ഈ കാട്ടില്‍ ഒളിഞ്ഞിരിപ്പുണ്ട് സുന്ദരിപ്പൂച്ച, സൂക്ഷിച്ച് നോക്കണം; 10 സെക്കന്‍ഡില്‍ കണ്ടെത്തണം

ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍ ഇന്ന് സോഷ്യല്‍ മീഡിയയില്‍ വലിയ തരംഗമായി സൃഷ്ടിക്കുന്നുണ്ട്. എന്തും ഒളിപ്പിച്ച് വെക്കാനുള്ള മികവാണ് ഒപ്ടിക്കല്‍ ചിത്രങ്ങള്‍ക്കുള്ളത്. വളരെ സൂക്ഷ്മമായി പരിശോധിച്ചാല്‍ മാത്രമേ പലതും നമുക്ക് ഇത്തരം ചിത്രങ്ങളില്‍ നിന്ന് കണ്ടെത്താന്‍ സാധിക്കൂ. നമ്മുടെ മുന്നില്‍ ഇപ്പോഴുള്ളതും ഒരു ഒപ്ടിക്കല്‍ ചിത്രവും അതിനുള്ളിലെ കാടുമാണ്.

വളരെ സൂക്ഷിച്ച് നോക്കിയാല്‍ ഒരു വളര്‍ത്തുമൃഗം ഈ കാട്ടിനുള്ളില്‍ നിന്ന് കണ്ടെത്താന്‍ നമുക്ക് സാധിക്കും. പക്ഷേ അത് അത്ര എളുപ്പമല്ല കാരണം. വളരെ സമര്‍ത്ഥമായി കാട്ടിനെ മറയാക്കിയാണ് ഈ മൃഗം മറഞ്ഞിരിക്കുന്നത്. നമ്മുടെ കണ്ണിന് ഉള്ള ഒരു ചലഞ്ചാണിത്. ചിത്രം വിശദമായി ഒന്ന് പരിശോധിക്കാം...

1

image credit: Pinterest

കാടും ഒപ്ടിക്കല്‍ ഇല്യൂഷനും നല്ല കോമ്പിനേഷന്‍. വളരെ നിഗൂഢത നിറഞ്ഞ കാര്യങ്ങള്‍ക്ക് ഏറ്റവും നല്ലത് വലിയ കാടാണ്. ഈ ഒപ്ടിക്കല്‍ ചിത്രം അതുപോലെ നിങ്ങളെ ശരിക്കും വിഡ്ഢിയാക്കും. സൂക്ഷിച്ച് നോക്കി നമ്മള്‍ ആ മൃഗത്തെ ശ്രമിക്കേണ്ടി വരും. നിങ്ങളുടെ നിരീക്ഷണ പാടവം എത്രത്തോളമുണ്ടെന്ന് അതിലൂടെ അറിയാന്‍ സാധിക്കും. വളരെ സൂക്ഷിച്ച്, ആരുടെയും കണ്ണില്‍പ്പെടാതെയാണ് ആ മൃഗം ഈ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്നത്.

2

മരങ്ങളും ചെടികളും എല്ലാം തിങ്ങി നിറഞ്ഞിരിക്കുകയാണ് ഈ കാട്ടില്‍. ഒരു മൃഗത്തിന് എളുപ്പത്തില്‍ ഈ ചിത്രത്തില്‍ ഒളിഞ്ഞിരിക്കാന്‍ സാധിക്കും. എന്നാല്‍ അതിനെ കണ്ടെത്തുന്നതിലാണ് നമ്മുടെ മിടുക്ക്. ഒരു പൂച്ചയാണ് ഈ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്നത്. ഒരുപക്ഷേ നാട്ടില്‍ നിന്ന് കാട്ടിലേക്ക് ഓടിവന്നതാകാം പൂച്ച. വഴിത്തെറ്റിപോയി ഈ കാട്ടിനുള്ളില്‍ അകപ്പെട്ട് പോയതാവാം. പുറത്തേക്കുള്ള വഴി അറിയാതെ ഇത് കറങ്ങി നടക്കുകയുമാവാം.

3

ചിത്രത്തിലേക്ക് നോക്കുമ്പോള്‍ പുല്ലുകളാല്‍ നിറഞ്ഞ, ചുറ്റും ഇലകളുള്ള, അവിടവിടെയായി പാറക്ഷണങ്ങള്‍ കൊണ്ട് നിറഞ്ഞ ഒരു കാടാണ് കാണാന്‍ കഴിയുക. ഇതൊരു ചെറിയ കാടാണ്. പക്ഷേ അടുത്തൊന്നും ജനവാസ മേഖലയുള്ളതായി കാണാന്‍ ആവില്ല. അതുകൊണ്ട് ആരെങ്കില്‍ ഈ കാട്ടില്‍ കൊണ്ടുവന്ന് ഉപേക്ഷിച്ചതാണോ എന്നും സംശയിക്കാം. എന്തായാലും ഈ പൂച്ചയെ വേഗത്തില്‍ കണ്ടെത്തുകയാണ് വേണ്ടത്.

4

ഇടുങ്ങി നില്‍ക്കുന്ന ഈ കാട്ടില്‍ കുടുങ്ങിപോയതാണ് ആ പൂച്ചയെന്ന് വ്യക്തം. ഒപ്ടിക്കല്‍ ചിത്രങ്ങളുടെ പ്രത്യേകത ആ ചിത്രങ്ങളിലുള്ള അന്തരീക്ഷം ഏതൊരു കാര്യത്തെയും ഒളിഞ്ഞിരിക്കാന്‍ സഹായിക്കും. ഇവിടെയുള്ള കാടിനും ആ പൂച്ചയ്ക്കും ഒരേ നിറമാകാന്‍ സാധ്യതയുണ്ട്. അത് മൃഗങ്ങളെ ഒളിഞ്ഞിരിക്കാന്‍ സഹായിക്കും. ഒരുപക്ഷേ കാട്ടില്‍ മറ്റ് വല്ല മൃഗങ്ങളുടെ മുന്നില്‍പ്പെട്ടാല്‍ പിന്നെ ഈ പൂച്ച ജീവനോടെ ഉണ്ടാവില്ല.

5

ചിത്രത്തിലേക്ക് വേഗമൊന്ന് നോക്കൂ. ചിലപ്പോള്‍ ആദ്യ കാഴ്ച്ചയില്‍ ഈ സൂത്രശാലിയെ കാണാന്‍ സാധിക്കും. നിങ്ങളുടെ നിരീക്ഷണ മികവിനെ ഉയര്‍ത്താന്‍ സാധിക്കുന്നതാണ് ഈ ചിത്രം. പക്ഷേ പൂച്ചയെ കണ്ടെത്താനായി ഒരുപാട് ശ്രമിക്കേണ്ടി വരും. ചിത്രത്തിന്റെ എല്ലാവശത്തേക്കും ഒന്ന് കണ്ണോടിക്കാവുന്നതാണ് പൂച്ച ഇതില്‍ എവിടെയെങ്കിലും ഒളിഞ്ഞിരിക്കുന്നുണ്ടാവും. പിടിതരാതിരിക്കാന്‍ അത് പരമാവധി ശ്രമിക്കുമെന്ന് ഉറപ്പാണ്.

6

ചെറുപ്രായത്തിലേ വയസ്സരാവുമെന്ന് പേടിയുണ്ടോ; ചര്‍മത്തെ ചെറുപ്പമാക്കി നിലനിര്‍ത്താന്‍ ഇക്കാര്യങ്ങള്‍ മറക്കരുത്!!

ആദ്യം പൂച്ചകള്‍ എവിടെയെല്ലാം ഒളിക്കാന്‍ സാധ്യതയുണ്ടെന്ന് പരിശോധിക്കാം. നിങ്ങളുടെ കണ്‍മുന്നില്‍ തന്നെയുണ്ട് ആ പൂച്ച. പക്ഷേ നമ്മുടെ കണ്ണിന് അതിനെ കൃത്യമായി കാണാന്‍ സാധിക്കാത്തതാണ്. കാരണം പൂച്ചയുടെ രൂപമാണ് നമ്മള്‍ തിരയുന്നത്. എന്നാല്‍ ഈ ചിത്രത്തിലെ കാട് മറ്റൊരു രൂപത്തിലാണ് ആ പൂച്ചയെ നമുക്ക് കാണിച്ച് തരുന്നത്. അത് നമുക്ക് തിരിച്ചറിയാനാവാതെ പോകുന്നതാണ്. ഈ കണ്‍ഫ്യൂഷനെ മറികടന്നാല്‍ ഉറപ്പായും പൂച്ചയെ കണ്ടെത്താം.

7

image credit: Pinterest

നിങ്ങള്‍ക്ക് മുന്നില്‍ 10 സെക്കന്‍ഡുകളാണ് ഉള്ളത്. അതിനുള്ളില്‍ ആ പൂച്ചയെ കണ്ടെത്തണം. വേഗത്തില്‍ തിരഞ്ഞ് തുടങ്ങിക്കോളൂ. പൂച്ചയുടെ ശരീരഭാഗവുമായി ചേരുന്ന എന്തെങ്കിലും ഈ ചിത്രത്തില്‍ കാണാന്‍ സാധിക്കുന്നുണ്ടോ എന്ന് നോക്കുക. അതിന് ശേഷം അവിടെ തന്നെ ഫോക്കസ് ചെയ്ത് നോക്കുക. ഇതാ നിങ്ങള്‍ക്ക് അനുവദിച്ച സമയം അവസാനിച്ചിരിക്കുകയാണ്. ഇനി ഞങ്ങള്‍ സഹായിക്കാം. ഈ ചിത്രത്തില്‍ വിശ്രമിക്കുകയാണ് ആ പൂച്ച. ആ കല്ലുകള്‍ക്കിടയിലായിട്ടാണ് പൂച്ച ഒളിഞ്ഞിരിക്കുന്നത്. ഇതിന് മുകളിലായി ഇലകള്‍ നിറഞ്ഞ ഒരു ചില്ലയുമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+