അമ്പടാ വീരാ, അതാ നില്ക്കുന്നു ഒരു നായ, ആരും കാണാതെ ഒളിച്ചിരിക്കുകയാണ്; 5 സെക്കന്‍ഡില്‍ കണ്ടെത്തണം
മനോഹരമായി അലങ്കരിച്ചൊരുക്കിയ ഒരു വീട്, ഒരു നായയ്ക്ക് അലങ്കോലമാക്കാന്‍ പറ്റുമോ? വിചാരിച്ചാല്‍ അതൊക്കെ സാധ്യമാകും. പക്ഷേ മനുഷ്യര്‍ എടുത്ത് വളര്‍ത്തുന്നതാണെങ്കില്‍ നായകള്‍ ഇണങ്ങിയിട്ടുണ്ടാവും. അതുകൊണ്ട് പ്രശ്നങ്ങള്‍ ഉണ്ടാക്കില്ല. പക്ഷേ ഇണങ്ങാത്ത ഒരു നായയാണെങ്കില്‍ എന്ത് ചെയ്യും. ആകെ ബഹളമായിരിക്കും.
എത്ര മനോഹരമായ വീടാണെങ്കില്‍ അത് അലങ്കോലമാക്കിയിട്ടുണ്ടാവും. നായകളും അതുകൊണ്ട് പ്രശ്നക്കാരാണെന്ന് പറയാം. ഒരു ഒപ്ടിക്കല്‍ ചിത്രവുമായി ബന്ധപ്പെട്ട ചലഞ്ചാണ് നമ്മുടെ മുന്നറില്. ഈ ചിത്രത്തില്‍ നിന്ന് നമ്മള് ആ രഹസ്യത്തെ തേടി കണ്ടുപിടിക്കണം. എങ്കില്‍ നമ്മുടെ ചിന്തകള്‍ ഷാര്പ്പാണെന്ന് ഉറപ്പിക്കാം. ചിത്രം വിശദമായി പരിശോധിക്കാം.

image credit: Pinterest
ഈ ഒപ്ടിക്കല്‍ ചിത്രത്തില്‍ ഒരു നായ ഒളിഞ്ഞിരിക്കുകയാണ്. വളരെ സമര്‍ത്ഥമായിട്ടാണ് അവര്‍ ഒളിഞ്ഞിരിക്കുന്നത്. ആരെല്ലാം തിരഞ്ഞ് നോക്കിയിട്ടും അത് പിടികൊടുത്തിട്ടില്ല. കാരണം ഈ ചിത്രത്തിന്റെ അന്തരീക്ഷവുമായി ഇഴുകി ചേര്‍ന്നാണ് ആ നായ നില്‍ക്കുന്നത്. നമ്മുടെ ടാസ്ക് ആ നായയെ കണ്ടെത്തലാണ്. ശ്രദ്ധിക്കേണ്ട കാര്യം, അതൊട്ടും എളുപ്പമല്ല. നമ്മള് എളുപ്പമാണെന്ന് ചിന്തിക്കുന്തോറും ഇത് കടുപ്പമേറിയതായി വരും.

ഇതൊരു ക്രിസ്മസ് ആഘോഷ ചിത്രം കൂടിയാണ്. നല്ല സന്തോഷം തരുന്ന ചിത്രമാണിത്. ചിത്രത്തില്‍ ഒരുപാട് കാര്യങ്ങള്‍ കാണാം. അതില്‍ നിന്ന് ക്രിസ്മസ് ഓര്‍മപ്പെടുത്തുന്ന കാര്യങ്ങളുണ്ട്. ഇതിനിടയില്‍ എവിടെയോ ആണ് ആ നായ ഇരിക്കുന്നത്. ഈ മനോഹരമായ റൂം, അലങ്കോലമാക്കാന്‍ ആ നായക്ക് സാധിക്കും. അതിനെ അവിടെ നിന്ന് മാറ്റേണ്ടതുണ്ട്. ഒരുപാട് പേര് തിരഞ്ഞെങ്കിലും ഈ നായയെ ആര്‍ക്കും കണ്ടെത്താനായിട്ടില്ല.

ഈ ഒപ്ടിക്കല്‍ ചിത്രത്തില്‍ മനോഹരമായ ഒരു ക്രിസ്മസ് ട്രീയുണ്ട്. ഒരു ക്രിസ്മസ് ദിനത്തിലുള്ള ചിത്രമാണിതെന്ന് തോന്നുന്നു. ചുറ്റും നോക്കിയാല്‍ ഒരു സോഫ പോലുള്ള ഇരിപ്പിടം കാണാം. മിനി സോഫയാണെന്ന് മനസ്സിലാക്കാം. ഒരു മുറിയുടെ വാതിലുമുണ്ട്. ചുറ്റിലും നോക്കിയാല്‍ മുറി അലങ്കരിച്ചതായി മനസ്സിലാക്കാം. ഈ ആഘോഷത്തിന്റെ ഇടയിലായിട്ടാണ് നായ മറഞ്ഞിരിക്കുന്നത്. ചിലപ്പോള്‍ അത് അറിയാതെ ഈ മുറിയില്‍ ഓടിക്കയറിയതുമാകാം.

Hair Growth: മുടി പനങ്കുല പോലെ വളരണോ; അധികമൊന്നും മെനക്കെടേണ്ട, സ്ഥിരമായി ഇതൊക്കെ ഒന്ന് കഴിക്കൂ!!
ഏറ്റവും രസകരമായ കാര്യം ഈ നായ നമ്മുടെ മുന്നില്‍ തന്നെയുണ്ട് എന്നതാണ്. പക്ഷേ പെട്ടെന്ന് കാണാനും സാധിക്കില്ല. ഒരുപക്ഷേ ചിത്രത്തിന്റെ പ്രതലത്തിനും ഈ നായക്കും ഒരേ നിറമായിരിക്കും. അതുകൊണ്ട് നമ്മുടെ കണ്ണിന് കൃത്യമായി പിടിച്ചെടുക്കാന്‍ സാധിക്കില്ല. നമ്മുടെ മസ്തിഷ്കം തരുന്ന നിറങ്ങള്‍ മാത്രമേ കണ്ണുകള്‍ കാണാന്‍ സാധിക്കൂ. ഇതിലൂടെ ആശയക്കുഴപ്പം സംഭവിക്കാം.

ഒരുപക്ഷേ ഈ വീട്ടിലുള്ള ക്രിസ്മസ് ആഘോഷം വീടിന് പുറത്തായിരിക്കും നടത്തുന്നത്. എന്നാല്‍ മുറി നല്ല വൃത്തിയായി അലങ്കരിച്ചിട്ടുണ്ട്. ക്രിസ്മസ് ട്രീയില്‍ ഡെക്കറേഷനുകള്‍ ധാരാളമുണ്ട്. ബലൂണുകളും ഇതില്‍ കാണാന്‍ സാധിക്കും. പക്ഷേ ഈ മുറിയില്‍ ആരുമില്ല. അതുകൊണ്ടാണ് നായ ഒളിച്ചിരിക്കുന്നത്. ആരെങ്കിലും കയറി വന്നാലും ഈ നായയെ കാണാനുള്ള സാധ്യത കുറവാണ്. അതുകൊണ്ട് വേഗം തന്നെ നോക്കി തുടങ്ങിക്കോളൂ.

നായ എവിടൊക്കെ ഒളിഞ്ഞിരിക്കുമെന്ന് ആദ്യം ചിന്തിച്ച് നോക്കൂ. ആരുടെയും ശ്രദ്ധ പെട്ടെന്ന് പതിയാത്ത ഏതെങ്കിലും സ്ഥലത്തേക്കായിരിക്കും ഇവ എത്തുക. അങ്ങോട്ട് ആരും നോക്കുന്നുണ്ടാവില്ല. അത് തന്നെയാണ് ഇവയ്ക്ക് ഒളിഞ്ഞിരിക്കാന്‍ സൗകര്യമൊരുക്കുന്നത്. നിങ്ങളുടെ കണ്ണുകള്‍ ഏറ്റവും മികച്ച രീതിയില്‍ ഇവിടെ ഉപയോഗിക്കുക. എല്ലാ കോണുകളിലേക്കും കണ്ണോടിച്ച് നോക്കുക. ഒറ്റനോട്ടത്തില്‍ ചിലപ്പോള്‍ കണ്ടെത്താനായേക്കും.

image credit: Pinterest
നിങ്ങള്‍ക്ക് മുന്നില്‍ അഞ്ച് സെക്കന്‍ഡുകള്‍ മാത്രമാണ് ഈ നായയെ കണ്ടെത്താനുള്ളത്. അതിനുള്ളില്‍ അതിനെ കണ്ടെത്താന്‍. വേഗം തിരഞ്ഞ് തുങ്ങിക്കോളൂ. ഒരുപക്ഷേ ടാസ്ക് എളുപ്പമായിരിക്കാം. ചിത്രത്തിന്റെ ഇടവും വലവും നോക്കൂ. നേരെയും നോക്കാവുന്നതാണ്. എന്തായാലും അനുവദിച്ച് സമയം കഴിഞ്ഞിരിക്കുകയാണ്. ഇനി ആ നായയെ കണ്ടെത്താന്‍ ഞങ്ങള്‍ സഹായിക്കാം. ആ മഞ്ഞ നിറത്തിലുള്ള ഇരിപ്പിടം കണ്ടില്ലേ. അതിന് പിന്നിലായി ഒളിഞ്ഞിരിക്കുകയാണ് ആ നായ. അതിന്റെ മുഖവും, കണ്ണുകളും പുറത്തേക്ക് കാണാന്‍ സാധിക്കുന്നുണ്ട്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications