കംപ്ലീറ്റ് കളര്‍ഫുളാണ് ഈ ചിത്രം; 95 ശതമാനവും നോക്കിയിട്ട് കണ്ടില്ല, കണ്ടെത്താമോ ആ മത്സ്യത്തെ
ഇതൊരു പസില്‍ കളിച്ച് വിജയിക്കുന്നത് പോലെ വേണം ചുരുളഴിച്ച് എടുക്കാന്‍. കുറഞ്ഞ സമയം മാത്രമേ ഉണ്ടാവൂ എന്ന ബോധ്യത്തോടെ വേണം ഈ ചലഞ്ചിനെ നേരിടാന്‍

നമ്മള്‍ കാണുന്നതിനും അപ്പുറത്തുള്ളതാണ് ഒപ്ടിക്കല്‍ ചിത്രങ്ങളുടെ സങ്കീര്‍ണത. കണ്ണുകൊണ്ട് സൂക്ഷിച്ച് നോക്കുമ്പോള്‍ ഒന്നിനെ കാണുകയും, എന്നാല്‍ അതിനുള്ളില്‍ ഇരിക്കുന്നത് മറ്റൊന്നാവുകയും ചെയ്യുന്നത് ഒപ്ടിക്കല്‍ ചിത്രങ്ങളുടെ പ്രത്യേകതയാണ്.
ഇവിടെ നമ്മള്‍ ബുദ്ധിയും, സാമര്‍ത്ഥ്യവും, അതുപോലെ ഫോക്കസും കൃത്യമായി കൊണ്ടുവരികയാണ് ചെയ്യേണ്ടത്. എന്നാലും എളുപ്പത്തില്‍ ജയിക്കാമെന്ന ധാരണയില്‍ ഇതിനെ സമീപിക്കരുത്. അത് വലിയ തിരിച്ചടി നല്‍കും.
ഇതൊരു പസില്‍ കളിച്ച് വിജയിക്കുന്നത് പോലെ വേണം ചുരുളഴിച്ച് എടുക്കാന്‍. കുറഞ്ഞ സമയം മാത്രമേ ഉണ്ടാവൂ. അത്തരമൊരു ചലഞ്ചില്‍ നമുക്കൊന്ന് പങ്കെടുത്ത് നോക്കാം...

കളര്‍ഫുള്‍ ചിത്രം
image credit: Bright Side
അതിമനോഹരമായ ഒരു ചിത്രമാണ് ഇപ്പോള്‍ നമ്മുടെ മുന്നിലുള്ളത്. വലിയൊരു സമുദ്രമാണിത്. ഇതിനുള്ളില്‍ ഒരു രഹസ്യത്തെ ഒളിപ്പിച്ചിരിക്കുകയാണ്. അതാണ് നമ്മള്‍ കണ്ടെത്തേണ്ട ചലഞ്ച്. അത്ര എളുപ്പമല്ല അതിനെ കണ്ടെത്താന്‍. ആഴമേറിയ സമുദ്രത്തില്‍ നിറയെ കാര്യങ്ങളുണ്ട്. നമ്മുടെ മുന്നിലുള്ള ആ കാര്യങ്ങള്‍, നമ്മുടെ തന്നെ ചിന്തകളെ എളുപ്പത്തില്‍ വഴിതെറ്റിക്കും. അവിടെയാണ് നമ്മള്‍ സൂക്ഷിച്ച് ഇരിക്കേണ്ടത്.

സര്‍റിയലായിട്ടുള്ള എക്‌സ്പീരിയന്‍സ്
ഈ ചിത്രമൊരു സര്‍റിയല്‍ എക്‌സ്പീരിയന്‍സ് നല്‍കുന്ന ചിത്രമാണ്. ചിത്രത്തില്‍ ഒരു ആമ പോകുന്നത് കാണാം. ധാരാളം കടല്‍ ചെടികള്‍ അവിടെയുണ്ട്. പല നിറത്തിലുള്ളതാണ് അവ. ഒന്ന് കൂടി നോക്കിയാല്‍ നീരാളിയെയും കാണാം. തൊട്ടുതാഴെ നക്ഷത്ര മത്സ്യം കാണാം. അതിനടുത്ത് ഞണ്ടും, കടല്‍ കുതിരയുമുണ്ട്. എല്ലാം കൂടി തിങ്ങി നിറഞ്ഞ ചിത്രമാണിത്. എല്ലാ കടല്‍ ജീവികളും പല നിറത്തിലും ഉള്ളവയാണ്.

ഒളിഞ്ഞിരിക്കുകയാണ് ആ മത്സ്യം
ഈ ചിത്രത്തില്‍ പക്ഷേ ആരുടെ കണ്ണിലും വരാതെ ഇരിക്കുന്ന ഒരു സൂത്രശാലിയായ മത്സ്യമുണ്ട്. അതിനെ കണ്ടെത്തുകയാണ് നമ്മുടെ മുന്നിലുള്ള ഏറ്റവും വലിയ ടാസ്‌ക്. അസാധ്യമെന്ന് പറയാവുന്നതാണ് ഈ ടാസ്‌ക്. കാരണം ആരൊക്കെ അതിനെ കണ്ടെത്താന്‍ ശ്രമിച്ചിട്ടുണ്ടോ അവരൊക്കെ തോറ്റ് തുന്നം പാടിയിട്ടേയുള്ളൂ. കാരണം ആ മത്സ്യത്തെ കണ്ടെത്താന്‍ ശ്രമിച്ചതില്‍ 95 ശതമാനവും തോല്‍ക്കുകയാണ് ചെയ്തത്.

ഇതൊരു ബ്രെയിന്‍ ടീസര്‍
ലുക്ക് കണ്ടാല്‍ ആരും പ്രേമിച്ച് പോകും; അടിച്ചുപൊളി ട്രിപ്പാണെങ്കില്‍ വിട്ട് കളയരുത് ഈ സ്‌പോട്ടുകള്‍
ഈ ചിത്രം ഒരു ബ്രെയിന്‍ ടീസറാണ്. നമ്മുടെ ചിന്തകളെ വളര്‍ത്താന്‍ ഇത് സഹായിക്കും. പക്ഷേ ആ മത്സ്യം എവിടെയാണ് ഉള്ളതെന്ന് മാത്രം കണ്ടെത്താനാവില്ല. അത്രയ്ക്ക് സമര്‍ത്ഥമായ രീതിയിലാണ് ആ മത്സ്യം ഒളിഞ്ഞിരിക്കുന്നത്. അഞ്ച് ശതമാനം മാത്രമാണ് ഇതുവരെ ആ മത്സ്യത്തെ കണ്ടെത്തിയിരിക്കുന്നത്. ഈ ചിത്രത്തില്‍ തന്നെ ഫോക്കസ് ചെയ്ത് നോക്കുകയാണ് നമ്മള്‍ ചെയ്തത്. കണ്ണുകള്‍ അതിനൊപ്പം തന്നെ ഷാര്‍പ്പായും നിര്‍ത്തണം.

സമയം വളരെ കുറവാണ്
image credit: Bright Side
നമ്മുടെ മുന്നിലുള്ളത് ആകെ ഒന്‍പത് സെക്കന്‍ഡുകളാണ്. വേഗത്തില്‍ തന്നെ തിരഞ്ഞ് നോക്കേണ്ടി വരും. ഇതൊരു ടഫ് ചലഞ്ച് ആയത് കൊണ്ട് ആരുടെ സഹായം വേണമെങ്കിലും തേടാവുന്നതാണ്. ബന്ധുക്കളോ സുഹൃത്തുക്കളോ ആരുടെ ഹെല്‍പ്പ് വേണമെങ്കിലും തേടാം. പക്ഷേ പറഞ്ഞ സമയത്തിനുള്ളില്‍ കണ്ടെത്തണം. ഇതാ സമയം അവസാനിച്ചിരിക്കുകയാണ്. ചിത്രത്തില്‍ ആ പുല്‍ചെടികള്‍ക്കിടയിലുണ്ട് ആ മത്സ്യം. ഒരേ നിറമായത് കൊണ്ടാണ് കാണാതിരുന്നത്.












Click it and Unblock the Notifications