കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈ സുന്ദരി അപകടത്തിലാണ്; 10 സെക്കന്‍ഡില്‍ ഒളിഞ്ഞിരിക്കുന്നയാളെ കണ്ടെത്തിയാല്‍ രക്ഷകന്‍

Google Oneindia Malayalam News

ഒപ്ടിക്കല്‍ ചിത്രങ്ങള്‍ പലപ്പോഴും പല കാര്യങ്ങള്‍ നമ്മളോട് സംസാരിക്കുന്നവയാണ്. അതാണ് മായാലോകം എന്ന് അതിനെ വിളിക്കുന്നത്. ഇന്ന് നമുക്ക് മുന്നിലുള്ളത് അത്തരമൊരു ചിത്രമാണ്. പക്ഷേ ഇത് വലിയ രഹസ്യത്തിന്റെ കലവറയാണ്. കുറച്ചേറെ ഭയപ്പെടുത്തുന്ന കാര്യവും ഇതിലുണ്ട്. ഈ ചിത്രത്തില്‍ നിങ്ങള്‍ പറയുന്ന കൃത്യമായ ഉത്തരത്തെ ആശ്രയിച്ചിരിക്കും ഇതിലെ അപകടം ഒഴിവാകുന്നത്.

ഒരുപക്ഷേ ജീവന്‍ രക്ഷിക്കാന്‍ തന്നെ സാധിക്കും. കേട്ടിട്ട് ഭയം തോന്നുന്നു അല്ലേ. ഇന്നത്തെ ഒപ്ടിക്കല്‍ ഇതുവരെ നമ്മള്‍ ആരും കളിച്ച് നോക്കാത്ത തരത്തിലുള്ളതാണ്. അതുകൊണ്ട് തന്നെ വളരെ സൂക്ഷിച്ച് വേണം പസില്‍ കളിക്കാന്‍. ചിത്രം നമുക്ക് വിശദമായി പരിശോധിക്കാം...

1

ചിത്രം കടപ്പാട്-jagranjosh.com

വസന്തവും ശിശിരവുമൊക്കെ എല്ലാവര്‍ക്കും ഇഷ്ടമുള്ള കാലാവസ്ഥയാണ്. പൂക്കളൊക്കെ പൂക്കുകയും, നാട്ടിലാകെ സുഗന്ധം പരക്കുകയും ചെയ്യുന്ന കാഴ്ച്ച ആര്‍ക്കാണ് ഇഷ്ടപ്പെടാത്തത്. നമ്മുടെ ഓണം തന്നെ അത്തരമൊരു കാഴ്ച്ചയല്ലേ. ഈ ചിത്രവും അത്തരത്തിലൊന്നാണ്. ഇനി ചിത്രത്തിലേക്ക് ഒന്ന് സൂക്ഷിച്ച് നോക്കൂ. അതിലൊരു അതിസുന്ദരിയെ കാണുന്നില്ലേ. ഒടുക്കത്തെ ഭംഗിയാണ് ഇവരെ കാണാന്‍ അല്ലേ. പറഞ്ഞ് വരുന്നത് തോട്ടത്തില്‍ പൂക്കള്‍ പൂത്ത് വിരിഞ്ഞ് നില്‍ക്കുന്നത് ശരിക്കും ആസ്വദിക്കുകയാണ് അവര്‍.

2

ചിത്രം കടപ്പാട്-jagranjosh.com

കൈകള്‍ രണ്ടും വിടര്‍ത്തിയാണ് ഈ കൊച്ചു സുന്ദരി നില്‍ക്കുന്നത്. തെളിഞ്ഞ ആകാശവും പിങ്ക് നിറത്തിലുള്ള പൂക്കളും ഈ ചിത്രത്തില്‍ കാണാം. പിന്നെങ്ങനെ അതൊക്കെ ആസ്വദിക്കാതിരിക്കും. ചിത്രത്തില്‍ എന്തെങ്കില്‍ അസ്വാഭാവികത ഫീല്‍ ചെയ്യുന്നുണ്ടോ? പെട്ടെന്ന് നോക്കുമ്പോള്‍ തീര്‍ച്ചയായും ഒന്നും കാണാം പറ്റില്ല. ഈ ചിത്രത്തിലൊരു തേനീച്ചയുണ്ട്. ഇത് ഒരുപക്ഷേ തോന്നാലാവാം. എന്നാലും ഉണ്ടോ എന്നൊരു സംശയം അതൊന്ന് പരിശോധിക്കണം. ഇല്ലെങ്കില്‍ പ്രശ്‌നമാവാന്‍ സാധ്യതയുണ്ട്.

3

ചിത്രം കടപ്പാട്-jagranjosh.com


പറഞ്ഞ് വരുന്നത് വേറൊന്നുമല്ല ഈ പെണ്‍കുട്ടി അപകടത്തിലാണ്. ഈ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്നത് ഒരു തേനീച്ച തന്നെയാണ്. അതിനെ എത്രയും പെട്ടെന്ന് കണ്ടെത്തിയില്ലെങ്കില്‍, അത് കഠിക്കാന്‍ പോകുന്നത് പെണ്‍കുട്ടിയെയാരിക്കും. അത് കുട്ടിക്ക് വലിയ പ്രശ്‌നങ്ങളുണ്ടാക്കും. തേനീച്ച എവിടെ കുത്തുന്നു എന്നതിനെ അനുസരിച്ചാണ് അപകട സാധ്യത. പക്ഷേ എത്രയും പെട്ടെന്ന് കണ്ടെത്തിയാല്‍ ആ പ്രശ്‌നം ഒഴിവാക്കാമല്ലോ. അത് മാത്രമല്ല നിശ്ചിത സമയത്തിനുള്ളില്‍ ഈ തേനീച്ചയെ നിങ്ങള്‍ കണ്ടെത്തുകയാണെങ്കില്‍ രക്ഷകനായി നിങ്ങള്‍ക്ക് മാറുകയും ചെയ്യാം.

4

നിങ്ങളുടെ വ്യക്തിത്വം സൂപ്പറാണോ? ഈ ഒപ്ടിക്കല്‍ ചിത്രത്തിലെ 4 പേര്‍ പറയും, വൈറല്‍ ചിത്രംനിങ്ങളുടെ വ്യക്തിത്വം സൂപ്പറാണോ? ഈ ഒപ്ടിക്കല്‍ ചിത്രത്തിലെ 4 പേര്‍ പറയും, വൈറല്‍ ചിത്രം

ഇതൊരു രക്ഷകന്‍ ടെസ്റ്റാണ്. പക്ഷേ കടുപ്പവുമാണ്. ഈ ചിത്രത്തിലെ ഒളിഞ്ഞിരിക്കുന്ന തേനീച്ചയെ പത്ത് സെക്കന്‍ഡിലാണ് കണ്ടെത്തേണ്ടത്. എന്നിട്ട് ആ പെണ്‍കുട്ടിയെ രക്ഷിക്കണം. ഈ ടാസ്‌ക് തെറ്റിപ്പോവുന്നതിന് രണ്ട് കാരണമുണ്ട്. ഒന്ന് ഈ ചിത്രത്തിലെ പെണ്‍കുട്ടിയും തോട്ടത്തിലെ പൂക്കളും വളരെയേറെ സൗന്ദര്യമുള്ളതാണ്. നമ്മുടെ ശ്രദ്ധ അങ്ങോട്ട് തന്നെയാവാം. ഒപ്പം പ്രകൃതി മനോഹാരിതയും വേറെ ലെവാണ്. മറ്റൊന്ന് ഈ തേനീച്ച എവിടെയാണ് ഒളിഞ്ഞിരിക്കുന്നതെന്ന് കണ്ടെത്താന്‍ വളരെ പാടാണ്. പത്ത് സെക്കന്‍ഡാവുമ്പോള്‍ കടുപ്പമൊന്നും കൂടും.

5

17 മില്യണിന്റെ വീട്, തടസ്സമായി ഗോള്‍ഫ് ക്ലബ്, ഇടിച്ച് പൊളിച്ച് കളയാന്‍ ക്രിസ്റ്റ്യാനോ, കാരണം ഇതാണ്

ഇനിയൊന്ന് ചിത്രത്തിലേക്ക് നോക്കൂ. താഴേ മുതല്‍ മുകള്‍ ഭാഗം വരെ ഒന്ന് പരിശോധിച്ച് നോക്കാവുന്നതാണ്. ചിത്രത്തിന്റെ രണ്ട് വശങ്ങളിലേക്കും നോക്കും. എന്ത് വന്നാലും ആ പെണ്‍കുട്ടിയെ കുത്താന്‍ തേനീച്ചയെ അനുവദിക്കരുത്. ഇനി ചിത്രമൊന്ന് സൂം ചെയ്ത് നോക്കാവുന്നതാണ്. ഇനിയൊന്ന് നോക്കിയാല്‍ ആ തേനീച്ചയെ കാണാന്‍ സാധിക്കും. അത് വലത് വശത്ത് മരത്തില്‍ പൂക്കള്‍ക്കിടയില്‍ ആ തേനീച്ച നില്‍ക്കുന്നുണ്ട്. പെണ്‍കുട്ടിക്ക് അടുത്ത് തന്നെയാണ് ഇതുള്ളത്. അങ്ങനെ തേനീച്ചയെ കൈയ്യോടെ പിടിച്ചു. ആ പെണ്‍കുട്ടിയും രക്ഷപ്പെട്ടു. നിങ്ങള്‍ക്ക് ഇനി രക്ഷകെന്ന് ഉറപ്പായും വിളിക്കാം.

വിനയന്‍ മലയാള സിനിമയില്‍ വേണ്ടെന്ന് ദിലീപ് തീരുമാനിച്ചു, വാശിയായി, തുറന്നടിച്ച് സംവിധായകന്‍വിനയന്‍ മലയാള സിനിമയില്‍ വേണ്ടെന്ന് ദിലീപ് തീരുമാനിച്ചു, വാശിയായി, തുറന്നടിച്ച് സംവിധായകന്‍

English summary
optical illusion pic that hides a bee in a girl photo goes viral, can you find it in 10 seconds
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X