ആര് നോക്കിയാല്‍ പേടിക്കും, ഇതിലൊരു പൈശാചിക ശക്തിയുണ്ട്; 21 സെക്കന്‍ഡില്‍ കണ്ടെത്തണം
പ്രേതങ്ങള്‍ എല്ലാവരെയും ഭയപ്പെടുത്തുന്ന കാര്യമാണ്. അത് യഥാര്‍ത്ഥത്തില്‍ ഉണ്ടോ, ഇല്ലേ എന്നെല്ലാമുള്ള ചര്‍ച്ചകള്‍ ഒരുവശത്ത് നടക്കുന്നുണ്ട്. ഇല്ലെന്ന് വിശ്വസിക്കുന്നവരാണ് കൂടുതല്‍. എന്നാല്‍ ഉള്ളിന്റെ ഉള്ളില്‍ പലര്‍ക്കും പ്രേതത്തെ കുറിച്ചുള്ള ഭയമുണ്ട്. ഒരുപാട് പേര് പ്രേതത്തെ പലസ്ഥലങ്ങളില്‍ കണ്ടതായി അവകാശപ്പെടാറുണ്ട്. ചിലര്‍ക്ക് അതേ തുടര്‍ന്ന് പനി പിടിക്കുന്ന അവസ്ഥ വരെ ഉണ്ടാവാറുണ്ട്.
ചിലര്‍ പള്ളിയില്‍ നിന്ന് പുരോഹിതനെ കൊണ്ടുവന്ന് പ്രേതത്തെ ആവാഹിക്കാനൊക്കെ നോക്കാറുണ്ട്. ഉറക്കം നഷ്ടപ്പെടുന്നു എന്ന കാരണം പറഞ്ഞ് പ്രേതത്തെ നേരിടാന്‍ നോക്കുന്നവരുണ്ട്. ഒപ്ടിക്കല്‍ ചിത്രങ്ങള്‍ ഭയപ്പെടുത്താന്‍ തുടങ്ങിയാല്‍ എങ്ങനെയിരിക്കും. ഇന്ന് നമുക്ക് പരിശോധിക്കേണ്ടതും ഭയപ്പെടുത്തുന്ന ചിത്രമാണ്. വിശദമായി ഒന്ന് പരിശോധിക്കാം....

image credit: Cottages and Castles
പ്രേതങ്ങള്‍ എവിടൊക്കെ ഉണ്ടാകും. അത് വല്ലാത്തൊരു ചോദ്യമാണ്. എവിടെ ഉണ്ടാകുമെന്ന് ഒരാള്‍ക്കും പറയാനാവില്ല. ചിലപ്പോള്‍ ആള് താമസമില്ലാത്താ വീട്ടില്‍ ഉണ്ടാവും. എല്ലാവരും ഒഴിഞ്ഞ് പോയ വീട് വിഹാരകേന്ദ്രമാണെന്ന് പറയുന്നവരുമുണ്ട്. ഈ ഹാലോവീന്‍ ദിനത്തില്‍ ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങളും ഹൊറര്‍ മൂഡിലേക്ക് മാറിയിരിക്കുകയാണ്. പ്രേതങ്ങളാല്‍ നിറഞ്ഞൊരു ചിത്രമാണ് നമ്മുടെ മുന്നിലുള്ളത്. അതുകൊണ്ടാണ് പ്രേതങ്ങള്‍ എവിടെയൊക്കെ ഉണ്ടാവുമെന്ന് ആദ്യമേ ചോദിച്ചത്. ഇഷ്ടപ്പെട്ട വീട്ടില്‍ നിന്ന് പ്രേതങ്ങള്‍ സാധാരണ പോകില്ലെന്ന് ഒരു അന്ധവിശ്വാസം തന്നെയുണ്ട്.

ഈ ചിത്രം ശരിക്കും ഭയപ്പെടുത്തുന്നതാണ്. ഒന്ന് നോക്കിയാല്‍ ആരും പേടിച്ച് പോകും. കാരണം മുമ്പൊന്നും കാണാത്ത തരത്തിലുള്ള ചിത്രമാണിത്. പ്രേതങ്ങളാകുമ്പോള് പലയിടത്തേക്കും വരാം. എന്നാല്‍ ഈ ചിത്രം വലിയൊരു ബംഗ്ലാവ് വരുന്നതാണ്. ഇതിനുള്ളില്‍ നിന്ന് ധാരാളം പ്രേതങ്ങള്‍ ഒഴുകി വന്ന് കൊണ്ടിരിക്കുകയാണ്. ആരെയൊ ഭയപ്പെടുത്താനോ, ശരീരത്തില്‍ കയറാനോ ഉള്ള ഓട്ടത്തിലാണ് ഈ പ്രേതങ്ങള്‍. എന്നാല്‍ ആരും ശ്രദ്ധിക്കാതെ ഒരു രക്തദാഹിയായ പ്രേതം ഈ ചിത്രത്തില്‍ എവിടെയോ ഒളിഞ്ഞിരിക്കുന്നുണ്ട്. അതിനെയാണ് നമ്മള് കണ്ടെത്തേണ്ടത്.

ഹാലോവീന്‍ ദിനത്തില്‍ പുറത്തിറങ്ങിയതാണ് ഈ പൈശാചിക ശക്തികള്‍. ആരെയെങ്കിലും കൊന്ന് ചോരകുടിക്കാനുള്ള ധൃതി ഇവയ്ക്കുണ്ട്. വലിയൊരു കൊട്ടാരത്തില്‍ പ്രവേശിച്ചിരിക്കുന്ന ദുഷ്ട പ്രേതങ്ങളാണിവ. ഈ കൊട്ടാരത്തിലുള്ളവരെ ആകെ വിറപ്പിച്ചാണ് ഇത് പുറത്തേക്ക് വന്നിട്ടുണ്ടാവുക. എങ്ങോട്ടോ തിരക്കിട്ടാണ് പോവുന്നത്. സൂഷിച്ച് നോക്കിയാല്‍ കുറച്ച് വവ്വാലുകളെയും ഇതില്‍ കാണാന്‍ സാധിക്കും. ഈ പ്രേതങ്ങളുടെ വിവാര കേന്ദ്രമാണ് ഹോളിവുഡ് ചിത്രങ്ങളിലൊക്കെ കാണുന്നത് പോലെയുള്ള ഈ കൊട്ടാരം. പഴയ രീതിയിലുള്ള ഒരു ബംഗ്ലാവാണിതെന്ന് സൂക്ഷിച്ച് നോക്കിയാല്‍ മനസ്സിലാവും.

ഈ കൊട്ടാരത്തെ ഒരുപക്ഷേ നാട്ടുകാര്‍ പ്രേതഭവനമെന്ന് വിളിക്കുന്നുണ്ടാവും. ഇനി ഈ പ്രേതങ്ങളുടെ മുഖഭാവം ആരെങ്കിലും ശ്രദ്ധിച്ചോ. ചിലത് വളരെ സന്തോഷത്തിലാണഅ വരുന്നത്. എന്നാല്‍ ചിലത് സങ്കടത്തിലാണ്. ചില പ്രേതങ്ങള്‍ നല്ലവരും, ചിലത് ദുഷ്ട ശക്തികളുമാണ്. കുഴിമാടത്തില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റാണ് ഇവരുടെ വരവ്. അതാണ് ചിത്രം ഭയപ്പെടുത്തുന്നതാക്കുന്നത്. ഈ ഹാലോവീന്‍ ദിനം ഈ ചിത്രം കൊണ്ട് മാത്രം ആരെയും ഭയപ്പെടുത്താന്‍ ധാരാളമാണ്. ഇനി ആ രക്തദാഹിയായ പ്രേതത്തെ കണ്ടെത്താന്‍ ഒരു ശ്രമം നടത്തി നോക്കൂ.

image credit: Cottages and Castles
വിദേശ യാത്ര ആഗ്രഹിക്കുന്നുണ്ടോ? ഓസ്ട്രേലിയ തിരഞ്ഞെടുക്കൂ; പോകേണ്ടത് ഈ സ്ഥലങ്ങളില്‍
ഈ ചിത്രത്തിലെ പ്രേതത്തെ കാണുമ്പോള്‍ ഒരിക്കലും പേടിക്കരുത്. ഈ ചിത്രത്തിലേക്ക് നോക്കുമ്പോള്‍ പേടിച്ചാല്‍ ഒരിക്കലും ആ ഒളിഞ്ഞിരിക്കുന്ന പ്രേതത്തെ കണ്ടെത്താനാവില്ല. നിങ്ങള്‍ക്ക് മുന്നിലുള്ളത് 21 സെക്കന്‍ഡുകളാണ് അതിനുള്ളില്‍ ആ പ്രേതത്തെ കണ്ടെത്തണം. ഈ പ്രേതത്തിന് വളരെ പൈശാചികമായ ചിന്തയാണ് ഉള്ളതെന്നും ഓര്മ വേണം. വേഗം നോക്കി തുടങ്ങിക്കോളൂ, ചിത്രത്തിന്റെ എല്ലായിടത്തും ഒരു നിരീക്ഷിക്കൂ. സമയം ഇതാ അവസാനിച്ചിരിക്കുകയാണ്. ആ ദുഷ്ടശക്തിയെ കണ്ടെത്താനായില്ല അല്ലേ. ചിത്രത്തിന്റെ ഇടത് വശത്ത് ഏറ്റവും താഴെയായി മരത്തിനടുത്ത ്നില്ക്കുന്നുണ്ട് ആ ഭയാനക ശക്തി. ആരെയോ അപായപ്പെടുത്താനുള്ള ശ്രമത്തിലാണ് ആ പ്രേതം.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications