Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇതാ ഒരു ക്യൂട്ട് കുട്ടി, ഇതിന്റെ അമ്മ ചിത്രത്തിലുണ്ട്; 11 സെക്കന്‍ഡില്‍ കണ്ടെത്തണം

ചെറിയ കുട്ടികളാവുമ്പോള്‍ ഒറ്റയ്ക്ക് എവിടെയെങ്കിലും ഇരിക്കുക ബുദ്ധിമുട്ടായിരിക്കും. കുട്ടികള്‍ അങ്ങനെയാണ്. ആ സമയത്ത് ഏറ്റവും ഇഷ്ടം അമ്മമാരെയാവും. വേറെ ആരുടെ ഒപ്പവും പോകില്ല. പോയാല്‍ തന്നെ ഉടനെ കരച്ചിലും തുടങ്ങും. കാരണം അമ്മയുടെ സാന്നിധ്യവും, കരങ്ങളുമാണ് ഏതൊരു കുഞ്ഞിനും സുരക്ഷിതമായി തോന്നുക. ഇത് അമ്മമാര്‍ക്കും അറിയാം.

അവര്‍ കുഞ്ഞിനെ വിട്ട് പോകാനും താല്‍പര്യപ്പെടില്ല. എപ്പോഴും അവരുടെ ഒപ്പം ഉണ്ടാവുകയും ചെയ്യും. ഇന്ന് നമ്മുടെ മുന്നിലുള്ള ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രവും കുഞ്ഞും അമ്മയുമൊക്കെ ഉള്ളതാണ്. അതിലുള്ള ഒരു രഹസ്യമാണ് നമ്മള്‍ കണ്ടെത്തേണ്ടത്. ചിത്രം വിശദമായി പരിശോധിക്കാം...

1

ഈ ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രം കഠിനമാണെന്ന് പറയുന്നതിനേക്കാള്‍ ക്യൂട്ടാണെന്ന് പറയുന്നതാണ് നല്ലത്. ആദ്യമേ എന്താണ് ഇതിലെ ചലഞ്ച് എന്ന് പറഞ്ഞ് തരാം. ഈ ചിത്രത്തിലൊരു കുഞ്ഞുണ്ട്. അത് ഏത് നിമിഷവും കരഞ്ഞേക്കാം. പക്ഷേ ആ കുഞ്ഞിന്റെ അമ്മയെ എവിടെയും കാണാനില്ല. ഈ ചിത്രത്തിലെവിടെയോ അവര്‍ ഒളിഞ്ഞിരിക്കുകയാണ്. ആ അമ്മയെ കണ്ടെത്തി കുഞ്ഞ് കരയുന്നത് ഒഴിവാക്കുകയാണ് ഇന്നത്തെ ടാര്‍ഗറ്റ്.

2

image credit: Moillusions

ഒപ്ടിക്കല്‍ ചിത്രങ്ങളുടെ ഒരു സ്വഭാവം എല്ലാവര്‍ക്കും അറിയാലോ. തീര്‍ച്ചയായും അവ നിങ്ങളെ കണ്‍ഫ്യൂഷനിലാക്കും. ഈ ചിത്രവും നമ്മളെ വട്ടംകറക്കുന്നതാണ്. നമ്മുടെ കണ്‍മുന്നില്‍ തന്നെ ഒരുപക്ഷേ ഈ കുഞ്ഞിന്റെ അമ്മയുണ്ടാവാം. പക്ഷേ അത് നമ്മള്‍ കാണാന്‍ ഇടയുണ്ടാവില്ല. നമ്മുടെ ചിന്താശേഷിയും ഏകാഗ്രതയും നല്ല രീതിയില്‍ പ്രയോഗിച്ചാല്‍ ആ അമ്മയെ നമുക്ക് കണ്ടെത്താം. കുഞ്ഞിനെ ആശ്വസിപ്പിക്കുകയാണ് ആദ്യം വേണ്ടത്.

3

ചിത്രത്തിലെ കുഞ്ഞ് ഓമനത്വം നിറഞ്ഞതാണ്. നോക്കൂ, ചുറ്റും പച്ചപ്പുകള്‍ കാണാം. ഒരു പുല്‍ത്തകിടിയിലാണ് കുഞ്ഞ് ഇരിക്കുന്നത്. പഴയ രീതിയിലാണ് ഈ കുഞ്ഞിനെ വസ്ത്രം ധരിപ്പിച്ചിരിക്കുന്നത്. കൈയ്യില്‍ ഒരു പാല്‍ക്കുപ്പിയുണ്ട്. കുഞ്ഞ് കരയാതിരിക്കാനായി ആ അമ്മ നല്‍കിയതായിരിക്കും ആ പാല്‍ക്കുപ്പി. അതില്‍ പാല്‍ നിറഞ്ഞിരിക്കുന്നുണ്ട്. പക്ഷേ ആ പാല്‍ തീര്‍ന്നാല്‍ കുട്ടി കരയാനുള്ള എല്ലാ സാധ്യതയും മുന്നിലുണ്ട്.

4

ഒരുപക്ഷേ ഈ കുഞ്ഞ് നമ്മളെ പോലെ ആ കുഞ്ഞിന്റെ അമ്മയെ തേടുന്നുണ്ടാവാം. എവിടേക്കോ കുഞ്ഞ് തുറിച്ച് നോക്കുന്നുണ്ട്. ആ ഭാഗത്തായി ചിലപ്പോള്‍ ആ സ്ത്രീ ഒളിഞ്ഞിരിക്കുന്നുണ്ടാവും. എന്തായാലും ഇപ്പോള്‍ കരയുമെന്ന മട്ടിലാണ് ആ കുട്ടിയുള്ളത്. പാല്‍ക്കുപ്പി മാത്രമായിരിക്കും ആ കുട്ടിയെ കരയാതെ നിര്‍ത്തുന്നത്. ഒന്ന് കണ്ണോടിച്ചാല്‍ വേഗത്തില്‍ തന്നെ നമുക്ക് ആ അമ്മയെ കണ്ടെത്താം. കുഞ്ഞ് കരഞ്ഞാല്‍ ആശ്വസിപ്പിക്കുക വളരെ ബുദ്ധിമുട്ടായിരിക്കും.

5

സിംഗപ്പൂരില്‍ ഒരു യാത്ര പോയാലോ; ഈ സ്ഥലങ്ങള്‍ മറക്കാതെ സന്ദര്‍ശിക്കണം

ഇതൊരു വിന്റേജ് ചിത്രമാണ്. കുട്ടി വിശന്നിരിക്കുകയാണ്. ഈ പാല്‍ക്കുപ്പിയിലെ പാല്‍ എടുത്ത് കുഞ്ഞിന് കൊടുക്കേണ്ടത് അമ്മയാണ്. ആ അമ്മയെയാണ് ഈ കുഞ്ഞ് തിരയുന്നത്. ഉടനെ അമ്മ വന്നില്ലെങ്കില്‍ കുഞ്ഞ് കരയും. ഒരുപക്ഷേ ഈ കുഞ്ഞിനെ ഒന്ന് ഞെട്ടിക്കാനായിട്ടായിരിക്കും അമ്മ ഒളിഞ്ഞിരിക്കുന്നത്. ഒരുപക്ഷേ ഓടി വന്ന് കെട്ടിപ്പിടിച്ചേക്കാം. ചിത്രത്തില്‍ ആകെ കുറച്ച് സ്ഥലമാണ് ഉള്ളത്. അതുകൊണ്ട് പെട്ടെന്ന് തന്നെ ശ്രമിച്ചാല്‍ കണ്ടെത്താം.

6

നിങ്ങള്‍ക്ക് മുന്നിലുള്ളത് പതിനൊന്ന് സെക്കന്‍ഡുകളാണ്. അതിനുള്ളില്‍ കുഞ്ഞിന്റെ അമ്മയെ കണ്ടെത്തണം. വിശന്നാല്‍ കുഞ്ഞുങ്ങള്‍ പെട്ടെന്ന് കരയും. അത് ഏതൊരാള്‍ക്കും അറിയാവുന്നതാണ്. പിന്നീട് ആര് ശ്രമിച്ചാലും അവരെ ആശ്വസിപ്പിക്കാനാവില്ല. അമ്മ തന്നെ വരേണ്ടി വരും. ആ പാല്‍ക്കുപ്പി നിറഞ്ഞിരിക്കുകയാണ്. കുഞ്ഞ് വളരെ പ്രതീക്ഷയോടെ അമ്മയെ തിരയുന്നുണ്ട്. എവിടെയാണ് അവരുള്ളതെന്ന് കുഞ്ഞിന് കൃത്യമായി മനസ്സിലായിട്ടില്ല.

7

image credit: Moillusions

എപ്പോഴും കുഞ്ഞിനെ താരാട്ടാനും പാല്‍ കൊടുക്കാനുമെല്ലാം അമ്മ വേണം. അതുകൊണ്ട് വേഗം തന്നെ ആ അമ്മയെ തിരഞ്ഞ് തുടങ്ങിക്കോളൂ. ഇതാ നിങ്ങള്‍ക്ക് നല്‍കിയിരുന്ന സമയം അവസാനിച്ചിരിക്കുകയാണ്. ഇനി ആ അമ്മയെ കണ്ടെത്താന്‍ ഞങ്ങള്‍ സഹായിക്കാം. ചിത്രത്തിന്റെ നടുവിലായി തന്നെ ആ അമ്മയുണ്ട്. അവരുടെ മുഖം ഈ വൃത്തത്തില്‍ നിന്ന് കൃത്യമായി കാണാന്‍ സാധിക്കുന്നുണ്ട്. പെട്ടെന്ന് നോക്കിയാല്‍ കാണാവുന്ന തരത്തില്‍ അല്ല ഇതുള്ളത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+