Get Updates
Get notified of breaking news, exclusive insights, and must-see stories!

മനോഹരമായൊരു കാട്, ഇതില്‍ ഒളിഞ്ഞിരിക്കുന്നുണ്ട് കാനന സുന്ദരിയായ മാന്‍, 13 സെക്കന്‍ഡില്‍ കണ്ടെത്തണം

ഒരു കാടാകുമ്പോള്‍ അതില്‍ എന്തൊക്കെയുണ്ടാവും. കടുവയുണ്ടാവും, പുലിയുണ്ടാവും, കുറുക്കനും ചെന്നായയും ഉണ്ടാവും. എന്നാല്‍ ഒപ്ടിക്കല്‍ ചിത്രങ്ങളുടെ കാര്യത്തില്‍ ഇതൊക്കെ അപ്രവചനീയമായ കാര്യമാണ്. എന്തൊക്കെ ഒരു കാട്ടില്‍ ഒളിഞ്ഞിരിപ്പുണ്ടാവും എന്ന് പറയാനാവില്ല. പകരം അതൊരു ചലഞ്ച് രൂപത്തില്‍ നമ്മുടെ മുന്നിലേക്ക് കൊണ്ട് വന്ന് തരും.

നമ്മുടെ ബുദ്ധിശക്തിക്ക് ഇത് കണ്ടെത്തേണ്ടത് അഭിമാന പ്രശ്‌നം കൂടിയായി മാറും. എന്നാല്‍ ഒപ്ടിക്കല്‍ ചിത്രത്തിലെ രഹസ്യം കണ്ടെത്തണമെങ്കില്‍ വാശി മാത്രം ഉണ്ടായാല്‍ പോര. ഏകാഗ്രതയോടെ ഒരു ചിത്രത്തെ നിരീക്ഷിക്കാന്‍ സാധിക്കും. അതിലൂടെ നമ്മള്‍ ആ രഹസ്യവും കണ്ടെത്തണം. ഇന്നത്തെ ചിത്രവും അങ്ങനെയൊന്നാണ്. അത് എന്താണെന്ന് ഒന്ന് പരിശോധിക്കാം....

1

Image credit: Reddit

ഒപ്ടിക്കല്‍ ചിത്രങ്ങള്‍ വെറും എന്റര്‍ടെയിന്‍മെന്റ് മാത്രമല്ല. വലിയ പഠനങ്ങള്‍ക്കും ഇത് സഹായകരമാകാറുണ്ട്. മനുഷ്യന്റെ മസ്തിഷ്‌കത്തിലേക്ക് ആഴ്ന്നിറങ്ങി പഠനം നടത്താന്‍ ഒപ്ടിക്കല്‍ ചിത്രങ്ങള്‍ക്ക് സാധിക്കും. തലച്ചോറ് പ്രവര്‍ത്തിക്കുന്നത് എങ്ങനെയെന്നാണ് ഇതിലൂടെ കണ്ടെത്താന്‍ സാധിക്കുക. ഒരാള്‍ ഈ ചിത്രങ്ങളെ എങ്ങനൊക്കെ കാണുന്നു എന്നതിനെ ആശ്രയിച്ചാണ് നിങ്ങളുടെ മനോനില ഏത് ലെവലിലാണ് ഉള്ളതെന്ന് കണ്ടെത്തുക. അതുകൊണ്ട് ഒപ്ടിക്കല്‍ ചിത്രം ചെറിയ ക്യാന്‍വാസില്‍ വരുന്ന ഒരു കാര്യമാണ്. ഒരുപാട് അര്‍ത്ഥ തലങ്ങള്‍ ഉള്ളതാണ്.

2

ആദ്യമേ കാടിനെ കുറിച്ച് ചോദിച്ചത് എന്തിനാണെന്ന് പറയാം. ഇന്ന് നമ്മുടെ മുന്നിലുള്ള ചിത്രം ഒരു കാടിനെയും അതിനുള്ളില്‍ ഒളിഞ്ഞിരിക്കുന്ന ജീവിയെയും കുറിച്ചുള്ളതാണ്. റെഡിറ്റില്‍ വന്ന ചിത്രമാണിത്. ഈ ചിത്രത്തിലൂടെ ഒരു മനോഹരമായ വനമാണ്. ഇതില്‍ പാറക്കൂട്ടങ്ങളെ ധാരാളമായി കാണാം. ഇതൊരു പാറകളാല്‍ നിറഞ്ഞ വനമാണെനന് മനസ്സിലാക്കാം. ധാരാളം മരങ്ങളും കുറ്റിക്കാടുകളും ഈ ചിത്രത്തിലുണ്ട്. ഈ ചിത്രത്തിലേക്കൊന്ന് കണ്ണോടിച്ചാല്‍ സമയം എന്താണെന്നും മനസ്സിലാക്കാം. ഇത് ഉച്ചയ്ക്ക് ശേഷമെടുത്ത ചിത്രമാണെന്ന് മനസ്സിലാക്കാം

3

നീട്ടി വളര്‍ത്തിയ മുടി ഇഷ്ടമാണോ? അവക്കാഡോ എണ്ണ മറക്കാതെ തേക്കുക, ഈ ഗുണങ്ങള്‍ ഉറപ്പ്

ഈ ചിത്രത്തില്‍ സൂര്യപ്രകാശം കുറഞ്ഞ് തുടങ്ങിയിട്ടുണ്ട്. അതുകൊണ്ട് വെളിച്ചം കുറവാണ്. അതിലൂടെ സമയം ഉച്ചയ്ക്ക് ശേഷമായിരിക്കുമെന്ന് എളുപ്പത്തില്‍ മനസ്സിലാക്കം. ഇനി ഈ ചിത്രത്തില്‍ എന്താണ് ഒളിഞ്ഞിരിക്കുന്നതെന്ന് പറയാം. മനോഹരിയായ ഒരു മാന്‍ ആണ് ഈ കാടിനുള്ളില്‍ ഒളിച്ചിരിക്കുന്നത്. ഈ ചിത്രത്തില്‍ നിന്നൊരു മാനിനെ കണ്ടെത്തുന്നത് അങ്ങേയറ്റം ദുഷ്‌കരമാണ്. നിങ്ങള്‍ക്ക് വേണമെങ്കില്‍ മറ്റൊരാളുടെ സഹായവും തേടാം. കാരണം ഈ ചിത്രം അങ്ങേയറ്റത്തെ കഠിന പരീക്ഷയാണ്. ഒരു ജീവിയെ പോലും ഈ ചിത്രത്തില്‍ നിന്ന് കണ്ടെത്താനാവില്ല.

4

നിങ്ങള്‍ക്ക് മുമ്പിലുള്ളത് വെറും പതിമൂന്ന് സെക്കന്‍ഡാണ്. അതിനുള്ളില്‍ ഈ മാനിനെ നിങ്ങള്‍ കണ്ടെത്തണം. നിങ്ങളുടെ ഫോക്കസ് നന്നായാല്‍ ഈ മാനിനെ ചിത്രത്തില്‍ നിന്ന് കണ്ടെത്താം. അല്ലെങ്കില്‍ പരാജയം സമ്മതിക്കാം. പ്രധാന കാര്യം ഈ ചിത്രത്തിലേക്ക് നോക്കിയാലും ശ്രദ്ധ പലതിലേക്കും പോകുന്നതാണ്. അതുകൊണ്ട് ഏകാഗ്രത ഈ ചിത്രത്തിന്റെ കാര്യത്തില്‍ ആവശ്യമാണ്. ചിത്രത്തിന്റെ എല്ലാ ഭാഗത്തേക്കും പരിശോധനകള്‍ നീളുന്നത് നല്ലതാണ്. എവിടെയാണ് ഈ മാന്‍ ഉള്ളതെന്ന് ഒരു സൂചന പോലും ചിത്രത്തില്‍ നിന്ന് ലഭിക്കുന്നില്ല.

5

Image credit: Reddit

ചിത്രത്തിലേക്ക് വളരെ ശ്രദ്ധയോടെ നോക്കണം. എന്നാല്‍ ഒളിഞ്ഞിരിക്കുന്ന മാനിനെ എളുപ്പത്തില്‍ കണ്ടെത്താം. യഥാര്‍ത്ഥത്തില്‍ ഈ മാന്‍ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുകയല്ല. മറിച്ച് ഈ മാനിന്റെ തോലിന്റെ നിറം കാരണം അത് പാറക്കൂട്ടവുമായി സാമ്യം തോന്നുന്നതാണ്. പ്രകൃതിയുമായി ഇഴുകി ചേര്‍ന്ന് നില്‍ക്കാന്‍ ഈ നിറം മാനിന് സഹായകരമാകുന്നുണ്ട്. എന്നാല്‍ ചലഞ്ചുകള്‍ ഏറ്റെടുക്കുന്നവര്‍ക്ക് ഇത് ശരിക്കും തലവേദനയായി മാറും. നിങ്ങളുടെ മനസ്സിനെ ഒന്ന് ഉണര്‍ത്താന്‍ ശ്രമിക്കും. ചിത്രത്തിന്റെ ഇടത് ഭാഗത്തല്ല മാന്‍ ഉള്ളത്. ചിത്രത്തിന്റെ നടുവിലായിട്ടാണ് ഈ മാന്‍ നില്‍ക്കുന്നത്. അതേസമയം മറ്റൊരു മാനും ഇതിലുണ്ട്. അത് പാറക്കൂട്ടങ്ങളുടെയും കുറ്റിക്കാടിന്റെയും ഇടയിലാണ് ഉള്ളത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+