Get Updates
Get notified of breaking news, exclusive insights, and must-see stories!

ചതുപ്പ് നിലത്തില്‍ അതാ പ്രാവുകള്‍: ഒന്ന് അങ്ങോട്ട് നോക്കൂ, കണ്ടാല്‍ നിങ്ങള്‍ ജീനീയസ്

നമ്മുടെ കണ്ണ് ശരിക്കുമൊരു വിസ്മയമാണ്. കാരണം അത്യാവശ്യ കാര്യങ്ങള്‍ കണ്ടെത്തണമെങ്കില്‍ നമുക്ക് കണ്ണ് തന്നെ വേണം. പക്ഷേ ഈ കണ്ണ് പോലും തോറ്റുപോകുന്ന ഒരു വിസ്മയം വേറെയുണ്ട്. അതാണ് ഒപ്ടിക്കല്‍ ചിത്രങ്ങള്‍. വല്ലാത്തൊരു തരം ഇല്യൂഷനാണ് ഈ ചിത്രങ്ങള്‍. വളരെ സിംപാളിയിട്ടുള്ള ഒരു കാര്യം ഈ ചിത്രത്തില്‍ ഒളിപ്പിച്ച് വെച്ചിട്ടുണ്ടാവും. എന്നാല്‍ എത്ര നോക്കിയാലും അതിനെ നമുക്ക് കാണാന്‍ കഴിയില്ല.

കാരണം അതാണ് നമ്മളെ ഇല്യൂഷനിലാക്കുന്ന കാര്യം. ഇവിടെയാണ് നമ്മുടെ കണ്ണുകള്‍ ശരിക്കും വെല്ലുവിളി നേരിടുക. ഇത്തരം ചിത്രങ്ങള്‍ കണ്ണുകള്‍ സ്ഥിരമായി നല്‍കുകയാണ് വേണ്ടത്. എങ്കിലേ നമ്മള്‍ ഇന്റലിജന്റാവൂ. അത്തരമൊരു ചലഞ്ച് നമുക്ക് ഒന്ന് പരിശോധിക്കാം.

optical illusion

image credit: Facebook

ചലഞ്ച് ഒക്കെ ഇഷ്ടമാണോ

ഇന്ന് നമുക്കൊരു ഒപ്ടിക്കല്‍ ചലഞ്ച് നോക്കാം. ആര്‍ക്കും ഇഷ്ടപ്പെടുന്നൊരു ചിത്രമാണിത്. എന്നാല്‍ നമ്മുടെ കണ്ണുകള്‍ക്ക് അത് ഇഷ്ടപ്പെടാനുള്ള സാധ്യത തീരെയില്ല. കാരണം കണ്ണുകളെയാണ് ഇത് ചലഞ്ച് ചെയ്യുക.

വളരെ നിഗൂഢത നിറഞ്ഞൊരു ചിത്രമാണ്. ഇതിലേക്ക് രനോക്കിയാല്‍ നമുക്ക് ഒന്നും കാണാന്‍ കഴിയില്ല. അത് തന്നെയാണ് ചിത്രത്തെ ചലഞ്ചിംഗായി മാറ്റുന്നത്. ഈ ഇല്യൂഷനെ മറികടന്ന് വേണം നമുക്ക് ചലഞ്ചില്‍ വിജയിക്കാന്‍.

ചിത്രത്തില്‍ എന്തൊക്കെയുണ്ടെന്ന് നോക്കൂ

ചിത്രത്തിലേക്ക് ഒന്ന് സൂക്ഷിച്ച് നോക്കാം. എന്തൊക്കെ കാണാന്‍ പറ്റുന്നുണ്ടെന്ന് നോക്കൂ. കുറേ ചതുപ്പ് നിലം നീണ്ട് നില്‍ക്കുന്നതായി കാണാം. ധാരാളം പാറക്കൂട്ടങ്ങളെയും കാണാം. അതിന് നടുവിലെല്ലാം വെള്ളം നില്‍ക്കുന്നതും കാണാന്‍ സാധിക്കും.

എവിടേക്ക് നോക്കിയാലും ഇത് മാത്രമാണ് കാണാന്‍ സാധിക്കുക. വേറെ എന്തെങ്കിലും ഈ ചിത്രത്തിലുള്ളതായുള്ള സൂചന പോലും നമുക്ക് ലഭിക്കുന്നില്ല. എന്നാല്‍ ഒരു കാര്യം ഇതിലുണ്ട്. അതാണ് കണ്ടെത്തേണ്ടത്.

ആന്ധ്ര ടേസ്റ്റ് ഒന്ന് രുചിച്ച് നോക്കണം; ഇതാ കഴിക്കേണ്ടത് ഈ ഡിഷുകള്‍, മറക്കില്ല സ്വാദ്

സമര്‍ത്ഥനായ ഒരു പക്ഷിയുണ്ട് ഇതില്‍

ഈ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്നത് എന്താണെന്ന് അറിയുമോ? ഒരു പക്ഷിയാണ്. ഒരു സുന്ദരനായ പ്രാവാണ്. ആരും കാണാതെ അവനങ്ങനെ ഒളിഞ്ഞിരിക്കുകയാണ്. ചിത്രത്തിലെ പാറക്കൂട്ടങ്ങളിലോ അതല്ലെങ്കില്‍ മണലിലോ ആ സുന്ദരി പ്രാവുണ്ട്.

പക്ഷേ നമുക്ക് കാണാന്‍ സാധിക്കില്ല. കാരണം ചിത്രത്തിലെ അന്തരീക്ഷം ഈ പ്രാവിന് ഒളിഞ്ഞിരിക്കാന്‍ സൗകര്യം ചെയ്ത് കൊടുക്കുന്നുണ്ട്. നമ്മള്‍ എത്ര നോക്കിയാലും ആ പ്രാവ് കണ്ണില്‍പ്പെടാന്‍ സാധ്യത വളരെ കുറവാണ്.

കണ്ണിന് സാധിക്കും വിജയിക്കാന്‍

ഇവിടെ നമ്മളെ രക്ഷപ്പെടുത്താന്‍ കണ്ണുകള്‍ക്ക് സാധിക്കും. നമ്മുടെ കണ്ണുകള്‍ക്ക് എത്രത്തോളം മിടുക്കരാവാന്‍ സാധിക്കും. അതിനനുസരിച്ചാണ് ഈ പസിലില്‍ വിജയിക്കാനുള്ള നമ്മുടെ സാധ്യതയുള്ളത്. ചിത്രത്തിലേക്ക് വേഗത്തില്‍ തന്നെ കണ്ണോടിക്കുകയാണ് ആദ്യം ചെയ്യേണ്ടത്.

നാലുപാടും നോക്കുക. പിന്നീട് ഓരോ മൂലയിലേക്കും നോക്കുക. ചിലപ്പോള്‍ ഒറ്റനോട്ടത്തില്‍ ഭാഗ്യം കൊണ്ട് നമുക്ക് കണ്ടെത്താന്‍ സാധിക്കും. ഇനി കണ്ടില്ലെങ്കില്‍ ഇതേ മാര്‍ഗം വീണ്ടും ട്രൈ ചെയ്യുക.

optical illusion solution

image credit: Facebook

സമയത്തെ കുറിച്ച് ചിന്തിച്ചിരിക്കണം

ഒപ്ടിക്കല്‍ ചിത്രത്തിന്റെ ചലഞ്ച് ഏറ്റെടുക്കുമ്പോള്‍ നമ്മള്‍ ആദ്യം ചിന്തിക്കേണ്ടത് സമയത്തെ കുറിച്ചാണ്. ചിത്രം നിശ്ചിത സമയത്തിനുള്ളില്‍ തന്നെ കണ്ടുപിടിക്കേണ്ടതുണ്ട്. 9 സെക്കന്‍ഡുകളാണ് ഈ ചലഞ്ചില്‍ വിജയിക്കാന്‍ നമുക്ക് അനുവദിച്ചിട്ടുള്ളത്. അതുകൊണ്ട് വൈകിക്കേണ്ട. കുറച്ച് കടുപ്പമേറിയതായത് കൊണ്ട് സഹായത്തിനും ആളെ വിളിക്കാം.

ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ അതിനുള്ളതാണല്ലോ. ഇതാ സമയം അവസാനിച്ചിരിക്കുകയാണ്. ഇനി ഞങ്ങള്‍ സഹായിക്കാം. ചിത്രത്തിന്റെ അടിയിലെ കറുത്ത മണലിന്റെ ഭാഗത്തേക്ക് നോക്കൂ. അവിടെ പ്രാവിനെ കാണാന്‍ സാധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+