എവിടെ പൂച്ച, എത്ര തിരഞ്ഞിട്ടും കാണുന്നില്ലേ: അവനതാ ആള്‍ക്കൂട്ടത്തിലുണ്ട്, കണ്ടുപിടിക്കാമോ?
നമ്മുടെ ബുദ്ധിശക്തിയെ നിരന്തരം പരീക്ഷിക്കേണ്ടത് നമ്മുടെ തന്നെ കടമയാണ്. എന്തിനാണ് ഇത് ചെയ്യുന്നത് എന്നറിയുമോ. നമ്മള് എപ്പോഴും ചിന്തിക്കുന്ന വ്യക്തിയായി നിലനില്ക്കാന് വേണ്ടിയാണ്. എങ്കില്‍ മാത്രമേ ഏത് ചലഞ്ചും നമുക്ക് വിജയിക്കാന്‍ സാധിക്കൂ. അങ്ങനെ ചെയ്യേണ്ടത് നമ്മുടെ മാത്രം ആവശ്യമാണ്. ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍ ഇങ്ങനൊരു പരീക്ഷണത്തിന് അനുയോജ്യമായ കാര്യമാണ്.
ഒരു ഒപ്ടിക്കല്‍ ചലഞ്ചില്‍ കളിക്കുന്നവര്‍ തീര്‍ച്ചയായും സ്വന്തം ബുദ്ധിശക്തിയെ കഠിനമായി പരീക്ഷിക്കുന്നതിന് തുല്യമാണ്. നമ്മള് വിചാരിച്ചാല്‍ ആ ചലഞ്ചില്‍ വിജയിക്കാന്‍ പറ്റുമെന്ന് മാത്രം ചിന്തിക്കുക. ഇന്ന് അത്തരമൊരു ചിത്രമാണ് നമ്മുടെ മുന്നിലുള്ളത്. അതൊന്ന് കളിച്ച് നോക്കാം.

image credit: Book An Eye Test
നോക്കിയാല്‍ മനസ്സിലാവാത്ത ചിത്രം
നമ്മുടെ മുന്നിലുള്ള ഒപ്ടിക്കല്‍ ചിത്രം ആളൊരു കുഴപ്പക്കാരനാണ്. എന്താണ് ഇതിനുള്ളില്‍ ഉള്ളതെന്ന് മനസ്സിലാക്കാന്‍ പോലും നമ്മളെ ഇവ അനുവദിക്കില്ല. എന്തായാലും ഈ ചിത്രത്തില്‍ ഒരു വിരുതന് സമര്‍ത്ഥമായി ഒളിഞ്ഞിരിക്കുന്നുണ്ട്.
അതിനെയാണ് നമ്മള് ഇന്ന് കണ്ടെത്തേണ്ടത്. കുറച്ച് കടുപ്പമേറിയ ടാസ്കാണ്. പക്ഷേ കണ്ടെത്തിയേ തീരൂ. നമ്മള് ഏറ്റെടുത്ത ചലഞ്ച് പൂര്‍ത്തിയാക്കിയാല്‍ മാത്രമേ എത്രത്തോളം മികവ് നമുക്കുണ്ടെന്ന് കണ്ടെത്താനാവൂ.
ഇതൊരു ആള്‍ക്കൂട്ടമാണ്
ഈ ചിത്രം നോക്കിയാല്‍ മനസ്സിലാവും, വലിയൊരു ആള്‍ക്കൂട്ടമാണ് നമ്മുടെ മുന്നില്‍ ഉള്ളതെന്ന്. അതില്‍ വേഷം മാറിയിരിക്കുകയാണ് നമ്മള് പറഞ്ഞ വിരുതന്. അവന് എവിടെയാണ് ഇരിക്കുന്നതെന്ന് മാത്രം ഒരു സൂചനയും ലഭിച്ചിട്ടില്ല.
ചിത്രത്തില്‍ ഒരുപാട് പേരെ കാണാം. ആണും പെണ്ണുമായിട്ട് നിരവധി പേര് കൂട്ടമായി നില്‍ക്കുന്നത് കാണാനാവും. ഈ ചിത്രം നമ്മളെ കണ്ഫ്യൂഷനിലാക്കുമെന്ന കാര്യം ഉറപ്പാണ്. അതുകൊണ്ട് കണ്ണുകളുടെ മികവ് ഇവിടെ വളരെ അത്യാവശ്യമാണ്.
ടേസ്റ്റി ഫുഡ് കഴിക്കണോ: എങ്കില്‍ യാത്ര ചെയ്യണം: ഈ നഗരങ്ങളില്‍ ഫുഡ് വേറെ ലെവലാണ്
ഒളിഞ്ഞിരിക്കുന്നവന്‍ പൂച്ചയാണ്
ഇതൊരു ബ്രെയിന്‍ ടീസറാണ്. അതുകൊണ്ട് മസ്തിഷ്കത്തെ ഇവ പരമാവധി പരീക്ഷിക്കും. ഏറ്റവും ഒടുവില്‍ മാത്രമേ അവന് പിടിതരൂ. ചിലപ്പോള്‍ നമ്മള് ഈ ചലഞ്ചില്‍ പരാജയപ്പെട്ടെന്നും വരും. പക്ഷേ അതൊന്നും നമ്മളെ തളര്‍ത്താതിരിക്കാന്‍ ശ്രദ്ധിക്കുക
ഈ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്ന കാര്യം ഒരു പൂച്ചയാണ്. അവന് അങ്ങനെ ആരും തന്നെ കാണില്ലെന്ന ഭാവത്തില്‍ നില്‍ക്കുകയാണ്. ആള്‍ക്കൂട്ടത്തില്‍ നിന്നാണ് നമ്മള് ഈ പൂച്ചയെ കണ്ടെത്തേണ്ടത്.
വിചാരിക്കുന്നത്ര എളുപ്പമല്ല
ഇത് എളുപ്പത്തില്‍ കണ്ടുപിടിക്കാനാവുമെന്ന് കരുതിയെങ്കില്‍ തെറ്റി. അത് സാധ്യമല്ല. കാരണം ഈ ചിത്രത്തില്‍ എവിടെയും ഒരു പൂച്ചയെ നമുക്ക് ഒറ്റ നോട്ടത്തില്‍ കാണാനാവില്ല. കാരണം ഈ പസില്‍ കളിച്ചിട്ടുള്ള നല്ലൊരു ശതമാനം തോറ്റോടിയവരാണ്.
അതായത് പൂച്ചയെ കണ്ടെത്താന്‍ ഇറങ്ങിയ 99 ശതമാനം ആളുകളും ആ ചലഞ്ചില്‍ പരാജയപ്പെട്ടു. ഒരു ശതമാനം മാത്രമാണ് വിജയിച്ചത്. അതുകൊണ്ട് ഈ ചിത്രം എത്രത്തോളം കടുപ്പമാണെന്ന് ഊഹിക്കാവുന്നതേയുള്ളൂ.

image credit: Book An Eye Test
മുന്നില്‍ സെക്കന്‍ഡുകള്‍ മാത്രം
ഈ ചിത്രത്തിലെ മനുഷ്യര്‍ക്കൊപ്പം ഒളിഞ്ഞിരിക്കുന്ന പൂച്ച ഇത്ര സേഫായിരിക്കാന് കാരണമുണ്ട്. ഈ ചിത്രത്തിലെ അന്തരീക്ഷം പൂച്ചയ്ക്ക് സുഖമായി ജീവിക്കാന്‍ അനുമതി നല്കുന്തനാണ്. പക്ഷേ നമ്മുടെ മുന്നില്‍ ആകെയുള്ളത് കുറച്ച് സെക്കന്‍ഡുകള്‍ മാത്രമാണ് ഉള്ളത്. 15 സെക്കന്‍ഡുകള്‍ക്കുള്ളിലാണ് ആ പൂച്ചയെ കണ്ടെത്തേണ്ടത്.
ആരുടെ സഹായം വേണമെങ്കില്‍ നമുക്ക് തേടാവുന്നതാണ്. സുഹൃത്തുക്കളോ ബന്ധുക്കളോ ഉണ്ടെങ്കില്‍ വേഗം തന്നെ സഹായത്തിന് വിളിച്ചോളൂ. ഇതിപ്പോ സമയം തീര്‍ന്നിരിക്കുകയാണ്. ചിത്രത്തിന്റെ ഇടത് ഭാഗത്ത് തന്നെയുണ്ട് ആ വിരുതന് പൂച്ച.
-
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം












Click it and Unblock the Notifications