Get Updates
Get notified of breaking news, exclusive insights, and must-see stories!

സൂക്ഷിക്കണം, ഈ ഭംഗിയില്‍ വീണുപോകരുത്, ഒരു വിഷസര്‍പ്പം ഇതിലുണ്ട്; 11 സെക്കന്‍ഡില്‍ കണ്ടെത്തണം

കാടിന്റെ ഭംഗി അത് പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. ഇഴജന്തുകളും വിഹാരം കേന്ദ്രം കൂടിയാണിത്. എന്തെല്ലാം കാട്ടില്‍ താമസിക്കുന്നുണ്ട്. മരത്തിന് മുകലിലും ഗുഹകള്‍ക്ക് ഇടയിലും മാത്രമല്ല, ഒരുപാട് മാളങ്ങള്‍ വേറെയുമുണ്ട്. അതില്‍ പാമ്പുകള്‍ ധാരാളമുണ്ടാകും. കാട്ടില്‍ ഏറ്റവും കൂടുതല്‍ കാണാന്‍ സാധിക്കുന്നത് പാമ്പുകളെയാണ്. പല തരത്തിലുള്ള പാമ്പുകളാണ് ഉള്ളത്.

അതില്‍ മൂര്‍ഖനുണ്ടാവും. രാജവെമ്പാലയും അണലിയും പെരുമ്പാമ്പും വരെയുണ്ടാവും. നമ്മള്‍ വളരെ സൂക്ഷിച്ച് നടന്ന് പോയിട്ടില്ലെങ്കില്‍ കാലിന് ചുവട്ടിലുണ്ടാവും. അങ്ങനെ കടിയും ഉറപ്പാണ്. അതുകൊണ്ട് എവിടെയാണെങ്കിലും പാമ്പുകളെ സൂക്ഷിക്കണം. ഇന്ന് നമ്മള്‍ പരിശോധിക്കാന്‍ പോകുന്നതും ഒരു പാമ്പിനെ കുറിച്ചുള്ള ചിത്രമാണ്. വിശദമായി ഒന്ന് പരിശോധിക്കാം.

1

image credit: Reddit

കൊടും വിഷമുള്ള ഒരു പാമ്പിനെയാണ് നമ്മള്‍ ഇന്ന് കണ്ടുപിടിക്കേണ്ടത്. പാമ്പുകളുടെ വിഷത്തെ കുറിച്ച് പ്രത്യേകം ആരും പറഞ്ഞ് തരേണ്ടതില്ല. പല ഇടങ്ങളിലായിട്ടായിരിക്കും പാമ്പുകളുണ്ടാവുക. അതുകൊണ്ട് ചവിട്ടി പോകാന്‍ സാധ്യത ഏറെയാണ്. പിന്നെ കടി ഉറപ്പാണ്. ഉഗ്ര വിഷമുള്ളതാണെങ്കില്‍ അത് നമ്മുടെ ജീവനെടുക്കും. രക്ഷപ്പെടുന്നതെല്ലാം വിഷത്തിന്റെ അളവ് അനുസരിച്ചായിരിക്കും. ചില സമയത്ത് പാമ്പുകള്‍ വിഷം പുറത്തേക്ക് വരാതെ കടിക്കാറുണ്ട്. ഇതിന് കടുത്ത വേദനയായിരിക്കും അനുഭവപ്പെടുക. രണ്ടായാലും പ്രശ്‌നം ഗുരുതരമാണ്.

2

മുഖം വരണ്ടുണങ്ങുന്നുണ്ടോ? ചര്‍മത്തില്‍ വിള്ളലുണ്ടോ? ഇക്കാര്യങ്ങള്‍ ട്രൈ ചെയ്യൂ, നിഷ്പ്രയാസം മാറും

ഇന്ന് നമ്മുടെ മുന്നിലുള്ളത് മനോഹരമായൊരു ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രമാണ്. ഇല്യൂഷന്‍ കൊണ്ട് നമ്മളെ വട്ടം കറക്കുന്നവയാണ് ഈ ചിത്രം. ഒരു പാമ്പാണ് ഈ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്നത്. അവയെ കണ്ടെത്തിയാല്‍ നമ്മളൊരു ജീനിയസാണെങ്കില്‍ ഉറപ്പിക്കാം. ഒപ്ടിക്കല്‍ ചിത്രങ്ങള്‍ നമ്മളെ ചലഞ്ച് ചെയ്യുന്നവയാണ്. നമ്മുടെ ബുദ്ധിയും ചിന്താശേഷിയും മെച്ചപ്പെടുത്താന്‍ നിരന്തരം ആവശ്യപ്പെട്ട് കൊണ്ടിരിക്കുന്ന ചിത്രങ്ങളാണ് ഒപ്ടിക്കല്‍ ചിത്രങ്ങള്‍. ബുദ്ധിപരമായി മാത്രമേ അതിനുള്ളിലെ രഹസ്യങ്ങള്‍ ആര്‍ക്കും കണ്ടെത്താനാവൂ. പരിചയസമ്പത്തുള്ളവര്‍ക്ക് ഇത് ചിലപ്പോള്‍ എളുപ്പമായി മാറും.

3

ഇനി ചിത്രത്തിലേക്ക് വരാം. എന്തൊക്കെയാണ് നിങ്ങള്‍ക്ക് ഇതില്‍ കാണാനാവുന്നത്. വരണ്ടുണങ്ങിയ ഒരു നിലമാണ് ഇതില്‍ കാണാനാവുന്നത്. ധാരാളം ഇലകള്‍ കരിഞ്ഞുണങ്ങി ഇതില്‍ കിടപ്പുണ്ട്. ഇതൊരു കാടാണെന്ന് പെട്ടെന്ന് മനസ്സിലാവുന്നുണ്ട്. ഇലകളും ചപ്പുചവറുകളും അത് തെളിയിക്കുന്നുണ്ട്. കാടിനൊരു പ്രത്യേകതയുണ്ട്. എല്ലാത്തിനെയും ഒളിപ്പിച്ച് വെക്കാന്‍ പ്രകൃതി തന്നെ വഴിയൊരുക്കും. അതുകൊണ്ടാണ് മൃഗങ്ങളുടെയും ഇഴജന്തുകളുടെയും സങ്കേതമായി കാട് മാറുന്നത്. അതില്‍ നിന്ന് എന്തിനെയും കണ്ടെത്തുക ഏതൊരു മനുഷ്യനും കടുപ്പമേറിയതാണ്. മാനുകളും മുയലുകളും മനുഷ്യനില്‍ നിന്ന് രക്ഷ നേടുന്നതും കാടുള്ളത് കൊണ്ടാണ്.

4

ഈ കാട്ടില്‍ കുറച്ച് ചെടികളും അവിടവിടെയായി കാണാം. കടുത്ത വേനലിനെ തുടര്‍ന്ന് ചെടികള്‍ കരിഞ്ഞുപോയിട്ടുണ്ട്. ഇതില്‍ എവിടെയോ ഒരു കൊടും വിഷപാമ്പുണ്ട്. എന്തിനെയോ കാത്തിരിക്കുകയാണ് ആ പാമ്പ്. സൂക്ഷിച്ചില്ലെങ്കില്‍ നമ്മള്‍ക്ക് കടിയേല്‍ക്കും. വളരെ ജാഗ്രതയോടെ ആ പാമ്പിനെ കണ്ടെത്തണം. കാരണം മറ്റൊരാളെ സഹായിക്കുന്നത് പോലെയാണിത്. മറ്റാരെങ്കില്‍ ഈ വഴിക്ക് വരുന്നുണ്ടെങ്കില്‍ കടിയേല്‍ക്കാതിരിക്കാന്‍ ആ പാമ്പിനെ കണ്ടെത്തുന്നതിലൂടെ സാധിക്കും. ഈ ചലഞ്ച് ഒറ്റയ്ക്ക് ഏറ്റെടുക്കണമെന്നുമില്ല. കടുപ്പമാണെങ്കില്‍ ബന്ധുക്കളെയും സുഹൃത്തുക്കളെയുമൊക്കെ സഹായത്തിനായി വിളിക്കാം.

5

image credit: Reddit

സുഹൃത്തുക്കളും ബന്ധുക്കളും വന്നാല്‍ ആരൊക്കെ മിടുക്കരും ബുദ്ധിശാലികളുമാണെന്നും കണ്ടെത്താം. നിങ്ങള്‍ക്ക് ഉള്ളത് പതിനൊന്ന് സെക്കന്‍ഡുകളാണ്. അതിനുള്ളില്‍ ഈ പാമ്പിനെ കണ്ടെത്തിയിരിക്കണം. ഘോര വിഷമുള്ള പാമ്പാണെന്ന് ആദ്യമേ മനസ്സിലാക്കണം. ഈ ചിത്രത്തിലെ പാമ്പിനെ കണ്ടില്ലെങ്കില്‍ നിങ്ങളുടെ ഇന്റലിജന്‍സിന് കുറവൊന്നുമുണ്ടാകില്ല. പക്ഷേ ചലഞ്ചുകള്‍ നേരിടാന്‍ നിങ്ങള്‍ തയ്യാറാണെന്ന് ഇതിലൂടെ തെളിയിക്കാന്‍ സാധിക്കും. എന്തായാലും വേഗം തിരഞ്ഞ് തുടങ്ങിക്കോളൂ. സമയം ഇതാ അവസാനിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ നടുവിലാണ് ഉണ്ട് ആ പാമ്പ്. ഇതൊരു പച്ചില പാമ്പാണ്. അതാണ് ചിലപ്പോള്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+