Get Updates
Get notified of breaking news, exclusive insights, and must-see stories!

അതാ ഒരു വിഷസര്‍പ്പം, വീട്ടുമുറ്റത്ത് ആരും കാണാതെ ഒളിച്ചിരിക്കുകയാണ്, 11 സെക്കന്‍ഡില്‍ കണ്ടെത്തണം

പാമ്പ് എന്ന് കേട്ടാല്‍ പേടിച്ച് വിറച്ച് നമ്മള്‍ ചാടിയെഴുന്നേല്‍ക്കും. അത് നമ്മുടെ വീടിന്റെ ഉള്ളില്‍ ആണെങ്കിലോ? ഭയം കുറച്ച് കൂടും. കാരണ ംപാമ്പുകള്‍ വിഷമുള്ള ജന്തുകളാണ്. കടിച്ചാല്‍ എന്തം സംഭവിക്കാം. വീടിനുള്ളില്‍ വരെ ആരും കാണാതെ ഇഴഞ്ഞെത്താന്‍ പാമ്പുകള്‍ക്ക് സാധിക്കും. അതില്‍ നിന്ന് രക്ഷനേടാനാണ് നമ്മള്‍ പലപ്പോഴും ശ്രമിക്കുക.

ഒരുപക്ഷേ മണ്ണിന് ചൂടേറിയാല്‍ ഈ പാമ്പുകളെ വീടിനുള്ളിലേക്ക് ഇഴഞ്ഞ് വരുന്നത് കാണാം. പാമ്പുകള്‍ എപ്പോഴാണ് വരുന്നതെന്ന് പറയാന്‍ പോലുമാവില്ല. ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍ ഇത്തരം പാമ്പുകള്‍ ഉണ്ടെന്നും ഇല്ലെന്നും നമ്മളെ തോന്നിപ്പിക്കാന്‍ സാധിപ്പിക്കുന്നവയാണ്. അത്തരമൊരു ചിത്രം നമുക്കൊന്ന് പരിശോധിക്കാം.

1

image credit: Reddit

നമ്മുടെ മുന്നിലായിട്ടുള്ള ഒരു ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രമാണ്. അത് ഒരു പാമ്പുമായി നമ്മളെ ബന്ധപ്പെടുത്തുന്നാണ്. ഇന്ന് നമ്മള്‍ സൂക്ഷമമായി പരിശോധിക്കേണ്ടത് ഈ ചിത്രമാണ്. ഇതിനുള്ളിലായി ഒളിഞ്ഞിരിക്കുന്നത് ഒരു ഉഗ്ര വിഷമുള്ള സര്‍പ്പമാണ്. സൂക്ഷിച്ചില്ലെങ്കില്‍ ഉറപ്പായും നമുക്ക് കടിയേല്‍ക്കാം. അതുകൊണ്ട് വളരെ സൂക്ഷിച്ച് മാത്രമാണ് ഈ ചിത്രത്തെ കാണേണ്ടത്. പക്ഷേ പാമ്പിനെയും എന്ത് വന്നാലും കണ്ടെത്തണം.

2

ഒപ്ടിക്കല്‍ ചിത്രങ്ങള്‍ക്ക് വലിയ പ്രത്യേകതകളുണ്ട്. നിങ്ങളുടെ നിരീക്ഷണ പാടവത്തെ ഉയര്‍ത്താന്‍ സഹായിക്കുന്നവയാണ് ഇവ. ചില മാനസിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ഇവ ഉപയോഗിക്കുന്നുണ്ട്. സ്‌കിസോഫ്രീനിയ പോലുള്ള രോഗങ്ങള്‍ അതിന് ഉദാഹരണമാണ്. അതേസമയം സ്‌കീസോഫ്രീനിയ കണ്ടെത്താന്‍ ഇവ സഹായിക്കുകയാണ് ചെയ്യാറുള്ളത്. ഈ മാനസിക രോഗമുള്ളവരെ ഇതിലെ ചലഞ്ച് ബുദ്ധിമുട്ടിക്കാറില്ലെന്നാണ് കണ്ടെത്തല്‍.

3

പാമ്പുകള്‍ സാധാരണ മാളങ്ങളിലാണ് താമസിക്കാറുള്ളത്. എന്നാല്‍ അന്തരീക്ഷ താപമേറുമ്പോള്‍ ഇവയ്ക്ക് മാളങ്ങളില്‍ താമസിക്കാന്‍ സാധിക്കാതെ വരും. അതുകൊണ്ടാണ് പുറത്തിറങ്ങുന്നത്. ഇവ ഈര്‍പ്പം നിലനില്‍ക്കുന്ന വീടുകളിലാണ് അധികം ഇഴഞ്ഞെത്തുക. ഇല്ലെങ്കില്‍ ചെടികള്‍ക്കിടയില്‍ കിടക്കും. ഇതെല്ലാം വെള്ളം വീഴുന്ന സ്ഥലങ്ങളാണ്. അതുകൊണ്ട് തണുപ്പുണ്ടാവും. അതാണ് പാമ്പ് ഇത്തരം സ്ഥലങ്ങള്‍ നോക്കി വരാന്‍ കാരണം.

4

ഈ ചിത്രത്തിലുള്ള പാമ്പും സമര്‍ത്ഥനാണ്. ആരുടെ കണ്ണിലുംപ്പെടാതെ അതങ്ങനെ ഒളിഞ്ഞിരിക്കുകയാണ്. അതിന് കാരണവും ഈ ഒപ്ടിക്കല്‍ ചിത്രമാണ്. ഒളിഞ്ഞിരിക്കാന്‍ സാധിക്കുന്ന പ്രതലമാണ് ചിത്രത്തിലുള്ളത്. ഒരു ഔട്ടോഡര്‍ സീനാണ് ചിത്രത്തില്‍ കാണാന്‍ സാധിക്കുക. ഒരു പഴയ വീടാണ് മുന്നിലുള്ളത്. ഒരുപാട് മരങ്ങളും ചുറ്റിലും കാണാം. ഇതിനടുത്തായി എവിടെയോ ഒരു കാടും ഉണ്ടാവും. പാമ്പ് എളുപ്പത്തില്‍ ഇഴഞ്ഞെത്താന്‍ ഇത് കാരണമായിട്ടുണ്ട്.

5

ചിത്രത്തിലേക്ക് സൂക്ഷിച്ച് നോക്കിയാല്‍, ഇതിലെ കാലാവസ്ഥ മനസ്സിലാക്കാന്‍ സാധിക്കും. മനോഹരമായ തെളിഞ്ഞ കാലാവസ്ഥയാണ്. നല്ല വെയിലും ഉണ്ട്. പാമ്പുകള്‍ ഇഴഞ്ഞെത്താന്‍ കാരണവും ഇത് തന്നെയാണ്. ഈ ചിത്രത്തില്‍ എവിടെയോ ആ പാമ്പ് ഒളിഞ്ഞിരിക്കുകയാണ്. ഒരുപക്ഷേ വീട്ടിലാവാം. അതുമല്ലെങ്കില്‍ ആ മരങ്ങള്‍ക്കിടയിലാവാം. എവിടെ വേണമെങ്കിലും അതുണ്ടാവാം. അതിനെ വേഗത്തില്‍ കണ്ടെത്തുകയാണ് നമ്മുടെ മുന്നിലുള്ള ചലഞ്ച്.

6

മനോഹരമായൊരു വീടാണ്. ഇതിന്റെ മറ്റ് വശങ്ങളിലേക്കൊന്നും പാമ്പ് പോയിട്ടില്ലെന്ന് വ്യക്തമാണ്. ചിത്രത്തിലുള്ള പാമ്പ് ഇടതോ വലതോ ആയിട്ടല്ല നില്‍ക്കുന്നത്. നിങ്ങളുടെ കണ്‍മുന്നില്‍ തന്നെയുണ്ട് ആ പാമ്പ്. പക്ഷേ പെട്ടെന്ന് കാണാന്‍ സാധിക്കില്ല. കാരണം ചിത്രത്തിലുള്ള പച്ചപ്പ് നിറഞ്ഞ അന്തരീക്ഷം മുതലെടുത്താണ് ഈ പാമ്പ് നില്‍ക്കുന്നത്. കണ്ണുകള്‍ക്ക് കഴുകനെ പോലെ കാണാന്‍ സാധിക്കുമെങ്കില്‍ മാത്രമേ ആ പാമ്പിനെ കണ്ടെത്താനാവൂ.

7

image credit: Reddit

മുടി നരയ്ക്കുന്നതാണോ നിങ്ങളുടെ പ്രശ്‌നം; അത് മറന്നേക്കൂ, ഇക്കാര്യങ്ങള്‍ നിങ്ങളെ ചെറുപ്പമാക്കും

നിങ്ങള്‍ക്ക് മുന്നിലുള്ളത് പതിനൊന്ന് സെക്കന്‍ഡുകളാണ്. അതിനുള്ളില്‍ ആ പാമ്പിനെ കണ്ടെത്തണം. വളരെ സൂക്ഷ്മമായി ആ ചിത്രത്തില്‍ ഒന്ന് കണ്ണോടിക്കൂ. ചിലപ്പോള്‍ ആ നോട്ടത്തില്‍ തന്നെ പാമ്പിനെ കണ്ടെത്താന്‍ സാധിച്ചേക്കും. ചിത്രത്തിന്റെ ഇടത് ഭാഗത്ത് എന്തായാലും ആ പാമ്പില്ല.അതുകൊണ്ട് അങ്ങോട്ട് നോക്കേണ്ട. വീടിന്റെ മുകളിലും പാമ്പ് ഇല്ല. അതും ഒഴിവാക്കാം. ഇതാ നിങ്ങള്‍ക്ക് അനുവദിച്ചിരിക്കുന്ന സമയം തീര്‍ന്നിരിക്കുകയാണ്. ഇനി ഞങ്ങള്‍ സഹായിക്കാം. ചിത്രത്തിന്റെ തുടക്കത്തില്‍ തന്നെ ചുരുണ്ടിരിപ്പുണ്ട് ആ പാമ്പ്. സൂക്ഷിച്ച് നോക്കിയാല്‍ കാണാന്‍ സാധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+