Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്നത് ശൗര്യമേറിയ ഒരു നായ; കണ്ടുപിടിക്കാമോ? 7 സെക്കന്‍ഡ് തരാം

ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍ നിങ്ങളെ ബുദ്ധിമുട്ടിക്കാറുണ്ടോ? അത്തരം നിഗൂഢ ചിത്രങ്ങള്‍ ബുദ്ധിമുട്ടിക്കാത്ത ആരെങ്കിലും ഉണ്ടാവുമോ. ഒരിക്കലെങ്കില്‍ ആ പസില്‍ കളിക്കണമെന്ന് ആഗ്രഹിക്കാത്തവരുണ്ടാവില്ല. കാരണം മൈന്‍ഡ് ഗെയിമുകള്‍ ഏതൊരാളുടെയും ഇഷ്ടപ്പെടുത്തുന്ന കാര്യമാണ്. യുവാക്കള്‍ ഈ ചിത്രത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നതിനും കാരണമുണ്ട്.

കാരണം ത്രില്ലറുകളും സസ്‌പെന്‍സുകളും എല്ലാവര്‍ക്കും ഇഷ്ടമാണ്. പ്രത്യേകിച്ച് അവസാന നിമിഷം മാത്രം കണ്ടെത്തുന്ന സസ്‌പെന്‍സിനോട്. ഈ ചിത്രങ്ങളെല്ലാം ആ ശ്രേണിയില്‍ വരുന്നതാണ്. ഇന്ന് നമ്മുടെ മുന്നിലുള്ള ഒപ്ടിക്കല്‍ ചിത്രം ത്രില്ലര്‍ സിനിമയെ അനുസ്മരിപ്പിക്കുന്നതാണ്. ചിത്രം വിശദമായി പരിശോധിക്കാം....

1

image credit: jagran josh

ഇത് നിങ്ങളുടെ മസ്തിഷ്‌കം എത്രത്തോളം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മനസ്സിലാക്കാനുള്ള ടെസ്റ്റ്. ഒരു സൈക്കോ അനാലിസിസ് വിഭാഗത്തില്‍ വരുന്ന ടെസ്റ്റാണിത്. അതുകൊണ്ട് കുറച്ചൊന്ന് ചിന്തിക്കേണ്ടി വരും. നമ്മുടെ മനസ്സിന്റെ ഏകാഗ്രത ഓരോ ഒപ്ടിക്കല്‍ പസിലിനും ആവശ്യമാണ്. സാധാരണ പസിലുകള്‍ കളിക്കാന്‍ ഇത്തരം പ്രശ്‌നങ്ങളില്ല. എന്നാല്‍ സുഡോക്കു പോലുള്ളവ കളിക്കാന്‍ കുറച്ച് ബുദ്ധിശക്തി തന്നെ ആവശ്യമാണ്. അതുപോലെ തന്നെയാണ് ഈ ടെസ്റ്റും. എത്ര വേഗം കണ്ടെത്തുന്നുവോ അത്രയ്ക്കും മികച്ചതായിരിക്കും നിങ്ങളുടെ ബുദ്ധിശക്തി.

2

ഇന്ന് നമ്മള്‍ കണ്ടുപിടിക്കേണ്ടത് വളരെ ഉശിരുള്ള നായയെയാണ്. നമ്മുടെ മുന്നിലുള്ള ചിത്രത്തിലാണ് ഈ നായ ഒളിഞ്ഞിരിക്കുന്നത്. യൂട്യൂബില്‍ ഒരാള്‍ ഷെയര്‍ ചെയ്തതാണ് ഈ ചിത്രം. ഇയാള്‍ തന്നെ ഈ ചിത്രത്തില്‍ ഒരു നായയെ കണ്ടെത്താനാവുമോ എന്ന ചലഞ്ച് മുന്നോട്ട് വെച്ചത്. എന്നാല്‍ ഈ നായയെ കണ്ടെത്തിയവര്‍ വളരെ കുറവാണ്. ഇതൊരു വലിയ നഗരത്തിന്റെ ചിത്രമാണ്. കണ്ണെത്താത്ത ദൂരത്തോളം നിരന്ന് നില്‍ക്കുകയാണ് കെട്ടിടങ്ങള്‍. വലിയ ബഹുനില കെട്ടിടങ്ങളാണ് എല്ലാം. ഇതില്‍ നിന്ന് എങ്ങനെയാണ് ഒരു നായ െകണ്ടെത്തുക.

3

Relationship: പ്രണയബന്ധമുണ്ടോ? ഇക്കാര്യങ്ങള്‍ ചെയ്താല്‍ അത് സൂപ്പര്‍ സ്‌ട്രോംഗാവും, ചെയ്യേണ്ടത് ഇത്ര മാത്രം

പക്ഷേ നമുക്ക് കണ്ടെത്താന്‍ സാധിക്കണം. അതാണ് ചലഞ്ച്. നമ്മുടെ ചിന്താശേഷി ചിന്തിക്കാവുന്നതിനും അപ്പുറമുള്ളൊരു കാര്യമാണ്. അതിനെ കൃത്യമായി ഉപയോഗിക്കുന്നവരാണെങ്കില്‍ ഈ ചലഞ്ചിന് ഉത്തരം ഇപ്പോഴേ കണ്ടെത്തിയിട്ടുണ്ടാവും. ശരാശരി ബുദ്ധിയുള്ളവര്‍ കുറച്ച് കടുപ്പമായത് കൊണ്ട് ആശയക്കുഴപ്പത്തിലായിരിക്കും. എന്നാല്‍ ഈ ചിത്രം എല്ലാ വിഭാഗത്തിലും ഉള്ളവര്‍ക്കാണ്. അവര്‍ തങ്ങളുടെ ചിന്താശേഷിയും ഏകാഗ്രതയും ഈ ചിത്രത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കണം. ആ പൂച്ചയിലേക്ക് മാത്രമായിരിക്കണം നിങ്ങളുടെ ഫോക്കസ്.

4

ഈ തിരക്ക് പിടിച്ച ഇമേജിനുള്ളിലേക്ക് എന്തൊക്കെയുണ്ടെന്ന് നോക്കൂ. വളരെ സമര്‍ത്ഥമായിട്ടാണ് ഈ നായ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്നത്. തിരക്കേറിയ റോഡില്‍ വാഹനങ്ങള്‍ ചീറി പായുന്നുണ്ട്. ആളുകള്‍ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ട്. ഇതിനിടയില്‍ വേണം ആ നായയെ കണ്ടെത്താം. തീര്‍ച്ചയായും നിങ്ങളുടെ ഏകാഗ്രത നഷ്ടപ്പെടാന്‍ ഇടയാക്കുന്ന എല്ലാ കാര്യങ്ങളും ഈ ചിത്രത്തിലുണ്ട്. പക്ഷേ ആ വീക്ക്‌നെസ്സ് എല്ലാം നമ്മള്‍ മറികടക്കണം. പക്ഷേ ഒരു കാര്യം ഉറപ്പിച്ച് പറയാം. നിങ്ങളുടെ കണ്‍മുന്നില്‍ തന്നെ ആ നായയുണ്ട്. സൂക്ഷിച്ച് നോക്കിയാല്‍ ചിലപ്പോള്‍ കണ്ടെത്താന്‍ കഴിഞ്ഞേക്കും.

5

image credit: jagran josh

ഈ ചിത്രത്തിലെ നായയെ ഇതുവരെ വെറും ഒരു ശതമാനം പേര്‍ക്ക് മാത്രമാണ് കാണാന്‍ കഴിഞ്ഞിട്ടുള്ളത്. അതും ഏഴ് സെക്കന്‍ഡില്‍ ഈ നായയെ കണ്ടെത്തുകയും വേണം. വളരെയധികം പ്രയത്‌നം ഈ രഹസ്യം കണ്ടെത്താന്‍ നിങ്ങള്‍ വേണം. ഈ നായയെ കണ്ടെത്തുക അത്ര എളുപ്പമല്ല. കുറച്ച് ദുഷ്‌കരമാണ്. നിങ്ങള്‍ ഇക്കാര്യത്തില്‍ ഞങ്ങള്‍ സഹായിക്കാം. ഏഴ് സെക്കന്‍ഡ് അവസാനിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ വലത് ഭാഗത്ത് ഒരു വലിയ മരമുണ്ട്. അതിന്റെ മുകളിലായിട്ടാണ് ഈ നായ ഒളിച്ചിരിക്കുന്നത്. ചില്ലകള്‍ക്കിടയില്‍ വളരെ സൂക്ഷ്മതയോടെ ഈ നായ ഇരിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+