അതാ സൂത്രക്കാരന്‍ പൂച്ച, ഒളിഞ്ഞിരിക്കുന്ന മീനിനായി വന്നതാണ്; 9 സെക്കന്‍ഡില്‍ കണ്ടെത്തണം
പൂച്ചകള്‍ വലിയ സൂത്രശാലികളാണ്. അതിനാണെങ്കില്‍ ഏറ്റവും ഇഷ്ടമുള്ള ഭക്ഷണം മീനും. പക്ഷേ നമ്മുടെ വീട്ടില്‍ വാങ്ങുന്ന മീനെല്ലാം പൂച്ചയ്ക്ക് കൊടുക്കാന്‍ പറ്റുമോ? അപ്പോള്‍ ഈ പൂച്ചകള്‍ കട്ടുതിന്നാന് തുടങ്ങും. പ്രത്യേകിച്ച് വീട്ടില്‍ വളര്‍ത്തുന്നതിനേക്കാള്‍ പുറത്തുനിന്നുള്ള പൂച്ചകളാണ് ഇത്തരത്തില്‍ അടുക്കളയില്‍ കയറി കൈയ്യേറ്റം നടത്തുക. വീട്ടില്‍ വളര്‍ത്തുന്ന മീനാണെങ്കില്‍ പോലും ഇവ വെറുതെ വിടില്ല.
പറഞ്ഞ് വരുന്നത് ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങളെ കുറിച്ചാണ്. അതൊരു മായിക പ്രപഞ്ചമാണെന്ന് എല്ലാവര്ക്കും അറിയാമല്ലോ? ഇന്ന് നമ്മുടെ മുന്നിലുള്ള ചിത്രത്തില്‍ പൂച്ചയും മീനും ഉണ്ട്. ഇതിലെ മീനിന് ജീവനുണ്ടെന്ന് മാത്രം. അവയെ കണ്ടെത്തുകയാണ് ടാസ്ക്. ചിത്രം വിശദമായി പരിശോധിച്ച് നോക്കാം...

image credit: Bright Side
നമ്മുടെ മുന്നിലുള്ള ചിത്രത്തില്‍ കാണാന്‍ സാധിക്കുന്നത്. ഒരു പൂച്ചയെയും അതിനെ നോക്കുന്ന ആളുകളെയുമാണ് ഈ ചിത്രത്തില്‍ സ്വീകരിക്കാന്‍ സാധിക്കുക. ചിലപ്പോള്‍ എത്ര നോകിട്ടിയാലും നമുക്ക് കണ്ടെത്താന്‍ സാാധിക്കാതെ വരും. എന്നാല്‍ ഈ ചിത്രം കുറച്ച് കടുപ്പമേറിയതാണ്. വളരെ സമര്‍ത്ഥമായി ഇതിലൊരു മത്സ്യം ഒളിഞ്ഞിരിപ്പുണ്ട്. അതിനെ കണ്ടെത്തുകയാ്ണ് ഇന്ന് നമ്മുടെ മുന്നിലുള്ള ടാസ്ക്.

ചിത്രത്തിലേക്ക് നോക്കൂ, അതൊരു മുറിയാണെന്ന് മനസ്സിലാക്കാം. പക്ഷേ ഈ പൂച്ച ആകെ പ്രശ്നങ്ങള്‍ ഉണ്ടാക്കിയിരിക്കുകയാണ്. ആരെയും കാണാതെയാണ് ഇത് മുറിക്കുള്ളില്‍ കയറിയത്. ആകെ അലങ്കോലമാക്കിയിരിക്കുകയാണ് മുറിയെല്ലാം. അത് നിങ്ങള്‍ക്ക് ചിത്രത്തിലേക്ക് നോക്കുമ്പോള്‍ കാണാന്‍ സാധിക്കുന്നുണ്ട്. ആകെ പ്രശ്നങ്ങളാണ് ചിത്രത്തില്‍ എല്ലായിടത്തുമുള്ളത്. ഈ പൂച്ചയെ വേഗം പിടിച്ചില്ലെങ്കില്‍ വീടാകെ വൃത്തിക്കേടാകാന് അവയ്ക്ക് സാധിക്കും.

ചിത്രത്തില്‍ ഒരു പൂച്ച ഇരിക്കുന്നതാണ് കാണാന്‍ സാധിക്കും. ഈ പൂച്ചയുടെ കഴുത്തില്‍ മണികെട്ടിയിട്ടുണ്ട്. ഇതോടെ ഈ പൂച്ച എവിടെയൊക്കെ പോകുന്നുണ്ടെന്ന് കാണാന്‍ സാധിക്കും. പക്ഷേ ഈ പൂച്ചയുടെ കുസൃതി കുറച്ച് അതിരുകടന്നിരിക്കുകയാണ്. കുറച്ച് പെയിന്റിന്റെ മുകളില്‍ ആ പൂച്ച ചവിട്ടിയിട്ടുണ്ട്.അതിന്റെ കാലില്‍ പെയിന്റിന്റെ നിറം കാണാന്‍ സാധിക്കും. ആ റൂമിലാകെ ഈ പൂച്ച നടന്നതിന്റെ ലക്ഷണങ്ങളുണ്ട്. കാലടിപ്പാടുകള്‍ ചിത്രത്തില്‍ കാണാന്‍ സാധിക്കും. ആകെ അലങ്കോലമായി എന്ന് ഒറ്റ നോട്ടത്തില്‍ കാണാം.

Hair Growth: മുടി പനങ്കുല പോലെ വളരണോ; അധികമൊന്നും മെനക്കെടേണ്ട, സ്ഥിരമായി ഇതൊക്കെ ഒന്ന് കഴിക്കൂ!!
ഈ മുറിയില്‍ ഒരു മണ്‍പാത്രവും, മറുവശത്ത് ഒരു ബക്കറ്റും വീണുകിടക്കുന്നത് കാണാം. മണ്‍പാത്രത്തില്‍ നിന്ന് വെള്ളം ഒഴുകി പോകുന്നതും കാണാം. നിലത്താകെ കടലാസുകള്‍ വീണുകിടക്കുന്നുണ്ട്. ഇതെല്ലാം ഈ കള്ളിപൂച്ച കാരണം സംഭവിച്ചതാണ്. ആ മീനിനെ പിടിക്കാനുള്ള ശ്രമത്തിനിടെ ഈ പൂച്ച വരുത്തി വെച്ച കാര്യങ്ങളാണിത്. ആകെ വൃത്തിക്കേടായിട്ടുണ്ട്. മുറി. എന്നാല്‍ അതൊന്നും ഈ പൂച്ച കാര്യമായി എടുത്തിട്ടില്ല. ആ മീനിനായി തേടികൊണ്ടിരിക്കുകയാണ് ഈ വിരുതന്.

ഈ വീട്ടുടമസ്ഥന് മുറിയിലെത്തുന്നതിന് മുമ്പ് പൂച്ചയ്ക്ക് ആ മീനിനെ കണ്ടെത്തണം. മുറിയിലേക്ക് വന്നാല്‍ ചിലപ്പോള്‍ തല്ല് കിട്ടിയെന്ന് വരാം. അപ്പോള്‍ ഓടിരക്ഷപ്പെടേണ്ടി വരും. വീട്ടില്‍ വളര്‍ത്തുന്നതാണെങ്കിലും ഈ പൂച്ച ഒട്ടും നല്ല കാര്യമല്ല ചെയ്ത് വെച്ചിരിക്കുന്നത്. അതുകൊണ്ട് വീട്ടുടമസ്ഥനില്‍ നിന്ന് ഉറപ്പായും ശിക്ഷ ഉറപ്പാണ്. മീനിനെ പിടിക്കാന്‍ നോക്കിയതിന് വേറെയും പ്രശ്നങ്ങള്‍ ഉണ്ടാവാം. ചിലപ്പോള്‍ വീട്ടില്‍ നിന്ന് അടിച്ച് പുറത്താക്കിയെന്നും വരാം.

ഏറ്റവും രസകരമായ കാര്യം ഈ ചിത്രത്തില്‍ ഒരു നായ കൂടിയുണ്ട് എന്നതാണ്. പിന്നിലെ പെട്ടി കണ്ടില്ലേ. അതില്‍ നിന്ന് തലയുയര്‍ത്തി നോക്കുന്നുണ്ട് നായ. പൂച്ചയ്ക്ക് ഭക്ഷണം കിട്ടാത്തതില്‍ ഈ നായ നിരാശനാണെന്ന് തോന്നുന്നു. ഇവ രണ്ടും ഈ വീട്ടില്‍ വളര്ത്തുന്നതായത് കൊണ്ട് സുഹൃത്തുക്കളാണ്. അങ്ങനെയല്ലെങ്കില്‍ നായ എപ്പോഴേ പൂച്ചയുടെ മേല്‍ ചാടിവീണിട്ടുണ്ടാവും. പൂച്ച കടുത്ത വിശപ്പിലാണ്. അത് ഭക്ഷണം തിരഞ്ഞ് കൊണ്ടിരിക്കുന്നതിനിടയിലാണ് ഈ പരാക്രമങ്ങളൊക്കെ നടത്തിയത്.

image credit: Bright Side
പൂച്ചയ്ക്ക് മീനെന്ന് പറഞ്ഞാല്‍ ജീവനാണ്. നിങ്ങള്‍ക്ക് മുന്നില്‍ അത് കണ്ടെത്താന്‍ 9 സെക്കന്‍ഡുകളാണ് ഉള്ളത്. വേഗത്തില്‍ തിരഞ്ഞ് തുടങ്ങിക്കോളൂ. ചിത്രത്തില്‍ ഒരു ബുക്ക് നിലത്ത് വീണുകിടക്കുന്നത് കാണാം. ഇത് ഭക്ഷണത്തിനായുള്ള തിരച്ചിലില്‍ പൂച്ച തട്ടിവീഴ്ത്തിയതാണ്. നിങ്ങളുടെ കണ്മുന്നില് തന്നെയുണ്ട് ആ മീന്‍. ഇതാ അനുവദിച്ചിരിക്കുന്ന സമയം അവസാനിച്ചിരിക്കുകയാണ്. ഇനി ഞങ്ങള്‍ സഹായിക്കാം. ഒറ്റനോട്ടത്തില്‍ ഇത് കണ്ടെത്താനാവില്ല. ആ ഫ്ളവര്‍ വേസ് കണ്ടില്ലേ അതിനുള്ളിലായിട്ടാണ് ഈ മീന്‍ ഉള്ളത്.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications