ഒരു നായയല്ലേ ആ നില്‍ക്കുന്നത്, ചെടികള്‍ക്കിടയില്‍ ഒളിഞ്ഞിരിപ്പാണ്; 17 സെക്കന്‍ഡില്‍ കണ്ടെത്തണം
ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍ നമ്മളെ എന്തും ഒളിപ്പിക്കാന്‍ സഹായിക്കുന്ന ചിത്രങ്ങളാണ്. അതുപോലെ മൃഗങ്ങള്‍ക്ക് ഒളിഞ്ഞിരിക്കാന്‍ പറ്റിയ പ്രതലമാണ് ഇവയിലുള്ളത്. അതുകൊണ്ട് എന്തുകാര്യവും ഈ ചിത്രങ്ങളില്‍ നിന്ന് കണ്ടെത്താന്‍ ബുദ്ധിമുട്ടാണ്. സാധാരണ ചിത്രങ്ങളെ പോലെയല്ല ഒപ്ടിക്കല്‍ ചിതങ്ങള്‍. നിങ്ങളുടെ ബുദ്ധിയും നിരീക്ഷണ പാടവുമൊക്കെ ഒരുപാട് മുകളിലേക്ക് പോകണം.
എങ്കില്‍ മാത്രമേ തന്നിരിക്കുന്ന ടാസ്കില് വിജയിക്കാന്‍ സാധിക്കൂ. ഒരു നായയും അത് മറഞ്ഞിരിക്കുന്ന അന്തരീക്ഷവുമാണ് ഇന്ന് നമ്മുടെ മുന്നില്‍ ഉള്ളത്. അവയെ കണ്ടെത്തുക എന്നതാണ് ടാസ്ക്. ചിത്രത്തില്‍ എന്തൊക്കെയുണ്ടെന്ന് ആദ്യമൊന്ന് പരിശോധിക്കാം...

image credit: Instagram
നായ്ക്കള്‍ അനുസരണയുള്ള ജീവികളാണെങ്കിലും, ചിലപ്പോഴൊക്കെ അവ അനുസരണക്കേടുകള്‍ കാണിക്കാറുണ്ട്. ചിലപ്പോള്‍ അവ ദേഷ്യപ്പെട്ട് എവിടെയെങ്കിലും പോയി ഒളിഞ്ഞിരിക്കും. അങ്ങനെയുള്ള സമയത്ത് അവയെ കണ്ടെത്തുക ദുഷ്കരമായിരിക്കും. ഒന്ന് കുരയ്ക്കുക പോലും ചെയ്യില്ല. ഈ ചിത്രത്തില്‍ നായ ഒളിച്ചിരിക്കുന്നതും സമയത്തും അതേ അവസ്ഥ തന്നെയാണെന്ന് തോന്നുന്നു.നായയുടെ കാല്‍പ്പാടുകള്‍ പോലും ഒരു സ്ഥലത്തുമില്ല. അതുകൊണ്ട് ഇവ എങ്ങോട്ടാണ് പോയതെന്ന് വ്യക്തമായി പറയാന്‍ സാധിക്കില്ല.

ചിത്രത്തിലേക്ക് വെറുതെ ഒന്ന് നോക്കുമ്പോള്‍ ഒന്നും കാണാന്‍ കഴിയുന്നില്ല. അതിനര്‍ത്ഥം ഈ നായക്ക് പിടിതരാന് ഒട്ടും ആഗ്രഹമില്ലെന്നാണ്. പക്ഷേ വിട്ടുകൊടുക്കാന്‍ നമുക്ക് ആഗ്രഹമില്ല. ശരിക്കുമൊന്ന് പരിശോധിച്ച് നോക്കൂ. കാണാന്‍ സാധിച്ചേക്കും. എവിടെയോ സമര്‍ത്ഥമായി, ഈ ചിത്രത്തിലെ അന്തരീക്ഷം മുതലെടുത്താണ് ആ നായ ഒളിഞ്ഞിരിക്കുന്നത്. ഒറ്റനോട്ടത്തില്‍ മനസ്സിലാവുന്ന ഈ ചിത്രം വളരെ മനോഹരമാണെന്നാണ്. ചെടികള്‍ പൂത്തുലഞ്ഞ് നില്‍ക്കുകയാണ് ഈ ചിത്രത്തില്‍.

ഒരു വീടിന്റെ പിന്‍ഭാഗമാണ് ചിത്രത്തില്‍ കാണുന്നത്. ഇരുമ്പ് കൊണ്ടുള്ള ഒരു ചില്ലയില്‍ രണ്ട് മൂങ്ങകള്‍ ഇരിക്കുന്നത് കാണാന്‍ നിങ്ങള്‍ക്ക് സാധിക്കും. ഇവ യഥാര്‍ത്ഥത്തില്‍ മുങ്ങകള്‍ അല്ല. ഒരു ഭംഗിക്ക് വേണ്ടി മാത്രം വെച്ചതാണിത്. ഒരു ചെറിയ റോഡും ഇതിനിടെ കാണാം. ഇത് വീടിലേക്ക് പോകാനുള്ള വഴിയാണെന്നും മനസ്സിലാക്കാം. വീടിന്റെ അടുക്കള ഭാഗത്തിലൂടെ ഓടിയാവണം ഈ നായ ഇവിടേക്ക് പ്രവേശിച്ചിരിക്കുന്നത്.

Hair Growth: മുടി പനങ്കുല പോലെ വളരണോ; അധികമൊന്നും മെനക്കെടേണ്ട, സ്ഥിരമായി ഇതൊക്കെ ഒന്ന് കഴിക്കൂ!!
കാടുമൂടിയത് പോലെയാണ് ഈ ചിത്രത്തില്‍ മരങ്ങള്‍ വളര്‍ന്ന് കിടക്കുന്നത്. അതിനിടയില്‍ ചിലപ്പോള്‍ പക്ഷികളുണ്ടാവാം. മറ്റ് മൃഗങ്ങള്‍ ഉണ്ടാവാം. ചിലപ്പോള്‍ അതിനെ ഓടിക്കാനാവും ഈ നായ ഓടിയെത്തിയത്. പക്ഷേ ഈ നായയുടെ ഉടമസ്ഥന് പിന്നീട് നോക്കുമ്പോള്‍ അതിനെ കാണുന്നുണ്ട്. ഇതൊന്നുമല്ലാതെ നായ വീട്ടില്‍ ഓടിക്കളിക്കുന്നതിനിടെ ഇതിനിടയിലേക്ക് ഓടി കയറിയതുമാകാം. എന്തായാലും ആരുടെയും കണ്ണില്‍പ്പെടുന്നില്ല.

ഈ നായ കളിച്ചുകൊണ്ടിരിക്കെ പരിക്കേറ്റ് ഇതിനുള്ളിലേക്ക് പോയോ എന്നും സംശയിക്കാവുന്നതാണ്. ഈ നായയുടെ ഉടമ ഒരുപാട് നേരം ഇതിനെ തിരഞ്ഞെങ്കിലും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. വളരെ സമര്‍ത്ഥമായി ചിത്രത്തില്‍ ഒളിഞ്ഞിരിക്കുകയാണ്. ഒരുപാട് മനോഹര ചിത്രമായത് ഈ നായ അതിനടുത്ത് തന്നെ കണ്ടേക്കാനും സാധ്യതയുണ്ട്. ഈ ചിത്രം വളരെ കടുപ്പമാകുന്നത് ചിത്രത്തിലെ പല കാര്യങ്ങള്‍ കൊണ്ടാണ്. അതെല്ലാം നിങ്ങളുടെ കണ്ണുകളെ സ്വാധീനിക്കുന്നവയാണ്.

നിങ്ങള്‍ക്ക് കഴുകന്റെ കണ്ണുകളുണ്ടോ. എങ്കില്‍ ഇപ്പോള്‍ തന്നെ ചിത്രമാകെ പരിശോധിച്ച് തുടങ്ങിക്കോളൂ. തൊട്ടുമുമ്പില്‍ തന്നെ ആ നായയുണ്ട്. കണ്ടെത്തുന്നതിന് മുമ്പ് നായക്ക് സമാനമായ രൂപങ്ങള്‍ എവിടെയെങ്കിലും കാണുന്നുണ്ടോ എന്ന് ആദ്യം നോക്കുക. പിന്നീട് നായയുടെ കൈയ്യോ കാലോ തലയോ കാണുന്നുണ്ടോ നോക്കുക. ചിത്രത്തിന്റെ നാല് ഭാഗത്തും നോക്കുക. ഈ തരത്തില്‍ നോക്കിയാല്‍ മാത്രമേ എന്തെങ്കിലും സൂചനയെങ്കിലും ലഭിക്കൂ.

image credit: Instagram
നിങ്ങള്‍ക്ക് മുന്നില്‍ 17 സെക്കന്‍ഡുകളാണ് ഉള്ളത്. അതിനുള്ളില്‍ ആ നായയെ കണ്ടെത്തണം. കുറച്ച് കടുപ്പമേറിയതാണെങ്കില് ഫോക്കസാണ് ഈ ചിത്രത്തില്‍ നിന്ന് നായയെ കണ്ടെത്താനായി വേണ്ടത്. വേഗം നോക്കി തുടങ്ങിക്കോളൂ. അതാ നിങ്ങള്‍ക്ക് മുന്നില്‍ തന്നെയുണ്ട് ആ നായ. ഇതാ നിങ്ങള്‍ക്ക് അനുവദിച്ച സമയം അവസാനിച്ചിരിക്കുകയാണ്. ചിത്രത്തില്‍ ഒട്ടും പ്രതീക്ഷിക്കാത്ത സ്ഥലത്താണ് ഈ നായ നില്‍ക്കുന്നത്. ഇടതുവശത്തേക്ക് ഒന്ന് നോക്കൂ. അവിടെ കറുപ്പും വെളുപ്പും നിറത്തിലുള്ള നായയെ കാണാന്‍ സാധിക്കും.
-
ഗള്‍ഫില്‍ സ്വര്‍ണം കുത്തനെ കുതിച്ചു..! ഇന്ത്യയില്‍ കുറയുമ്പോള്‍ ദുബായില്‍ കൂടാന്‍ കാരണമെന്ത്? -
സ്വർണ വില ഗ്രാമിന് 27000ത്തിന് മുകളിലോ, പവൻ 2.15 ലക്ഷത്തിലേക്കും?സ്വർണം കൂടുതൽ ഞെട്ടിക്കാനൊരുങ്ങുന്നു..പ്രവചനം -
സ്വര്‍ണത്തിന് എന്തുപറ്റി? യുദ്ധം തുടങ്ങി ഒരാഴ്ചയായിട്ടും വില കൂടുന്നില്ല! വാങ്ങിവെച്ചത് മണ്ടത്തരമായോ? -
സ്വർണ വില ഇനി കുത്തനെ താഴേക്കോ? സ്വർണം വാങ്ങുന്നത് കുറച്ച് കേന്ദ്രബാങ്കുകളും..എന്തുപറ്റി? അമ്പരപ്പ് -
കൊച്ചി മെട്രോയിൽ ജോലി ഒഴിവുണ്ട്; 2 തസ്തികയിൽ അവസരം.. 2.60 ലക്ഷം വരെ ശമ്പളം..യോഗ്യത അറിയാം -
സ്വർണ വില അഞ്ചാം ദിനവും മൂക്കും കുത്തി താഴെ; പവന് 60,000 രൂപയെന്ന ആഗ്രഹമൊക്കെ നടക്കുമോ?അറിയാം -
ഭക്തരോട് മാപ്പ് ചോദിക്കുന്നു; ആറ്റുകാല്‍ അമ്മയ്ക്ക് എന്നെ അറിയാം: വൈകാരിക പ്രതികരണവുമായി അന്ന രാജന് -
പൊങ്കാല ഇടുമ്പോൾ വീട്ടിലെ സ്വകാര്യ ചിത്രങ്ങൾ പുറത്ത് പ്രചരിപ്പിച്ചു'; തുറന്നടിച്ച് നടി രമ്യ പണിക്കർ -
ക്രിസ്ത്യാനിയായിട്ടും പൊങ്കാലയിട്ടു; ബിജെപിയിലേക്കു പോകുന്നു: വിവാദങ്ങളില്‍ പ്രതികരണവുമായി ബീന ആന്റണി -
രണ്ട് വര്‍ഷത്തിനിടെ സ്വര്‍ണം വാരിക്കൂട്ടി, ഇനി അതെല്ലാം വില്ക്കാന് പോളണ്ട്! സ്വര്‍ണവില കുത്തനെ ഇടിയും! -
സ്വർണ വില ഉച്ചയോടെ വീണ്ടും താഴേക്ക്; വിൽക്കാൻ കാത്തിരുന്നവർ പെട്ടു..ഇനിയും ഇടിഞ്ഞ് വീഴും? -
വിജയ്ക്ക് തൃഷയോട് മാത്രമായിരുന്നിരിക്കില്ല ബന്ധം..നടൻ മിടുക്കൻ, ഭാര്യയുടെ ഉദ്ദേശം നടക്കില്ല'; അഡ്വ ജയശങ്കർ












Click it and Unblock the Notifications