വേട്ടക്കാര്‍ ഇറങ്ങിയിട്ടുണ്ട്, മാനിനെ തേടുകയാണ്; ഒളിഞ്ഞിരിക്കുകയാണ്, 13 സെക്കന്‍ഡില്‍ കണ്ടെത്തണം
ഒപ്ടിക്കല്‍ ചിത്രങ്ങളും എന്റര്ടെയിന്മെന്റും തമ്മില്‍ ബന്ധമുണ്ട്. കാരണം ഇത്തരം ചിത്രങ്ങള്‍ ഒരേ സമയം ചലഞ്ചും എന്റര്ടെയിന്മെന്റുമാണ്. അതിലെ ചലഞ്ച് കണ്ടെത്തുകയാണ് ഏറ്റവും കടുപ്പമേറിയ കാര്യം. നമ്മള് ഒട്ടും പ്രതീക്ഷിക്കാത്ത കാര്യങ്ങളായിരിക്കും ഒപ്ടിക്കല്‍ ചിത്രങ്ങള്‍ മുന്നിലേക്ക് ഇട്ടുതരിക.
അത് ചിലപ്പോള്‍ നമ്മുടെ ചിന്തകള്‍ക്കും അപ്പുറമുള്ള കാര്യമായിരിക്കും. ആ ചലഞ്ച് ഏറ്റെടുത്താലും നമുക്ക് പൂര്‍ത്തിയാക്കാന്‍ സാധിക്കണമെന്നില്ല. പക്ഷേ നിരന്തരം ഈ ചലഞ്ചുകള്‍ ഏറ്റെടുത്താല്‍ അതിലൊരു മികവ് നമുക്കുണ്ടാക്കാം. അതിലൂടെ ഏത് പസിലും സോള്‍വ് ചെയ്യാം. അത്തരമൊരു പസിലാണ് നമ്മുടെ മുന്നില്‍ ഇന്നുള്ളത്.

image credit : Bright Side
ഈ പസില്‍ ഒന്ന് നോക്കൂ
ഒരു ഒപ്ടിക്കല്‍ ചിത്രം മികച്ചൊരു ചലഞ്ചുമായി എത്തിയിരിക്കുകയാണ്. ഇതില്‍ രഹസ്യങ്ങളുടെ ഒരു കലവറ തന്നെ നിറഞ്ഞിരിക്കുന്നുണ്ട്. നിങ്ങളുടെ ബൗദ്ധിക തലം ഉയര്‍ത്താന്‍ ഇതിലും മികച്ചൊരു കാര്യമില്ല. വേഗം തന്നെ നോക്കി തുടങ്ങുകയാണ് നമ്മള് ചെയ്യേണ്ടത്. ഈ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്നത് ഒരു സുന്ദരിയായ മൃഗമാണ്. ഒരു ജീനിയസിന് മാത്രമേ അത് കണ്ടെത്താന്‍ സാധിക്കൂ. നിങ്ങളൊരു ജീനിയസാണോ എന്ന് അറിയാന്‍ ഈ പസില്‍ ഏറ്റവും മികച്ച രീതിയില്‍ തന്നെ കളിച്ചു നോക്കുക. ചിലപ്പോള്‍ ഉത്തരം കണ്ടെത്താനാവും.
ഇത് നിങ്ങളെ വട്ടംചുറ്റിക്കും
ഈ ചിത്രം നിങ്ങള്‍ ചിന്തിക്കുന്നത് പോലെയേ അല്ല കുരുക്കഴിക്കാന്‍ നോക്കുന്തോറും അത് നമ്മുടെ കഴുത്തിലെ കുരുക്കായി മാറും. ഒരു ബ്രെയിന്‍ ടീസറായിട്ടാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. അങ്ങനെ കുട്ടികളെ മാത്രം പരീക്ഷുന്ന ഒന്നല്ല ഈ ചിത്രം. മുതിര്‍ന്നവര്‍ക്കും നമ്മുടെ ബുദ്ധിശക്തി എത്രത്തോളമുണ്ടെന്ന് അറിയാം ഈ പസില്‍ കളിച്ചുനോക്കാം. ശ്രദ്ധിക്കേണ്ട പ്രാന കാരണം ഫോക്കസാണ്. ചിത്രത്തിലേക്ക് കൃത്യമായി നോക്കാന്‍ നമുക്ക് സാധിക്കണം.
പൂക്കാലം വരവായി, ഇതാ അടിച്ചുപൊളിക്കാന്‍ ഡ്രീം ഡെസ്റ്റിനേഷനുകള്‍; കണ്ടിരിക്കാന്‍ ഇതാ കാരണങ്ങള്‍
അതാ നില്ക്കുന്നു ഒരു പേടമാന്
നിങ്ങള്‍ കണ്ടെത്തേണ്ടത് ഒരു പേടമാനിനെയാണ്. ഈ ചിത്രത്തിലേക്ക് സൂക്ഷിച്ച് നോക്കിയാല്‍ രണ്ട് വേട്ടക്കാരെയും നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും. ഈ വേട്ടക്കാര്‍ മാനിനെ പിടിക്കാന്‍ വന്നതാണ്. ഈ കാട്ടിനുള്ളിലാണ് ആ മാന്‍ ഉണ്ടായിരുന്നത്. ഈ വേട്ടക്കാരെ കണ്ടപ്പോള്‍ അത് അപ്രത്യക്ഷമാവുകയായിരുന്നു. ഇതിന് പിന്നാലെ വേട്ടക്കാര്‍ ഓടിയെങ്കിലും കാര്യമുണ്ടായില്ല. അത് രക്ഷപ്പെട്ട് കളയുകയായിരുന്നു. ഈ മാനിനെയാണ് നമ്മള് കണ്ടെത്തേണ്ടത്. ആരും കാണാതെ എവിടെയോ ഒളിഞ്ഞിരിക്കുകയാണ് ആ മാന്‍.
സൂക്ഷിച്ച് നോക്കിയാല്‍ കണ്ടെത്താം.
വേട്ടക്കാരെ കാണാതെ, തന്റെ ജീവന് രക്ഷിക്കാന്‍ വേണ്ടി ഒളിഞ്ഞിരിക്കുകയാണ് ഈ മാന്‍. പക്ഷേ അധികം ദൂരെയൊന്നും ആ മാന്‍ പോയിട്ടില്ല. നമ്മുടെ ശ്രദ്ധ എത്രത്തോളമുണ്ടെന്ന് പരീക്ഷിക്കുകയാണ് മാന്‍. ഈ വേട്ടക്കാര്‍ക്ക് പക്ഷേ അതിനെ കാണാന്‍ കഴിയില്ല. അവരെ കബളിപ്പിച്ച് നില്‍ക്കാനെല്ലാം ഈ സുന്ദരിയായ മാനിന് അറിയാം. പക്ഷേ നിങ്ങളെ ഈ മാനിന് പറ്റിക്കാന്‍ സാധിക്കുമോ? അത് നിങ്ങളുടെ കണ്ണിന്റെ മികവ് പോലെയിരിക്കും. അതിന് എന്തും കാണാന്‍ സാധിക്കുന്നതാണെങ്കില്‍ തീര്‍ച്ചയായും മാനിനെയും കാണാന്‍ സാധിക്കും.
ആകെയുള്ളത് 13 സെക്കന്‍ഡുകള്‍ മാത്രം

image credit : Bright Side
ഈ മാനിനെ എപ്പോള്‍ വേണമെങ്കിലും കണ്മുന്നില് നിന്ന് കാണാതാവാം. അതുകൊണ്ട് വേഗം തിരഞ്ഞ് തുടങ്ങിക്കോളൂ. നിങ്ങളുടെ മുന്നില്‍ ആകെയുള്ളത് 13 സെക്കന്‍ഡുകളാണ്. അതിനുള്ളില്‍ തന്നെ ഈ മാനിനെ കണ്ടെത്തിയിരിക്കണം. ചിത്രത്തിലാകെ ഒന്ന് തിരഞ്ഞ് നോക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ചിലപ്പോള്‍ ആ നോട്ടത്തില്‍ തന്നെ കാണാന്‍ സാധിച്ചേക്കും. ഇതാ സമയം അവസാനിച്ച് കൊണ്ടിരിക്കുകയാണ്. ഇനി നിങ്ങളെ ഞങ്ങള്‍ സഹായിക്കാം. ചിത്രത്തിന്റെ വലത് ഭാഗത്തായി ഒരു മരം നില്‍പ്പുണ്ട്. അതിനിടയില്‍ മറഞ്ഞിരിക്കുകയാണ് നമ്മുടെ മാന്‍.
-
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ'












Click it and Unblock the Notifications