ഇങ്ങനെ തിരഞ്ഞാല്‍ കണ്ടെത്താനാവില്ല, അതാ ആ പക്ഷി ഇരിക്കുന്നു, സൂക്ഷിച്ച് നോക്കണം
ഒപ്ടിക്കല്‍ ചിത്രങ്ങള്‍ വളരെയധികം നമ്മുടെ ഏകാഗ്രത ആവശ്യപ്പെടുന്ന ചിത്രമാണ്. അതില്‍ എന്തൊക്കെയുണ്ടെന്ന് നമുക്ക് പറയാനാവില്ല. സൂക്ഷിച്ച് നോക്കിയാല്‍ പലതും കാണാന്‍ സാധിച്ചേക്കും. അത് ഈ ചിത്രത്തില്‍ പലതും ഒളിപ്പിച്ച് വെക്കുന്നത് കൊണ്ടാണ്. നമ്മള് വളരെ ശ്രദ്ധിച്ച് പരിശോധിക്കേണ്ടിവയാണ് ഒപ്ടിക്കല്‍ ചിത്രങ്ങള്‍. നമ്മുടെ കണ്ണുകളാണ് യഥാര്‍ത്ഥത്തില്‍ പരീക്ഷിക്കപ്പെടുന്നത്.
ഈ ചലഞ്ചുമായി മുന്നോട്ട് പോയാല്‍ മികച്ച നിരീക്ഷണ പാടവം സ്വന്തമാക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. എന്നാല്‍ മുട്ടുമടക്കിയാല്‍ നിരന്തരം തോല്‍വിയും നേരിടും. അത്തരമൊരു ചിത്രം നമുക്ക് ഇന്ന് പരീക്ഷിച്ച് നോക്കാം. ഇതില്‍ നിന്ന് എന്തൊക്കെ കണ്ടെത്താനാവുമെന്നും നോക്കാം.

IMAGE CREDIT: PINTEREST
മനോഹരമായൊരു പ്രകൃതി ചിത്രം
പ്രകൃതി ഭംഗി ആസ്വദിക്കുന്നവര്‍ക്കുള്ളതാണ് ഈ ഒപ്ടിക്കല്‍ ചിത്രം. കാരണം ചിത്രത്തില്‍ കാണാന്‍ കഴിയുന്നത് മനോഹരമായ ഒരു മരമാണ്. ഒരു കാര്യം തുടക്കത്തിലെ വ്യക്തമാണ്. മനോഹരമായ ഒരു ബ്രെയിന്‍ ടീസറാണ് ഈ ചിത്രം. ചിത്രത്തിന്റെ ഭംഗിയേറുന്ന ചലഞ്ചില്‍ പങ്കെടുക്കുന്ന ഏതൊരാള്‍ക്കും കൃത്യമായി കാര്യങ്ങള്‍ കണ്ടെത്താനാവില്ല. ഫോക്കസ് നഷ്ടപ്പെട്ട് പോകുന്നത് തന്നെ പ്രധാനപ്പെട്ട കാര്യം. പക്ഷേ നിങ്ങള്‍ കണ്ടെത്തേണ്ട കാര്യം ഇതില്‍ തന്നെയുണ്ടെന്ന് എപ്പോഴും ഓര്‍ത്തിരിക്കുകയാണ് ചെയ്യേണ്ട കാര്യം.
പൂത്തുലഞ്ഞ് നില്‍ക്കുകയാണ് മരം
നമ്മുടെ മുന്നിലുള്ളത് ഒരു മാവാണ്. ഈ മരം പൂത്തുലഞ്ഞ് നില്‍ക്കുകയാണ്. തീര്‍ച്ചയായും മാമ്പഴക്കാലത്തെ ചിത്രമാണിത്. മാവിന്റെ ഇലകളും പൂക്കളുമൊക്കെ സൂക്ഷിച്ച് നോക്കുകയാണെങ്കില്‍ നമുക്ക് കാണാന്‍ സാധിക്കും. പക്ഷേ ചിത്രത്തില്‍ എവിടെയോ ആരും കാണാതെ ഒരു രഹസ്യം ഒളിഞ്ഞിരിപ്പുണ്ട്. നമ്മള് എത്ര നോക്കിയാലും ഈ ചിത്രത്തില്‍ എന്തെങ്കിലും ജീവികള്‍ ഉള്ളതിന്റെ സൂചന പോലും ലഭിക്കില്ല. അനങ്ങാതെ, ആരുടെ കണ്ണിലും വരാതെ ഇരിക്കുകയാണത്. അതിനെ കണ്ടെത്തുകയാണ് ഇന്ന് നിങ്ങളുടെ മുന്നിലുള്ള ചലഞ്ച്.
ബൈക്ക് ട്രിപ്പിനൊപ്പം ചെറിയൊരു സ്നാക്സ് ആയാലോ; കഴിച്ചാല്‍ നിര്‍ത്താന്‍ തോന്നില്ല, എജ്ജാതി ടേസ്റ്റ്
കണ്ടെത്തണം ആ പക്ഷിയെ
ഈ മാവിനുള്ളില്‍ ഒളിഞ്ഞിരിക്കുന്നത് ഒരു പക്ഷിയാണ്. വളരെ സമര്ത്ഥനാണത്. കാരണം ഇലകളുടെ അതേ നിറമാണ് അതിനെന്ന് വ്യക്തമാണ്. ഒരേ നിറമായത് കൊണ്ട് പക്ഷിയെ തിരിച്ചറിയാന്‍ സാധിക്കില്ല. ഇവിടെയാണ് നമ്മുടെ കണ്ണുകള്‍ ശരിക്കും ബുദ്ധിമുട്ടുക. ഏതാണ് പക്ഷി, ഏതാണ് ഇലകളുമെന്ന് പെട്ടെന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കില്ല. പക്ഷേ ഏകാഗ്രത മികച്ച രീതിയില്‍ ഉണ്ടെങ്കില്‍, നമ്മുടെ കണ്ണുകള്‍ക്ക് കഴുകനെ പോലെ എന്തും കാണാനുള്ള മികവുണ്ടെങ്കില്‍ തീര്‍ച്ചയായും ആ പക്ഷിയെ കണ്ടെത്താം.
കണ്ണുകളെ മികച്ചതാക്കിയെടുക്കൂ
കണ്ണുകള്‍ക്ക് ശരിക്കും എന്തിനെയും കാണാനുള്ള കഴിവുണ്ട്. ഈ പക്ഷിയെയും അതിന് വേണമെങ്കില്‍ കണ്ടെത്താം. അതിനായി ചെയ്യേണ്ടത് കണ്ണുകളെ പരിശീലിപ്പിച്ച് എടുക്കുകയാണ്. ആദ്യം ചെറിയ ചെറിയ ചലഞ്ചുകള്‍ നല്കി, പിന്നീട് അതിനെ വലിയ ചലഞ്ചിലേക്ക് കൊണ്ടുവരികയാണ് ചെയ്യേണ്ടത്. തീര്‍ച്ചയായും അതിന് നമുക്ക് സാധിക്കും. പക്ഷേ ഒറ്റയടിക്ക് മെഗാ ചലഞ്ചുകള്‍ നമ്മള് ചെയ്താല്‍ കണ്ടെത്തുക ദുഷ്കരമായിരിക്കും. കാരണം അതൊക്കെ താങ്ങാവുന്നതിലും അപ്പുറമായിരിക്കും. സ്ഥിരമായി ഒപ്ടിക്കല്‍ ചലഞ്ച് കളിക്കുന്നവര്‍ക്ക് ഇതും പരിശോധിക്കാം.

IMAGE CREDIT: PINTEREST
സമയം ഇതാ കഴിയും
വെറും അഞ്ച് സെക്കന്‍ഡുകളാണ് നിങ്ങള്‍ക്ക് മുന്നിലുള്ളത്. അതിനുള്ളില്‍ ആ പക്ഷിയെ കണ്ടെത്തിയിരിക്കണം. ആലോചിച്ചിരിക്കാന്‍ സമയമില്ല. വേഗം നോക്കി തുടങ്ങിക്കോളൂ. ആരുടെ സഹായം വേണമെങ്കിലും ഇതിനായി തേടാം. ബന്ധുക്കളെയും, സുഹൃത്തുക്കളെയും എല്ലാം വിളിച്ച് ഈ പസിലില് സഹായിക്കാന്‍ പറയണം. ഇതാ സമയം അവസാനിച്ചിരിക്കുകയാണ്. ഇനി ഞങ്ങള്‍ സഹായത്തിന് വരാം. ഈ പക്ഷി ആരുടെയും കണ്ണില്‍പ്പെടാതെ ഇരിക്കുന്നത് ആരും വേട്ടയാടാതിരിക്കാനാണ്. ചിത്രത്തിന്റെ ഇടത് വശത്തേക്ക് നോക്കിയാല്‍ ആ പക്ഷിയെ കാണാം. അതിന്റെ കഴുത്ത് നീല നിറത്തിലാണ്.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications