അതാ ഒരു നായ, മഞ്ഞുമൂടിയ കാട്ടിനുള്ളില്‍ ആരും കാണാതെ ഇരിക്കുകയാണ്; 15 സെക്കന്‍ഡില്‍ കണ്ടെത്തണം
ഇപ്പോള്‍ മഞ്ഞുകാലമാണ്. ആരും തണുത്ത് വിറച്ച് പോകുന്ന കാലമാണ്. പുറത്തിറങ്ങാന്‍ പോലും ആളുകള്‍ മടിക്കുകയാണ്. എന്നാല്‍ ഇത് തന്നെയാണ് പല ജീവികളുടെയും കാര്യം. എവിടെയെങ്കിലും ഒന്ന് ഒതുങ്ങി താമസിക്കാന്‍ ഇവ കാത്തിരിക്കുകയാണ്. കാരണം ഓരോ മൃഗങ്ങളുടെയും വിശ്രമ കാലം കൂടിയാണ് മഞ്ഞുകാലം. ഒരുപാട് ജീവികള്‍ ഇരതേടുന്നതും ഈ കാലയളവില്‍ കുറയ്ക്കും.

കാരണം പല ജീവികളും പുറത്തിറങ്ങുന്നത് കുറയുന്നത് കൊണ്ട് ഇര ലഭിക്കാനും ബുദ്ധിമുട്ടാണ്. ഇന്ന് നമ്മുടെ മുന്നിലുള്ളത് അത്തരമൊരു ഒപ്ടിക്കല്‍ ചിത്രമാണ്. അതിനുള്ളില്‍ നിന്ന് ഒരു ജീവിയെയാണ് കണ്ടെത്തേണ്ടത്. ചിത്രം വിശദമായി പരിശോധിക്കാം...

image credit: Reddit
മഞ്ഞുകാലമായത് കൊണ്ട് ഏതൊരു മൃഗത്തിനും ഒളിഞ്ഞിരിക്കാന്‍ സാധിക്കും. പക്ഷേ മഞ്ഞുകാലത്തിന് ഒരു പ്രത്യേകതയുണ്ട്. എന്തിനെയും അത് മൂടി കളയും. കടുത്ത ശൈത്യം വരുമ്പോള്‍ കാട് വരെ മഞ്ഞില്‍ മൂടി പോകും. അത്തരമൊരു കാടാണ് നമ്മുടെ മുന്നിലുള്ളത്. മഞ്ഞില്‍ കുതിര്‍ന്ന് നില്ക്കുന്ന ചെടികളെ ഇവിടെ കാണാനാവും. ആകെ വാടി പോയ അവസ്ഥയിലാണ് ഈ ചെടികള്‍. ഇതിന് പിന്നിലായി വന്‍ മരങ്ങള്‍ തന്നെ മഞ്ഞിലായി നിരന്ന് നില്‍ക്കുന്നുണ്ട്.

ഈ ചിത്രം നോക്കിയാല്‍ തന്നെ അറിയാം. ഏതൊരു മൃഗത്തിനും സമര്‍ഥമായി ഒളിഞ്ഞിരിക്കാന്‍ ഇവ സഹായിക്കും. മഞ്ഞ് മൂടി ആകെ നിഗൂഢമായൊരു വനം കൂടിയാണിത്. ശ്രദ്ധിക്കേണ്ട കാര്യം, മഞ്ഞില്‍ നിന്ന് രക്ഷ നേടാനായിട്ടാവണം ആ മൃഗം ഇതില്‍ ഒളിഞ്ഞിരിക്കുന്നത്. കാരണം അത്ര എളുപ്പമല്ല ഇത്ര കഠിനമായൊരു തണുപ്പിനെ അതിജീവിക്കുകയെന്നത്. മരങ്ങള്‍ക്കിടയില്‍ എവിടെയോ ആവണം ആ ജീവി ഒളിച്ചിരിക്കുന്നത്.

ഒരുപക്ഷേ വിശന്ന് വലഞ്ഞപ്പോള്‍ ഇത് പുറത്തേക്ക് ഇറങ്ങിയതാവും. എന്നാല്‍ ഒരു ജീവിയെ പോലും എവിടെ കാണാനായില്ല. എന്തെങ്കിലും ഇര കിട്ടുമെന്ന് കരുതിയ ഈ നായ ശരിക്കും നിരാശനായി കാണണം. അതുകൊണ്ട് എവിടെയെങ്കില് അത് ഇരിക്കുന്നുണ്ടാവും. ആരുടെയും കണ്ണില്‍പ്പെടാതെയാണ് അത് ഇരിക്കുന്നത്. ഈ മഞ്ഞില്‍ ആരും വരില്ലെന്ന് കരുതിയാണ് അത് ഇരിക്കുന്നത്. പക്ഷേ നമുക്ക് അതിനെ കണ്ടെത്തിയേ തീരൂ.

Health Care: ഇതൊക്കെ വീട്ടിലുണ്ടോ? മഞ്ഞുകാലത്ത് കഴിക്കണം, ഇതാ ആരുമറിയാത്ത ഗുണങ്ങള്‍!!
ഈ ചിത്രം ശരിക്കുമൊരു സിംപിള്‍ ചിത്രമാണ്. പക്ഷേ നല്ല നിരീക്ഷണ പാടവവും, ഇന്റലിജന്‍സും ഇതിന് ആവശ്യമാണ്. ഈ മഞ്ഞുമൂടിയ, തണുപ്പേറിയ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്നത് ഒരു നായയാണ്. അത് ചിലപ്പോള്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ്. ഒന്ന് എവിടെയെങ്കിലും നിന്നാല്‍ മതിയാവും എന്ന നിലയായിയിരിക്കും ഈ നായക്ക്. തണുപ്പില്‍ നിന്ന് രക്ഷ നേടാന്‍ ചൂടേറിയ ഏതെങ്കിലും സ്ഥലത്തിനായി തിരയുകയായിരിക്കും ഈ നായ.

പുതിയ താമസ സ്ഥലത്തിനൊപ്പം, ഏതെങ്കിലും ഇര മുന്നിലെത്തിയാല്‍ അതിനെ പിടിക്കുകയും ചെയ്യാം എന്ന ഉദ്ദേശം ഇതിന് മനസ്സിലുണ്ടാവും. പക്ഷേ വിചാരിച്ചത് പോലെ കാര്യങ്ങളൊന്നും നടന്നിട്ടില്ല. അതിശൈത്യത്തില്‍ ഈ നായ പൊറുതി മുട്ടിയെന്ന് പറയാം. വേഗം ഇതിനെ കണ്ടെത്തി രക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. പക്ഷേ ഈ നായ പിടിതരുന്നില്ല. നമ്മുടെ കണ്ണുകളുടെ മൂര്‍ച്ച കൂട്ടി അതിനെ തിരയേണ്ടതുണ്ട്.

നായ ആര്‍ക്കും പിടിതരാതെ ഇരിക്കുന്നത്, ഇരയെ കാത്തിരിക്കുന്നത് കൊണ്ടാവും. വല്ല മുയലോ ചെറുജീവികളോ വന്നാല്‍ അതിനെ ചാടിവീണ് പിടിക്കാന്‍ ഇവയ്ക്ക് സാധിക്കും. ഈ മഞ്ഞുകാലത്ത് കടുവയും, സിംഹവുമൊക്കെ ഇരയെ തേടി പിടിച്ച് ശേഖരിച്ച് വെച്ചിട്ടുണ്ടാവും. എന്നാല്‍ നായകള്‍ അപ്പപ്പോള്‍ ഇര തേടുന്നതാണ് ശീലം. ഇവയെ കണ്ടെത്താന്‍ അതുകൊണ്ട് തന്നെ നമ്മള് ഒരുപാട് ബുദ്ധിമുട്ടും. കണ്ണുകള്‍ കഴുകനെ പോലെയാണെങ്കില്‍ നമുക്ക് കണ്ടെത്താന്‍ സാധിക്കും.

image credit: Reddit
പതിനഞ്ച് സെക്കന്‍ഡുകളാണ് ഈ നായയെ കണ്ടെത്താന്‍ നിങ്ങള്‍ക്ക് മുന്നിലുള്ളത്. ഇതാ സമയം ആരംഭിച്ചിരിക്കുകയാണ്. വേഗം തിരഞ്ഞ് തുടങ്ങിക്കോളൂ. ചിത്രത്തിന്റെ എല്ലാ ഭാഗത്തും തിരഞ്ഞ് നോക്കിക്കോളൂ. എവിടെയെങ്കിലും നായ ഒളിഞ്ഞിരിക്കുന്നുണ്ടാവും. ഈ നായയെ കണ്ടെത്തിയാല്‍ നിങ്ങളൊരു ജീനിയസാണെന്നും സമ്മതിക്കാം. ഇതാ സമയം അവസാനിച്ചിരിക്കുകയാണ്. ഇനി ഞങ്ങള്‍ സഹായിക്കാം. ആ മരങ്ങള്‍ക്കിടയിലൂടെ നോക്കൂ. ദൂരെയായി ആ നായയെ കാണുന്നില്ലേ. ചിത്രത്തിന്റെ വലത് വശത്തോട് ചേര്‍ന്നാണ് അത് നില്‍ക്കുന്നത്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications