ജീനിയസാണോ; കുഞ്ഞിനെ താലോലിക്കുന്ന അമ്മ ഇതിലുണ്ട്, 11 സെക്കന്‍ഡില്‍ കണ്ടെത്തണം
കുഞ്ഞുങ്ങളെ എല്ലാവര്ക്കും ഇഷ്ടമാണ്. പക്ഷേ സ്വന്തം അമ്മയേക്കാള്‍ ഇഷ്ടമുണ്ടാകുമോ? തീര്‍ച്ചയായും ഇല്ല എന്ന് ഉറപ്പാണ്. അമ്മയോളം കുഞ്ഞിനെ താലോലിക്കാനും ആര്‍ക്കും സാധിക്കില്ല. ഇതെല്ലാം പറയുന്നതിനൊരു കാരണമുണ്ട്. പുതിയൊരു ഒപ്ടിക്കല്‍ ചിത്രമാണ് നമ്മള് ഇന്ന് പരിശോധിക്കാന്‍ പോകുന്നത്. ഇത് അമ്മയും മകനുമായി ബന്ധപ്പെട്ടതാണ്.
മാതൃത്വം തുളുമ്പുന്നൊരു ചിത്രമാണിത്. പക്ഷേ ഒറ്റനോട്ടത്തില്‍ നിങ്ങള്‍ക്കത് കണ്ടുപിടിക്കാനാവില്ല. കാരണം സമര്‍ത്ഥമായി ഒളിപ്പിച്ച് വെച്ചതാണ് ഈ ചിത്രത്തില്‍ അമ്മയെയും കുഞ്ഞിനെയും. അതിനെയാണ് നമ്മള് ഇന്ന് കണ്ടെത്തേണ്ടത്. നിങ്ങളുടെ ബുദ്ധിസാമര്‍ത്ഥ്യം എത്രത്തോളമുണ്ടെന്ന് അതിലൂടെ അറിയാം.

image credit: Wall Alphacoders
ഈ ചിത്രം നിങ്ങളുടെ ഇന്റലിജന്‍സ് പവര്‍ എത്രത്തോളമുണ്ടെന്ന് അളക്കാന്‍ സഹായിക്കുന്നതാണ്. അത്ര പെട്ടെന്ന് കണ്ടെത്താന്‍ സാധിക്കാത്തതാണ്. ഇത് ഒപ്ടിക്കല്‍ ചിത്രങ്ങളില്‍ ഏറ്റവും കടുപ്പമേറിയതാണ്. ഒരു അമ്മയും കുഞ്ഞുമാണ് ഈ ചിത്രത്തിലുള്ളത്. ആദ്യമേ അക്കാര്യം പറഞ്ഞ് തരാം. പക്ഷേ അത് അങ്ങനെ എളുപ്പത്തില്‍ നോക്കിയാല്‍ കാണാന്‍ കഴിയില്ല. ഈ ചിത്രം നിങ്ങളെ കടുത്ത ഇല്യൂഷനിലേക്ക് തള്ളിയിടും. ഇല്ലാത്ത പലതും ഉണ്ടെന്ന് തോന്നി. അതുകൊണ്ട് മനസ്സിന് ചാഞ്ചാട്ടമില്ലാതെ ഇരിക്കുകയാണ് ആദ്യം ചെയ്യേണ്ട പ്രധാനപ്പെട്ട കാര്യം.

ഈ ചിത്രത്തിലേക്ക് ആദ്യം തന്നെ നോക്കൂ. എന്താണ് മുന്നിലുള്ളതെന്ന് ഒരു പിടിയും കിട്ടുന്നില്ല അല്ലേ. ഒരു വലിയ പാറക്കൂട്ടമാണ് മുന്നിലുള്ളതെന്ന് തോന്നുന്നു. അതുമല്ലെങ്കില്‍ വലിയ മലനിരകളാവാം. തൊട്ടുമുന്നില്‍ തന്നെ വലിയൊരു നദിയുണ്ട്. ഒരുപക്ഷേ ഈ നദിയില്‍ നിന്ന് എന്തെങ്കിലും ജീവികള്‍ ഈ അമ്മയെയും മകനെയും തേടിയിറങ്ങാം. അതില്‍ നിന്ന് രക്ഷപ്പെടാം അമ്മ കുഞ്ഞിനെ ഒളിപ്പിച്ച് വെച്ചതാവും. അതോടൊപ്പം ഇവരുടെ ഒളിഞ്ഞിരിക്കുന്നുണ്ടാവും. വളരെ സമര്‍ത്ഥമായി ഒളിഞ്ഞിരിക്കുന്ന അവരെ കണ്ടെത്താന്‍ കഴുകന്റെ കണ്ണുകള്‍ തന്നെ ആവശ്യമാണ്.

ഇനി ഒരു കുറുക്കുവഴിയൊന്ന് നോക്കാം. ആ വെള്ളത്തിലേക്ക് നോക്കൂ. ആ നദിയില്‍ എവിടെയെങ്കിലും അമ്മയുടെയും കുഞ്ഞിന്റെയും പ്രതിബിംബം കാണാന്‍ സാധിക്കുന്നുണ്ടോ എന്ന് നോക്കൂ. സാധ്യത വളരെ കുറവആണ്. വളരെ സസൂക്ഷ്മം നിരീക്ഷിച്ചാല്‍ ഈ മലനിരകള്‍ക്ക് ജീവനുണ്ടോ എന്ന് വരെ തോന്നാം. ഒരു ഭാഗത്ത് കൈ ഉള്ളത് പോലെ തോന്നുന്നുണ്ട് അല്ലേ. അതുമല്ലെങ്കില്‍ ഒരു പര്‍വത മുകളില്‍ താമസിക്കുന്ന യതിയെ പോലെ തോന്നിപ്പിക്കുന്നുണ്ട്. എന്തിനാണ് ആ അമ്മയും കുഞ്ഞും ഒളിഞ്ഞിരിക്കുന്നതെന്ന് മാത്രം അറിയില്ല. പക്ഷേ കണ്ടുപിടിക്കണം.

അമ്മ ചിലപ്പോള്‍ കുഞ്ഞിനെ താലോലിക്കുകയാവാം. കുഞ്ഞ് കരയാതിരിക്കാന്‍ ഉറക്കുന്നുണ്ടാവും. അങ്ങനെ എന്തുമാവാം. പക്ഷേ വളരെ സൈലന്ഡായിട്ടാണ് അതെല്ലാം അമ്മ ചെയ്യുന്നത് അതുകൊണ്ടാണ് ഈ വെള്ളത്തിന് പോലും അനക്കമില്ലാത്തത്. ഇത് അനങ്ങിയാല്‍ ഇവര്‍ രണ്ട് പേരും ഒളിഞ്ഞിരിക്കുന്നത് ആര്‍ക്കും നിഷ്പ്രയാസം കണ്ടെത്താം. ഈ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്ന ആ അമ്മയെയും കുഞ്ഞിനെയും കണ്ടെത്തില്‍ നിങ്ങളുടെ ബുദ്ധി വേറെ ലെവലാണെന്ന് ഉറപ്പിക്കാം. കാരണം സാധാരണ ബുദ്ധിയും വെച്ച് ഈ രഹസ്യം കണ്ടെത്തുക അസാധ്യമാണ്.

image credit: Wall Alphacoders
ചര്‍മം സോഫ്റ്റാകും, മുടി കൊഴിച്ചില്‍ മറന്നേക്കൂ; അലോവേറ പൊളിയാണ്, ട്രൈ ചെയ്ത് നോക്കൂ
പക്ഷേ ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. വെറും പതിനൊന്ന് സെക്കന്‍ഡ് മാത്രമാണ് ആ കുഞ്ഞിനെ കണ്ടെത്താന്‍ നിങ്ങള്‍ക്ക് മുന്നിലുള്ളത്. വേഗം തന്നെ തിരഞ്ഞ് തുടങ്ങിക്കോളൂ. കൂടുതല്‍ ശ്രദ്ധയോടെ തിരഞ്ഞാല്‍, കൂടുതല്‍ നല്ല രീതിയില്‍ ബുദ്ധിശക്തി മെച്ചപ്പെടും. ഇതാ നിങ്ങളുടെ സമയം അവസാനിക്കുകയാണ്. നിങ്ങള്‍ക്ക് ഇപ്പോഴും ആ അമ്മയെയും കുഞ്ഞിനെയും കണ്ടെത്താന്‍ സാധിച്ചില്ല അല്ലേ. എങ്കില്‍ ഞങ്ങള്‍ സഹായിക്കാം. ഈ ചിത്രമൊരു നാച്ചുറല്‍ ഇല്യൂഷനാണ്. ഈ മലനിരകളുടെ രൂപം തന്നെ ഒരു സ്ത്രീയുടെ കുട്ടിയുടെയും പോലെയാണ്. അതാണ് കണ്ടെത്താന്‍ കഷ്ടപ്പെടുമെന്ന് ആദ്യമേ പറഞ്ഞത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications