കാട്ടിനുള്ളില്‍ അതാ ഒരാള്‍; ആരും കാണാതെ ഒളിച്ചിരിക്കുകയാണ്, 21 സെക്കന്‍ഡില്‍ കണ്ടെത്തണം

ഒപ്ടിക്കല്‍ ചിത്രങ്ങള്‍ ശരിക്കും നിങ്ങളെ സമര്‍ത്ഥമായി വട്ടംചുറ്റിക്കുന്നവയാണ്. നമ്മള്‍ മനസ്സില്‍ ഒരു കാര്യം വെച്ച് ഓരോ ചിത്രത്തിലെയും രഹസ്യങ്ങള്‍ തേടാന്‍ തുടങ്ങും. എന്നാല്‍ ഒരിക്കലും അവ നമുക്ക് പിടിതരില്ല. അത് ചിത്രങ്ങള്‍ ഉണ്ടാക്കുന്ന രീതി ഏതൊരാളെയും പരമാവധി പരീക്ഷിക്കുന്ന എന്ന അര്‍ത്ഥത്തിലായത് കൊണ്ടാണ്.

പെട്ടെന്ന് മനസ്സിലാവുന്ന ചിത്രങ്ങളായിരുന്നെങ്കില്‍ ഒപ്ടിക്കല്‍ ചിത്രങ്ങള്‍ ഇത്ര പ്രശസ്തമാകില്ലായിരുന്നു. നമ്മുടെ ഏകാഗ്രതയെും നിരീക്ഷണ പാടവത്തെയും നമ്മള്‍ പോലുമറിയാതെ ഉയര്‍ത്താന്‍ ഈ ചിത്രങ്ങള്‍ പരിശോധിക്കുന്നത് കൊണ്ട് സാധിക്കും. ഇന്ന് അങ്ങനെ ഒരു ചിത്രം നമുക്ക് മുന്നിലുണ്ട്. എന്താണ് ഇതിന്റെ പ്രത്യേകതയെന്ന് പരിശോധിക്കാം....

1

image credit: Reddit

വളരെ ശാന്തമായ ഒരു ചിത്രമാണ് ഇന്ന് നമ്മുടെ മുന്നിലുള്ളത്. ഒരു വലിയ കാടാണിത്. വേണമെങ്കില്‍ ഉള്‍ക്കാടാണ് ഇത് എന്ന് വിശേഷിപ്പിക്കാം. പക്ഷേ ഇത് പുല്ലുകളാല്‍ നിറഞ്ഞ ഒരിടമാണെന്ന് പറയാം. പക്ഷേ എളുപ്പത്തില്‍ ഒരാള്‍ക്ക് ഇതില്‍ ഒളിഞ്ഞിരിക്കാം. ആര്‍ക്കും കണ്ടുപിടിക്കാന്‍ സാധിക്കില്ല. ഇനി മൃഗങ്ങള്‍ക്ക് വേണമെങ്കിലും ഒളിഞ്ഞിരിക്കാം. കാരണം ഒരു മൃഗവും കാണാന്‍ പോകുന്നില്ല. അത്രയ്ക്കും വളര്‍ന്ന് നില്‍ക്കുന്ന കാടാണിത്.

2

കാട്ടില്‍ പുല്ലുകളാല്‍ നിറഞ്ഞ് നില്‍ക്കുമ്പോള്‍ ഏറ്റവും ഗുണകരമാകുന്നത് രണ്ട് പേര്‍ക്കാണ്. മൃഗങ്ങളാണ് ഇതില്‍ ആദ്യത്തേത്. വലിയ മൃഗങ്ങള്‍ക്ക് ഇരപിടിക്കാനായി ഇതിന്റെ മറവില്‍ എത്താം. ചെറുമൃഗങ്ങള്‍ക്ക് ഇവ തീറ്റയാകും. മുയല്‍ പോലെയുള്ള ജീവികള്‍ക്ക് അത് വലിയ കാര്യമായിരിക്കും. രണ്ടാമത്തെ വിഭാഗം മനുഷ്യരാണ്. അവര്‍ക്ക് വേട്ടയാടുമ്പോള്‍ മറഞ്ഞിരിക്കാനായി ഈ കാടിനെ ഉപയോഗപ്പെടുത്താം. ധാരാളം മൃഗങ്ങള്‍ ഇവിടെ വരുന്നതുമാണ്.

3

രണ്ടായാലും ഈ ചിത്രത്തില്‍ ഒരു രഹസ്യമായ കാര്യമാണ് ഒളിഞ്ഞിരിക്കുന്നത്. വേറാരുമല്ല, ഒരു പുരുഷന്‍ തന്നെയാണ് ഒളിഞ്ഞിരിക്കുന്നത്. സൗന്ദര്യം തുളുമ്പുന്ന ഒരാളാണ് ഇത്. ഇയാള്‍ കാടിനെ സൗന്ദര്യം ആസ്വദിക്കാന്‍ വന്നതാണെന്ന് തോന്നുന്നു. അതുമല്ലെങ്കില്‍ വഴിതെറ്റി കാട്ടിനുള്ളിലേക്ക് വന്ന് പോയതുമാകാം. അപ്പോള്‍ സൂക്ഷിച്ചില്ലെങ്കില്‍ ഈ പുരുഷനെ ഏതെങ്കിലും വന്യമൃഗം ആക്രമിക്കാനുള്ള സാധ്യത വളരെ ശക്തമാണ്.

4

Skin Care: റെഡ് വൈന്‍ അത്ര നിസ്സാരക്കാരനല്ല; ചര്‍മത്തിന് കിട്ടാന്‍ പോകുന്നത് ഇതാ ഈ ഗുണങ്ങള്‍!!

ഈ കാട്ടില്‍ എന്തൊക്കെയുണ്ടെന്ന് ഒറ്റനോട്ടത്തില്‍ കാണാന്‍ സാധിക്കുന്നതാണ്. നീണ്ടുനില്‍ക്കുന്ന പുല്ലുകള്‍ തന്നെയാണ് കാടിന്റെ പ്രത്യേകത. കുറച്ച് ദൂരെയായി മരങ്ങളും മറ്റ് ചെടികളും കാണാം. എവിടെ നോക്കിയാലും പച്ചപ്പ് മാത്രം നിറഞ്ഞ് നില്‍ക്കുന്നതും കാണാന്‍ സാധിക്കും. ഈ പുരുഷന്‍ എവിടെയാണ് ഒളിഞ്ഞിരിക്കുന്നത്. ഒരു കാര്യം ഉറപ്പാണ്. ഇയാള്‍ ആരുടെയും കണ്ണില്‍പ്പെടാന്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് ഇയാള്‍ സമര്‍ഥമായി ഒളിഞ്ഞിരിക്കുകയാണ്.

5

നമ്മള്‍ പക്ഷേ വിട്ടുകൊടുക്കരുത്. ഈ കാട്ടിനുള്ളിലേക്ക് കണ്ണ് കൂര്‍പ്പിച്ച് പരിശോധിക്കണം. തീര്‍ച്ചയായും ആ പുരുഷനെ കണ്ടെത്താന്‍ സാധിക്കും. ചിത്രത്തിന്റെ എല്ലാ ദിക്കിലേക്കും ആദ്യം കണ്ണോടിക്കുകയാണ് വേണ്ടത്. കാടിന്റെ വന്യത നമ്മളെ വഴിതെറ്റിക്കാനോ ദിശതെറ്റിക്കാനോ പാടില്ല. കാരണം അവര്‍ക്ക് ആവശ്യം നമ്മളെ വഴിതെറ്റിച്ച് ഈ പസിലില്‍ തോല്‍പ്പിക്കുകയാണ്. എന്നാല്‍ ഏകാഗ്രത കൈവിടാതെ വേണം നമ്മള്‍ ഈ ചലഞ്ച് ഏറ്റെടുക്കേണ്ടത്.

6

ഈ പുരുഷന്‍ നിങ്ങളുടെ കണ്‍മുന്നില്‍ തന്നെയുണ്ട്. പക്ഷേ ഇയാള്‍ക്ക് കണ്‍മുന്നിലേക്ക് വരാന്‍ താല്‍പര്യമില്ല. അതിന് കാരണം മറ്റെന്തോ ലക്ഷ്യം വെച്ചിട്ടാവണം ഇയാള്‍ വന്നതെന്നാണ്. ഒരുപക്ഷേ വേട്ടയ്ക്ക് വന്നതാണോ എന്ന് നമ്മള്‍ സംശയിക്കേണ്ടി വരും. അങ്ങനെയെങ്കില്‍ ശബ്ദമുണ്ടാക്കാതെ ഇരിക്കുകയാവും ഇയാള്‍. നമ്മള്‍ വളരെ നിശബ്ദമായി തന്നെ ഇയാളെ തിരഞ്ഞ് കണ്ടെത്തണം. ചിത്രത്തില്‍ നേരെ ആദ്യം നോക്കുക. അവിടെ കണ്ടില്ലെങ്കില്‍ ഇടതും വലതും പരിശോധിക്കുക. കണ്ടെത്താന്‍ സാധ്യതയുണ്ട്.

7

image credit: Reddit

ഈ പുരുഷനെ കണ്ടെത്താന്‍ നിങ്ങള്‍ക്ക് മുന്നിലുള്ളത് 21 സെക്കന്‍ഡുകളാണ്. അതിനുള്ളില്‍ തന്നെ ഇയാളെ കണ്ടെത്തണം. സാധാരണ ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ സമയം ഇതിനുണ്ട്. ആ പച്ചപ്പാണ് നമ്മുടെ ശ്രദ്ധയെ തെറ്റിക്കുന്നത്. ഇതാ അനുവദിച്ചിരിക്കുന്ന സമയം അവസാനിച്ചിരിക്കുകയാണ്. ഇനി നിങ്ങളെ ഇക്കാര്യത്തില്‍ ഞങ്ങള്‍ സഹായിക്കാം. ഈ പുരുഷന്‍ കാടിന്റെ അതേ നിറത്തിലുള്ള വസ്ത്രമാണ് ധരിച്ചിരിക്കുന്നത്. ചിത്രത്തിന്റെ വലത് ഭാഗം ചേര്‍ന്ന് ദൂരെയായി അയാള്‍ നില്‍ക്കുന്നത് കാണാന്‍ സാധിക്കും. ഒലീവ് പച്ച നിറത്തിലുള്ള വസ്ത്രം അണിഞ്ഞത് കൊണ്ടാണ് എത്ര നോക്കിയിട്ടും കാണാന്‍ സാധിക്കാത്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+