കോടീശ്വരനാവാന്‍ ആഗ്രഹമുണ്ടോ? ഈ മഹാസമുദ്രത്തിനടിയില്‍ ഒരു നിധിയുണ്ട്; 7 സെക്കന്‍ഡില്‍ കണ്ടെത്തണം
കോടീശ്വരനാവാന്‍ നമ്മള് എന്ത് ചെയ്യണം. അധ്വാനിക്കുകയാണ് നമ്മുടെ മുന്നിലുള്ള ഏറ്റവും നല്ല മാര്‍ഗം. ലോട്ടറിയടിച്ചാലും അതുപോലെ പെട്ടെന്ന് കോടീശ്വരനാവാം. അങ്ങനെ നിരവധി മാര്‍ഗങ്ങളുണ്ട്. ബിസിനസ് മുതല്‍ അധോലോകം വരെ പണമുണ്ടാക്കാന്‍ പറ്റിയ മാര്‍ഗമാണ്. പക്ഷേ ഇതില്‍ നല്ലത് ഏത് എന്ന് നമ്മള് തന്നെ തെരഞ്ഞെടുക്കണം. ഇതൊന്നുമല്ലാതെ നമുക്കൊരു നിധി കിട്ടിയാലോ?
എപ്പോള്‍ കോടീശ്വരനായെന്ന് ചോദിച്ചാല്‍ മതി. എന്നാല്‍ നിധി കിട്ടിയ സര്‍ക്കാരിനെ ഏല്‍പ്പിക്കേണ്ടി വരും. പണ്ട് കാലത്താകുമ്പോള്‍ ഇത്തരം പ്രശ്നങ്ങള്‍ ഒന്നുമില്ലായിരുന്നു. നിധി കിട്ടിയാല്‍ നമുക്ക് എടുക്കാമായിരുന്നു. ഇന്നത്തെ ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രവും ഒരു നിധിയുമായി ബന്ധപ്പെട്ടതാണ്. അതൊന്ന് വിശദമായി പരിശോധിക്കാം.....

image credit: Bright Side
നിധി എന്നത് കണ്ടത്താന്‍ പാടാണ്. പലരും അത് പലയടിത്തായി ഒളിപ്പിച്ച് വെക്കാറാണ് പതിവ്. അത് മോശം ആള്‍ക്കാരുടെ കൈയ്യില്‍ എത്തരുത് എന്ന് കരുതി പലരും ചെയ്ത് വെക്കുന്നത്. എന്നാല്‍ യാദൃശ്ചികമായി ഇത് പലരുടെയും കൈയ്യില്‍ എത്താറുണ്ട്. ഈ ഒപ്ടിക്കല്‍ ചിത്രവും അതുപോലെ ഒരു നിധിയെ മറച്ചുവെക്കുന്നുണ്ട്. വെറുമൊരു ചിത്രമല്ല ഇത് സമുദ്രമാണ് ഈ ചിത്രത്തില്‍ ഉള്ളത്. സാധാരണ കടലിനടിയില്‍ നിന്ന് നിധികള്‍ കണ്ടെത്താറുണ്ട്. ഈ ലോകത്ത് നിധിയുണ്ടെങ്കില്‍ അത് ഒളിപ്പിച്ച് വെക്കാന്‍ ഏറ്റവും സുരക്ഷിതമായ സ്ഥലവും സമുദ്രത്തിനടി ഭാഗമാണ്.

സമുദ്രത്തിന്റെ പ്രത്യേകതയാണ്, എന്ത് വന്ന് വീണാലും അത് വീഴുങ്ങുക എന്നത്. സമുദ്രത്തില്‍ എന്തൊക്കെ ഉണ്ടാവുമെന്ന് ആദ്യം ആലോചിച്ച് നോക്കൂ. മീനുകള്‍ ഉണ്ടാവാം. അത് ചെറിയ മത്സ്യങ്ങള്‍ മുതല്‍ വന്‍ മത്സ്യങ്ങളുടെ വരെ ആവാസകേന്ദ്രമാണ്. നിരവധി ധാതുലവണങ്ങള്‍ കടലിനടിയില്‍ ഉണ്ടാവും. അഗ്നിപര്‍വതങ്ങള്‍ ഉണ്ടാവും. പലര്‍ക്കും കടല്‍ ഒരു വരുമാന മാര്‍ഗം കൂടിയുണ്ട്. ശാന്തമായ സമുദ്രവും രാക്ഷസ തിരമാലകള്‍ ഉയരുന്ന കടലും ഉണ്ടാവാറുണ്ട്. ഒരേസമയം രക്ഷകവും ശിക്ഷകനുമാണ് കടല്‍. അങ്ങനെയുള്ള കടലില്‍ ഒരു നിധി ഒളിപ്പിച്ച് വെക്കാന്‍ എളുപ്പത്തില്‍ സാധിക്കും.

ഇനി ഈ ചിത്രം നോക്കൂ. പറഞ്ഞ് കേട്ടതിനേക്കാള്‍ മനോഹരമാണ് സമുദ്രത്തിനടിത്തട്ട്. എന്തൊരു ഭംഗിയാണ് ഈ ചിത്രത്തിന്. നോക്കി നിന്ന് പോകും അതിന്റെ ഭംഗി. നമ്മുടെ മുന്നില്‍ തന്നെ ഒരുപാട് കാര്യങ്ങള്‍ അതില്‍ കാണാന്‍ കഴിയുന്നുണ്ട്. ധാരാളം മത്സ്യങ്ങള്‍ മുന്നിലുണ്ട്. ഒരു ഞണ്ടിനെ മുന്നില്‍ കാണാം. നല്ല കളര്‍ഫുളായിട്ടുള്ള മറ്റ് മീനുകള്‍ നീന്തി തുടിക്കുന്നതും ഇതില്‍ കാണാം. മനോഹരമായ കടല്‍ ചെടികളും ധാരാളം ഈ ചിത്രത്തിലുണ്ട്. ഒരു നീരാളിയെ മുന്നില്‍ തന്നെ കാണാം. ഇത് ഒരുപക്ഷേ ഇരപിടിക്കാനായി കാത്തിരിക്കുന്നതാണെന്ന് കണ്ടാല്‍ തോന്നും.

ഇതിലെവിടെയോ ആണ് നിധിയുള്ളത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഈ ചലഞ്ചില്‍ പങ്കെടുക്കാം. ബ്രെയിന്‍ ടീസറായിട്ടാണ് ഈ ചിത്രം വരച്ചിരിക്കുന്നത്. നക്ഷത്ര മത്സ്യം മുതല്‍ ജെല്ലി ഫിഷ് വരെ ഈ ചിത്രത്തിലുണ്ട്. തീര്‍ച്ചയായും ഇത് ഇന്ത്യന്‍ മഹാസമുദ്രമല്ലെന്ന് ഉറപ്പിക്കാം. അറ്റ്ലാന്റിക് സമുദ്രമാകാനാണ് സാധ്യത. അത്രയേറെ തിളങ്ങി നില്‍ക്കുകയാണ് സമുദ്രം. ഈ നിധി കണ്ടെത്തിയാല്‍ നിങ്ങള്‍ക്ക് കോടീശ്വരനാകാം. ആര്‍ക്കാണ് ജീവിതത്തില്‍ കോടീശ്വരനാവാന്‍ ഇഷ്ടമില്ലാത്തത്. ധാരാളം പണം നിങ്ങള്‍ക്ക് സ്വന്തമാക്കാനുള്ള ഒരു ഭാഗ്യ ചിത്രം കൂടിയാണിത്.

image credit: Bright Side
ചര്‍മം സോഫ്റ്റാകും, മുടി കൊഴിച്ചില്‍ മറന്നേക്കൂ; അലോവേറ പൊളിയാണ്, ട്രൈ ചെയ്ത് നോക്കൂ
സമുദ്രത്തിനടിയിലാണ് ഈ നിധി എന്നതാണ് ആകെയുള്ള പ്രശ്നം. പക്ഷേ നമ്മുടെ ചിന്താശേഷി മികച്ചതാണെങ്കില്‍, കണ്ണുകളെ കഴുകനെ പോലെ എന്തും കാണാന്‍ കഴിയുന്നതാണെങ്കില്‍ ഉറപ്പായും ആ നിധി കണ്ടെത്താം നിങ്ങള്‍ക്ക് മുന്നില്‍ ഏഴ് സെക്കന്‍ഡുകളാണ് ഉള്ളത്. വേഗം തന്നെ ആ നിധി തിരഞ്ഞ് തുടങ്ങിക്കോളൂ. ചിത്രത്തിലേക്ക് പെട്ടെന്ന് നോക്കിയാല്‍ ഒന്നും കാണാന്‍ കഴിയില്ല.വലത് ഭാഗത്തായി ഒരു പവിഴപുറ്റ് നിങ്ങള്‍ക്ക് കാണാന്‍ സാധിക്കുന്നില്ലേ. അതിനുള്ളിലായിട്ടുണ്ട് ആ നിധി. അത്ര പെട്ടെന്ന് കണ്ടുപിടിക്കാതിരിക്കാന്‍ ഒളിപ്പിച്ചതാണിത്. ഇത് നിങ്ങള്‍ പറഞ്ഞ സമയത്ത് കണ്ടെത്തിയാല്‍ ജീനിയസ് എന്ന് നിങ്ങളെ അക്ഷരം തെറ്റാതെ വിളിക്കാം.
-
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
മിനിമം സാലറി 18000 ത്തില്‍ നിന്ന് 32400 ആകും, പെന്ഷന് 16200! ഫിറ്റ്മെന്റ് ഘടകം 3.0 ഇല്ല!! -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
'ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാല്‍ വലിയ സിനിമ കിട്ടുമെന്ന് ഫര്മാന് പറഞ്ഞു'; വൈറല്‍ പെണ്‍കുട്ടിയുടെ അമ്മ -
ഖത്തര്‍ വീണു; പകരം നിറഞ്ഞത് ഷെല്‍, എങ്കിലും ഇന്ത്യന്‍ വിപണി നഷ്ടമാകില്ല, ത്വരിത നീക്കം












Click it and Unblock the Notifications