Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്തൊരു ഭംഗിയാണ് ഈ പക്ഷിക്ക്; ചിത്രത്തിലെവിടെയോ മറഞ്ഞിരിക്കുകയാണ്; 9 സെക്കന്‍ഡില്‍ കണ്ടെത്തണം

പ്രകൃതി എപ്പോഴും മനോഹരിയാണ്. അത് ഒരുപാട് ജീവജാലങ്ങളെ സംരക്ഷിക്കുന്നുമുണ്ട്. പക്ഷികള്‍ അവയില്‍ പ്രധാനപ്പെട്ടതാണ്. കൂടൊരുക്കാനും, മുട്ടയിടാനും, ഇരതേടാനുമെല്ലാം പ്രകൃതിയെ പക്ഷികള്‍ക്ക് ആവശ്യമാണ്. വേട്ടക്കാര്‍ വരുമ്പോള്‍ ഒളിഞ്ഞിരിക്കാനും പ്രകൃതിയുടെ സഹായമാണ് പക്ഷികള്‍ക്ക് ആവശ്യം. ദേശാടന കിളികള്‍ മുതല്‍ തദ്ദേശ പക്ഷികള്‍ വരെ കഴിയുന്ന ഒന്നാണ് ഒരു കാട്.

ഇത്രയൊക്കെ പറയാന്‍ കാരണം ഒരു ഒപ്ടിക്കല്‍ ചിത്രമാണ്. അതില്‍ ഒളിഞ്ഞിരിക്കുന്നത് ഒരു പക്ഷിയാണ്. നമ്മള്‍ ഇന്ന് കണ്ടെത്താന്‍ പരിശ്രമിക്കേണ്ടത് ആ പക്ഷിയെയാണ്. നമ്മുടെ ബുദ്ധിശക്തിയുടെ അളവ് എത്രത്തോളമുണ്ടെന്ന് അതില്‍ നിന്ന് മനസ്സിലാക്കാം....

1

image credit: PlayBuzz

ഈ ചിത്രം അത്ര എളുപ്പമല്ല. കാരണം ഒറ്റനോട്ടത്തില്‍ എന്തെങ്കിലും ഒളിഞ്ഞിരിക്കുന്നതായിട്ടുള്ള സൂചന പോലും ഈ ചിത്രം നല്‍കില്ല. അതാണ് ഇത്ര കടുപ്പമാകാന്‍ കാരണം. ഒപ്ടിക്കല്‍ ചിത്രത്തെ കുറിച്ച് പറയുകയാണെങ്കില്‍ ഇല്യൂഷനുകളുടെ വലിയൊരു ഊര്‍ജകേന്ദ്രമാണ് ഇവ. ഈ ചിത്രം ഒരു കാര്യത്തെ ഒളിപ്പിക്കുകയും അവയെ കണ്ടുപിടിക്കാന്‍ ഏതൊരാളെയും ചലഞ്ച് ചെയ്യുകയും ചെയ്യും.

2

ആ ചലഞ്ചില്‍ നമ്മള്‍ വീണുപോകാനുള്ള സാധ്യത ഏറെയാണ്. പ്രധാന കാരണം നമ്മുടെ ക്യൂരിയോസിറ്റിയാണ്. എന്തും അറിയാനും കണ്ടെത്താനുള്ള മനുഷ്യന്റെ ത്വരയെയാണ് ഇവ ചലഞ്ച് ചെയ്യുന്നത്. അതില്‍ വീഴാത്ത മനുഷ്യരില്ല. പക്ഷേ ആ ചലഞ്ച് ഏറ്റെടുക്കുമ്പോഴും ഈ ചിത്രങ്ങള്‍ നമ്മളെ വെല്ലുവിളിച്ച് കൊണ്ടിരിക്കും. നമ്മള്‍ കാണുന്ന ഉത്തരമായിരിക്കില്ല യഥാര്‍ത്ഥത്തില്‍ ആ ചിത്രം ഒളിപ്പിച്ച് വെച്ചിട്ടുണ്ടാവുക.

3

ഇനി ചിത്രത്തിലേക്ക് വരാം. ഒരു പക്ഷിയാണ് ഈ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്നത്. എവിടെയാണ് അത് ഒളിഞ്ഞിരിക്കുന്നതെന്ന് പരിശോധിക്കാം. ഒരു വലിയ വൃക്ഷമാണ് നമ്മുടെ മുന്നിലുള്ളത്. മനോഹരമായ പ്രകൃതി ഭംഗിയാണ് ഈ ചിത്രം നല്‍കുന്നത്. പടര്‍ന്ന് പന്തലിച്ച് ഇത് ഒരുപാട് മൃഗങ്ങള്‍ക്ക് തണലൊരുക്കുന്നുണ്ട്. പക്ഷികള്‍ക്ക് ഇതൊരു ആവാസ കേന്ദ്രമാണ്. ഈ വൃക്ഷത്തിന്റെ മറവില്‍ എവിടെയോ ആണ് ആ പക്ഷി ഒളിഞ്ഞിരിക്കുന്നത്.

4

ഒരു വലിയ കാട്ടിലാണ് ഈ മരം നില്‍ക്കുന്നത്. ചുറ്റും നോക്കിയാല്‍ ചെടികളും മരങ്ങളും വേറെയും കാണാം. ഈ വന്‍ മരത്തിന്റെ ശാഖകള്‍ നല്ല വലിപ്പത്തിലുള്ളതാണ്. അതെല്ലാം ഒരുപക്ഷിക്ക് ഒളിഞ്ഞിരിക്കാന്‍ സൗകര്യമൊരുക്കുന്നതാണ്. ഒരു വശത്ത് നിന്നാണ് ആ പക്ഷിക്ക് തണലും കിട്ടും. മരം വലുതാണെങ്കിലും, ആ പക്ഷി വളരെ ചെറുതാണ്. ഒരുപാട് ഇലകള്‍ ഈ മരത്തിന്റെ പിന്നിലായി കാണാം.

5

എണ്ണമയം ചര്‍മത്തെ അലട്ടുന്നുണ്ടോ? ഇല്ലാതാക്കാന്‍ വഴിയുണ്ട്; ഇക്കാര്യങ്ങള്‍ ഉടന്‍ പരീക്ഷിക്കാം

ഒരു ചെറുപക്ഷിയെ കണ്ടെത്താന്‍ നിങ്ങള്‍ക്ക് മുന്നിലുള്ളത് ഒന്‍പത് സെക്കന്‍ഡുകളാണ്. ഇനി നിങ്ങളുടെ കണ്ണുകളെ കൂര്‍പ്പിച്ച് നിര്‍ത്തി ഒന്ന് പരിശോധിക്കൂ. മരത്തിനിടയിലേക്ക് എല്ലാം നോക്കൂ. ആദ്യം ആലോചിക്കേണ്ടത് എവിടെയെല്ലാം ഈ പക്ഷി ഒളിഞ്ഞിരിക്കുമെന്നാണ്. മരത്തിന്റെ നിറത്തെ മറയാക്കി ഈ പക്ഷി ഇരിക്കാം. അതുമല്ലെങ്കില്‍ ആരെങ്കിലും ഈ പക്ഷി പിടിക്കാന്‍ വന്നാലും ഈ പശ്ചാത്തലം മറഞ്ഞിരിക്കാന്‍ ആ പക്ഷിയെ സഹായിക്കും.

6

നല്ല ചിന്താശേഷി ഈ ചിത്രം കണ്ടെത്താന്‍ ആവശ്യമാണ്. ചിത്രത്തിന്റെ കൊമ്പുകളിലും ഇലക്കുള്ളിലുമെല്ലാം ആ പക്ഷിയെ തേടി കൊണ്ടിരിക്കൂ. തീര്‍ച്ചയായും കണ്ടെത്താന്‍ സാധിക്കും. ബുദ്ധിശാലിയാണ് എന്ന ചിന്തയോടെ ആ പക്ഷിയെ അന്വേഷിക്കാതിരിക്കൂ. തനിക്ക് ഇത് പറ്റും എന്ന നിശ്ചയദാര്‍ഢ്യത്തോടെ ആ പക്ഷിയെ കണ്ടെത്താന്‍ ശ്രമിക്കൂ. തീര്‍ച്ചയായും ഓരോ സൂചനകള്‍ പ്രകൃതി തന്നെ നമുക്ക് തന്നിരിക്കും.

7

image credit: PlayBuzz

ഇത് നിങ്ങള്‍ക്ക് അനുവദിച്ചിരിക്കുന്ന ഒന്‍പത് സെക്കന്‍ഡുകള്‍ അവസാനിച്ചിരിക്കുകയാണ്. ഇനി നിങ്ങളെ ഇക്കാര്യത്തില്‍ ഞങ്ങള്‍ സഹായിക്കാം. ചിത്രത്തിലേക്ക് ഒരിക്കല്‍ നോക്കിയാല്‍ തന്നെ ഈ പക്ഷിയെ കാണാം. പക്ഷേ ഈ ചിത്രത്തിലെ മറ്റ് കാര്യങ്ങള്‍ നമ്മുടെ ശ്രദ്ധ തെറ്റിക്കുന്നതാണ്. ചിത്രത്തിന്റെ ഏറ്റവും അടിഭാഗത്ത്, ഇടതുവശത്തായി ഇരിക്കുന്നുണ്ട് ആ പക്ഷി. അത് ചുറ്റും നിരീക്ഷിക്കുന്നത് കൊണ്ട് മുഖം കാണുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+