അമ്പടാ അതാ വലിയൊരു ആട്ടിന്‍കൂട്ടം; ഒന്ന് മാത്രം ഉറങ്ങുകയാണ്, കണ്ടുപിടിക്കാമോ, 5 സെക്കന്‍ഡില്‍ വേണം
ഒപ്ടിക്കല്‍ ചലഞ്ചില്‍ വിജയിക്കുന്നത് യുദ്ധത്തില്‍ വിജയിക്കുന്നത് പോലെയാണ്. കാരണം നമ്മുടെ ബുദ്ധിശക്തിയുടെ അളവുകോലായി അവയെ എടുത്ത് കാണിക്കാറുണ്ട്.

ചില ചിത്രങ്ങള്‍ നമ്മള്‍ വിചാരിക്കുന്നതിനും അപ്പുറം നില്‍ക്കുന്നവയായിരിക്കും. കാരണം അത് ആ രീതിയില്‍ വരയ്ക്കുകയോ, നിര്‍മിക്കുകയോ ചെയ്തവയാണ്. ചില നാച്ചുറലായി തന്നെ അമ്പരപ്പിക്കുന്ന ചിത്രങ്ങളായിരിക്കും. ഇത്തരം ചിത്രങ്ങളെല്ലാം തന്നെ ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങളായിരിക്കും. കാരണം അവ ചലഞ്ചുകള്‍ക്കായി ഉപയോഗിക്കുന്നവയാണ്.
ആ ചലഞ്ചില്‍ വിജയിക്കുന്നത് യുദ്ധത്തില്‍ വിജയിക്കുന്നത് പോലെയാണ്. കാരണം നമ്മുടെ ബുദ്ധിശക്തിയുടെ അളവുകോലായി അവയെ എടുത്ത് കാണിക്കാറുണ്ട്. അതുകൊണ്ട് ചിത്രത്തെ ശരിക്കും പഠിക്കുക എന്നത് അത്യാവശ്യമാണ്. അങ്ങനെയൊരു ചലഞ്ചാണ് ഇപ്പോള്‍ നിങ്ങളുടെ മുന്നിലേക്ക് ഇന്ന് കൊണ്ടുവരുന്നത്. അതൊന്ന് പരിശോധിച്ച് നോക്കാം...

ചലഞ്ചിങ്ങായ ചിത്രം
image credit: Drift Sleep
ഈ ചിത്രം നിങ്ങള്‍ക്ക് ചലഞ്ചിങ്ങായിരിക്കുമെന്ന് ഉറപ്പാണ്. കാരണം ഒരുപാട് കാര്യങ്ങള്‍ കുത്തിനിറച്ചാണ് ഈ ചിത്രം ഉള്ളത്. തീര്‍ച്ചയായും നിങ്ങളെ വട്ടംകറക്കുമെന്ന് ഉറപ്പാണ്. കാരണം ഈ ചിത്രത്തില്‍ ചില കാര്യങ്ങള്‍ വ്യക്തമായി കാണാം. പക്ഷേ കണ്ടുപിടിക്കേണ്ടത് അതൊന്നുമല്ല എന്നതാണ് യാഥാര്‍ത്ഥ്യം. നമ്മള്‍ അന്വേഷിക്കുന്നതും, മുന്നില്‍ നില്‍ക്കുന്നതുമെല്ലാം വ്യത്യസ്തമായ കാര്യങ്ങളായിരിക്കും.

നിങ്ങള്‍ ഇന്റലിജന്റാണോ
ഇത്തരം എക്‌സ്ട്രാ ഓര്‍ഡിനറി ചിത്രങ്ങള്‍ നമ്മുടെ മുന്നിലേക്ക് വരുമ്പോള്‍ ഏറ്റവും അധികം വരുന്ന ചോദ്യമാണ്, നിങ്ങള്‍ ഇന്റലിജന്റാണോ എന്ന്. തീര്‍ച്ചയായും ഈ ചിത്രത്തിലെ രഹസ്യം കണ്ടെത്താന്‍ വേണ്ട കഴിവും ഇന്റലിജന്റായിരിക്കുക എന്നതാണ്. അത് എത്രത്തോളം ഉണ്ടെന്നതിനെ ആശ്രയിച്ചാണ് നിങ്ങള്‍ ഈ ചലഞ്ചില്‍ വിജയിക്കാന്‍ പോകുന്നത്. കാരണം അത് എത്രത്തോളമുണ്ട് അത്രത്തോളം നിങ്ങളുടെ ബുദ്ധിയെ പ്രകടിപ്പിക്കാന്‍ സാധിക്കും.

ചിത്രത്തിലുള്ളത് വിരുതന്‍
മുന്നിലുള്ള ചിത്രമൊന്ന് വിശദമായി നോക്കൂ. പലതും കാണാന്‍ സാധിക്കും. ഒരു വലിയ ആട്ടിക്കൂട്ടമാണ് നമുക്ക് കാണാന് സാധിക്കുക. ഈ ആട്ടിന്‍ക്കൂട്ടം നമ്മള്‍ വിചാരിച്ചത് പോലെയല്ല. തീറ്റ തേടി വന്നതാണ് ഇവ. പക്ഷേ ഇവയിലൊരു കുറുമ്പന്‍ ചെമ്മരിടായുണ്ട്. അത് വന്നത് തീറ്റ തേടിയാണെങ്കിലും മടിയനാണ്. അത് നിന്ന് കൊണ്ട് ഉറങ്ങുകയാണ്. സൂക്ഷിച്ച് നോക്കി അതിനെ കണ്ടെത്തുകയാണ് നമ്മുടെ ഇന്നത്തെ ടാസ്‌ക്. ഇത്രയും വലിയ ചെമ്മരിയാടിന്റെ കൂട്ടത്തില്‍ അതിനെ മാത്രം കണ്ടെത്തുക കടുപ്പമേറിയതാകും.

വേഗത്തില്‍ തിരഞ്ഞോളൂ
ഇതൊക്കെ കണ്ടാല്‍ പോവാതിരിക്കുന്നത് എങ്ങനെ, ഇന്ത്യയിലെ ഈ സ്ഥലങ്ങള്‍ ഏജ്ജാതി ലുക്കാണ്
യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കിടക്ക നിര്‍മാതാക്കളായ ഡ്രിഫ്റ്റ് സ്ലീപ്പാണ് ഈ ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്. അവര്‍ ആരെയും ചലഞ്ച് ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് ഈ ചിത്രം നിങ്ങള്‍ക്ക് തന്നിരിക്കുന്നത്. മുന്നിലുള്ളത് പുല്ലുകളാല്‍ നിറഞ്ഞൊരു ഇടമാണ്. ഇവിടെ മേയാന്‍ വന്ന ചെമ്മരിയാടുകളില്‍ മാത്രമായിരിക്കണം നിങ്ങളുടെ ശ്രദ്ധ. എങ്കില്‍ മാത്രമേ ആ ഉറങ്ങുന്ന വിരുതനെ കണ്ടെത്താന്‍ സാധിക്കൂ. പക്ഷേ എല്ലാവരുടെയും കണ്ണുവെട്ടിച്ചാണ് ആ ചെമ്മരിയാട് നില്‍ക്കുന്നത്.

അഞ്ച് സെക്കന്‍ഡില്‍ കണ്ടെത്തണം
image credit: Drift Sleep
നമ്മുടെ മുന്നിലുള്ളത് അഞ്ച് സെക്കന്‍ഡുകളാണ്. അതിനുള്ളില്‍ ആ ചെമ്മരിയാടിനെ കണ്ടെത്തിയിരിക്കണം. ആരുടെ സഹായം വേണമെങ്കിലും നമുക്ക് തേടാവുന്നതാണ്. പക്ഷേ പറഞ്ഞ സമയത്തിനുള്ളില്‍ തന്നെ കണ്ടെത്തിയിരിക്കണം. ഇതാ അനുവദിച്ചിരിക്കുന്ന സമയം അവസാനിച്ചിരിക്കുകയാണ്. ഇനി ആ ചെമ്മരിയാടിനെ കണ്ടെത്താന്‍ ഞങ്ങള്‍ സഹായിക്കാം. ചിത്രത്തിന്റെ ഇടത് ഭാഗത്തേക്ക് ഒന്ന് സൂക്ഷിച്ച് നോക്കൂ. തീര്‍ച്ചയായും ഉറങ്ങി കൊണ്ടിരിക്കുന്ന ആ ചെമ്മരിയാടിനെ കണ്ടെത്താം.












Click it and Unblock the Notifications