അതാ ഒരു ക്യൂട്ട് നായ, ഓടി ഒളിച്ചിരിക്കുകയാണ്; മിടുക്കുണ്ടെങ്കില്‍ 11 സെക്കന്‍ഡില്‍ കണ്ടെത്താം
നമ്മുടെ കണ്ണിനെ വെല്ലുവിളിക്കുന്ന ചിത്രങ്ങളാണ് ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍. എളുപ്പത്തില്‍ കണ്ടെത്താനും സാധിക്കില്ല. അത്തരമൊരു ചിത്രമാണ് ഇന്ന് ചലഞ്ചുമായി നമ്മുടെ മുന്നിലുള്ളത്.

നമ്മുടെ കണ്ണിന്റെ പവര്‍ എന്താണ്. എന്തിനെയും കാണുക, ഇല്ലെങ്കില്‍ കണ്ടുപിടിക്കുക എന്നതൊക്കെയാണ് അതിന്റെ കഴിവ്. പലപ്പോഴും കണ്ണുകള്‍ കൊണ്ട് ദുഷ്കരമായ എന്ത് കാര്യവും കണ്ടുപിടിക്കാന്‍ നമുക്ക് സാധിക്കാറുണ്ട്. ഇതൊക്കെ പക്ഷേ സാധാരണ ചിത്രങ്ങളാണ്. ചില ചിത്രങ്ങള്‍ ഉണ്ട് നമ്മുടെ കണ്ണിന്റെ പവറിനും അപ്പുറം നില്ക്കുന്ന കാര്യങ്ങള്‍.
ഇത്തരം ചിത്രങ്ങള്‍ നമ്മുടെ കണ്ണിനെ ശരിക്കുമൊരു ഇല്യൂഷനിലാക്കി മാറ്റി കളയും. ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍ ആ വിഭാഗത്തില്‍ നിന്നുള്ളതാണ്. നമ്മള് കാണുന്നതായിരിക്കില്ല ശരിക്കും നമുക്ക് കണ്ടെത്തേണ്ടത്. രണ്ടും നേരെ വിപരീതമായിരിക്കും. അത്തരമൊരു ചിത്രം ഇന്ന് നമ്മുടെ മുന്നിലുണ്ട്. വിശദമായി ഒന്ന് പരിശോധിക്കാം....

ആരും വീണുപോകുന്ന ചിത്രം
image credit: Daisy_Teddy_Bonnie instagram
ഈ ചിത്രം അങ്ങേയറ്റം കഠിനമായ ഒരു ചിത്രമാണ്. ഇതിലേക്ക് നോക്കുന്ന ആര്‍ക്കും നിരാശയായിരിക്കും ഫലം.. കാരണം വിചാരിച്ചതൊന്നും കിട്ടില്ലെന്ന് ഉറപ്പാണ്. ഇതൊരു പസില്‍ അടങ്ങിയിട്ടുള്ള ചിത്രമാണ്. പക്ഷേ ആ പസില്‍ കണ്ടെത്താന്‍ സാധിക്കില്ല എന്നാണ് പറഞ്ഞ് വരുന്നത്. പക്ഷേ എന്തൊക്കെ വന്നാലും ആ ചലഞ്ചില്‍ വിജയിക്കുകയാണ് നമ്മുടെ മുന്നിലുള്ള കടമ്പ.

മുന്നിലുള്ളത് നിഗൂഢമായ കാട്
നമ്മുടെ മുന്നിലുള്ളത് നിഗൂഢമായ ഒരു കാടാണ്. എന്തെല്ലാം ഇതിനുള്ളില്‍ ഉണ്ടെന്ന് ആര്‍ക്കും അറിയില്ല. ഒറ്റനോട്ടം നോക്കിയാല്‍ ഒന്നും കാണില്ല. പക്ഷേ ഇതിനുള്ളിലാണ് നമ്മുടെ ചലഞ്ച് ഉള്ളത്. ഒരു മൃഗം സമര്‍ത്ഥമായി ഇതിനുള്ളില്‍ എവിടെയോ ഉണ്ട്. ആര്‍ക്കും അറിയില്ല അതെവിടെയാണ് ഉള്ളതെന്ന്. ചിലപ്പോള്‍ ഉള്ക്കാട്ടിലായിരിക്കും. ചിലപ്പോള്‍ മുന്നില്‍ തന്നെയാവും അത് ഒളിഞ്ഞിരിക്കുന്നത്.

ഒരു ക്യൂട്ട് നായ
ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്നത് എന്താണെന്ന് ആലോചിച്ച് തലപുകയ്ക്കേണ്ട. അതൊരു നായയാണ്. ഒരു ക്യൂട്ടായിട്ടുള്ള പപ്പിയാണിത്. പക്ഷേ ആരുടെയും കണ്മുന്നിലേക്ക് ഇവ വരില്ല. ഒട്ടും താല്പര്യമില്ലാത്ത കാര്യമാണിത്. അതുകൊണ്ട് ആരായാലും അങ്ങോട്ട് പോയി കണ്ടെത്തേണ്ടി വരും. അത്രയ്ക്ക് സമര്‍ത്ഥനാണ് ഈ നായ. പക്ഷേ ആ സാമര്‍ഥ്യത്തെ നമുക്ക് മറികടക്കാന്‍ സാധിക്കണം. അവിടെയാണ് മിടുക്കുള്ളത്.

കണ്ണെത്താ ദൂരമുള്ള കാട്
എന്താ ലുക്ക്, ബാങ്കോക്കിന് ഇത്രയും ഭംഗിയോ; ഒരിക്കലെങ്കിലും കണ്ടിരിക്കണം ഈ നഗരങ്ങള്‍
ഇത് വെറും കാട് മാത്രമല്ല. കൊയ്ത്ത് കഴിഞ്ഞതോ കരിഞ്ഞുണങ്ങിയതോ ആയ ഒരു പാടം ഇവിടെ കാണാം. അതിന് പിന്നിലായിട്ടാണ് ആ കാടുള്ളത്. പക്ഷേ എവിടെയും ആ നായയെ കാണാന്‍ സാധിക്കുന്നില്ല. ചിലപ്പോള്‍ ഈ പാടത്തുണ്ടാവുമോ? അവിടെയും എളുപ്പത്തില്‍ കണ്ടെത്താന്‍ സാധിക്കില്ല. കാരണം ഈ നായ അന്തരീക്ഷം ഉപയോഗിച്ചാണ് മറഞ്ഞിരിക്കുന്നത്. ഒരുപക്ഷേ ഈ കരിഞ്ഞുണങ്ങിയ പാടത്തിന്റെ അതേ നിറമായിരിക്കും ഈ നായക്കും ഉണ്ടാവുക.

കണ്ണുകളുടെ മിടുക്ക് കാണിക്കണം
കണ്ണുകള്‍ക്ക് മാത്രമേ ഈ നായയെ കണ്ടെത്താനാവൂ. പക്ഷേ അതിന് സാധാരണ രീതിയിലുള്ള നിരീക്ഷണം കൊണ്ട് സാധ്യമല്ല. നമ്മളും ഇന്റലിജന്റായി മാറണം. എങ്കില്‍ മാത്രമേ അതിബുദ്ധിമാനായ ഈ നായയുടെ മികവിന് മുകളില്‍ എത്താന്‍ സാധിക്കൂ. വളരെ സൂക്ഷിച്ച് നോക്കിയാല്‍ ചിലപ്പോള്‍ കാണാന്‍ സാധിച്ചേക്കും. നാല് വശത്തേക്കും നോക്കുക എന്നതാണ് പ്രധാനപ്പെട്ട മറ്റൊരു കാര്യം.

11 സെക്കന്‍ഡില്‍ കണ്ടെത്തണം
image credit: Daisy_Teddy_Bonnie instagram
ശ്രദ്ധിക്കേണ്ട കാര്യം പതിനൊന്ന് സെക്കന്‍ഡുകളാണ് നിങ്ങളുടെ മുന്നിലുള്ളത് എന്നതാണ്. അതിനുള്ളില്‍ നിങ്ങള്‍ ആ നായയെ കണ്ടെത്തിയിരിക്കണം. ക്യൂട്ടാണെന്ന് പറഞ്ഞത് കൊണ്ട് ആ നായ നിങ്ങളുടെ മുന്നിലേക്ക് വരണമെന്നില്ല. വേഗം തന്നെ തിരഞ്ഞ് തുടങ്ങിക്കോളൂ. ചിലപ്പോള്‍ വേഗത്തില്‍ കണ്ടെത്താന്‍ സാധിക്കും. ഇതാ സമയം അവസാനിച്ച് കൊണ്ടിരിക്കുകയാണ്. ഇനി സഹായത്തിന് ഞങ്ങള്‍ വരാം. ആ പാടത്തിന്റെ നടുവിലായിട്ട് ഇരിക്കുന്നുണ്ട് നായ.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications