ഈ മുയല്‍ എന്തൊരു ക്യൂട്ടാണ്, ആ കാട്ടില്‍ ഒളിഞ്ഞിരിക്കുകയാണ്; 5 സെക്കന്‍ഡില്‍ കണ്ടെത്തണം

കാടും മൃഗങ്ങളുമൊക്കെ ഒപ്ടിക്കല്‍ ചിത്രങ്ങളില്‍ സ്ഥിരം ഇടംപിടിക്കാറുള്ളതാണ്. പക്ഷേ നമ്മുടെ കണ്ണിനെ ഇവ ശരിക്കും വെല്ലുവിളിക്കുന്നതാണ്. ഏത് മൃഗത്തെയും ഒരു കാടിനുള്ളില്‍ ഒളിപ്പിച്ച് അത് ഒപ്ടിക്കല്‍ ചിത്രമായി മാറ്റാന്‍ കഴിയും. ചിലത് സ്വാഭാവികമായ ഒപ്ടിക്കല്‍ ചിത്രങ്ങളായിരിക്കും. എന്നാല്‍ മറ്റ് ചിലത വരയ്ക്കുന്നതായിരിക്കും.

രണ്ടായാലും അതില്‍ എന്താണ് ഒളിഞ്ഞിരിക്കുന്നതെന്ന് കണ്ടെത്തുകയാണ് നമ്മള്‍ ചെയ്യേണ്ടത്. നമ്മുടെ ബുദ്ധിശക്തിയെയും നിരീക്ഷണ പാടവത്തെയും അളക്കുന്നതിനാണ് ഇവ ഉപയോഗിക്കാറുള്ളത്. ഇന്ന് നമ്മുടെ മുന്നിലുള്ളത് അതുപോലൊരു മനോഹരമായ ചിത്രമാണ്. ഇതില്‍ എന്താണ് ഒളിഞ്ഞിരിക്കുന്നതെന്ന് വിശദമായി പരിശോധിക്കാം...

1

image credit: Twitter

ഈ ഒപ്ടിക്കല്‍ ചിത്രം മറ്റുള്ളവ പോലെ അത്ര കടുപ്പമല്ല. നമ്മുടെ ശ്രദ്ധ എങ്ങോട്ടും മാറാതിരുന്നാല്‍ ഇതിലുള്ള മൃഗത്തെ കണ്ടെത്താം. നല്ല നിരീക്ഷണ പാടവം ഇതിനും ആവശ്യമാണ്. നമ്മളെ കണ്‍ഫ്യൂഷനിലാക്കാന്‍ സാധിക്കുന്ന കാര്യങ്ങള്‍ ഈ ചിത്രത്തിലുണ്ട്. ഈ ചിത്രമൊരു ബ്രെയിന്‍ ടീസറായി കണ്ടാല്‍. ഒരു കാടും അതില്‍ ഒളിഞ്ഞിരിക്കുന്ന മൃഗവുമാണ് ഈ ഒപ്ടിക്കല്‍ ചിത്രത്തിലുള്ളത്. ഇതിലെ മൃഗത്തെ കണ്ടെത്തുകയാണ് വേണ്ടത്.

2

നല്ലൊരു പസിലാണിത്. ഇനി ചിത്രത്തിലേക്ക് വരാം. അതില്‍ എന്തൊക്കെയുണ്ടെന്ന് നമുക്കൊന്ന് നോക്കാം. ഒരു ഔട്ട്‌ഡോര്‍ ചിത്രമാണിത്. ഒരു ചെറിയ കാടാണ് നമ്മുടെ മുന്നിലുള്ളത്. ഒരു കുറ്റിക്കാട് എന്ന് പറയാം. പക്ഷേ മനോഹരമായ പുല്ലുകളാല്‍ ഇത് നിറഞ്ഞിരിക്കുകയാണ്. ചില്ലകള്‍ പുറത്തേക്ക് നീണ്ട് നില്‍ക്കുന്നതും കാണാം. ഈ ചില്ലകളിലായി ചിലപ്പോള്‍ വേറെ ചെറു ജീവികളും കാണാം. മനോഹരമായ ഈ കാടുകള്‍ക്കിടയിലാണ് ഒരു മൃഗം ഒളിഞ്ഞിരിക്കുന്നത്.

3

ഇതിനുള്ളില്‍ ഒളിഞ്ഞിരിക്കുന്നത് ഒരു സുന്ദരനും ക്യൂട്ടുമായ ഒരു മുയലാണ്. അത് വളരെ സമര്‍ത്ഥമായി ഒളിഞ്ഞിരിക്കുകയാണ്. പക്ഷേ വേണമെന്ന് വിചാരിച്ചാല്‍ അതിനെ നമുക്ക് കണ്ടെത്താം. ചിത്രത്തില്‍ ധാരാളം പച്ചപ്പുകള്‍ കാണാന്‍ സാധിക്കുന്നുണ്ട്. ഈ പുല്‍മേട് തേടിയെത്തിയതാവും ആ മുയല്‍. ഇവയ്ക്ക് പ്രിയപ്പെട്ട ഭക്ഷണങ്ങളിലൊന്നാണ് പുല്ലുകള്‍. അങ്ങനെ പതുങ്ങി വന്ന് ഭക്ഷണം കഴിക്കുന്ന ആ മുയലിനെയാണ് നമ്മള്‍ വേഗത്തില്‍ കണ്ടെത്തേണ്ടത്.

4

മുടിക്കൊഴിച്ചില്‍ ശീലമായോ; എങ്കില്‍ ഉടന്‍ മാറ്റണം, ഈ ടിപ്പ്‌സ് ശീലമാക്കിയാല്‍ മാറ്റം പറന്നെത്തും!!

മുയലുകള്‍ കാട്ടിലെ ഏറ്റവും സുന്ദരന്‍ മൃഗമാണ്. അതിനെ കാണാന്‍ തന്നെ വലിയ ചന്തമുണ്ട്. അത്ര പെട്ടെന്നൊന്നും മുയലിനെ ആര്‍ക്കും പിടിക്കാന്‍ സാധിക്കില്ല. അതിവേഗത്തില്‍ ഓടാനും, ഏത് മൃഗത്തില്‍ നിന്നും രക്ഷപ്പെടാനും മുയലുകള്‍ക്ക് സാധിക്കും. സാധാരണ വന്‍ മൃഗങ്ങള്‍ കൂട്ടത്തോടെ വന്ന് കെണിയൊരുക്കിയാണ് ഇവയെ പിടിക്കുക. അതില്‍ മുയലുകള്‍ വീഴുകയും ചെയ്യും. പക്ഷേ വളരെ തന്ത്രശാലികളായ മുയലുകള്‍ ഈ ട്രാപ്പുകളെയും മറികടക്കാറുണ്ട്.

5

ഈ മുയലും അതുപോലെ തന്ത്രശാലിയാണ്. ഈ പുല്ല് വെയിലേറ്റ് കരിഞ്ഞിട്ടുണ്ടാവും. അത് മുയലുകള്‍ വലിയ ഇഷ്ടമാണ്. അവ ആരും കാണാതെ ഭക്ഷിക്കാനാണ് മുയല്‍ എത്തിയതെന്ന് കരുതാം. പക്ഷേ വളരെ സമര്‍ത്ഥമായി ആ കുറ്റിക്കാട്ടില്‍ ഒളിഞ്ഞിരുന്നാണ് മുയല്‍ ഇവ അകത്താക്കുന്നത്. കാരണം മറ്റൊരു ജീവിയും തന്നെ കാണരുതെന്ന് ഈ മുയലിന് നിര്‍ബന്ധമുണ്ട്. അതുകൊണ്ട് ആരുടെയും കണ്ണില്‍പ്പെടാതെയാണ് മുയല്‍ എത്തിയിരിക്കുന്നത്.

6

ഈ ചിത്രത്തിലെ പശ്ചാത്തലം മുതലെടുത്താണ് ആ മുയല്‍ ഒളിഞ്ഞിരിക്കുന്നത്. പക്ഷേ നമുക്ക് ഇത് കണ്ടെത്തിയേ തീരൂ. നമ്മുടെ ഇന്റിലജന്‍സ് മികവ് എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കാന്‍ അതിലൂടെ സാധിക്കും. വേഗത്തില്‍ ചിത്രമൊന്ന് പരിശോധിക്കൂ. ചിലപ്പോള്‍ നമ്മുടെ കണ്‍മുന്നില്‍ തന്നെ ഈ മുയലുണ്ടാവും. ചിത്രത്തിന്റെ ഇടതും വലതും ഇടങ്ങളിലെല്ലാം മുയലിനായി തിരഞ്ഞ് നോക്കൂ. ഭാഗ്യമുണ്ടെങ്കില്‍ ആ നോട്ടത്തില്‍ തന്നെ കണ്ടെത്താം.

7

image credit: Twitter

നിങ്ങള്‍ക്ക് മുന്നിലുള്ളത് അഞ്ച് സെക്കന്‍ഡുകളാണ്. അതിനുള്ളില്‍ ആ മുയലിനെ കണ്ടെത്തിയിരിക്കണം. വേഗം തന്നെ നോക്കി തുടങ്ങിക്കോളൂ. മുയലിന്റെ വലിയ ചെവികള്‍ ഒരുപക്ഷേ നിങ്ങളുടെ ശ്രദ്ധയില്‍ പതിഞ്ഞേക്കാം. ഇതാ സമയം അവസാനിച്ചിരിക്കുകയാണ്. ഇനി നിങ്ങളെ ആ ചലഞ്ച് പൂര്‍ത്തിയാക്കാന്‍ ഞങ്ങള്‍ സഹായിക്കാം. നിങ്ങളുടെ കണ്‍മുന്നില്‍ തന്നെയുണ്ട് ആ വിരുതനായ മുയല്‍. അതാ ചിത്രത്തിന്റെ നടുവിലേക്ക് നോക്കൂ. എന്തിന്റെയോ മുകളിലായി അത് ഇരിക്കുന്നുണ്ട്. വളരെ പെട്ടെന്ന് തന്നെ ഇത് കാണാനാവുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+