അതാ ഒരു സുന്ദരി പൂച്ചക്കുട്ടി, ഈ ചലഞ്ച് വിജയിക്കാന്‍ കുറച്ച് കഷ്ടപ്പെടും, 7 സെക്കന്‍ഡില്‍ കണ്ടെത്തണം
കണ്ണുകള്‍ക്ക് എത്ര പവറുണ്ടെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എപ്പോഴും ആവശ്യം വരുന്ന കാര്യമായത് കൊണ്ട് ചിന്തിച്ചിരിക്കാന്‍ യാതൊരു സാധ്യതയുമില്ല. ഷാര്‍പ്പായിട്ടുള്ള കണ്ണുകളുണ്ടെങ്കില്‍ നമുക്ക് പലതും കാണാന്‍ സാധിക്കും. പക്ഷേ അതേ കണ്ണുകള്‍ ചിലപ്പോള്‍ ഇല്യൂഷന്‍ നട്ടം തിരിയുന്നതും കാണാം. അത്തരം സന്ദര്‍ഭങ്ങള്‍ അപൂര്‍വമായേ ഉണ്ടാവൂ.
ഒപ്ടിക്കല്‍ ഇഷ്യൂഷനുകളാണ് അതിന് കാരണക്കാര്‍. ചിലപ്പോള്‍ അതിന് സമാന സ്വഭാവത്തിലുള്ള ചിത്രങ്ങളും നമ്മളെ അത്തരമൊരു അവസ്ഥയിലേക്ക് തള്ളിയിടാം. എന്തായാലും അത്തരമൊരു ചലഞ്ചിന് റെഡിയാക്കോളൂ. നമ്മുടെ മുന്നിലുള്ളത് വെല്ലുവിളി നിറഞ്ഞൊരു ചിത്രമാണ്. അതിന്റെ ചുരുളഴിക്കുകയാണ് ഇന്നത്തെ ചലഞ്ച്.

image credit: reddit
ഇതൊരു അപൂര്‍വ ചിത്രം
നിങ്ങള്‍ക്ക് മുന്നിലുള്ള പസില്‍ വളരെ അപൂര്‍വമായ ഒന്നാണ്. ഒരേ സമയം കണ്ണുകളും, നമ്മുടെ ചിന്താ ശേഷിയും കൃത്യമായ കോംമ്പോയില്‍ വന്നാല്‍ മാത്രമേ ഈ ചിത്രത്തിന്റെ പസില്‍ നമുക്ക് സോള്‍വ് ചെയ്യാന്‍ സാധിക്കൂ.
ഈ ചിത്രത്തിന്റെ ചലഞ്ച് സോള്‍വ് ചെയ്യാന്‍ ഇറങ്ങും മുമ്പ് ഒപ്ടിക്കല്‍ ചിത്രങ്ങളുടെ ചലഞ്ച് സ്ഥിരമായി കളിച്ച് നമ്മള് അതില്‍ ഒരു വിദഗ്ധന്‍ തന്നെയായിരിക്കണം. ഇല്ലെങ്കില്‍ ചിലപ്പോള്‍ ഈ ചലഞ്ച് വലിയ തലവേദനയായി മാറും.
എന്തോ ഒളിഞ്ഞിരിക്കുന്നുണ്ട്
ഇനി ചിത്രത്തിലേക്ക് വരാം. വളരെ മനോഹരവും, എന്നാല്‍ നിഗൂഢവുമായ ചിത്രമാണിത്. ഇതില്‍ പലതും ഒളിഞ്ഞിരിക്കാമെന്ന് നമുക്ക് തന്നെ തോന്നിയേക്കാം. അത്തരത്തിലുള്ളതാണ് ഈ ചിത്രം. ചിത്രത്തിലേക്ക് ഒന്ന് സൂക്ഷിച്ച് നോക്കൂ. എന്തെങ്കില് കാണുന്നുണ്ട്.
വലിയൊരു കാട് കാണുന്നുണ്ട്. അതില്‍ ധാരാളം മരങ്ങളും കാണാം. മരങ്ങള്‍ വെട്ടിമുറിച്ചിട്ടിരിക്കുന്നതും കാണാം. എല്ലാം വേനലില്‍ വാടിയിരിക്കുന്ന മരങ്ങളെ പോലെയുണ്ട്.
കന്നട രുചി അതൊന്ന് വേറെ തന്നെയാണ്, ബാംഗ്ലൂര്‍ മുതല്‍ മാംഗ്ലൂര്‍ വരെ, കഴിച്ചിരിക്കണം ഈ ഡിഷുകള്‍
ഒരു ക്യൂട്ട് പപ്പിയാണ് അതിലുള്ളത്
ഈ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്നത് ഒരു ക്യൂട്ട് പപ്പിയായിരിക്കും. ആരും കാണാതെ അതങ്ങനെ ഇരിക്കുകയാണ്. ചിലപ്പോള്‍ ആ മരത്തടികള്‍ക്ക് ഉള്ളിലാവാം. അതുമല്ലെങ്കില്‍ കരിഞ്ഞുണങ്ങിയ ഇലകള്ക്കുള്ളിലാവാം. ആ പൂച്ച,
അതും വളരെ ക്യൂട്ടായിട്ടുള്ള ഒരു പൂച്ചക്കുട്ടിയാണ്. അതെവിടെയോ ഒളിഞ്ഞിരിക്കുന്നുണ്ട്. സൂക്ഷിച്ച് നോക്കിയാല്‍ മാത്രമേ അതിനെ കണ്ടെത്താനാവൂ. കാരണം ഈ ചിത്രത്തിലെ കാടുകളുടെയും മരത്തിന്റെയും അതേ നിറത്തിലാണ് അത് ഒളിഞ്ഞിരിക്കുന്നത്.
എവിടെ വേണമെങ്കിലും ഒളിഞ്ഞിരിക്കാം
പൂച്ചകള്‍ സമര്‍ത്ഥരാണ്. എവിടെ വേണമെങ്കിലും അവ ഒളിഞ്ഞിരിക്കാം. നമ്മള് പ്രതീക്ഷിക്കാത്ത സ്ഥലത്തായിരിക്കും അതെന്ന് മാത്രം. നമ്മുടെ കണ്ണുകളെ കൂര്‍പ്പിച്ച് നിര്‍ത്തുകയാണ് ആദ്യം ചെയ്യേണ്ടത്.
കാരണം സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ മാത്രമേ പൂച്ചയെ കണ്ടെത്താനാവൂ. പൂച്ചകള്‍ പൊതുവേ സൂത്രശാലികളാണ്. നമ്മുടെ കണ്ണില്‍ വരാതിരിക്കാന്‍ അവയ്ക്ക് ധാരാളം തന്ത്രങ്ങളുണ്ട്. അതിനെ നേരിട്ട് നമ്മള് വിജയിക്കുകയാണ് വേണ്ടത്.

image credit: reddit
സമയം ശ്രദ്ധിച്ച് കളിക്കുക
വേഗം തിരഞ്ഞ് തുടങ്ങിക്കോളൂ. കാരണം ഏഴ് സെക്കന്‍ഡുകളാണ് നിങ്ങള്‍ക്ക് ആകെ പൂച്ചക്കുട്ടിയെ കണ്ടെത്താനായിട്ടുള്ളത്. അതിനുള്ളില്‍ കണ്ടെത്താന്‍ ശ്രമിക്കൂ. അതാ ചിത്രത്തില്‍ എവിടെയോ അത് ഒളിഞ്ഞിരിപ്പുണ്ട്. ആരുടെ സഹായം വേണമെങ്കിലും സ്വീകരിക്കാം. ആദ്യം സുഹൃത്തുക്കളുടെ സഹായം തന്നെയാവട്ടെ.
അതിന് ശേഷം നമുക്ക് കുടുംബാംഗങ്ങളുടെ സഹായം തേടാം. രണ്ടായാലും സമയം തീര്‍ന്നിരിക്കുകയാണ്. ഇനി ഞങ്ങള്‍ സഹായിക്കാം. ആ മരത്തടികളുടെ കൂട്ടത്തിലേക്ക് നോക്കൂ. തീര്ച്ചായായും പൂച്ചക്കുട്ടിയെ കണ്ടെത്താം.
-
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട്












Click it and Unblock the Notifications