കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മനോഹരം ഈ കാട്, കണ്ണെടുക്കാന്‍ തോന്നുന്നില്ല, ഒരു ഇരപിടിയന്‍ സിംഹം ചിത്രത്തിലുണ്ട്, കണ്ടെത്താമോ?

Google Oneindia Malayalam News

മനോഹരമാണ് ഓരോ കാടും. പറഞ്ഞറിയിക്കാന്‍ സാധിക്കാത്ത അത്രയും ജീവജാലങ്ങള്‍ ഇതിലുണ്ടാവും. എന്തൊക്കെ പറഞ്ഞാലും വന്യമൃഗങ്ങള്‍ അടക്കിവാഴുന്ന സ്ഥലമാണ് ഘോരവനങ്ങള്‍. ഇവിടെ ഏറ്റവും കരുത്തനാണ് സിംഹം. കാടിനുള്ളില്‍ ഒരു മേഖല സിംഹങ്ങള്‍ക്കായി ഉണ്ടാവും. അതവരുടെ ടെറിടറിയാണ്. അതിനുള്ളില്‍ കയറുന്ന മൃഗങ്ങളെ സിംഹങ്ങള്‍ വേട്ടയാടി പിടിക്കുകയും ചെയ്യും.

അതുകൊണ്ട് ചെറുജീവികള്‍ പോലും സൂക്ഷിച്ചാണ് ഈ സ്ഥലങ്ങളിലേക്ക് പോകുക. അതേസമയം മനുഷ്യനും സിംഹത്തെ പേടിക്കേണ്ടതുണ്ട്. സിംഹത്തിന്റെ ആവാസ കേന്ദ്രത്തിലേക്ക് എത്തിയാല്‍ മനുഷ്യരും ആക്രമിക്കപ്പെടാം. ഇന്നത്തെ ഒപ്ടിക്കല്‍ ചിത്രവും സിംഹവും തമ്മില്‍ വലിയ ബന്ധമുണ്ട്. അക്കാര്യം വിശദമായി പരിശോധിക്കാം...

1

സിംഹങ്ങള്‍ സാധാരണ ഇരപിടിക്കാന്‍ പോകുമ്പോള്‍ മാത്രമാണ് ഒളിഞ്ഞിരിക്കാറുള്ളത്. അല്ലാത്ത സമയത്ത് ഇവ കൂട്ടത്തോടെയാണ് നടക്കാറുള്ളത്. ഇന്ന് പരിശോധിക്കാന്‍ പോകുന്ന ചിത്രം കാട്ടിലെ രാജാവിനെ കുറിച്ചാണ്. മനുഷ്യര്‍ക്കിടയില്‍ നാട്ടിലെ രാജാവായിരുന്നു മുമ്പ് രാജ്യം ഭരിച്ചിരുന്നത്. കാട്ടിലാവുമ്പോള്‍ അത് സിംഹമാണ്. കാട്ടിലെ ഭരണം ഓരോ സിംഹത്തിനും പ്രതീകാത്മകമായി കിട്ടുന്നതാണ്. അത് കരുത്തിന്റെ അടയാളം കൂടിയാണ്. എന്തായാലും ഈ ചിത്രം എല്ലാവര്‍ക്കും ഒരു ചലഞ്ചിലാണ്. നിഗൂഢമായ ഈ വനത്തിലാണ് ആ സിംഹം ഒളിഞ്ഞിരിക്കുന്നത്.

2

image credit: The Quiz Central

ജീനിയസാണോ; കുഞ്ഞിനെ താലോലിക്കുന്ന അമ്മ ഇതിലുണ്ട്, 11 സെക്കന്‍ഡില്‍ കണ്ടെത്തണംജീനിയസാണോ; കുഞ്ഞിനെ താലോലിക്കുന്ന അമ്മ ഇതിലുണ്ട്, 11 സെക്കന്‍ഡില്‍ കണ്ടെത്തണം

സിംഹങ്ങളെ സാധാരണ നിലയില്‍ കണ്ടെത്തുക എളുപ്പമാണ്. ഇരയെ പിടിച്ച് കഴിഞ്ഞാല്‍ എവിടെയെങ്കിലും വിശ്രമിക്കുന്നുണ്ടാവും. ആണ്‍സിംഹങ്ങളാണെങ്കില്‍ മടിയന്‍മാരുമാണ്. പെണ്‍സിംഹങ്ങള്‍ പിടിച്ച് കൊണ്ടുവരുന്ന ഇരയെ ഭക്ഷിച്ചാണ് അവ സുഖിച്ച് ജീവിക്കുന്നത്. അതിനാല്‍ ചിത്രത്തില്‍ എവിടെയെങ്കിലും ഒളിഞ്ഞിരിക്കുന്നുണ്ടെങ്കില്‍ കണ്ടെത്താം. പക്ഷേ ഈ സിംഹം ആ അവസ്ഥയില്‍ അല്ല ഉള്ളത്. വിശന്ന് വലഞ്ഞിരിക്കുകയാണെന്ന് തോന്നുന്നു. രക്തദാഹിയായ ക്രൂരനായ സിംഹമാണിത്. എപ്പോള്‍ വേണമെങ്കില്‍ ഇത് ചാടിവീഴാം. അതുകൊണ്ട് കരുതലോടെ ഇരിക്കണം.

3

ജര്‍മന്‍ യുവാവിന്റെ ജീവിതം മാറി, ലോട്ടറിയിലൂടെ കിട്ടിയത് 81 കോടി; നടത്തിയെടുക്കാനുള്ളത് ഒരാഗ്രഹംജര്‍മന്‍ യുവാവിന്റെ ജീവിതം മാറി, ലോട്ടറിയിലൂടെ കിട്ടിയത് 81 കോടി; നടത്തിയെടുക്കാനുള്ളത് ഒരാഗ്രഹം

കാട്ടില്‍ മാത്രമാണ് ഇപ്പോള്‍ രാജഭരണം ഉള്ളത്. രാജ്യങ്ങളൊക്കെ ഉപേക്ഷിച്ചതാണ്. അതുകൊണ്ട് സിംഹത്തിന്റെ ഏത് ഇരയെയും പിടിക്കാം. ചിത്രത്തിലേക്ക് നോക്കിയാല്‍ വളരെ സുന്ദരമായ, പ്രശാന്തമായ ഒരു കാടാണ് കാണാന്‍ കഴിയുക. ആദ്യ.കാഴ്ച്ചയില്‍ ഒരുപാട് മരങ്ങള്‍ ഈ ചിത്രത്തില്‍ കാണാന്‍ സാധിക്കും. ഒരു ശബ്ദം പോലും കേള്‍ക്കാന്‍ സാധിക്കുന്നില്ല. അതിനര്‍ഥം സിംഹം ഇരപിടിക്കാനായി കാതുകൂര്‍പ്പിച്ച് നില്‍ക്കുകയാണെന്നാണ്. ചിത്രത്തില്‍ കുറേ ഉണങ്ങിയ പുല്ലുകള്‍ ഉണ്ട്. ഇത് സിംഹത്തിന് ഒളിഞ്ഞിരിക്കാന്‍ പറ്റിയ ഇടമാണ്. പെട്ടെന്ന് നോക്കിയാല്‍ മനസ്സിലാവുകയേ ഇല്ല

4

ഈ ഉണങ്ങിയ പുല്‍പ്രദേശം കുറച്ച് ധാരാളമുണ്ട്. അതുകൊണ്ട് സിംഹം ഇതില്‍ എവിടെയും ഒളിഞ്ഞിരിക്കാം. ഇവിടേക്ക് എത്തുന്ന ഇരയെ എളുപ്പത്തില്‍ പിടിക്കുകയും ചെയ്യും. മാനോ മുയലോ കാട്ടുപോത്തുകളോ ഒക്കെ ഇവിടേക്ക് എത്താം. ഒരിക്കലും അവരുടെ കണ്ണില്‍പ്പെടുകയുമില്ല. നിങ്ങള്‍ക്ക് മുന്നിലുള്ളത് പതിനഞ്ച് സെക്കന്‍ഡുകളാണ്. അതിനുള്ളില്‍ ഈ മനോഹരമായ കാട്ടില്‍ നിന്ന് ആ സിംഹത്തെ കണ്ടെത്തണം. അത് നിങ്ങളുടെ ബുദ്ധിശക്തിയെ അടയാളപ്പെടുത്തുന്നതായിരിക്കും. സിംഹം ഏത് സമയത്തും ദേഷ്യം പിടിക്കാം. വേഗം തന്നെ നോക്കി തുടങ്ങിക്കോളൂ.

5

image credit: The Quiz Central

HAIR: നീട്ടി വളര്‍ത്തിയ മുടി, ഒരിക്കലും പൊട്ടിപ്പോവില്ല, ഈ ടിപ്പ്‌സ് പരീക്ഷിച്ചാല്‍ മുടി വേറെ ലെവലാകും

സിംഹം എവിടെയാണ് ഉള്ളതെന്ന് കണ്ടുപിടിക്കാന്‍ കുറച്ച് ബുദ്ധിമുട്ടാണ്. കാരണം ശബ്ദമൊന്നും കേള്‍ക്കുന്നില്ല. ഇതാ നിങ്ങള്‍ക്ക് അനുവദിച്ച 15 സെക്കന്‍ഡുകള്‍ അവസാനിച്ചിരിക്കുകയാണ്. ഇതുവരെ ആ സിംഹത്തെ കണ്ടില്ല അല്ലേ. ഇനി ഞങ്ങള്‍ സഹായിക്കാം. ചിത്രത്തിന്റെ ഇടതുവുവശത്തായി ഒന്ന് ശ്രദ്ധിച്ച് നോക്കൂ. നന്നായി തന്നെ നോക്കാന്‍ ശ്രമിക്കൂ. ഇപ്പോള്‍ കാണുന്നില്ലേ ആ സിംഹത്തെ. വളരെ സമര്‍ത്ഥമായിട്ടാണ് കാട്ടിലെ രാജാവ് അവിടെ ഒളിഞ്ഞിരിക്കുന്നത്. ആരും കാണാനും വഴിയില്ല. ഒരിക്കല്‍ ഈ ട്രാപ്പിലേക്ക് വന്നാല്‍ ഒരു മൃഗവും രക്ഷപ്പെടാന്‍ പോകുന്നില്ല.

English summary
optical illusion pic that hides a lion goes viral, can you find it in 15 secs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X