ഈ നായയുടെ ചിത്രത്തില്‍ ഒരാള്‍ മറഞ്ഞിരിക്കുന്നുണ്ട്, കണ്ടെത്തുന്നവര്‍ക്ക് ഒടുക്കത്തെ ബുദ്ധി: വൈറല്‍
നിങ്ങള്‍ക്ക് ബുദ്ധിയുണ്ടോ, അതോ നല്ല ചിന്താശേഷിയുണ്ടോ? രണ്ടായാലും ആവശ്യം ഏറെയാണ്. ഒപ്ടിക്കല്‍ ചിത്രം കൃത്യമായി മനസ്സിലാക്കണമെങ്കില്‍ ഇത് രണ്ടും ആവശ്യമാണ്. അത് മാത്രമല്ല ഒപ്ടിക്കല്‍ ചിത്രമെന്നാല്‍ ഒരുപാട് രഹസ്യങ്ങളുടെ കലവറാണ്. അതുപോലെ നിങ്ങളുടെ ഉള്ളില്‍ രഹസ്യങ്ങള്‍ കണ്ടെത്താനും മിടുക്കുണ്ട്.
Recommended Video
സാധാരണ ചിന്താശേഷിയും വെച്ച് ഒപ്ടിക്കല്‍ ചിത്രങ്ങളെ പരിശോധിച്ചാല്‍ ഒന്നും കണ്ടെത്താന്‍ പോകുന്നില്ല എന്നതാണ് സത്യം. നല്ല രീതിയിലുള്ള ചിന്താശേഷി ഇതിന് ആവശ്യമാണ്. അത്തരമൊരു ചിത്രമാണ് ഇന്ന് വൈറലാവുന്നത്. ഇത് തീര്‍ച്ചയായും നിങ്ങളെ കണ്‍ഫ്യൂഷനാക്കും എന്ന കാര്യം ഉറപ്പാണ്. വിശദമായി ചിത്രം പരിശോധിക്കാം...

ചിത്രം കടപ്പാട്-jagranjosh.com
ഈ ഒപ്ടിക്കല്‍ ചിത്രം 1880കളില്‍ വരച്ചതാണ്. സൂക്ഷിച്ച് നോക്കിയാല്‍ ഇതൊരു നായയുടെ ചിത്രമാണെന്ന് മനസ്സിലാക്കാം. എന്നാല്‍ കാര്യങ്ങള്‍ അത്ര ഈസിയല്ല. കുട്ടികള്‍ക്കായിട്ടുള്ള ഒരു പസില്‍ ആണ് ഈ ചിത്രം. ഈ ചിത്രത്തില്‍ നിങ്ങള്‍ കണ്ടെത്തേണ്ടത് ഈ നായയുടെ ഉടമയെയാണ്. കേട്ടത് തെറ്റാണെന്ന് കരുതേണ്ട. അത് തന്നെയാണ് പറഞ്ഞത്. ഈ ചിത്രത്തിനുള്ളില്‍ ഒളിഞ്ഞിരിക്കുന്നുണ്ട് ഒരാളുടെ മുഖം. അയാള്‍ ഈ നായയുടെ ഉടമ കൂടിയാണിത്. ഈ ചിത്രത്തിലെ ഏറ്റവും വട്ടുപിടിക്കുന്ന സംഭവം കൂടിയാണിത്.

ചിത്രം കടപ്പാട്-jagranjosh.com
ലോകത്തുള്ള പലര്‍ക്കും ഈ ചിത്രത്തില്‍ ഒരു മനുഷ്യന്റെ മുഖം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. മത്സരിച്ച് പരാജയപ്പെട്ടവരാണ് ജയിച്ചവരേക്കാള് കൂടുതല്‍. ഈ നായയുടെ രോമത്തിനുള്ളിലാണ് ആ നായ ഒളിഞ്ഞിരിക്കുന്നത്. ഇനി ഈ ടാസ്ക് ചെയ്യാനുള്ള സമയം കൂടി പറഞ്ഞ് തരാം. ഈ മനുഷ്യന്റെ മുഖം വെറും പതിനഞ്ച് സെക്കന്‍ഡില്‍ നിങ്ങള്‍ കണ്ടെത്തണം. അതൊരല്പ്പം കടുപ്പമാണ് അല്ലേ. ആദ്യം ചിത്രത്തിലേക്ക് നിങ്ങളൊന്ന് സൂക്ഷിച്ച് നോക്കൂ. എല്ലാ ഭാഗവും ഒന്ന് സാധാരണ രീതിയില്‍ തിരഞ്ഞ് നോക്കൂ.

സഞ്ജുവിന്റെ അടിയോടടി, ഹരാരെയില്‍ സിക്സര്‍ മഴ പെയ്യിച്ച് ഇന്ത്യ, ചിത്രങ്ങള്‍ കാണാം
ഭാഗ്യമുണ്ടെങ്കില്‍ ഈയൊരു സാധാരണ തിരച്ചിലില്‍ നിങ്ങള്‍ക്ക് ഉടമയുടെ മുഖം കണ്ടെത്താന്‍ സാധിച്ചേക്കും. പക്ഷേ അതിനുള്ള സാധ്യത വളരെ കുറവാണ്. ഈ ചിത്രവുമായി ഇഴുകി ചേര്‍ന്നിരിക്കുകയാണ് ആ മുഖം. അതുകൊണ്ട് എത്ര നോക്കിയാലും ഈ നായയുടെ ശരീരമല്ലാതെ ഒന്നും നിങ്ങള്‍ക്ക് പെട്ടെന്ന് കാണാന്‍ സാധിക്കില്ല. അതിന് കാരണം ഒരേ നിറങ്ങളാണ്. ഒരു ചിത്രത്തിന്റെ നിറം തലച്ചോറിനുള്ളിലേക്ക് കടന്നാല്‍ അത് ഏത് തരത്തില്‍ അതിനെ കാണുന്നു എന്നതാണ് കണ്ണിലൂടെ ദൃശ്യമാകുക.

ഒരു ചെറിയ ക്ലൂ വേണമെങ്കില്‍ നിങ്ങള്‍ക്ക് നല്‍കാം. ഈ ചിത്രമൊന്ന് തലതിരിച്ച് നോക്കൂ. എന്തെങ്കിലും മാറ്റം കാണുന്നുണ്ടോ? അപ്പോഴും വളരെ ശ്രദ്ധയോടെ തന്നെ നോക്കണം. ചിത്രത്തിന്റെ നടുവിലായി നായയുടെ ചെവിയുണ്ട്. അതില്‍ നിന്ന് ഒരു മുഖം പോകുന്നത് നിങ്ങള്‍ കാണുന്നില്ലേ. ഇതാണ് പറഞ്ഞത് ഒരാളെ ഈ മുഖത്തില്‍ നിന്ന് കണ്ടെത്തുക അത്ര എളുപ്പമുള്ള കാര്യമാണ്. പല രീതിയിലായിരിക്കും ഈ ചിത്രത്തില്‍ പലതും ഒളിഞ്ഞിരിപ്പുണ്ടാവുക. അതാണ് ഒപ്ടിക്കല്‍ ചിത്രങ്ങളുടെ പ്രത്യേകത.

ചിത്രം കടപ്പാട്-jagranjosh.com
ഇനി പറഞ്ഞത് പോലെ നിങ്ങള്‍ ഈ മറഞ്ഞിരിക്കുന്നയാളെ പതിനഞ്ച് സെക്കന്‍ഡിനുള്ളില്‍ കണ്ടെത്തിയിട്ടുണ്ടെങ്കില്‍ അഭിമാനിക്കാം. കാരണം നിങ്ങളുടെ ബുദ്ധിശക്തി അത്രയ്ക്ക് മികച്ചതായിരിക്കും. ഇത്ര കടുപ്പമുള്ള ടെസ്റ്റുകളില്‍ നിങ്ങള്‍ സ്വയം പരീക്ഷിക്കുന്നുണ്ടെങ്കില്‍ നിങ്ങളുടെ ബുദ്ധിശക്തി കൂടുതല്‍ ശക്തമാകുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ഒപ്ടിക്കല്‍ ചിത്രങ്ങളിലെ രഹസ്യങ്ങള്‍ എളുപ്പത്തില്‍ കണ്ടെത്തണമെങ്കില്‍ കൂടുതല്‍ ടെസ്റ്റുകള്‍ ഇത്തരത്തില്‍ പങ്കാളികളാവേണ്ടി വരും. അതോടെ ബുദ്ധി ശക്തിയും നിങ്ങള്‍ക്ക് വര്‍ധിക്കും.
-
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ












Click it and Unblock the Notifications