കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതാ ഒരു കള്ളിപ്പൂച്ച, ചെടിയുടെ ഇടയില്‍ ഒളിഞ്ഞിരിക്കുന്നു; കണ്ടെത്താമോ? 9 സെക്കന്‍ഡ് തരാം

Google Oneindia Malayalam News

പൂച്ചകള്‍ നമ്മുടെ കൈപ്പിടിയില്‍ ഒതുക്കാന്‍ കുറച്ച് പാടാണ് അല്ലേ. ഒന്നുകില്‍ നമ്മളോട് ആ പൂച്ച ഇണങ്ങണം. അല്ലെങ്കില്‍ അവയെ അടുത്ത് കിട്ടില്ല. എവിടെയെങ്കിലും ഒളിഞ്ഞിരിക്കുകയും ചെയ്യും. പിന്നെ അടുക്കളയില്‍ അടക്കം വെച്ചിരിക്കുന്ന ഭക്ഷണം പോലും കാണാന്‍ കിട്ടില്ല. നമ്മുടെ കണ്ണുവെട്ടിച്ച് അതെല്ലാം കട്ടുതിന്നാനും പൂച്ചകള്‍ക്ക് പ്രത്യേകം മിടുക്കുണ്ട്.

അതുകൊണ്ടാണ് നമ്മള്‍ അവയെ കള്ളിപ്പൂച്ചകള്‍ എന്ന് വിളിക്കുന്നത്. ഈ പൂച്ചകള്‍ ഒളിഞ്ഞിരിക്കുന്ന ചിത്രം സാധാരണ ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങളായി മാറാറുമുണ്ട്. ഇന്ന് നമ്മള്‍ കണ്ടെത്തേണ്ടത് അത്തരമൊരു പൂച്ചയെയാണ്. അതിന് ഈ ഒപ്ടിക്കല്‍ ചിത്രത്തെ കീഴ്‌പ്പെടുത്തണം. ചിത്രം വിശദമായി ഒന്ന് പരിശോധിക്കാം....

1

ഈ ചിത്രം നിങ്ങളുടെ നിരീക്ഷ പാടവത്തെ ശരിക്കും പരിശോധിക്കുന്നതാണ്. ജീവിതത്തില്‍ നല്ല നിരീക്ഷണ പാടവമുണ്ടെങ്കില്‍ എന്ത് കാര്യവും കണ്ടെത്താന്‍ സാധിക്കും. നിങ്ങള്‍ക്ക് പോലീസ് വരെയാവാന്‍ അതിലൂടെ സാധിക്കും. അതോടൊപ്പം കണ്ണുകള്‍ മൂര്‍ച്ചയേറിയതാവണം. ആരും കാണാത്തത് കാണാനും കണ്ണുകള്‍ക്ക് സാധിക്കണം. എങ്കില്‍ മാത്രമേ ഒരു ചിത്രത്തില്‍ ഒളിപ്പിച്ച് വെച്ചിരിക്കുന്നതോ ഒളിഞ്ഞിരിക്കുന്നതോ ആയ കാര്യങ്ങള്‍ കാണാനാവൂ.

2

image credit: Reddit

4 മാസത്തോളം കാറില്‍ കിടന്ന് കോടികളുടെ ലോട്ടറി; ഓസ്‌ട്രേലിയന്‍ യുവതിക്ക് അടിച്ചത് 2 കോടി, വൈറല്‍4 മാസത്തോളം കാറില്‍ കിടന്ന് കോടികളുടെ ലോട്ടറി; ഓസ്‌ട്രേലിയന്‍ യുവതിക്ക് അടിച്ചത് 2 കോടി, വൈറല്‍

ഈ ചിത്രത്തിലെ പൂച്ചയെ കണ്ടെത്തണമെങ്കില്‍ ആദ്യം ചിത്രത്തില്‍ എന്തൊക്കെയുണ്ടെന്ന് നോക്കണം. നിറയെ ചെളിയും മണ്ണും നിറഞ്ഞ ഒരു ചെങ്കുത്തായ സ്ഥലമാണിത്. എന്തോ ഒളിച്ചിറങ്ങിയത് പോലെയുണ്ട്. പെട്ടെന്ന് നോക്കുമ്പോള്‍ കല്ലും മണ്ണുമെല്ലാം ഇതില്‍ കാണാം. ധാരാളം പുല്ലുകളും ഇതില്‍ പടര്‍ന്നിട്ടുണ്ട്. ഇതിന്റെ രണ്ട് വശങ്ങളിലും പുല്ല് പടര്‍ന്ന് പിടിച്ചായി കാണാം. ഇതില്‍ എവിടെയോ ആണ് ആ വിരുതന്‍ പൂച്ച ഒളിഞ്ഞിരിക്കുന്നത്.

3

അതാ ഒരു പുലി, ചാടി വീഴാനായി ഒളിഞ്ഞിരിക്കുകയാണ് ഈ ചിത്രത്തില്‍, 10 സെക്കന്‍ഡില്‍ കണ്ടെത്തണംഅതാ ഒരു പുലി, ചാടി വീഴാനായി ഒളിഞ്ഞിരിക്കുകയാണ് ഈ ചിത്രത്തില്‍, 10 സെക്കന്‍ഡില്‍ കണ്ടെത്തണം

ഒരുപക്ഷേ ഈ ചിത്രം ആദ്യ കാഴ്ച്ചയില്‍ കാണുന്നത് പോലെയായിരിക്കില്ല. പെട്ടെന്ന് നോക്കിയാല്‍ മനസ്സിലാവില്ല. ഒരുപക്ഷേ ഇതൊരു പാടമായിരിക്കാം. അത് വഴിയായും തോന്നാം. നിറയെ പുല്ലുകളും, കല്ലുമെല്ലാം നിറഞ്ഞിട്ടുണ്ട്. ഈ പാടത്ത് എവിടെയോ ഉള്ള പൂച്ചയെ നിങ്ങള്‍ വളരെ വിദഗ്ധമായി തന്നെ കണ്ടെത്തണം. സൂക്ഷിച്ച് നോക്കിയാലും ഇതിനിടയില്‍ ഒരു പൂച്ചയുണ്ടോ എന്ന് പോലും നമുക്ക് സംശയം തോന്നാം.

4

ആദ്യം പൂച്ചകള്‍ എവിടൊക്കെ ഒളിക്കുമെന്ന് നോക്കാം. വീടുകളിലാണെങ്കില്‍ വല്ല നായയോ മറ്റ് വന്യമൃഗങ്ങളോ ഒക്കെ വരുമ്പോള്‍ ഓടി തട്ടിന്‍പുറത്ത് ഒളിക്കാറുണ്ട്. അതുകൊണ്ട് ഇവ പിടിക്കാനും സാധിക്കാറില്ല. ചിലപ്പോള്‍ മരത്തിന് മുകളിലും കയറി ഇരിക്കും. ഇതെല്ലാം പൂച്ചയുടെ പ്രതിരോധ മാര്‍ഗങ്ങളാണ്. അതുപോലൊരു പ്രതിരോധ മാര്‍ഗമാണ് ഇപ്പോള്‍ ഈ പൂച്ചയും സ്വീകരിച്ചിരിക്കുന്നത്.

5

ഈ ചിത്രം ഇന്റലിജന്റായ ഒരു ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രത്തിന്റെ ഉദാഹരണമാണ്. നേരെ നോക്കിയാല്‍ കല്ലും മണ്ണും മാത്രമേ കാണൂ. അതില്‍ എവിടെയാണ് പൂച്ച ഒളിഞ്ഞിരിക്കുക. ഒന്നുകില്‍ ഇതിന്റെ അന്തരീക്ഷവും നിറവുമെല്ലാം മുതലെടുത്ത് ആ പൂച്ച ഒളിച്ചിരിക്കുകയാവാം. അത് നമ്മുടെ കണ്ണിന് കാണാന്‍ സാധിക്കുന്നുണ്ടാവില്ല. നിങ്ങളുടെ ഇന്റലിജന്‍സ് ഇവിടെയാണ് കാണിക്കേണ്ടത്. ഏറ്റവും മികച്ച നിരീക്ഷണ പാടവും ഈ പൂച്ചയെ കണ്ടെത്താന്‍ പുറത്തെടുക്കണം.

6

SKIN: മുഖം വെട്ടിത്തിളങ്ങും, കണ്ണെടുക്കാനേ തോന്നില്ല; ചര്‍മകാന്തിക്ക് ഈ സ്‌കിന്‍ കെയറുകള്‍ ഉപയോഗിക്കൂ!!

നിങ്ങള്‍ക്ക് മുന്നിലുള്ളത് ഒന്‍പത് സെക്കന്‍ഡുകളാണ്. അതിനുള്ളില്‍ ആ പൂച്ചയെ കണ്ടെത്തിയാല്‍ ജീനിയസാണെന്ന് തെളിയിക്കാന്‍ സാധിക്കും. ആ പൂച്ച ഈ പാടത്തിലൂടെ കറങ്ങി നടക്കുകയാണ്. ഒരേസ്ഥലത്ത് മാത്രം നോക്കിയാല്‍ ഇതൊന്നും കണ്ടെത്താന്‍ സാധിക്കില്ല. പക്ഷേ എല്ലായിടത്തേക്കും നിങ്ങളുടെ കണ്ണെത്തണം. നിങ്ങളില്‍ നിന്ന് രക്ഷയില്ലെന്ന് കണ്ടാല്‍ ആ പൂച്ച തന്നെ മുന്നിലേക്ക് എളുപ്പത്തില്‍ എത്താം.

7

image credit: Reddit

ഇതാ അനുവദിച്ച സമയം അവസാനിച്ചിരിക്കുകയാണ്. ഇനി പൂച്ചയെ കണ്ടെത്താന്‍ ഞങ്ങള്‍ സഹായിക്കാം. ഒരുപക്ഷേ എലിയെ പിടിക്കാനായി നോക്കുകയായിരിക്കും ഈ വിരുതന്‍ പൂച്ച. അതല്ലെങ്കില്‍ എന്തെങ്കിലും കഴിക്കാനുള്ള ശ്രമത്തിലായിരിക്കും. ചിത്രത്തിന്റെ നടുവിലേക്ക് ഒന്ന് നോക്കൂ.ആ ചെറിയ ചെടിക്ക് പിന്നിലായിട്ടുണ്ട് ആ പൂച്ച. ചാരനിറത്തിലായത് കൊണ്ട് മണ്ണിനും പൂച്ചയ്ക്കും ഒരേ നിറമാണ്. അതാണ് ആര്‍ക്കും പിടികൊടുക്കാതെ പൂച്ചയെ ഒളിഞ്ഞിരിക്കാന്‍ സഹായിക്കുന്നത്.

English summary
optical illusion pic that hides a cat in a field goes viral, can you find it in 9 secs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X