എന്തൊരു ഭംഗിയാണ് ഈ അണ്ണാനെ കാണാന്‍, ആരും കാണാതെ ആ കാട്ടിലുണ്ട്; 21 സെക്കന്‍ഡില്‍ കണ്ടെത്തണം
ഒപ്ടിക്കല്‍ ചിത്രങ്ങള്‍ ശരിക്കും ഏതൊരാള്‍ക്കും ആവശ്യമുള്ള കാര്യമാണ്. നമ്മുടെ ബുദ്ധിശക്തിയെ അളക്കാന്‍ അതുകൊണ്ട് സാധിക്കും. ഇനി അപാര ബുദ്ധി ശക്തിയുണ്ടായിട്ടും, നമ്മള് അതിനെ ഗൗരവത്തോടെ കാണുന്നില്ലെങ്കില്‍, അവയെ പുറത്തേക്ക് കൊണ്ടുവരാനും ഒപ്ടിക്കല്‍ ചിത്രങ്ങളിലെ ചലഞ്ചുകള്‍ക്ക് സാധിക്കും. കാരണം നമ്മുടെ വ്യക്തിമികവും, ഏകാഗ്രതയും പരിശോധിക്കാന്‍ അവയ്ക്ക് സാധിക്കും.
ഇതില്‍ ഏറ്റവും ആവശ്യമായ കാര്യം നമ്മുടെ ചിന്താശേഷിയാണ്. കഴുകനെ പോലെയുള്ള കണ്ണുകള്‍ ഏത് രഹസ്യവും കണ്ടെത്താന്‍ നമ്മളെ സഹായിക്കും. അതിന് നമ്മള് സ്ഥിരമായി ഒപ്ടിക്കല്‍ ചിത്രങ്ങളുടെ ചലഞ്ച് ഏറ്റെടുക്കുകയാണ് വേണ്ടത്. ഇന്ന് നമ്മുടെ മുന്നിലുള്ള ചിത്രം ഒന്ന് വിശദമായി പരിശോധിച്ച് നോക്കാം....

image credit: Bright Side
ഇന്ന് നമ്മുടെ മുന്നിലുള്ള മനോഹരമായൊരു കാടാണ്. നിറയെ മൃഗങ്ങളുള്ള ഒരു കാടാണ്. വളരെ സമര്‍ത്ഥമായിട്ടാണ് ഈ ചിത്രം ഒരുക്കിയിട്ടുള്ളത്. ആരൊക്കെ വന്നാലും ഈ ചിത്രത്തിലുള്ള രഹസ്യം കണ്ടെത്തുക കഠിനമാണ്. കാരണം അത്രയേറെ കഠിനമാണ് ഈ ചിത്രം. ആരൊക്കെ ചിത്രത്തിലെ രഹസ്യം തേടിയിറങ്ങിയിട്ടുണ്ടോ അവരൊക്കെ പരാജയപ്പെട്ടിട്ടുണ്ട് എന്ന് തന്നെ പറയാം. ഇത് നിങ്ങളുടെ ബുദ്ധിശക്തി മുഴുവന്‍ പുറത്തെടുക്കേണ്ട പസില്‍ ആണ്.

ഒപ്ടിക്കല്‍ ചിത്രങ്ങള്‍ക്ക് പ്രത്യേകതകള്‍ ധാരാളമുണ്ട്. ഇവിടെ നമ്മള് നല്ല രീതിയില്‍ തന്നെ നിരീക്ഷണിക്കാന് തയ്യാറാവണം. ഇതൊരു ബ്രെയിന്‍ ടീസറാണെന്ന് കരുതിയാല്‍ മതി. നമ്മുടെ മുന്നിലേക്ക് നിരവധി കാര്യങ്ങള്‍ ഒരേസമയം ഒപ്ടിക്കല്‍ ചിത്രങ്ങള്‍ കൊണ്ടുവരും. തീര്‍ച്ചയായും അത് നമ്മുടെ ശ്രദ്ധ തെറ്റിക്കാന്‍ വേണ്ടിയാണ്. ഇതിനെ മറികടക്കാന്‍ നമ്മള്‍ക്ക് സാധിച്ചാല്‍ ഉറപ്പായും എന്താണ് ഈ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്നതെന്ന് കണ്ടെത്താന്‍ സാധിക്കും.

അതേസമയം നമ്മള് ട്രാപ്പില്‍ വീണുപോയാല്‍, പിന്നെ എത്ര ശ്രമിച്ചാലും, നമ്മള് എന്താണോ തിരയുന്നത്, അതിനെ കണ്ടെത്താന്‍ സാധിക്കില്ല. ഈ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്നത് ഒരു ക്യൂട്ട് അണ്ണാനാണ്. ഏതെങ്കിലും മരത്തിന് മുകളിലാണോ അണ്ണാന് എന്ന് നമുക്ക് സംശയിക്കാന്‍. പക്ഷേ ആര്‍ക്കും അറിയില്ല ഈ അണ്ണാന് എവിടെയാണെന്ന്. അതിനെ നമ്മള് വേഗത്തില്‍ കണ്ടെത്തണം. നമ്മുടെ കണ്ണിന്റെ വേഗം ഇവിടെ ഗുണം ചെയ്യും.

ഈ കാട് ശരിക്കുമൊന്ന് ശ്രദ്ധിച്ച് നോക്കൂ. അതില്‍ എന്തൊക്കെയുണ്ടെന്ന് ആദ്യം നോക്കൂ. ധാരാളം കിളികളുണ്ട് ഈ ചിത്രത്തില്‍. പല നിറങ്ങളിലുള്ളതാണ് പക്ഷികള്‍. ഒരു മൊത്തിനടുത്തായി നീല നിറത്തിലുള്ള പക്ഷിയുണ്ട്. അതിന്റെ കൈയ്യില്‍ ധാരാളം കത്തുകളും കാണാന്‍ സാധിക്കും. മരത്തിന് മുകളിലായി ഇടത് ഭാഗത്ത് ഒരു പൂച്ചയെ കാണാന്‍ സാധിക്കും. ഇത് ഉറങ്ങുകയാണെന്ന് തോന്നുന്നു. അതിന് മുകളിലും ഒരു പക്ഷിയുണ്ട്.

പക്ഷികളെ കൂടാതെ ഒരുപാട് മൃഗങ്ങള്‍ ഇതിലുണ്ട്. ഒരു കുറുക്കന് താഴെ വട്ടംചുറ്റം നടക്കുന്നുണ്ട്. ഇത് എന്തിനെയോ സൂത്രത്തില്‍ പിടിക്കാനായി കാത്തിരിക്കുകയാണ്. മരത്തിന് മുകളിലേക്കാണ് അതിന്റെ നോട്ടം. ഒരു റെയിന്‍ഡീയറുകളെയും, മരപ്പട്ടിയെയും, മൂങ്ങയെയും, മാനിനെയും, മുയലിനെയും, എലിയെയും, കരടിയെയും ചിത്രത്തില്‍ കാണാം. അങ്ങനെ മൃഗങ്ങളാല്‍ നിറഞ്ഞ് നില്‍ക്കുകയാണ് ഈ ചിത്രം.

ഇതിനിടയില്‍ എവിടെയോ ആയിട്ടാണ് ആ അണ്ണാന് ഒളിഞ്ഞിരിക്കുന്നത്. എവിടെയോ സമര്‍ത്ഥമായിട്ടാണ് അവ നില്‍ക്കുന്നത്. വേര് ഈസ് ദ സ്ക്വറല് എന്നാണ് ഈ ചിത്രത്തിന്റെ പേര്. ചിത്രത്തിലുള്ള പക്ഷി കുറേ കത്തുകള്‍ കൈയ്യില്‍ പിടിച്ചിട്ടുണ്ട്. ഇവ ഈ അണ്ണാന് കൊടുക്കാനുള്ളതാണ്. അതില്‍ അണ്ണാന്റെ ചിത്രവുമുണ്ട്. കാട്ടിലെ പോസ്റ്റുമാനാണ് ഈ പക്ഷി. പക്ഷേ ഇതുവരെ ആ അണ്ണആനെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

image credit: Bright Side
ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം ഈ അണ്ണാനെ കണ്ടെത്താന്‍ നോക്കിയവരില്‍ വെറും രണ്ട് ശതമാനം പേര് മാത്രമാണ് വിജയിച്ചിട്ടുള്ളത്. ബാക്കിയുള്ളരൊന്നും ഇതുവരെ അണ്ണാനെ കണ്ടെത്തിയിട്ടില്ല. നിങ്ങള്‍ക്ക് മുന്നില്‍ 21 സെക്കന്‍ഡുകളാണ് ആ അണ്ണാനെ കണ്ടെത്താനുള്ളത്. വേഗത്തില്‍ തന്നെ നോക്കി തുടങ്ങിക്കോളൂ. കാടിന്റെ പശ്ചാത്തലം മുതലെടുത്താണ് അത് ഇരിക്കുന്നത്. ആ പോസ്റ്റുമാന് വന്നിരിക്കുന്ന കൊമ്പിന്റെ മുകളിലായി ഒരു പക്ഷി ഇരിക്കുന്നുണ്ട്. അതിനും മുകളിലായിട്ടുള്ള ഇലയ്ക്ക് മുകളിലായിട്ടാണ് ആ അണ്ണാന് ഇരിക്കുന്നത്. കാണാന്‍ നല്ല ബുദ്ധിമുട്ടാണിത്.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications