• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്താ ഭംഗി, ആരും നോക്കി പോകും ഈ കാട്; ഇതിലെവിടെയോ ഒരു നായയുണ്ട്, 15 സെക്കന്‍ഡില്‍ കണ്ടെത്തണം

Google Oneindia Malayalam News

കാട് ഒരുപാട് മൃഗങ്ങളുടെ ആവാസ കേന്ദ്രമാണ്. അവിടെയും അടക്കി ഭരിക്കുന്നവരുണ്ട്. എന്നാലും ഒരു കാടിനുള്ളില്‍ എല്ലാവര്‍ക്കും ജീവിക്കാം. കാരണം അത്രത്തോളം പ്രകൃതി മൃഗങ്ങളെ ചേര്‍ത്തുപിടിക്കുന്നുണ്ട്. ഘോരവനത്തിനുള്ളില്‍ ഏതൊരു ജീവിക്കും സമാധാനമായി ഒളിച്ചിരിക്കാം. സുഖമായി ജീവിക്കുകയും ചെയ്യാം. അത് മറ്റ് മൃഗങ്ങളുടെ കണ്ണില്‍പ്പെടാതെയും ആവാം. എന്നാല്‍ ഒരു വളര്‍ത്തുമൃഗം കാട്ടിലേക്ക് പോയി താമസിക്കാന്‍ തീരുമാനിച്ചാലോ? പ്രത്യേകിച്ച് നായകള്‍. മനുഷ്യന്റെ പ്രിയപ്പെട്ട സുഹൃത്തായി കാണുന്ന ജീവിയാണിത്.

ഇവ കാട്ടിനുള്ളില്‍ ഒളിച്ചാല്‍ കണ്ടുപിടിക്കാന്‍ ചിലപ്പോള്‍ പ്രയാസപ്പെടും. അതിന് പ്രധാന കാരണം ഇവയ്ക്ക് ഒളിഞ്ഞിരിക്കാനുള്ള കാരണമാണ്. ഇന്ന് നമ്മുടെ മുന്നിലുള്ള ഒപ്ടിക്കല്‍ ചിത്രവും അത്തരത്തിലൊരു നായ ഒളിഞ്ഞിരിക്കുന്ന ചിത്രമാണ്. വിശദമായി ചിത്രമൊന്ന് പരിശോധിക്കാം....

1

ഈ ചിത്രം ഒരുപാട് നിഗൂഢതകള്‍ നിറഞ്ഞ ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രമാണ്. ഇതില്‍ എന്തെങ്കിലും കാര്യം ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് ഒരിക്കലും തോന്നില്ല. കാരണം ഇതൊരു ഘോരവനമാണ്. എവിടെ നോക്കിയാലും ഒരു ജീവിയെയും കാണാന്‍ സാധിക്കില്ല. എവിടെയോ ഈ മൃഗങ്ങളെല്ലാം ഒളിഞ്ഞിരിക്കുകയാണ്. കാടിന്റെ പ്രത്യേകത അതാണ്. എവിടെയാണ് മൃഗങ്ങള്‍ ഒളിഞ്ഞിരിക്കുന്നതെന്ന് പറയാനാവില്ല. പക്ഷേ നമുക്ക് അത് കണ്ടെത്തിയേ തീരൂ.അതാണ് ഇന്നത്തെ നമ്മുടെ ടാസ്‌ക്. എത്രത്തോളം നമ്മുടെ ജാഗ്രതയുണ്ട് എന്നതിനെ ആശ്രയിച്ചാണ് ഒളിഞ്ഞിരിക്കുന്നതിനെ കണ്ടെത്താനാവുക.

2

ബ്രിട്ടീഷ് രാജാവ് ചാള്‍സിനേക്കാള്‍ പണക്കാരനാണോ ഋഷി സുനാക്; അളവില്ലാത്ത സ്വത്തിന് ഉടമ!!ബ്രിട്ടീഷ് രാജാവ് ചാള്‍സിനേക്കാള്‍ പണക്കാരനാണോ ഋഷി സുനാക്; അളവില്ലാത്ത സ്വത്തിന് ഉടമ!!

ഈ നായ എങ്ങനെ വനത്തിനുള്ളില്‍ വന്നുവെന്ന് നമുക്ക് ചോദിക്കാം. ഒരുപക്ഷേ വഴിതെറ്റി വന്നതാവാം. അതുകൊണ്ട് മറ്റ് ക്രൂര മൃഗങ്ങളെ പേടിച്ച് ഈ നായ കാടിനുള്ളില്‍ മറഞ്ഞിരിക്കുന്നതാവാം. ഈ നായയുടെ ഉടമസ്ഥന്‍ തിരഞ്ഞെത്തിയാല്‍ അതിനെ പുറത്തേക്ക് കൊണ്ടുവരാന്‍ ചിലപ്പോള്‍ സാധിച്ചേക്കും. എന്നാല്‍ എവിടെയാണ് ഈ നായയെ തിരയുക. ചിത്രത്തിലെ വനം പരന്ന് കിടക്കുകയാണ്. എവിടെ തിരയണമെന്ന സൂചന പോലും ചിത്രം നല്‍കുന്നില്ല. നമ്മളെ വട്ടം ചുറ്റിക്കാനും ഈ ഒപ്ടിക്കല്‍ ചിത്രം നല്‍കുന്ന ഇല്യൂഷന്‍ കാരണം സാധിക്കും.

3

സോഷ്യല്‍ മീഡിയയിലൂടെ പെണ്‍കുട്ടിയുമായി പ്രണയം; ആദ്യ കൂടിക്കാഴ്ച്ചയില്‍ യുവാവ് ചെയ്തത് ഇക്കാര്യംസോഷ്യല്‍ മീഡിയയിലൂടെ പെണ്‍കുട്ടിയുമായി പ്രണയം; ആദ്യ കൂടിക്കാഴ്ച്ചയില്‍ യുവാവ് ചെയ്തത് ഇക്കാര്യം

ഒരുപക്ഷേ ഈ നായ ഏതെങ്കിലും ജീവിയെ പിന്തുടര്‍ന്നും വന്നതാകാം. ചിലപ്പോള്‍ മുയലിനെ വേട്ടയാടാനൊക്കെ നായ്ക്കള്‍ ശ്രമിക്കാറുണ്ട്. ചിലപ്പോള്‍ ശത്രുക്കളില്‍ നിന്ന് തന്റെ യജനമാനനെ രക്ഷിക്കുന്നതിനിടെ കാട്ടില്‍ എത്തിയതുമാകാം. എന്തായാലും ഈ ചിത്രത്തിലെവിടെയോ ആ നായ ഒളിഞ്ഞിരിപ്പുണ്ട്. കഴുകനെ പോലെയുള്ള കണ്ണുകള്‍ നിങ്ങള്‍ക്കുണ്ടോ? എങ്കില്‍ ഈ ചിത്രമൊന്ന് പരിശോധിച്ച് നോക്കൂ. ഒരുപക്ഷേ ആ ഗര്‍ജ്ജിക്കുന്ന നായയെ കണ്ടെത്താന്‍ സാധിക്കും. കണ്ടെത്തിയാല്‍ മാത്രമേ ഈ നായ ശരിക്കുമൊരു വീരശൂര പരാക്രമിയാണോ എന്ന് മനസ്സിലാവൂ.

4

ഇനി ചിത്രത്തില്‍ എന്തൊക്കെയുണ്ടെന്ന് നോക്കാം. ഒരു ഘോരവനമാണ് മുന്നിലുള്ളത്. ഒരുപാട് മരങ്ങളും ചെടികളും തിങ്ങി നിറഞ്ഞ് നില്‍ക്കുകയാണ് ഈ കാട്ടില്‍. നല്ല തെളിഞ്ഞൊരു പ്രഭാതമാണ് സമയം എന്ന് ഒറ്റനോട്ടത്തില്‍ തന്നെ മനസ്സിലാക്കാം. ഇതിനിടയിലാണ് ആ നായ എവിടെയോ ചുറ്റിതിരിഞ്ഞ് നില്‍ക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഇവ ഒളിഞ്ഞ് നില്‍ക്കുകയാണോ എന്ന് പോലും പറയാനാവില്ല. ഒരുപക്ഷേ വഴിതെറ്റിയതാകാം. ഈ നായയെ കണ്ടുപിടിക്കാന്‍ 15 സെക്കന്‍ഡുകളാണ് നിങ്ങള്‍ക്ക് മുന്നിലുള്ളത്. അതിനുള്ളില്‍ തന്നെ കണ്ടുപിടിച്ചിരിക്കണം.

5

റൊമാന്റിക് ഡേറ്റിന് ഒരുങ്ങുകയാണോ? എങ്കില്‍ ഒരു യാത്ര ബെസ്റ്റാണ്; പങ്കാളിയെയും ഒപ്പം ചേര്‍ത്ത് പോകാന്‍ ഈ സ്ഥലങ്ങള്‍

ഇനി നായ എവിടൊക്കെ ഒളിച്ചിരിക്കാന്‍ സാധ്യതയുണ്ടെന്ന് ചിന്തിച്ച് നോക്കൂ. സാധാരണ എവിടെല്ലാം ഇവ ഒളിച്ചിരിക്കാറുണ്ട്. ആരുടെയും കണ്ണില്‍പ്പെടാത്ത സ്ഥലമായിരിക്കും ഇത്. ഇനി ചിത്രത്തിന്റെ നാല് മൂലയിലേക്കും ഒന്ന് നോക്കി ഈ നായയെ കണ്ടെത്താന്‍ ശ്രമിക്കുക. ഇപ്പോഴും കണ്ടെത്താന്‍ കഴിഞ്ഞില്ലേ. ഇനി ചിത്രത്തിന്റെ എല്ലായിടത്തും സാധാരണ രീതിയില്‍ ഒന്ന് പരിശോധിക്കുക. ഭാഗ്യമുണ്ടെങ്കില്‍ ഇതില്‍ കണ്ടെത്താം. നിരീക്ഷണപാടവം മികച്ചതാണെങ്കില്‍ ഒറ്റകാഴ്ച്ചയില്‍ തന്നെ ഈ രഹസ്യം കണ്ടെത്താം. സമയം ഇതാ അവസാനിച്ചിരിക്കുകയാണ്. വലത് ഭാഗത്തായി ആദ്യം കാണുന്ന മരത്തിന്റെ അടിയിലായിട്ടാണ് ഈ നായയുള്ളത്. മരത്തിന്റെയും വനത്തിന്റെയും പ്രതലം ഒന്നായത് കൊണ്ടാണ് ഇത് കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നത്.

English summary
optical illusion pic that hides a dog in a forest goes viral, can you find it in 15 secs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X