• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതാ ഒരു കള്ളിപ്പൂച്ച, അടുക്കളയില്‍ കയറി ഒളിഞ്ഞിരിപ്പാണ്; 7 സെക്കന്‍ഡുകളില്‍ കണ്ടെത്തണം

Google Oneindia Malayalam News

പൂച്ചകള്‍ നമുക്കെല്ലാവര്‍ക്കും വളരെ പ്രിയപ്പെട്ട ജീവികളാണ്. എന്നാല്‍ കുസൃതി കുറച്ച കൂടുതലാണ് ഇവയ്ക്ക്. ചിലപ്പോള്‍ അടുക്കളയില്‍ കയറി സാധനങ്ങള്‍ നിലത്തിട്ട് പൊട്ടിക്കും, ഭക്ഷണങ്ങള്‍ സാധനങ്ങള്‍ ആരും അറിയാതെ കഴിക്കും. ഇങ്ങനെയുള്ള പ്രശ്‌നങ്ങള്‍ പലപ്പോഴും ഉണ്ടാവാറില്ല. വീട്ടില്‍ വളര്‍ത്തുന്നവയാണെങ്കില്‍ അതിന് കൃത്യമായ ഭക്ഷണം ലഭിക്കും.

എന്നാല്‍ പുറത്തുനിന്ന് വരുന്ന പൂച്ചകളാണ് ഈ പ്രശ്‌നക്കാര്‍. അവയ്ക്ക് താമസിക്കാന്‍ ഒരിടം കൊടുത്താല്‍ ചിലപ്പോള്‍ ഈ പ്രശ്‌നങ്ങള്‍ ഉണ്ടാവാം. ഇന്ന് നമ്മുടെ മുന്നിലുള്ള ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രവും പൂച്ചയുടേതാണ്. വളരെ സമര്‍ഥനായ ആ പൂച്ചയെ കണ്ടെത്തുകയാണ് ടാസ്‌ക്. ചിത്രം വിശദമായി പരിശോധിക്കാം.....

1

image credit:Instagram

ഈ ചിത്രം വളരെ സമര്‍ത്ഥമായി എടുത്തൊരു ചിത്രമാണ്. ഒരുപാട് കാര്യങ്ങള്‍ക്കിടയില്‍ ആരുടെയും കണ്ണില്‍പ്പെടാതെ ഇരിക്കുകയാണ് പൂച്ച. കണ്ടെത്താന്‍ ആര് ശ്രമിച്ചാലും പിടികൊടുക്കില്ല എന്ന വാശിയിലാണ് പൂച്ച. ഒരുപക്ഷേ ഈ വീട്ടില്‍ വളര്‍ത്തുന്നതാവാം ഈ പൂച്ചയെ. അതല്ലെങ്കില്‍ പുറത്തുനിന്ന് വന്നതാവാം. രണ്ടായാലും ഇവിടെയുള്ളവരെ അത് സമര്‍ത്ഥമായി കബളിപ്പിച്ചിരിക്കുകയാണ്. കണ്ടെത്താന്‍ ആര് ശ്രമിച്ചാലും ബുദ്ധിമുട്ടേണ്ടി വരും.

2

5 ടീമുകള്‍ മുന്നേറും, ലോകകപ്പ് ഫൈനല്‍ ഫ്രാന്‍സും അര്‍ജന്റീനയും തമ്മില്‍; പ്രവചനവുമായി ജ്യോതിഷി5 ടീമുകള്‍ മുന്നേറും, ലോകകപ്പ് ഫൈനല്‍ ഫ്രാന്‍സും അര്‍ജന്റീനയും തമ്മില്‍; പ്രവചനവുമായി ജ്യോതിഷി

പൂച്ചകള്‍ക്ക് ഒളിഞ്ഞിരിക്കാന്‍ ഏറ്റവും സൗകര്യപ്രദമായ സ്ഥലം അടുക്കളയാണ്. പൂന്തോട്ടവും മുറികളുമൊക്കെ അവയ്ക്ക് മറഞ്ഞിരിക്കാന്‍ താല്‍പര്യമുള്ള സ്ഥലമാണ്. പക്ഷേ അടുക്കളയിലാവുമ്പോള്‍ മുന്നില്‍ തന്നെ ഭക്ഷണസാധനങ്ങള്‍ ഉണ്ടാവും. പൂച്ചകള്‍ക്ക് അവ വിട്ടുപോകാന്‍ താല്‍പര്യമേ ഉണ്ടാവില്ല. അടുക്കളയില്‍ നിന്ന് വിട്ടുടമയുടെ കണ്ണൊന്ന് തെറ്റിയാല്‍ ആ നിമിഷം ഭക്ഷണവും കൊണ്ട് പൂച്ച രക്ഷപ്പെടുകയും ചെയ്യും

3

ചിത്രത്തിലേക്ക് നോക്കിയാല്‍ നല്ലൊരു അടുക്കളയാണ് കാണാന്‍ സാധിക്കും. പക്ഷേ ഇത് അടുക്കും ചിട്ടയിലുമാണെങ്കിലും ഒരു പെര്‍ഫെക്ടായിട്ടുള്ള രീതിയില്‍ അല് നില്‍ക്കുന്നത്. ചെറിയൊരു അടുക്കളയാണ് ഇത്. അതില്‍ സാധനങ്ങള്‍ കുത്തി നിറച്ചത് പോലെയുണ്ട്. ഒരുവശത്ത് ഓവനുകള്‍ കാണാം. കുറച്ചപ്പുറമായി പാത്രങ്ങളും സ്പൂണുകളും കാണാം. അങ്ങനെ അമിതമായ സാധനങ്ങള്‍ ഇതില്‍ നിറഞ്ഞിരിക്കുന്നുണ്ട്. ഇതിനിടയില്‍ നിന്ന് ആ പൂച്ചയെ എങ്ങനെയാണ് കണ്ടെത്താന്‍ സാധിക്കുക.

4

മകളുടെ ജനനത്തോടെ മഹാഭാഗ്യം, 243 രൂപയുടെ ടിക്കറ്റിന് യുവതിക്ക് അടിച്ചത് ലക്ഷങ്ങള്‍, വൈറല്‍മകളുടെ ജനനത്തോടെ മഹാഭാഗ്യം, 243 രൂപയുടെ ടിക്കറ്റിന് യുവതിക്ക് അടിച്ചത് ലക്ഷങ്ങള്‍, വൈറല്‍

ചിത്രത്തില്‍ കിച്ചണ്‍ തുണികളും, നിരവധി കളിപ്പാട്ടങ്ങളും കാണാം. ഷെല്‍ഫിന് മുകളിലായിട്ടാണ് ആ കളിപ്പാട്ടങ്ങളുണ്ട്. നിരവധി ക്യാബിനറ്റുകള്‍ അതിന് താഴെയായി കാണാം. ഒട്ടും വലിപ്പമില്ലാത്തത് കൊണ്ട് സാധനങ്ങള്‍ അടുക്കി വെക്കുന്നതിന് ഒരു പരിമിതിയുണ്ട്. ഉള്ള സ്ഥലത്ത് കൂടുതല്‍ സാധനങ്ങള്‍ വെക്കേണ്ടി വരും. ഇതില്‍ നിങ്ങളുടെ ശ്രദ്ധ ആദ്യം പതിയുകയാണ് വേണ്ടത്. ഓരോ സ്ഥലത്തെയും ഓരോ സാധനങ്ങളെയും കുറിച്ച് കൃത്യമായ ധാരണ വേണം.

5

കാരണം പൂച്ചകള്‍ എവിടെ ഒളിഞ്ഞിരിക്കുന്നുവോ ആ സ്ഥലത്തെ കുറിച്ച് വരെ ധാരണ വേണം. അവിടെ ഉണ്ടെന്ന് നമ്മള്‍ കാണുന്നില്ലെങ്കില്‍, കൃത്യമായി ശ്രദ്ധ ആ ഭാഗത്തേക്കും എത്തുന്നുവെന്ന് ഉറപ്പാക്കണം. എല്ലായിടത്തേക്കും ശ്രദ്ധ വേണമെന്ന ്പറയുന്നതിന് കാരണമുണ്ട്. പൂച്ചകള്‍ എങ്ങോട്ട് വേണമെങ്കിലും ഓടി മാറാം. നമ്മുടെ ശ്രദ്ധ അവിടെയില്ല എന്ന് തോന്നിയാല്‍ ആ നിമിഷം അവ കൂടുതല്‍ സൗകര്യപ്രദമായ മറ്റൊരു സ്ഥലത്തേക്ക് മാറും.

6

എല്ലാ സ്ഥലവും നിങ്ങള്‍ക്ക് പരിചിതമാണെങ്കില്‍ പൂച്ച എങ്ങോട്ട് മാറിയാലും പ്രശ്‌നമില്ല. ഈ ചിത്രം കടുപ്പമാകുന്നത് പൂച്ചയെ പോലെ തോന്നിക്കുന്ന കാര്യങ്ങള്‍ ഈ ചിത്രത്തിലുള്ളതാണ്. നമ്മള്‍ തെറ്റിദ്ധരിച്ച് പോകാന്‍ സാധ്യതയുള്ളവയാണ് ഇതെല്ലാം. നിങ്ങള്‍ ഇതിനെയെല്ലാം മറികടന്ന് ആ പൂച്ചയെ കണ്ടെത്തുകയാണെങ്കില്‍, വെല്‍ഡണ്‍ എന്ന് മാത്രം പറഞ്ഞാല്‍ പോര്. ശരിക്കുമൊരു ജീനിയസാണ് നിങ്ങളെന്ന് ആര്‍ക്കും ഉറപ്പിക്കും. വളരെ കുറച്ച് പേര്‍ മാത്രമാണ് ആ പൂച്ചയെ കണ്ടെത്തിയിട്ടുള്ളത്.

7

image credit:Instagram

ചര്‍മത്തിന്റെ പ്രശ്‌നങ്ങള്‍ ഇനി മറന്നേക്കൂ; ഇക്കാര്യങ്ങള്‍ ശീലമാക്കിയാല്‍ നക്ഷത്രം പോലെ തിളങ്ങും

എന്തായാലും പൂച്ചയെ കണ്ടെത്താന്‍ നിങ്ങള്‍ക്ക് മുന്നില്‍ ഏഴ് സെക്കന്‍ഡുകളുണ്ട്. അതിവേഗം തിരഞ്ഞ് തുടങ്ങിക്കോളൂ. പാത്രങ്ങള്‍ക്കിടയിലും, കളിപ്പാട്ടങ്ങള്‍ക്കിടയിലും, ഓവന് അടുത്തായും ആ പൂച്ചയെ തിരഞ്ഞോളൂ. ഇതാ അനുവദിച്ച സമയം അവസാനിച്ചിരിക്കുകയാണ്. നിരാ
പ്പെടേണ്ട കാര്യമില്ല. ആ പൂച്ചയെ ഇനി ഞങ്ങള്‍ കണ്ടെത്തി തരാം. ഏറ്റവും മുകളിലായി വലത് ഭാഗത്തോട് ചേര്‍ന്ന് ആ പൂച്ച ഇരിപ്പുണ്ട്. കറുപ്പ് നിറത്തിലാണ് ഈ പൂച്ച. അത് ചിത്രത്തെ കൂടുതല്‍ കടുപ്പമാക്കുന്നുണ്ട്.

English summary
optical illusion pic that hides a smart cat in a kitchen goes viral, can you find it in 7 secs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X