ഈ ചിത്രത്തിലൊരു ഇടയനുണ്ട്; ഇയാളുടെ നായയെ കണ്ടുപിടിച്ചാല്‍ ഇന്റലിജന്റ്, 21 സെക്കന്‍ഡ് തരാം
ഒപ്ടിക്കല്‍ ചിത്രങ്ങളുടെ മായാവലത്തിലാണ് നമ്മള്‍ ഇപ്പോള്‍. ഒരു ദിവസം കഴിഞ്ഞുപോകണമെങ്കില്‍ തന്നെ പല തരത്തിലുള്ള ഒപ്ടിക്കല്‍ ചിത്രങ്ങള്‍ നമ്മള്‍ നോക്കേണ്ടി വരും. നിങ്ങളൊരു ജീനിയസാണോ ഇന്റലിജന്റാണോ എന്നൊക്കെ ഈ ചിത്രങ്ങളിലൂടെ മനസ്സിലാക്കാം. അതാണ് ഈ ചിത്രങ്ങള്‍ പ്രിയമേറാന്‍ കാരണം. കാരണം ഏകാഗ്രത ഇന്ന് പലര്‍ക്കും ഇല്ലാത്ത കാര്യമാണ്.
ഈ ചിത്രങ്ങളിലേക്ക് ഫോക്കസ് വന്നാല്‍ ഏകാഗ്രത ഏതൊരാള്‍ക്കും തിരിച്ചുപിടിക്കാന്‍ സാധിക്കും. ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങളുടെ ശ്രേണിയില്‍ വരുന്ന ബ്രെയിന്‍ ടീസറുകള്‍ അതിന് നിങ്ങളെസഹായിക്കുന്നവയാണ്. ഇന്നത്തെ നമ്മുടെ ചിത്രത്തില്‍ ഏത് തരത്തില്‍ വരുമെന്ന് നമുക്കൊന്ന് പരിശോധിക്കാം....

ഇതൊരു സമര്‍ത്ഥമായി കാര്യങ്ങളെ ഒളിപ്പിച്ച് വെച്ചിരിക്കുന്ന ചിത്രമാണ്. ഇതില്‍ കുറേ കാര്യങ്ങളുണ്ട്. എന്നാല്‍ വേണ്ട കാര്യം ഒളിപ്പിച്ച് വെച്ചിരിക്കുകയാണ്. കുറച്ച് പഴയ ചിത്രമാണിത്. ഇതിലൊരു ആട്ടിടയനാണ് ഉള്ളത്. എന്നാല്‍ ഇയാളുടെ ഒരു കാര്യം കാണാനില്ല. ഒരു നായയാണ് ഇത്. ഈ ആട്ടിടയന്‍ വളര്‍ത്തുന്ന ഒരു നായയാണ് ഇത്. ഈ ചിത്രത്തില്‍ എവിടെയോ ആ നായയുണ്ട്. പക്ഷേ അത് വെറുതെ നോക്കിയാല്‍ കാണില്ല. കാരണം അതൊരു ഇല്യൂഷനായിട്ടാണ് നില്‍ക്കുന്നത്. സൂക്ഷിച്ച് നോക്കിയാല്‍ ചിലപ്പോള്‍ ആ നായയെ കണ്ടെത്താന്‍ സാധിച്ചേക്കും.

ഈ ചിത്രത്തില്‍ ആദ്യം കാണാന്‍ സാധിക്കുന്നത് എന്തൊക്കെയാണെന്ന് പരിശോധിക്കാം. ഒരു ആട്ടിടയന്‍ പാടത്ത് നില്‍ക്കുന്നതാണ് കാണുന്നത്. ഒരു കൂട്ടം ആടുകളും ഇയാള്‍ക്കൊപ്പമുണ്ട്. നല്ല അസ്സല് ചെമ്മരിയാടുകളാണ് ഇവയെന്ന് പെട്ടെന്ന് മനസ്സിലാവുന്നുണ്ട്. ഈ ചെമ്മരിയാടുകള്‍ ആസ്വദിച്ച് പുല്ല് തിന്നുന്നുണ്ട്. ഈ ആടുകളെ മൃഗങ്ങളൊന്നും പിടിക്കാതെ നോക്കുകയാണ് ഈ ആട്ടിടയന്‍. വളരെ ജാഗ്രതയോടെയാണ് ഇയാള്‍ ആടിനെ മേയ്ക്കുന്നത്. എന്നാല്‍ ഇയാള്‍ക്ക് എന്തിനെയോ നഷ്ടമായത് പോലൊരു ഫീലുണ്ട്. വേറൊന്നുമല്ല ഇടയന്റെ ആടിനെ കാണാനില്ലാത്തതാണ് പ്രശ്‌നം.

ഈ നായ ചിത്രത്തില്‍ എവിടെയോ മറഞ്ഞിരിക്കുകയാണ്. ഈ ആട്ടിടയനും പിടികൊടുക്കുന്നില്ല, ചിത്രത്തിലേക്ക് നോക്കുന്നവനും പിടി കൊടുക്കുന്നില്ല. അതുകൊണ്ട് ഇതൊരു വലിയ ടാസ്‌കാണ്. ഈ കണ്ണ് മങ്ങിക്കുന്ന ചിത്രത്തില്‍ നിന്ന് ആ ആടിനെ കണ്ടെത്തുകയാണ് നമ്മള്‍ ചെയ്യേണ്ടത്. പലരും ഈ ആടിനെ കണ്ടെത്താന്‍ നോക്കിയെങ്കിലും പരാജയപ്പെട്ടതാണ്. കാരണം മിക്ക ആളുകള്‍ ആട്ടിന്‍ കൂട്ടത്തിലാണ് ഈ നായയെ തിരഞ്ഞത്. അവിടെയാണല്ലോ ധാരാളം മൃഗങ്ങള്‍ ഉള്ളതെന്ന് കരുതിയാണ് ഇങ്ങനെ ചെയ്യുന്നത്. അതൊക്കെ അബദ്ധമായി മാറിയിരിക്കുകയാണ്.

image credit: jagran josh
ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്ന നായ എവിടെ വേണമെങ്കിലും ആയിരിക്കാം. വിശാലമായ കുന്നില്‍ ചെരിവാണിത്. ഇത് എവിടെ വേണമെങ്കിലും ഒളിഞ്ഞിരിക്കാം. എന്നാല്‍ നമ്മള്‍ വെറുതെ ഫോക്ക് ചെമ്മരിയാടിലേക്ക് കൊണ്ടുവരുന്നത് കൊണ്ടാണ് ഇതിനെ കണ്ടുപിടിക്കാന്‍ പറ്റാതെ വരുന്നത്. ചിത്രത്തിന്റെ നാലുപാടും ഒന്ന് പരിശോധിച്ച് നോക്കൂ. ആദ്യ നാല് മൂലയിലും പരിശോധിക്കുക. മുകളില്‍ നിന്ന് താഴേക്ക് എല്ലാം പരിശോധിച്ച് നോക്കുക. അല്ലാതെ ആടിലേക്ക് മാത്രം നോക്കിയിരുന്നാള്‍ ഈ പസില്‍ നമ്മളെ തോല്‍പ്പിക്കും. അത്രയ്ക്ക് കണ്‍ഫ്യൂഷനുണ്ട് ചിത്രത്തില്‍.

image credit: jagran josh
കുറച്ച് കടുപ്പമേറിയ ചിത്രമായത് കൊണ്ട് 21 സെക്കന്‍ഡുകളാണ് ഈ നായയെ കണ്ടെത്താന്‍ നിങ്ങള്‍ക്കത് മുന്നിലുള്ളത്. എന്തായാലും സമയം ഇതാ അവസാനിച്ചിരിക്കുകയാണ്. ഇനി ഞങ്ങള്‍ ഇക്കാര്യത്തില്‍ സഹായിക്കാം. ആട്ടിടയന്റെ ചിത്രത്തിലേക്ക് ഒന്ന് സൂക്ഷിച്ച് നോക്കൂ. നിങ്ങള്‍ക്ക് ആ ഒളിഞ്ഞിരിക്കുന്ന നായയുടെ മുഖം കാണാന്‍ സാധിക്കും. വളരെ കടുപ്പമാണ് ഇതിനെ കണ്ടെത്തുകയെന്നത്. ചിത്രം ഒന്ന് തലകുത്തനെ നിര്‍ത്തി നോക്കൂ. തീര്‍ച്ചയായും ഈ നായയെ കാണാന്‍ സാധിക്കും. ആട്ടിടയന്റെ ഷര്‍ട്ടിനും കാലിനും ഇടയിലായിട്ടാണ് ഈ നായ മറഞ്ഞിരിക്കുന്നത്. 21 സെക്കന്‍ഡില്‍ ഈ ചിത്രത്തില്‍ കണ്ടെത്തിയാല്‍ നിങ്ങള്‍ ശരിക്കുമൊരു ജീനിയസാണ്.












Click it and Unblock the Notifications