അതാ പ്രണയത്തിലായ യുവമിഥുനങ്ങള്‍; ഇവര്‍ക്കിടയില്‍ ഒരു കുഞ്ഞുമുയലുണ്ട്, 15 സെക്കന്‍ഡില്‍ കണ്ടെത്തണം
ഒപ്ടിക്കല്‍ ചിത്രമെന്ന് പറഞ്ഞാല്‍ ചലഞ്ചാണ്. ഒളിഞ്ഞിരിക്കുന്നവയെ കണ്ണിന്റെ മികവിനാലാണ് കണ്ടെത്തേണ്ടത്. ഈ ചിത്രവും അതുപോലെ കടുപ്പമേറിയൊരു ചിത്രമാണ്. അതില്‍ നിന്ന് ഒരു രഹസ്യം കണ്ടെത്തേണ്ടതുണ്ട്.

പ്രണയിച്ച് നടക്കുമ്പോള്‍ നമ്മള് ചുറ്റുമുള്ളതെല്ലാം മറക്കും. എന്തൊക്കെ കാര്യങ്ങള്‍ നമ്മുടെ മുന്നിലും പിന്നിലുമായി ഉണ്ടെന്ന് നോക്കാറേയില്ല. അത് പ്രണയത്തിന്റെ ശക്തിയാണ്. അത്തരമൊരു ചിത്രമാണ് ഇന്ന് നമ്മുടെ മുന്നിലുണ്ട്. ഒരു കമിതാക്കളുടെ ചിത്രമാണ് കാണാനാവുക. അവര്‍ പക്ഷേ ചുറ്റുമുള്ളതൊന്നും നോക്കാതെ മുന്നോട്ട് പോവുകയാണ്. ഇതൊരു ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രമാണ്.
എന്നാല്‍ ഇതിനിടയില്‍ എവിടെയോ ഒരു സമര്‍ത്ഥനായ മൃഗം ഒളിഞ്ഞിരിപ്പുണ്ട്. അതിനെ കണ്ടെത്താനാവുമോ എന്നതാണ് നമ്മുടെ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി. കാരണം ഇതൊരു കുഴപ്പം പിടിച്ച ചിത്രമാണ്. വിശദമായി ഒന്ന് പരിശോധിച്ച് നോക്കാം.

കാട്ടിലെത്തിയ യുവമിഥുനങ്ങള്‍
image credit: Bright Side
ഈ ചിത്രം ഒരു റൊമാന്റിക് മൂഡിലുള്ളതാണ്. കാരണം ചിത്രം നോക്കിയാല്‍ തന്നെ മനസ്സിലാകും. രണ്ട് കമിതാക്കള്‍ പ്രണയിക്കാനായി കാട്ടിലേക്ക് വന്നതാണെന്ന് ഒറ്റനോട്ടത്തില്‍ കാണാനാവും. ഇവര്‍ വിനോദ യാത്രയ്ക്ക് വന്നതാണ്. പരസ്പരം കൈകോര്‍ത്ത് കണ്ണുകളിലേക്ക് നോക്കിയാണ് ഇവര്‍ നടക്കുന്നത്. ചുറ്റുമുള്ളതൊന്നും ഇവര്‍ ശ്രദ്ധിക്കുന്നേയില്ല. അതൊന്നും ഇവര്‍ ചിന്തിക്കുന്ന കാര്യമല്ലെന്ന് വ്യക്തം.

കൈയ്യിലതാ ഒരു നായ
ചിത്രത്തിലുള്ള ചെറുപ്പക്കാരനെ ശ്രദ്ധിച്ചോ. അയാളുടെ കൈയ്യിലൊരു നായയുണ്ട്. അതിന്റെ ചങ്ങല ഈ യുവാവിന്റെ കൈയ്യിലാണ്. കാട്ടിലെ മൃഗങ്ങള്‍ വന്നാല്‍ അതിനെ നേരിടാന്‍ വേണ്ടിയായിരിക്കാം ഈ പട്ടിയെ കൊണ്ടുവന്നത്. വഴിതെറ്റിപ്പോയാല്‍ അതിനെ സഹായിക്കാനും ഈ നായ സഹായിക്കും. പക്ഷേ ഈ നായ കൂടെയുള്ളത് പോലും ഇവര്‍ മറന്നുപോയിരിക്കുകയാണ്. കാരണം അത്രയും ആഴത്തില്‍ ഇവര്‍ പ്രണയിക്കുന്നുണ്ടെന്ന് ചിത്രം കണ്ടാല്‍ അരിയാം.

കാട്ടില്‍ ആരൊക്കെയുണ്ടാവും
ഈ കാട്ടില്‍ പല വന്യജീവികളുമുണ്ട്. മരകഷ്ണങ്ങള്‍ അവിടവിടെയായി മുറിച്ചിട്ടിരിക്കുന്നത് കാണാം. ഇവര്‍ നടക്കുന്നത് കുറച്ച് പിന്നിലായി ഒരു കുറുക്കനെ കാണാം. അത് ഇവരെ നോക്കിയിരിക്കുകയാണ്. പക്ഷേ മരത്തിലേക്ക് നോക്കിയാല്‍ ഒരു മൂങ്ങയെ കാണാം. ഇടത് വശത്തായി ദമ്പതിമാര്‍ക്ക് അരികിലുള്ള മരത്തിലാണ് ഈ മുങ്ങി ഇരിക്കുന്നത്. വലത് വശത്തായി ഒരു ചിത്രശലഭത്തെയും കാണാം.

മഞ്ഞുമൂടിയിരിക്കുന്ന കാട്
ഈ വനത്തിന് കുറച്ച് പ്രത്യേകതകള്‍ ഉണ്ട്. സാധാരണ കാണുന്നത് പോലൊരു ഗൂഢമായ വനമല്ല ഇത്. ഒരുപാട് ഘോരമായ വനവുമല്ല. എന്നാല്‍ ഭേദപ്പെട്ടൊരു കാടാണ്. അതിലുപരി ഈ ചിത്രത്തിലേക്ക് ഒന്ന് നോക്കൂ. മഞ്ഞ് എല്ലായിടത്തും വീണുകിടക്കുന്നത് കാണാം. അതിനര്‍ത്ഥം ഈ കാട് സ്ഥിതി ചെയ്യുന്നത് മഞ്ഞുമൂടിയ ഒരിടത്താണ് എന്നതാണ്. നല്ല മഞ്ഞുള്ള ദിവസമാണ് ഈ കമിതാക്കള്‍ ഉല്ലാസയാത്രയ്ക്കിറങ്ങിയത്.

ഒളിഞ്ഞിരിക്കുകയാണ് മുയല്
ഇത്രയും ജീവികളെ നമ്മള് കണ്ടെങ്കിലും കാണാത്തൊരു കാര്യം ഈ ചിത്രത്തിലുണ്ട്. ഒരു സുന്ദരന്‍ മുയല് ഈ ചിത്രത്തിലുണ്ട്. ആരും കാണാതെ അത് ഒളിഞ്ഞിരിക്കുകയാണ്. അതിനെ കണ്ടെത്തുകയാണ് നമ്മള് ചെയ്യേണ്ട കാര്യം. അത് നമ്മുടെ കണ്മുന്നില് തന്നെയുണ്ട്. പക്ഷേ എളുപ്പത്തില്‍ അത് നമ്മുടെ മുന്നിലേക്ക് വരില്ല. നമ്മുടെ പ്രയത്നം കൊണ്ട് മാത്രമേ കണ്ടെത്താനാവൂ.

കണ്ണുകള്‍ക്ക് ഏകാഗ്രത വേണം
ഈ കുറുക്കന് ഒരുപക്ഷേ നോട്ടമിട്ടിരിക്കുന്നത് മുയലിനെയാവും. അതിന്റെ കണ്ണില്പ്പെടാതെയിരിക്കുകയാണ് ഈ മുയല്. സമര്ത്ഥന്മാരായത് കൊണ്ട് മുയലിന് മറഞ്ഞിരിക്കാന്‍ ബുദ്ധിമുട്ടില്ല. പക്ഷേ നമുക്ക് അതിനെ വേഗത്തില്‍ കണ്ടെത്തിയേ തീരൂ. ഈ കാട്ടില്‍ മുയലുള്ളതായി പോലും ആ ദമ്പതിമാര്‍ അറിഞ്ഞിട്ടില്ല. ഇവര്‍ ഇത്തരത്തില്‍ നടന്നാല്‍ ചിലപ്പോള്‍ വല സിംഹം ചാടി വീഴാന്‍ വരെ സാധ്യതയുണ്ട്.

15 സെക്കന്‍ഡുകള്‍ മുന്നിലുണ്ട്
image credit: Bright Side
ആ മുയലിനെ കണ്ടെത്താന്‍ നിങ്ങള്‍ക്ക് മുന്നില്‍ 15 സെക്കന്‍ഡുകളുണ്ട്. വേഗത്തില്‍ തിരഞ്ഞ് തുടങ്ങിക്കോളൂ. സമയം വേഗത്തില്‍ തീരും. എല്ലാ വശത്തേക്കും ഒന്ന് കണ്ണോടിച്ച് നോക്കൂ. കാണാന്‍ സാധിക്കുന്നില്ല അല്ലേ. ഇതാ സമയവും തീര്‍ന്നിരിക്കുകയാണ്. ഇനി ഞങ്ങള്‍ ഇക്കാര്യത്തില്‍ നിങ്ങളെ സഹായിക്കാം. ഇടത് വശത്തായിട്ടുള്ള ആ മരത്തടിയുടെ അടുത്തായിട്ടാണ് ആ മുയല് ഉള്ളത്. ഇങ്ങനയൊരു മുയല് ഉള്ളതായി ചിലപ്പോള്‍ തോന്നുന്നതുമാവാം.
-
മഞ്ജു വാര്യർ പോയതോടെ ഭാഗ്യം പോയോ; ദിലീപിൻ്റെ മറുപടി..'അതോടെ മദ്യപാനവും നിർത്തി' -
വിവരക്കേട് കൂവുന്നവരോട് യാഥാര്‍ഥ്യം പറയുന്നു; ട്വന്റി20 ബിജെപിയില്‍ ലയിച്ചതല്ലെന്ന് അഖില്‍ മാരാര്‍ -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഇടുക്കിയില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലി; പരീക്ഷയില്ല, അഭിമുഖം മാത്രം; നിങ്ങള്‍ യോഗ്യരാണോ? -
ക്യാൻസറിനെ വരെ പ്രതിരോധിക്കും; ദിവസവും രാവിലെ ഈ 'സ്പെഷ്യൽ' ടീ കുടിക്കാം -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
'ഇത്രയും ക്രൂരമായ കാര്യങ്ങൾ ചെയ്യുന്ന ഒരാളെ എങ്ങനെ ബിജെപി അധ്യക്ഷനാക്കി?'; രാജീവ് ചന്ദ്രശേഖറിനെതിരെ സെൻകുമാർ -
ബെംഗളൂരുവിലെ യാത്രികർക്ക് സന്തോഷവാർത്ത; പീനിയ ഫ്ലൈഓവർ അടച്ചിടുന്നത് മാറ്റി, ഗതാഗതം തുടരും -
അക്ഷയ തൃതീയയിൽ സ്വർണം വാങ്ങാൻ പോവുകയാണോ? മുഹൂർത്തം മാത്രം പോരാ, ഈ കാര്യങ്ങളും ശ്രദ്ധിക്കണം -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
മീനം രാശിഫലം: ജോലിസ്ഥലത്ത് പോസിറ്റീവ് ഫലങ്ങൾ, ചില പഴയ കടങ്ങൾ തീർക്കാൻ സാധ്യത, ആരോഗ്യം ശ്രദ്ധിക്കുക -
എല്ലാ മലയാള നടന്മാരും 100 കോടി അടിച്ചു, മമ്മൂട്ടി ഒഴികെ... മമ്മൂട്ടിക്ക് ബോക്സ് ഓഫീസ് പവർ ഇല്ലേ? കുറിപ്പ് വൈറൽ








Click it and Unblock the Notifications