അതാ ഒരു റൊമാന്റിക് ചിത്രം; 7 ഹൃദയങ്ങള്‍ ഇതിനുള്ളിലുണ്ട്, 11 സെക്കന്‍ഡ് കൊണ്ട് കണ്ടെത്തണം
നിങ്ങളുടെ ഉള്ളില്‍ എത്രത്തോളം പ്രണയമുണ്ടോ അത്രത്തോളം ഇഷ്ടം ഈ ചിത്രത്തോട് നിങ്ങള്‍ക്ക് തോന്നാം. പക്ഷേ ഒരു എളുപ്പ വെല്ലുവിളിയായി ഇതിനെ കണ്ടാല്‍ അതോടെ പരാജയം നേരിടാം

ലോക പ്രണയിതാക്കളുടെ ദിനമാണ് വരാന്‍ പോകുന്നത്. ഒരുപാട് കാര്യങ്ങള്‍ നമുക്ക് മുന്നിലുണ്ട്. ഒരു ഒപ്ടിക്കല്‍ ചിത്രത്തിന്റെ ഇല്യൂഷന്‍ ഒന്ന് ട്രൈ ചെയ്ത് നോക്കിയാലോ. അതെ ഇന്ന് നമ്മുടെ മുന്നിലുള്ളത് ഒരു പ്രണയചിത്രമാണ്. ഒപ്ടിക്കല്‍ ചിത്രങ്ങളില്‍ കേട്ടുപഴക്കം പോലുമില്ലാത്ത വിഭാഗമാണിത്.
നിങ്ങളുടെ ഉള്ളില്‍ എത്രത്തോളം പ്രണയമുണ്ടോ അത്രത്തോളം ഇഷ്ടം ഈ ചിത്രത്തോട് നിങ്ങള്‍ക്ക് തോന്നാം. പക്ഷേ ഒരു എളുപ്പ വെല്ലുവിളിയായി ഇതിനെ കണ്ടാല്‍ അതോടെ പരാജയം നേരിടാം. ശരിക്കും പരിശോധിച്ച് നോക്കണം. ചിത്രത്തില്‍ എന്തൊക്കെയുണ്ടെന്ന് ആദ്യമൊന്ന് പരിശോധിച്ച് നോക്കാം.

പ്രണയിക്കുന്നവര്‍ക്കുള്ള ചിത്രം
ഈ ചിത്രമൊരു റൊമാന്റിക് മൂഡിലുള്ളതാണ്. പ്രണയിക്കുന്നവര്‍ മാത്രം ഈ ഒപ്ടിക്കല്‍ ചലഞ്ചില്‍ പങ്കെടുത്താല്‍ മതിയാവും. ആദ്യമേ പറഞ്ഞ് തരാം, കുറച്ച് കടുപ്പമാണ് കാര്യങ്ങള്‍. നല്ല ശ്രദ്ധയും ഏകാഗ്രതയും ഉണ്ടെങ്കില്‍ മാത്രമേ ഇതില്‍ വിജയിക്കാന്‍ സാധിക്കൂ. ഒറ്റയ്ക്ക് നോക്കണല്ലോ എന്ന് ആലോചിച്ച് വിഷമിക്കേണ്ട. ഈ ചിത്രം പരിശോധിക്കാനായി നിങ്ങള്‍ക്ക് സുഹൃത്തുക്കളെയോ ബന്ധുക്കളെയോ സമീപിക്കാവുന്നതാണ്.

വാട്ട് എ ബ്യൂട്ടി
image credit:Pinterest
ഈ ചിത്രം നോക്കൂ, നിങ്ങള്‍ക്ക് കണ്ണെടുക്കാന്‍ തോന്നുന്നുണ്ടോ? ഒരിക്കലും കണ്ണെടുക്കാന്‍ സാധിക്കില്ല. അത്രയേറെ മനോഹരമാണ് ഈ ചിത്രം. ജിം വാറന്‍ എന്ന ആര്‍ട്ടിസ്റ്റിന്റെ പെയിന്റിങ്ങാണിത്. ഒരു മനോഹരമായ ചിത്രമാണിത്. അതിലുപരി പ്രകൃതി ഭംഗി തുളുമ്പി നില്‍ക്കുകയാണ്. ഇതിന് നടുവിലായി ഒരു കുളമുണ്ട്. അതിന് അടുത്ത് തന്നെയായി ഒരു പ്രണയിതാക്കളെയും കാണാന്‍ സാധിക്കും.

ചിത്രത്തിലേക്ക് നോക്കൂ
ഈ പെയിന്റിംഗില്‍ നിരവധി കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. മുഴുവനും പ്രകൃതി കാഴ്ച്ചകളാണ്. മനോഹരങ്ങളായ മരങ്ങള്‍, അരയന്നങ്ങള്‍, എന്നിവ ഈ ചിത്രത്തില്‍ കാണാം. സെവന്‍ ഹാര്‍ട്‌സ് എന്നാണ് ഈ ചിത്രത്തിലെ ചലഞ്ചിന്റെ പേര്. ചിത്രത്തില്‍ ഏഴ് ഹൃദയങ്ങള്‍ ഒളിഞ്ഞിരിക്കുന്നുണ്ട്. ഇതിനെയാണ് നമ്മള്‍ കണ്ടെത്തേണ്ടത്. പ്രണയിതാക്കള്‍ മാത്രമേ ആ ഹൃദയങ്ങള കണ്ടെത്താനാവൂ. എന്ന് ഉറപ്പാണ്.

വേഗം തിരയണം
വാട്ട് എ ബ്യൂട്ടി, ഒരിക്കലെങ്കിലും പോയിരിക്കണം ഭൂമിയിലെ ഈ സ്വര്‍ഗത്തില്‍; പോക്കറ്റും കീറില്ല
വേഗത്തില്‍ ഈ ചിത്രത്തിലെ രഹസ്യം നമ്മള്‍ തിരയണം. ആരും കാണാതെ ഇരിക്കുകയാണ് അത്. ആ ഹൃദയം ചിലപ്പോള്‍ എന്തിന്റെയെങ്കിലും രൂപത്തിലായിരിക്കും. അതുകൊണ്ട് നമ്മുടെ കണ്ണിന് അവയെ തിരിച്ചറിയാന്‍ സാധിക്കണമെന്നില്ല. ഈ ചിത്രത്തില്‍ വലിയ പുല്‍മേടും, കാടുമെല്ലാണ്ട്. അവിടെയെല്ലാം പൂച്ച ഒളിഞ്ഞിരിക്കുന്നുണ്ടാം. ചിലപ്പോള്‍ പെട്ടെന്ന് നോക്കുന്നത് കൊണ്ട് കാണാതിരിക്കുന്നത് ആവാം.

11 സെക്കന്‍ഡില്‍ കണ്ടെത്തണം
image credit:Pinterest
നിങ്ങള്‍ക്ക് മുന്നില്‍ ഒന്നല്ല ഏഴ് ഹൃദയങ്ങളാണ് ഉള്ളത്. അത് ആരും കാണാതെ മറഞ്ഞിരിക്കുകയാണ്. ആദ്യത്തേത് ചിത്രത്തിലെ മേഘങ്ങള്‍ക്കിടയില്‍ ഒളിഞ്ഞിരിക്കുന്നുണ്ട്. രണ്ടാമത്തേത് രണ്ട് മരങ്ങള്‍ക്കിടയിലുണ്ട്. മൂന്നാമത്തേത് കുളത്തിനടുത്തായിട്ടുണ്ട്. മറ്റൊന്നും മേഘങ്ങള്‍ക്കിടയിലുണ്ട്. അരന്നങ്ങള്‍ക്കിടയില്‍ അഞ്ചാമത്തെ ഹൃദയം കാണാം. പാറക്കഷ്ണത്തിനടുത്ത് അടുത്ത ഹൃദയത്തെ കാണാം. പുല്ലിന് മുകളിലായി ഹൃദയത്തിന്റെ ആകൃതിയുള്ള ബലൂണെ കാണാം.












Click it and Unblock the Notifications