• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതാ ഒരു പുലി, ചാടി വീഴാനായി ഒളിഞ്ഞിരിക്കുകയാണ് ഈ ചിത്രത്തില്‍, 10 സെക്കന്‍ഡില്‍ കണ്ടെത്തണം

Google Oneindia Malayalam News

കഴുകന്റെ കണ്ണുകളുണ്ടോ നിങ്ങള്‍ക്ക്? ഇങ്ങനൊരു ചോദ്യത്തിന് പ്രസക്തിയുണ്ട്. ഒരു പുള്ളിപുലിയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഇവിടെ ചോദിക്കാനുള്ളത്. പുള്ളിപുലി അതിവേഗം ഓടിമറയുന്ന ഒരു വന്യമൃഗമാണ്. കടുവയേക്കാള്‍ വേഗവും ശൗര്യവുമൊക്കെ ഇതില്‍ കാണാം. കാട്ടില്‍ ഒളിച്ചിരുന്ന ഇരനേടാന്‍ പുള്ളിപുലിയോളം മിടുക്ക് ഒരു ജീവിക്കുമില്ല.

ഇവയെ ഇലകള്‍ക്കിടയിലോ കാട്ടിലോ മറഞ്ഞിരുന്നാല്‍ കണ്ടെത്താന്‍ ഒരു മൃഗത്തിനും സാധിക്കില്ല. അതുകൊണ്ടാണ് വേട്ടയാടാന്‍ സാധിക്കാതെ വരുമ്പോള്‍ ഇവ നാട്ടിലേക്ക് ഇറങ്ങുന്നത്. ഇന്ന് നമ്മുടെ മുന്നിലുള്ളത് ഒരു കൊടും ക്രൂരനായ ഒരു പുള്ളിപുലിയുടെ ചിത്രമാണ്. അതിനെ കണ്ടെത്തുകയാണ് ടാസ്‌ക്. എവിടെയാണ് പുള്ളിപുലിയുള്ളതെന്ന് പരിശോധിക്കാം....

1

image credit: Sudhir Shivaram

നിങ്ങള്‍ക്ക് ഒരു സൂചന പോലും നല്‍കാത്തൊരു ചിത്രമാണ് നമ്മുടെ മുന്നിലുള്ളത്. ചിത്രത്തില്‍ യാതൊന്നും കാര്യമായി കാണാന്‍ പറ്റില്ല. ഇതില്‍ പുലി ഒളിഞ്ഞിരിക്കുന്നുണ്ടോ എന്ന് നമുക്ക് പോലും സംശയം തോന്നാം. കാരണം പുലിക്ക് ഒളിഞ്ഞിരിക്കാന്‍ പറ്റുന്ന യാതൊന്നും ഒറ്റനോട്ടത്തില്‍ ചിത്രത്തില്‍ കാണാന്‍ സാധിക്കില്ല. പക്ഷേ ഒപ്ടിക്കല്‍ ചിത്രങ്ങള്‍ മായാജാലമായത് കൊണ്ട് എവിടെയും ഒളിപ്പിക്കാം.

2

17ാം വയസ്സില്‍ ലോട്ടറിയടിച്ചത് 10 കോടി; കാമുകന് വര്‍ഷത്തില്‍ 57 ലക്ഷം ശമ്പളം, ഈ യുവതി ഹീറോയാണ്!!17ാം വയസ്സില്‍ ലോട്ടറിയടിച്ചത് 10 കോടി; കാമുകന് വര്‍ഷത്തില്‍ 57 ലക്ഷം ശമ്പളം, ഈ യുവതി ഹീറോയാണ്!!

നമ്മുടെ മുന്നിലുള്ളത് കുറേ പാറക്കൂട്ടങ്ങളാണ്. ഇതില്‍ പെട്ടെന്ന് നോക്കിയാല്‍ ഒരു പുലിയെ കണ്ടെത്തുക പാടായിരിക്കും. കാരണം പലയിടത്തും വിഷ്വലുകള്‍ മങ്ങിയിട്ടാണ് ഇരിക്കുന്നത്. ചിലപ്പോള്‍ ഇരുട്ട് വീഴുന്നത് കൊണ്ടായിരിക്കും. പക്ഷേ ഈ ചിത്രത്തില്‍ നിന്ന് പുലിയെ കണ്ടെത്താന്‍ ശരിക്കും ജീനിയസ് ലെവലിലേക്ക് ഉയരണം. ചിന്താശേഷിയുടെ മൂര്‍ച്ച കൂട്ടിയിട്ട് മാത്രമേ ഈ പസില്‍ ഏതൊരാളും കളിക്കാവൂ.

3

ആര്‍ക്കോ ലോട്ടറിയടിച്ചെന്ന് ദമ്പതിമാര്‍, ഫലം നോക്കിയപ്പോള്‍ കിട്ടിയത് ആറ് കോടി; വൈറല്‍ആര്‍ക്കോ ലോട്ടറിയടിച്ചെന്ന് ദമ്പതിമാര്‍, ഫലം നോക്കിയപ്പോള്‍ കിട്ടിയത് ആറ് കോടി; വൈറല്‍

ഇതൊരു നാച്ചുറല്‍ ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രമാണ്. പ്രകൃതി തന്നെ നമുക്ക് മുന്നില്‍ മായാജാല കാഴ്ച്ചയൊരുക്കുന്നതാണ്. ആരും വരച്ച ചിത്രമല്ല. എന്നാല്‍ ഫോട്ടോഗ്രാഫറായ സുധീര്‍ ശിവറാമാണ് ഈ ചിത്രം പകര്‍ത്തിയത്. രാജസ്ഥാനിലെ ബെര എന്ന ചെറുപട്ടണത്തിലൂടെ സഞ്ചരിക്കുമ്പോള്‍ സുധീര്‍ പകര്‍ത്തിയ ചിത്രമാണ്. വളരെ സ്മാര്‍ട്ടായിട്ടുള്ള ചിത്രമാണിതെന്ന് ആദ്യ കാഴ്ച്ചയില്‍ തന്നെ നമുക്ക് മനസ്സിലാവും.

4

ഈ ചിത്രത്തില്‍ മനോഹരമായ ഒരു പാറക്കൂട്ടമാണ് ഉള്ളത്. അതില്‍ അലിഞ്ഞ് ചേര്‍ന്നത് പോലെയാണ് ഈ പുലിയുള്ളത്. ഇരതേടാന്‍ വേണ്ടി കാത്തിരിക്കുകയാണെന്ന് ഉറപ്പാണ്. ഏത് നിമിഷവും അത് ചാടി വീഴാം. ഒരുപക്ഷേ മാനോ, മുയലോ ഈ പുലിയെ കാണാതെ, അപകടം പതിയിരിക്കുന്നത് അറിയാതെ ഇവിടേക്ക് വരാം. എളുപ്പത്തില്‍ ഇവയെ പുലി പിടിക്കും. മനുഷ്യര്‍ ഒറ്റയ്ക്ക് വരുന്നുണ്ടെങ്കിലും ആക്രമണത്തിന് സാധ്യതയുണ്ട്.

5

HAIR:മുടി നീണ്ടുവളരുന്നില്ലേ, ഇതൊന്ന് ട്രൈ ചെയ്യൂ, ഒന്ന് പുരട്ടിയാല്‍ അമ്പരക്കുന്ന വളര്‍ച്ച ഉറപ്പ്!!

ഇനി ഈ പുലിയെ കണ്ടെത്താനുള്ള ചലഞ്ച് ആരംഭിച്ചോളൂ. ഒരുപക്ഷേ ഏതെങ്കിലും പാറയ്ക്ക് ഇടയിലായിട്ടായിരിക്കും ഇവ ഒളിച്ചിരിക്കുക. സമീപത്ത് കാടൊന്നും കാണുന്നുമില്ല. അതുകൊണ്ട് ദൂരെ ഒന്നുമല്ലെന്ന് ഉറപ്പാണ്. ഏറ്റവും ചിന്തിക്കേണ്ട കാര്യം നിങ്ങളുടെ ചിന്താശേഷി മുഴുവന്‍ ഈ ചിത്രത്തിനായി പുറത്തെടുക്കേണ്ടി വരുമെന്നതാണ്. കണ്ണുകള്‍ കഴുകനെ പോലെ എന്ത് കാര്യത്തെയും കണ്ടെത്താന്‍ പറ്റുന്നതായി മാറ്റുക.

6

നിങ്ങള്‍ക്ക് മുന്നില്‍ പത്ത് സെക്കന്‍ഡുകളാണ് ഈ പുള്ളിപുലിയെ കണ്ടെത്താനുള്ളത്. അതിനുള്ളില്‍ കണ്ടെത്തിയില്ലെങ്കില്‍ ഈ പുലി ഇരയുടെ മേല്‍ ചാടി വീഴും. അതോടെ നിങ്ങളുടെ പ്രയത്‌നവും പാഴാവും. ഇതൊരു ഐക്യു ടെസ്റ്റായി കാണുക. പുലി ഇരതേടുന്ന രീതി ആദ്യം മനസ്സില്‍ കാണുക. എന്നിട്ട് ചിത്രത്തിലേക്ക് നോക്കുക. എങ്ങോട്ടായിരിക്കും ഇത് ചാടിവീഴാന്‍ നോക്കുക. അതിന് അടുത്തായിട്ടുള്ള ഏതെങ്കിലും ഭാഗത്ത് തന്നെ ഇവയുണ്ടാവും. ചിന്തിക്കാനുള്ള സമയം കൊണ്ട് ഇവ ആരെയും ആക്രമിക്കാമെന്ന കാര്യം മറക്കരുത്.

7

image credit: Sudhir Shivaram

നിങ്ങള്‍ക്ക് അനുവദിച്ച സമയം ഏതായാലും അവസാനിച്ചിരിക്കുകയാണ്. ഇനി നിങ്ങളെ സഹായിക്കേണ്ടത് ഞങ്ങളുടെ ചുമതലയാണ്. ആരുടെയും കണ്ണില്‍പ്പെടാതെ മറഞ്ഞിരിക്കാന്‍ പുള്ളിപുലി മിടുക്കരാണ്. ഇതിലൂടെ ഇരയെ ഞെട്ടിക്കാന്‍ സാധിക്കും. ആ ഷോക്കിലൂടെ ഇരപിടിക്കല്‍ എളുപ്പമാകും. ഈ ചിത്രത്തിന്റെ മുന്‍ ഭാഗത്ത് തന്നെ ആ പുലി ഇരിക്കുന്നുണ്ട്. ചിത്രത്തിന്റെ മുന്‍ഭാഗത്തേക്ക് അധികം ഫോക്കസ് ഇല്ലാത്തത് കൊണ്ട് ചിത്രം ചെറുതായി കാണുന്നതാണ്. ഒരേ നിറമാണ് പാറക്കൂട്ടവുമായി ഇതിനുള്ളത്. അതുകൊണ്ട് കണ്ടെത്തുക അസാധ്യമായി മാറുകയായിരുന്നു.

English summary
optical illusion pic that hides leopard in a rock goes viral, can you find it in 10 secs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X