എന്തൊരു ഭംഗിയാണ് ഈ കൊട്ടാരത്തിന്, കണ്ണെടുക്കാനാവില്ല; പൂച്ച ഇതിലുണ്ട്, 10 സെക്കന്‍ഡില്‍ കണ്ടെത്തണം
ഒരു കൊട്ടാരവും ചുറ്റുവട്ടവും എങ്ങനെയാണ് ഉണ്ടാവുക. ഏറ്റവും മനോഹരമായിട്ടായിരിക്കും. കാരണം അവിടെ എല്ലാ വൃത്തിയായി കൊണ്ടുപോകാന്‍ ഒരുപാട് ആള്‍ക്കാരുണ്ടാകും. അതിലുപരി അവിടെ താമസിക്കുന്നവര്‍ക്കും ശുചിത്വത്തില്‍ വളരെ അച്ചടക്കമുണ്ടാവും. അത് കൊട്ടാരം പരിപാലനത്തിന് കൂടി വേണ്ടിയിട്ടാണ്. അങ്ങനൊരു ജീവിതശൈലി അവര്‍ പിന്തുടര്ന്നാല് എല്ലാ കാര്യത്തിലും അത് പാലിക്കാന്‍ അവര്‍ക്കാവും.
ഭക്ഷണം കഴിക്കുന്നത് മുതല്‍ വൃത്തിയുള്ള ഭക്ഷണം കഴിക്കുന്നത് വരെ അതില്‍ വരും. കൊട്ടാര വളപ്പില്‍ ചപ്പുചവറുകള്‍ വരാതെ സൂക്ഷിക്കാനും അവരെല്ലാം ശ്രമിക്കും. ഇന്ന് നമ്മുടെ മുന്നിലുള്ള ഒപ്ടിക്കല്‍ ചിത്രവും ഒരു കൊട്ടാരത്തെ കുറിച്ചുള്ളതാണ്. ഇതിനെ കുറിച്ച് വിശദമായി ഒന്ന് പരിശോധിക്കാം....

image credit: The Quiz Central youtube
ഈ കൊട്ടാര സദൃശ്യമായ വീടിന് സമീപത്ത് ഒരു പൂച്ച ഒളിഞ്ഞിരിപ്പുണ്ട്. അതിന് പറ്റിയ സ്ഥലമാണ് ചിത്രത്തിലുള്ളത്. ഒരുപാട് വീടുകളും, അതിന് നടുവില്‍ കൊട്ടാര സമാനമായ ഒരു വീടുണ്ട്. കണ്ടാല്‍ കൊട്ടാരം തന്നെയാണെന്നോ പറയൂ. ചുറ്റും നോക്കിയാല്‍ നമുക്ക് കണ്ണെടുക്കാന്‍ തോന്നില്ല. മുഴുവന്‍ പച്ചപ്പാണ്. പ്രകൃതി ഭംഗിയാല്‍ നമ്മളെ മോഹിപ്പിക്കുന്ന ഒരു ഭൂമികയാണ് ഇത്. ഇവിടെയുള്ളവര്‍ ശാന്തസുന്ദരമായ ജീവിതം നയിക്കുമെന്ന് ഉറപ്പാണ്. കാരണം അത്ര പ്രശാന്ത സുന്ദരമായ ഒരിടമാണിത്. എല്ലായിടത്തേക്കും ഒന്ന് കണ്ണോടിച്ചാല്‍ തന്നെ സര്‍വത്ര ശാന്തമാണെന്ന് കാണാന്‍ സാധിക്കും.

ഇനി ഓരോ വീടുകളും ശ്രദ്ധിച്ച് നോക്കൂ. ഒരുപക്ഷേ ഇതൊരു ഗ്രാമമായിരിക്കാം. ചിലപ്പോള്‍ പുരാതന ബ്രിട്ടീഷ് ടൗണ്‍ ആകാം. ഇവിടേക്കുള്ള വഴികളെല്ലാം നല്ല വൃത്തിയിലാണ് ഉള്ളത്. മൊത്തം ഒന്‍പതോളം വീടുകള്‍ ഇവിയെുള്ളതായി കാണാം. ഒരുപക്ഷേ നടുക്കുള്ളത് വീടാകണം എന്നുമില്ല. സ്റ്റോര്‍ റൂമായിട്ടും കാണാം. പക്ഷേ എവിടെയും ഒരാളെ പോലും കാണാന്‍ സാധിക്കുന്നില്ല. എന്നാല്‍ ഇതിനുള്ളില്‍ എവിടെയോ ഒരു പൂച്ച ഒളിഞ്ഞിരിക്കുന്നുണ്ട്. ഇത്രയും ശാന്തമായ ഒരിടത്ത് പൂച്ച ഇരിക്കുന്നുണ്ടെങ്കില്‍ അത് കണ്ടെത്തുക അത്ര എളുപ്പമല്ല.

ധാരാളം നിഗൂഢതകളൊന്നും ഈ ചിത്രത്തില്‍ ഇല്ല. പക്ഷേ ഇത്ര പ്രശാന്തമായ സാഹചര്യം അടുത്തൊന്നും കണ്ടിട്ടില്ല എന്ന് തന്നെ പറയാം. ഈ ചിത്രത്തില്‍ നിന്ന് പൂച്ചയെ നിങ്ങള്‍ കണ്ടെത്തിയാല്‍ നിസ്സംശയം ജീനിയസ്സാണെന്ന് പറയാം. ഇന്റലിജന്‍സിന് ഒരു പാരാമീറ്ററൊന്നും ഇല്ല. അതുകൊണ്ട് ഈ ചിത്രത്തിലെ രഹസ്യം കണ്ടെത്തുന്നത് ഇന്റലിജന്‍സിന്റെ ഒരു അളവുകോലായി കാണാം. പൂച്ചകള്‍ സാധാരണ എവിടെയാണ് ഒളിഞ്ഞിരിക്കാറുള്ളത്. ആരും കണ്ടെത്തരുത് എന്ന ഉദേശത്തില്‍ എവിടെ വേണമെങ്കില്‍ ഒളിഞ്ഞിരിക്കാം. ഒരു ശബ്ദവും പുറത്തുകേള്ക്കുകയുമില്ല.

ഈ പൂച്ച ചിലപ്പോള്‍ വീടിന് മുകളിലായി ഒളിഞ്ഞിരിക്കുന്നുണ്ടാവാം. അതുമല്ലെങ്കില്‍ വാതില്‍പ്പടിക്ക് താഴെയോ ചിലപ്പോള്‍ മറ്റെവിടെയെങ്കിലുമോ ഒളിഞ്ഞിരിക്കാം. അതാണല്ലോ ഇവയുടെ മിടുക്ക്. സൂക്ഷിച്ച് എല്ലായിടത്തുമൊന്ന് പരിശോധിച്ച് നോക്കു. ചിലപ്പോള്‍ ഇതിന്റെ യജമാനന് തന്നെ ഇതിനെ തേടിയിറങ്ങിയിട്ടുണ്ടാവും. ഈ ചിത്രം ഇതുവരെ കണ്ടെത്തിയത് വിരലില്‍ എണ്ണാവുന്നവരാണ്. പ്രധാന കാരണം ഇവരുടെ നിരീക്ഷണ പാടവമൊന്നും പോര എന്നതാണ്. കഴുകന്റെ കണ്ണുകള്‍ കൊണ്ട് ചിത്രമൊന്ന് നിരീക്ഷിച്ചാല്‍ മാത്രമേ നമുക്ക് ആ പൂച്ചയെ കണ്ടെത്താന്‍ സാധിക്കൂ.

image credit: The Quiz Central youtube
നോര്‍ത്ത് ഇന്ത്യയില്‍ ഒരു ടൂര്‍ ആയാലോ? ഇതാ കാരണങ്ങള്‍, ഒരിക്കല്‍ പോയാല്‍ പിന്നെ മറക്കില്ല!!
ഈ പൂച്ചയെ കണ്ടെത്താന്‍ നിങ്ങള്‍ക്ക് മുന്നിലുള്ളത് പത്ത് സെക്കന്‍ഡാണ്. വേഗം തിരഞ്ഞ് തുടങ്ങിക്കോളൂ. ഇവ എന്തായാലും നിന്ന സ്ഥലത്ത് നിന്ന് അനങ്ങാന്‍ പോകുന്നില്ല. അതുകൊണ്ട് എല്ലാ മേഖലയിലേക്കും കണ്ണോടിക്കൂ. വിശാലമായി പരന്ന് കിട്ക്കുന്ന പ്രദേശമാണിത്. പൂച്ച എവിടെയാണെന്ന് ഒരു സൂചന പോലും ചിത്രത്തില്‍ നിന്ന് ലഭിക്കുന്നില്ല അല്ലേ. എന്തായാലും അനുവദിച്ച സമയം തീര്‍ന്നിരിക്കുകയാണ്. പൂച്ച എവിടെയുണ്ടെന്ന് ഞങ്ങള്‍ പറഞ്ഞ് താരം. ചിത്രത്തിന്റെ ഏറ്റവും മുന്നിലായുള്ള ആ വീട് ശ്രദ്ധിച്ചോ. ഇതിന്റെ അങ്ങേ ഭാഗത്ത് ഈ പൂച്ച ഒളിഞ്ഞിരിക്കുന്നുണ്ട്. പത്ത് സെക്കന്‍ഡില്‍ നിങ്ങളിത് കണ്ടെത്തിയെങ്കില്‍ ഐന്‍സ്റ്റീന്റെ ബുദ്ധി നിങ്ങള്ക്കുമുണ്ടെന്ന് ഉറപ്പിക്കാം.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications