Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്റമ്മോ അതാ ഒരു മുതല, ഒളിഞ്ഞിരിക്കുകയാണ്; 15 സെക്കന്‍ഡില്‍ കണ്ടെത്തിയാല്‍ ജീനിയസാണ്

മുതല എന്ന് പറഞ്ഞാല്‍ നമുക്ക് പേടിയാണ്. പലയിടത്തായി മുതലകള്‍ ആളുകളെ ആക്രമിക്കുന്ന വാര്‍ത്തകള്‍ നമ്മള്‍ കേള്‍ക്കുന്നുണ്ട്. സമര്‍ത്ഥനായ ഇരപിടിയനാണ് മുതല. ഒളിച്ചിരുന്ന് ഇവ ആരെയും വേട്ടയാടും. മനുഷ്യരെയും വെറുതെ വിടാറില്ല. കാലിലേക്ക് പിടിച്ച് വെള്ളത്തിലേക്ക് വലിച്ച് കൊണ്ടുപോകുന്നതാണ് മുതലയുടെ ഇരപിടിക്കുന്ന സ്റ്റൈല്‍.

അതുകൊണ്ട് തന്നെ വളരെയധികം പേടിക്കുന്ന ഒന്നാണ് മുതല. നമ്മള്‍ വെള്ളത്തില്‍ ചൂണ്ടയിടാന്‍ പോകുമ്പോഴായിരിക്കും ഇവയുടെ ആക്രമണം ചിലപ്പോള്‍ ഉണ്ടാവുക. അതുകൊണ്ട് പേടിക്കേണ്ടതുണ്ട്. ഇന്നത്തെ നമ്മുടെ ഒപ്ടിക്കല്‍ ചിത്രവും ഒരു ഭീകരന്‍ മുതലയെ കുറിച്ചുള്ളതാണ്. ചിത്രം വിശദമായി ഒന്ന് പരിശോധിക്കാം.

1

image credit: Bright Side

ഈ ചിത്രം ഒരു മായികമായ ചിത്രമാണ്. ചുറ്റുമുള്ളതൊന്നും യഥാര്‍ത്ഥമാണോ എന്ന് വിശ്വസിക്കാന്‍ പറ്റാത്ത അത്ര മനോഹരമാണ് ഇത്. ഈ ചിത്രം ഒരു കാടാണ്. ഒരു മനോഹരമാണ് കാടാണിത്. പഞ്ചവന്‍കാട് പോലെ ഒരുപാട് രഹസ്യങ്ങള്‍ ഈ കാട്ടിലുണ്ട്. അങ്ങനെ രഹസ്യങ്ങളുടെ കലവറയായ ഈ കാട്ടില്‍ ഒരു കാര്യം ഒളിഞ്ഞിരിപ്പുണ്ട്. അതാണ് മുതല. ആ ഭീകരനെയാണ് നമ്മള്‍ ഇന്ന് കണ്ടെത്തേണ്ടത്.

2

ആരെയും വിറപ്പിക്കുന്ന ഒരു മുതലയാണ് ഇത്. സാധാരണ മുതലകള്‍ എവിടെ വേണമെങ്കിലും ഒളിഞ്ഞിരിക്കാം. നദിയുടെ കരയില്‍ മണ്ണിനോട് ചേര്‍ന്ന് കിടന്നാല്‍ മുതലയെ ആരും കാണില്ല. മണ്ണിനും മുതലയ്ക്കും ഒരേ നിറമായത് കൊണ്ട് ആരും ശ്രദ്ധിക്കില്ല. അതുകൊണ്ട് ഇര വന്ന് മുതലയുടെ മുന്നില്‍ നില്‍ക്കും. മനുഷ്യര്‍ക്കും ഇത്തരത്തില്‍ അപകടം പറ്റാറുണ്ട്. തുടര്‍ന്ന് കാലിനൊക്കെ ഇവ കടിച്ചാല്‍, പിന്നെ രക്ഷപ്പെടാനും പാടാണ്.

3

ഈ ചിത്രത്തിലും മുതല ആളൊരു സമര്‍ത്ഥനാണ്. കാടിന്റെ മറവില്‍ അത് അങ്ങനെ ഒളിഞ്ഞിരിക്കുകയാണ്. ഇതിനെ കണ്ടെത്തണമെങ്കില്‍ നമ്മള്‍ മുതലയേക്കാള്‍ സമര്‍ത്ഥനാവണം. ഒപ്പം കഴുകന്റെ കണ്ണുകള്‍ വേണം. ഏത് മുക്കിലും മൂലയിലും തിരയാന്‍ സാധിക്കുന്നതായിരിക്കണം ആ കണ്ണുകള്‍. ഏത് കാഴ്ച്ചയും ആ കണ്ണുകളാല്‍ കാണണം. നിരീക്ഷണ പാടവും ആരെയും വെല്ലുന്നതാവണം. അങ്ങനെ രക്ഷയില്ലെന്ന് കണ്ടാല്‍ മുതല തന്നെ നമ്മുടെ മുന്നിലേക്ക് വരും.

4

ഈ ചിത്രം മുതിര്‍ന്നവര്‍ക്ക് മാത്രമുള്ള ഒന്ന്. കുട്ടികള്‍ക്കും പ്രായപൂര്‍ത്തിയായവര്‍ക്കും ഒരുപോലെ ഈ പസില്‍ കളിക്കാം. അതാണ് ഈ ചിത്രത്തിന്റെ മികവ്. ദ ക്രോക്കഡൈല്‍ സ്‌കേറി എന്നാണ് ഈ ചിത്രത്തിന് ഇട്ടിരിക്കുന്നത്. ചിത്രത്തിലൊരു തടാകം കാണാന്‍ സാധിക്കുന്നുണ്ട്. അതിനടുത്തായി എവിടെയോ ആയിരിക്കും ആ മുതല ഒളിഞ്ഞിരിക്കുന്നത്. തീര്‍ച്ചയായും ആരെയും ഭയപ്പെടുത്തുന്ന മുതലയാണെന്ന് ഈ ക്യാപ്ഷനിലൂടെ വ്യക്തമാണ്.

5

ഈ അപകടകാരിയെ കണ്ടെത്താന്‍ നിങ്ങള്‍ക്ക് സുഹൃത്തിന്റെയോ അതല്ലെങ്കില്‍ ബന്ധുക്കളുടെയോ സഹായം തേടാം. കാരണം ഇതുവരെ ഈ മത്സരത്തില്‍ പങ്കെടുത്ത 99 ശതമാനം ആളുകള്‍ തോറ്റ് തുന്നം പാടിയവരാണ്. അതുകൊണ്ട് ആളുകളുടെ സഹായം തേടുന്നതില്‍ തെറ്റില്ല. പക്ഷേ ഈ മുതലയെ കണ്ടെത്തിയിരിക്കണം. എത്രയും വേഗം കണ്ടെത്തിയാല്‍ അപകടം അത്രയും വേഗം ഒഴിവാക്കാം. നിങ്ങളുടെ ബുദ്ധിശക്തി എല്ലാവരും അംഗീകരിക്കുകയും ചെയ്യും.

6

ചര്‍മം വെട്ടിത്തിളങ്ങും, മുഖത്ത് നിന്ന് കണ്ണെടുക്കാനേ തോന്നില്ല, ഗ്രീന്‍ ടീ ശീലമാക്കൂ; ഈ ഗുണങ്ങള്‍ തേടിവരും

ഇനി എന്തൊക്കെ ചിത്രത്തിലുണ്ടെന്ന് നോക്കാം. ചതുപ്പില്‍ നിറഞ്ഞ ഒരു തടാകമാണ് മുന്നിലുള്ളത്. ഒരു മരക്കൊമ്പ് ഇതില്‍ വീണ് കിടക്കുന്നതായി തോന്നാം. വലിയൊരു കാട് ഇതിന് ചുറ്റുമുണ്ട്, കണ്ടല്‍ക്കാടാണിതെന്ന് നോക്കിയാല്‍ മനസ്സിലാക്കാ.ം ചുറ്റും കുറ്റിക്കാടുകളുമുണ്ട്. ഈ തടാകത്തില്‍ എന്ത് വീണാലും രക്ഷപ്പെടാന്‍ പാടാണ്. ഇതിലൊരു മുതലയുണ്ടെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. എന്നാല്‍ വേഗം തിരഞ്ഞ് തുടങ്ങിക്കോളൂ.

7

image credit: Bright Side

ഈ മുതലയെ കണ്ടെത്താന്‍ നിങ്ങള്‍ക്ക് മുന്നിലുള്ളത് 15 സെക്കന്‍ഡുകളാണ്. അതിനുള്ളില്‍ അവയെ കണ്ടെത്തണം. ഇതാണ് സമയം കടന്നുപോവുകയാണ്. അനുവദിച്ച സമയം കഴിഞ്ഞിരിക്കുകയാണ്. എന്തായാലും ഉത്തരം കണ്ടെത്താന്‍ നിങ്ങളെ ഞങ്ങള്‍ സഹായിക്കും. ചിത്രത്തിന്റെ വലത് ഭാഗത്തേക്കായി ഒന്ന് നോക്കൂ. ഇലയില്ലാത്ത ആ കൊമ്പിലേക്ക് നോക്കൂ. അതിനടിയിലായിട്ടാണ് ആ മുതല ഒളിഞ്ഞിരിക്കുന്നത്. കണ്ടിട്ട് പേടിയാവുന്നില്ലേ. ഇത് വെള്ളത്തിനെയും അതിലെ പുല്ലിനെയും മറയാക്കിയാണ് ഇരിക്കുന്നത്. അതിന്റെ കണ്ണുകളാണ് ഭയപ്പെടുത്തുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+