എന്തൊരു ഭംഗിയുള്ള ബാത്റൂമാണിത്; ഒരു കോഴി അതാ ഒളിഞ്ഞിരിക്കുന്നു, 7 സെക്കന്‍ഡില്‍ കണ്ടെത്തണം
ഒരു വീടാകുമ്പോള്‍ അതിനുള്ളില്‍ ഒരുപാട് കാര്യങ്ങള്‍ കാണും. ചിലപ്പോള്‍ നമ്മുടേതാണെന്ന് പോലും അറിയാത്ത കാര്യങ്ങള്‍ വീട്ടിനുള്ളിലുണ്ടാവും. തിരഞ്ഞ് നോക്കുമ്പോഴായിരിക്കും നമ്മള് പോലും അത് കണ്ടെത്താന്‍ സാധിക്കുക. ഇങ്ങനെയുള്ള ഒരു വീട്ടില്‍ ഒരു കോഴി കയറി ഒളിഞ്ഞിരുന്നാല്‍ എങ്ങനെയായിരിക്കും. വല്ലാത്ത പൊല്ലാപ്പ് തന്നെയാവും അല്ലേ.
എങ്കില്‍ അങ്ങനെയുള്ള ഒരു ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രമാണ് നമ്മുടെ മുന്നില്‍ ഇന്നുള്ളത്. വളരെ നിഗൂഢമായ ഒരു ചിത്രമാണിത്. നമ്മളെ വട്ടം കറക്കുക എന്ന ഉദ്ദേശത്തോടെയാണ് ഈ ചിത്രം വരച്ചിരിക്കുന്നത്. ഒരുപാട് ശ്രദ്ധ ഈ ചിത്രത്തില്‍ നല്കിയാല് മാത്രമേ ഇതിനുള്ളിലെ ആ രഹസ്യം കണ്ടെത്താനാവൂ. ചിത്രം വിശദമായി ഒന്ന് പരിശോധിക്കാം...

image credit: bright side
ഈ ചിത്രം വളരെ കണ്ഫ്യൂഷനുണ്ടാക്കുന്നൊരു ഒപ്ടിക്കല്‍ ചിത്രമാണ്. ഇതില്‍ കാണാന്‍ സാധിക്കുന്നത് വളരെ മനോഹരമായ ഒരു ബാത്ത്റൂമാണ്. സാധാരണ രീതിയില്‍ വൃത്തിഹീനമായിട്ടാണ് ശുചിമുറികള്‍ എപ്പോഴും ഉണ്ടാവുക. ഇവിടെ വളരെ മനോഹരമായി നിര്‍മിച്ച ഒരു ബാത്റൂമാണ് കാണാന്‍ സാധിക്കുന്നത്. അത് ഉപയോഗിക്കുന്നവര്‍ വളരെ വൃത്തിയായി കൊണ്ടുപോകുന്നുമുണ്ട്. അത് കൃത്യമായി മനസ്സിലാക്കാനും സാധിക്കുന്നുണ്ട്.

പക്ഷേ ഈ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുകയാണ് ഒരു കോഴി. ഇത്രയും വൃത്തിയുള്ള ഒരു സ്ഥലത്ത് ഈ കോഴി എങ്ങനെ എത്തിയെന്ന് മാത്രം വ്യക്തമല്ല. ചിലപ്പോള്‍ ഏതെങ്കിലും മൃഗം ഈ കോഴിയെ പിടിക്കാന്‍ ചെന്നപ്പോള്‍ ഓടി ബാത്റൂമില്‍ കയറിയതുമാകാം. എന്തായാലും ഒരു മൃഗത്തിന്റെ കണ്ണില്‍പ്പെടാതെ ഒളിഞ്ഞിരിക്കുകയാണ് ഈ കോഴി. ഇതിനെ കണ്ടെത്താന്‍ നമ്മള് നന്നായി കഷ്ടപ്പെടേണ്ടി വരും. പിടിതരില്ലെന്ന് പറഞ്ഞിരിക്കുകയാണിത്.

ഈ കോഴിക്ക് പിടിതരാന് എന്തായാലും താല്പര്യമില്ല. കാരണം പേടിച്ചിരിക്കുകയാണ്. അങ്ങനെയുള്ള കോഴികള്‍ മറ്റുള്ളവരുടെ കണ്ണില്‍പ്പെടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കും. ഇങ്ങനെയുള്ള ജീവികളെ കണ്ടെത്താന്‍ കണ്ണുകൊണ്ട് നമ്മള് എന്തിനെയും കാണാന്‍ ശ്രമിക്കുന്നവരായി മാറണം. അതായത് കഴുകന്റെ കണ്ണുകളായിരിക്കണം നിങ്ങള്‍ക്ക് വേണ്ടത്. അങ്ങനെയാണെങ്കില്‍ എളുപ്പത്തില്‍ കണ്ടെത്താം. പക്ഷേ ഇവിടെ വളരെ സമര്‍ത്ഥമായിട്ടാണ് ആ കോഴി ഒളിഞ്ഞിരിക്കുന്നത്.

ഈ ചിത്രം മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ കളിക്കാന്‍ പറ്റിയ പസിലാണ്. ഒറ്റയ്ക്ക് കണ്ടെത്താന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ മറ്റുള്ളവരുടെ സഹായം തേടാവുന്നതാണ്. ആരൊക്കെ സഹായിച്ചാലും നിശ്ചിത സമയത്തിനുള്ളില്‍ ആ കോഴിയെ കണ്ടെത്തിയിരിക്കണം. ഇതിലെ ബാത്റൂമിന്റെ മനോഹാരിതയില്‍ മയങ്ങി പോകാതിരിക്കാനും ശ്രദ്ധിക്കണം. തീര്‍ച്ചയായും ഒളിഞ്ഞിരിക്കുന്ന കോഴി ഏറ്റവും സുരക്ഷിത ഇടമായി കണ്ടിട്ടുണ്ടാവുക ഈ ബാത്റൂമിനെയായിരിക്കും.

ഈ ചിത്രത്തില്‍ എന്തൊക്കെയുണ്ടെന്ന് ആദ്യം നോക്കാം. സോപ്പ്, ഹെയര്‍ ഡ്രയര്‍, ടോയ്ലറ്റ് പേപ്പറിന്റെ റോളുകള്‍ എന്നിവ ചിത്രത്തിലേക്ക് നോക്കുമ്പോള്‍ തന്നെ കാണാന്‍ സാധിക്കുന്നുണ്ട്. ഒരു കണ്ണാടിയും നമ്മുടെ മുന്നിലുണ്ട്. ചുവരില്‍ തുണികള്‍ തൂക്കിയിട്ടതായി കാണാം. ടോയ്ലറ്റ് സീറ്റിനടുത്തായിട്ടാണ് ഇതുള്ളത്. ബേസിനടുത്താണ് കണ്ണാടിയുള്ളത്. ടൂത്ത് ബ്രഷ് ഹോള്‍ഡറും ഇതില്‍ കാണാനാവും. എന്നാല്‍ ഒരിടത്തും ആ കോഴിയുടെ സാന്നിധ്യമില്ല.

ഈ ചിത്രം കടുപ്പത്തില്‍ കടുപ്പമാണ്. കാരണം കോഴിയെ കണ്ടെത്താന്‍ ഇറങ്ങി 95 ശതമാനം ആളുകളും പരാജയപ്പെട്ടവരാണ്. വെറും അഞ്ച് ശതമാനം ആളുകള്‍ മാത്രമാണ് ഒളിഞ്ഞിരിക്കുന്ന ആ കോഴിയെ കണ്ടെത്തിയിട്ടുള്ളത്. നിങ്ങളുടെ ബുദ്ധി ശക്തിയെ ഇത്രത്തോളം അളക്കുന്ന വേറൊരു ചിത്രവും ഉണ്ടാവില്ല. ഈ കോഴിയെ നിങ്ങള്‍ കണ്ടെത്തുകയാണെങ്കില്‍ ഒരു ജീനിയസാണ് നിങ്ങളെന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല.

image credit: bright side
അതേസമയം ഈ കോഴിയെ കണ്ടെത്താന്‍ നിങ്ങള്‍ക്ക് മുന്നിലുള്ളത് ഏഴ് സെക്കന്‍ഡുകളാണ്. അതിനുള്ളില്‍ ആ കോഴിയെ കണ്ടെത്തിയിരിക്കണം. വളരെ സൂക്ഷിച്ച് നോക്കി തുടങ്ങിക്കോളൂ. വളരെ സമര്‍ത്ഥമായി ചിത്രത്തില്‍ ഒളിഞ്ഞിരിക്കുകയാണ് ആ കോഴി. ചിത്രത്തിലെ നീല നിറത്തിനുള്ളിലായിട്ടാണ് ആ കോഴിയുള്ളത്. ഇതാ നിങ്ങള്‍ക്ക് അനുവദിച്ചിരിക്കുന്ന സമയം അവസാനിച്ചിരിക്കുകയാണ്. ടോയ്ലറ്റിന്റെ മൂലയ്ക്കായി ഒളിഞ്ഞിരിക്കുകയാണ് ആ കോഴി. വളരെ ശ്രദ്ധിച്ചാലേ ഇതിനെ കണ്ടെത്താനാവൂ.
-
ബെംഗളൂരു യാത്രക്കാരുടെ ശ്രദ്ധയ്ക്ക്;പീനിയ ഫ്ലൈ ഓവർ 4 ദിവസത്തേക്ക് അടച്ചിടും..ഏത് വഴി പോകണം? അറിയാം -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
യുഡിഎഫിന് 102 സീറ്റ് വരെ പ്രവചനം; പിന്നാലെ തെറിവിളി..ആ പറയുന്നത് പച്ചക്കള്ളമെന്ന് സിപി റാഷിദ്,വിശദീകരണം -
മഞ്ജുവിനും എനിക്കും ഇടയിൽ സംഭവിച്ചത്..അതിന് സാക്ഷികളും തെളിവുകളും ഉണ്ട്..'; ദിലീപ് പറഞ്ഞത് -
എല്ലാ മലയാള നടന്മാരും 100 കോടി അടിച്ചു, മമ്മൂട്ടി ഒഴികെ... മമ്മൂട്ടിക്ക് ബോക്സ് ഓഫീസ് പവർ ഇല്ലേ? കുറിപ്പ് വൈറൽ -
ഗള്‍ഫില്‍ ട്വിസ്റ്റ്? ചര്‍ച്ചകള്‍ക്കിടെ പാകിസ്താന് പട്ടാളം സൗദി അറേബ്യയില്‍, യുദ്ധ വിമാനങ്ങളും -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
മമ്മൂട്ടിയുടെ ഡ്രസിന് വില കൂടുതലെന്ന്, ഇതോടെ മമ്മൂട്ടി അയാളെ ഇനി സെറ്റിൽ കാണരുതെന്ന് ഓഡറിട്ടു';ശാന്തിവിള -
രേണു സുധിക്ക് ഇന്‍സ്റ്റഗ്രാം സബ്സ്ക്രിപ്ഷന് വഴി ഒരു മാസം ലഭിക്കുന്നത് ലക്ഷങ്ങൾ! അന്ന രാജനും അലനും അതേ വഴിയേ -
'ലിപ് ലോക്ക് ചെയ്യണം.. ഇന്റിമേറ്റ് സീനെടുത്ത് അശ്ലീലസൈറ്റിലിടാനായിരുന്നു ഉദ്ദേശ്യം'; വിപിനെതിരെ രേണു












Click it and Unblock the Notifications