ഒറ്റനോട്ടത്തില്‍ ഇതൊരു മരം; അതിനുള്ളില്‍ ഒരു ഭൂലോക വിരുതനുണ്ട്; കഴിവുണ്ടെങ്കില്‍ കണ്ടെത്താന്‍ നോക്കൂ
നമ്മുടെയെല്ലാം കഴിവുകള്‍ എന്തെല്ലാമാണ്. പല വിധത്തിലായിരിക്കും കഴിവുകള്‍ ഉണ്ടാവുക. അത് എങ്ങനെ കണ്ടെത്തും. കുറച്ച് കടുത്ത കാര്യങ്ങള്‍ ചെയ്യുക എന്നതാണ് അതിന് വേണ്ടത്. ഒപ്ടിക്കല്‍ ഇല്യൂഷന്‍ ഇമേജ് എന്ന് കേട്ടിട്ടില്ലേ. അത് നമ്മുടെ ഉള്ളിലെ അറിയാത്ത കഴിവുകളെ പുറത്തുകൊണ്ടുവരാന്‍ സഹായിക്കുന്ന ചിത്രങ്ങളാണ്. പക്ഷേ അതിനായുള്ള മാര്‍ഗങ്ങള്‍ വളരെ കടുപ്പമേറിയതാവും.
. പക്ഷേ ഇത് കളിച്ച് നമുക്ക് വലിയ ചലഞ്ചുകള്‍ ജയിക്കുന്ന തലത്തിലേക്ക് വളരാന്‍ സാധിക്കും. ഇന്ന് അത്തരമൊരു ചിത്രം നമുക്ക് പസിലായി കളിച്ച് നോക്കാം.

image credit: Imgur
ഇതാ ഒരു ചലഞ്ച്
നിങ്ങള്‍ക്ക് മുന്നിലുള്ളത് ഒരു വല്ലാത്ത ചലഞ്ചാണ്. ചിത്രത്തിലേക്ക് നോക്കിയാല്‍ എന്താണെന്ന് പോലും മനസ്സിലാവാത്ത തരത്തിലുള്ളതാണ് ഈ ചലഞ്ച്. പക്ഷേ അതിനുള്ളില്‍ എവിടെയോ ഒരു കാര്യം മറഞ്ഞിരിപ്പുണ്ട്.
നമ്മുടെ ചിന്തയിലോ ശ്രദ്ധയിലോ വരാത്ത ഒരു ചലഞ്ചാണിത്. നമ്മള് കണ്ടെത്തേണ്ടതും അതിനെയാണ്. പക്ഷേ കണ്ണുകള്‍ വളരെ മികച്ച രീതിയില്‍ ഉപയോഗിക്കേണ്ട ഒരു ചലഞ്ചാണ്. അതിനായി ഏകാഗ്രത വളരെയധികം വര്‍ധിപ്പിക്കേണ്ടതുണ്ട്.
കാട്ടിലെ ഒരു മരമാണ്
ഈ ചിത്രത്തിലുള്ളത് ഒരു കാടാണ്. ആ കാട്ടിലുള്ള വലിയൊരു മരമാണ് നമ്മുടെ മുന്നിലുള്ളത്. പെട്ടെന്ന് നോക്കിയാല്‍ ആര്‍ക്കും മനസ്സിലാവാത്ത തരത്തിലാണ് ഈ മരമുള്ളത്. ഇതിനുള്ളിലായിട്ടാണ് ആ വിരുതന് ഒളിഞ്ഞിരിക്കുന്നത്.
അതൊരു മൃഗമാണെന്ന് മാത്രം ആദ്യമേ പറഞ്ഞുതരാം. ചിത്രത്തിലേക്ക് സൂക്ഷിച്ച് നോക്കുകയാണ് നമ്മളാദ്യം ചെയ്യേണ്ടത്. നമുക്ക് ഭാഗ്യമുണ്ടെങ്കില്‍ ആ ഒറ്റനോട്ടത്തില്‍ തന്നെ നമ്മുടെ ചലഞ്ചില്‍ വിജയിക്കാന്‍ സാധിച്ചേക്കും.
ഫുള്‍ വെറൈറ്റി ടേസ്റ്റാണ്: രസഗുള മുതല്‍ കൊല്‍ക്കത്ത ബിരിയാണി വരെ, ബംഗാളി ടേസ്റ്റ് മസ്റ്റ് ട്രൈയാണ്
അതാ നില്ക്കുന്നു നമ്മുടെ ചലഞ്ച്
ചിത്രത്തിലുള്ളത് ഒരു പൂച്ചയാണ്. വളരെ സമര്‍ത്ഥനായ ഒരു പൂച്ചയാണിത്. എന്തിനെയോ പേടിച്ച് നില്‍ക്കുകയാണെന്ന തോന്നലാണ് ആ പൂച്ചയുണ്ടാക്കുന്നത്. പക്ഷേ ആര്‍ക്കും അതിനെ കാണാന്‍ സാധിക്കില്ല.
വളരെ തന്ത്രപൂര്‍വമാണ് പൂച്ച മരത്തിനിടയില്‍ എവിടെയോ ഒളിച്ചിരിക്കുന്നത്. എന്ത് വന്നാലും ആരുടെ മുന്നിലും പരാജയപ്പെടില്ലെന്ന ഭാവത്തിലാണ് പൂച്ചയുള്ളത്. അതിനര്‍ത്ഥം ആര് ശ്രമിച്ചാലും തന്നെ കണ്ടെത്താനാവില്ല എന്ന വാശിയാണ്.
പൂച്ച എവിടെ വേണമെങ്കിലുമാവാം
ഇതൊരു കടുപ്പമേറിയ ചലഞ്ചാണ്. ഈ ചിത്രത്തില്‍ മരമല്ലാതെ വേറെ എന്തെങ്കിലും ഉള്ളതായി ആര്‍ക്കും തോന്നില്ല. നമ്മള് സാധാരണ നിലയില്‍ നോക്കിയാലും അങ്ങനെ തന്നെയെ തോന്നൂ. കാരണം നിഗൂഡതള് നിറഞ്ഞതാണ് ഈ ചിത്രം.
നിങ്ങളെ ഈ ചിത്രം കണ്ഫ്യൂഷനിലാക്കുന്നുണ്ടെങ്കില് സഹായം തേടാവുന്നതാണ്. നിങ്ങളുടെ ബന്ധുക്കളോ, നല്ല സുഹൃത്തുക്കളോ ഒക്കെ ധാരാളം ഉണ്ടാവുമല്ലോ. അവരില്‍ മിടുക്കരായവരെ സഹായത്തിനായി വിളിക്കാവുന്നതാണ്.

image credit: Imgur
സമയത്തില്‍ ഒരു ശ്രദ്ധ വേണം
നിങ്ങളുടെ മുന്നില്‍ അഞ്ച് സെക്കന്‍ഡുകളാണ് ഈ പൂച്ചയെ കണ്ടുപിടിക്കാനായി ഉള്ളത്. അതിനുള്ളില്‍ തന്നെ പൂച്ചയെ കണ്ടെത്താന്‍ ശ്രമിക്കുക. വേഗം തിരഞ്ഞ് തുടങ്ങിക്കോളൂ. ചിലപ്പോള്‍ ഒറ്റനോട്ടത്തില്‍ കാണാന്‍ സാധിച്ചേക്കും. ചിത്രത്തില്‍ എവിടെ വേണമെങ്കിലും ആ പൂച്ചയുണ്ടാവാം.
അതുകൊണ്ട് ഒരു സ്ഥലത്തേക്ക് മാത്രം നോക്കേണ്ടതില്ല. നാലുഭാഗത്തേക്കും നോക്കുക. ഇതാ സമയം എന്തായാലും അവസാനിച്ചിരിക്കുകയാണ്. ഇനി ഞങ്ങള്‍ സഹായിക്കാം. ചിത്രത്തിന്റെ വലത് ഭാഗത്ത് ഏറ്റവും അടിയിലായി നോക്കിയാല്‍ ആ പൂച്ചയെ കാണാം.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications