് പേര്‍ അതാ നില്‍ക്കുന്നു; ആരും കാണാതെ ഒളിഞ്ഞിരിക്കുകയാണ്; 15 സെക്കന്‍ഡില്‍ കണ്ടെത്തണംഒന്നല്ല രണ്ട് പേര്‍ അതാ നില്‍ക്കുന്നു; ആരും കാണാതെ ഒളിഞ്ഞിരിക്കുകയാണ്; 15 സെക്കന്‍ഡില്‍ കണ്ടെത്തണം

നായ്ക്കളെ ആര്‍ക്കാണ് ഇഷ്ടമില്ലാത്തത് അല്ലേ. ഈ ചിത്രവും ധാരാളം നായ്ക്കളാല്‍ നിറഞ്ഞതാണ്. പലതരത്തിലുള്ള നായകളെ ഈ ചിത്രത്തില്‍ കാണാന്‍ പറ്റും. ഇവ കൂട്ടത്തോടെ നടന്ന് വരികയാണ്. ഇതൊരു കാടാണെന്ന് ചിലപ്പോള്‍ തോന്നാം. പക്ഷേ ഒട്ടും വ്യക്തമല്ല. ഈ നായ്ക്കള്‍ ഇരതേടിയിറങ്ങതാവാനാണ് സാധ്യത. കാട്ടിലെ നായ്ക്കള്‍ക്ക് ആരും തീറ്റകൊടുക്കാന്‍ ഉണ്ടാവില്ലല്ലോ.

3

പക്ഷേ ഈ നായ്ക്കള്‍ക്കിടയില്‍ ഒരു വന്യമൃഗമുണ്ട്. മറ്റൊന്നുമല്ല ഒരു കൂറ്റന്‍ നരഭോജി കടുവയാണ്. അതിനെയാണ് നമ്മള്‍ ഇന്ന് കണ്ടെത്തേണ്ടത്. ഈ ചലഞ്ച് ഒട്ടും എളുപ്പമല്ല. വളരെ സമര്‍ത്ഥമായിട്ടാണ് ഈ നായ്ക്കൂട്ടത്തില്‍ ആ കടുവ ഒളിഞ്ഞിരിക്കുന്നത്. മറഞ്ഞിരുന്ന് ഇരയെ പിടിക്കാനുള്ള ശ്രമത്തിലാണ് ആ കടുവ. നമ്മുടെ ചലഞ്ച് അതിനെ കണ്ടെത്തുകയാണ്. ഒട്ടും എളുപ്പമല്ലാത്തൊരു ടാസ്‌കാണിത്.

4

ബാബ വംഗയ്ക്കും മുകളില്‍; അന്യഗ്രഹജീവികള്‍ ആ ദിവസമെത്തും, ഇക്കാര്യങ്ങള്‍ സംഭവിക്കുമെന്ന് പ്രവചനംബാബ വംഗയ്ക്കും മുകളില്‍; അന്യഗ്രഹജീവികള്‍ ആ ദിവസമെത്തും, ഇക്കാര്യങ്ങള്‍ സംഭവിക്കുമെന്ന് പ്രവചനം

ഈ ചിത്രത്തിന് ഏറെ പ്രത്യേകതകള്‍ ഉണ്ടെന്ന് നോക്കിയാല്‍ മനസ്സിലാവും. ഇതിനുള്ളില്‍ കടുവയുണ്ടെന്ന പേടിയൊന്നും ഈ നായകള്‍ക്കില്ല. അതുകൊണ്ട് ചിത്രത്തില്‍ പരിശോധന നടത്താന്‍ വരുന്നവര്‍ക്ക് ഒരു അമ്പരപ്പുണ്ടാവാം. കണ്‍ഫ്യൂഷനും ഉണ്ടായെന്ന് വരാം. കാരണം ഇവ കടുവയുണ്ടെങ്കില്‍ ഓടിരക്ഷപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. കടുവയുടെ കരുത്തിന് മുന്നില്‍ പിടിച്ച് നില്‍ക്കാനാവില്ലെന്ന് നായകള്‍ക്കറിയാം.

5

ഇവിടെ പക്ഷേ കൂട്ടത്തോടെ നില്‍ക്കുന്നത് കൊണ്ടാവണം ഈ നായകള്‍ക്ക് ഇത്ര ധൈര്യം. കാട്ടിലായത് കൊണ്ട് സ്ഥിരമായി ഇവ കടുവകളെ കാണുന്നുണ്ടാവും. അങ്ങനെയുള്ളപ്പോള്‍ ഭയം വരണമെന്നില്ല. പക്ഷേ കടുവ ഉള്ളതിന്റെ യാതൊരു ലക്ഷണവും ഈ ചിത്രത്തില്‍ കാണാന്‍ സാധിക്കുന്നില്ല. അത്ര സമര്‍ത്ഥമായി ചിത്രത്തിലെ അന്തരീക്ഷത്തോട് ഇഴുകി ചേര്‍ന്നാണ് ഇവ നില്‍ക്കുന്നത്. ഒരുപാട് കഷ്ടപ്പെട്ടാലേ കണ്ടെത്താനാവൂ.

6

Hair Care:താരന്‍ പ്രശ്‌നക്കാരനാണോ? ഇതുണ്ടെങ്കില്‍ ഒന്നും പേടിക്കേണ്ട; നിഷ്പ്രയാസം മാറ്റാം

ആദ്യ ചിത്രത്തിലെ നിലത്തേക്ക് ഒന്ന് നോക്കൂ. അവിടെ നായകളുടെ കാലിനടിയിലൂടെ കടുവയുടെ കാല്‍ കാണുന്നുണ്ടോ എന്ന് നോക്കൂ. തിരിച്ചറിയാന്‍ ഏറ്റവും എളുപ്പമേറിയ കാര്യമാണിത്. പറ്റുന്നില്ല അല്ലേ. ഈ നായകള്‍ക്കിടയില്‍ നിന്ന് അത്ര പെട്ടെന്ന് കടുവ പുറത്തേക്ക് വരാന്‍ തയ്യാറല്ല. നമ്മുടെ കണ്ണുകളുടെ മികവാണ് ഇവിടെ അളക്കുക. വളരെ സൂക്ഷ്മമായി ചിന്തിക്കുകയും, ഫോക്കസ് ചെയ്യുകയും ചെയ്താല്‍ മാത്രമേ കടുവയെ കണ്ടെത്താനാവൂ.

7

image credit: Dorota Kudyba/YouTube

നിങ്ങല്‍ക്ക് മുന്നിലുള്ളത് ഒന്‍പത് സെക്കന്‍ഡുകളാണ്. അതിനുള്ളില്‍ ആ കടുവയെ കണ്ടെത്തിയിരിക്കണം. വേഗം തിരഞ്ഞ് തുടങ്ങിക്കോളൂ. അത്ര എളുപ്പമല്ലാത്തൊരു ടാസ്‌ക് കൂടിയാണിത്. അതാ സമയം വേഗത്തില്‍ തീര്‍ന്ന് കൊണ്ടിരിക്കുകയാണ്. ഇതാ സമയം അവസാനിച്ചു. ഇനി ഞങ്ങള്‍ സഹായിക്കാം. ചിത്രത്തിന്റെ വലത് വശത്തായി ഒരു നിഴല്‍ പോലെ ഒരു രൂപം കാണാം. സൂക്ഷിച്ച് നോക്കിയാല്‍ അതൊരു കടുവയാണെന്ന് മനസ്സിലാക്കാം.

English summary
optical illusion: look at these roaring tiger hiding in a group of dogs, can you find it in 9 secs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X