അതാ ഒരു സുന്ദരി, അവരുടെ വളര്‍ത്തുനായ ഇവിടെ ഒളിഞ്ഞിരിക്കുന്നുണ്ട്; 15 സെക്കന്‍ഡില്‍ കണ്ടെത്തണം
വളര്‍ത്തുനായകള്‍ പൊതുവേ അനുസരണ ശീലമുള്ളവരാണ്. എന്നാല്‍ ചില സമയത്ത് ഇവയെ നിയന്ത്രിക്കാന്‍ നമുക്ക് സാധിച്ചെന്ന് വരില്ല. പ്രത്യേകിച്ച് ഇതെല്ലാം സംഭവിക്കുക വളര്‍ത്തുനായകള്‍ ഇണങ്ങുന്നതിന് മുമ്പാണ്. പുതിയതായി ഒരു വീട്ടിലേക്ക് അതിനെ കൊണ്ടുവരുമ്പോള്‍ ഇണങ്ങി കിട്ടാന്‍ കുറച്ച് സമയമെടുക്കും. ചിലപ്പോള്‍ ഇവ ആളുകളുടെ നേരെ കുരച്ച് ചാടുകയും ചെയ്യും.
ഇതെല്ലാം ഓരോ നായയിലും വ്യത്യസ്തമായിരിക്കും. ചില നായകള്‍ ഇണങ്ങുന്നതിന് മുമ്പേ ചങ്ങല പൊട്ടിച്ച് ഓടിക്കളയാറുമുണ്ട്. ഇന്ന് നമ്മുടെ മുന്നിലുള്ള ഒപ്ടിക്കല്‍ ചിത്രം ഒരു നായയെ കുറിച്ചുള്ളതാണ്. ചിത്രത്തിലെവിടെയോ അവനുണ്ട്. അതൊന്ന് കണ്ടെത്തുകയാണ് വേണ്ടത്.

IMAGE CREDIT: Bright Side
ഈ ചിത്രത്തില്‍ വെറും നായ മാത്രമല്ല ഉള്ളത്. ഒരു സുന്ദരിയായ സ്ത്രീയെയും കാണാം. ഇതില്‍ ആളുകള്‍ ധാരാളമുണ്ട് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഈ ചിത്രം പരിശോധിക്കുന്നത് ആരായാലും പലതിലേക്കും ഫോക്കസ് പോവാതെ ശ്രദ്ധിക്കേണ്ടതുണ്ട്. ആരുടെ കൈയ്യിലാണ് നായയുള്ളത്, ആരുടേതാണ് കാണാതെ പോയത് എന്നെല്ലാം കൃത്യമായി നമ്മള് കണ്ടെത്തണം. ഒരു ജീനിയസിനെ കൊണ്ടുമാത്രമേ അതിന് സാധിക്കൂ.

ഒരു ബ്രെയിന്‍ ടീസറായിട്ടാണ് ഈ ഒപ്ടിക്കല്‍ ചിത്രം തയ്യാറാക്കിയിരിക്കുന്നത്. ഇതില്‍ നിന്ന് ആരുടെ നായയാണ് നഷ്ടമായതെന്ന് കണ്ടെത്തുക തന്നെ അസാധ്യമാണ്. ഏത് സ്ത്രീയുടെ നായയാണ് നഷ്ടമായതെന്ന് ആദ്യമൊന്ന് നോക്കാം. അതിനായി ചിത്രം വിശദമായി ഒന്ന് പരിശോധിക്കേണ്ടതുണ്ട്. ഇതില്‍ ഒരു വലിയ പാര്‍ക്കാണ് കാണാന്‍ സാധിക്കുക. ഒരു പബ്ലിക് പാര്‍ക്ക് തന്നെയാണിതെന്ന് ആള്‍ക്കൂട്ടം കണ്ടാല്‍ മനസ്സിലാവും.

ഇതില്‍ കുട്ടികളും മുതിര്‍ന്നവരുമുണ്ട്. ഇവരെല്ലാം ആസ്വദിക്കുന്നുണ്ടെന്ന് കണ്ടാലറിയാം. ഒരു സ്ത്രീ നായയുമായി നടക്കാന്‍ ഇറങ്ങിയതായി കാണാം. ഒരു ഫ്രീക്കന്‍ പാലത്തിന് മുകളിലൂടെ ഓടാനിറങ്ങിയതായും കാണാം. സായാഹ്നത്തിലെ വ്യായാമത്തിലാണ് ഈ യുവാവ് എന്ന് ഉറപ്പിക്കാം. ഒരു ദമ്പതിമാരെയും ചിത്രത്തില്‍ കാണാം. ഇവര്‍ പാര്‍ക്കിലെ ബെഞ്ചില്‍ ഇരുന്ന് സല്ലാപ സംഭാഷണത്തിലാണ്. ഒരു വൃദ്ധന് പക്ഷികള്‍ക്ക് ഭക്ഷണം കൊടുക്കുന്നതും കാണാന്‍ സാധിക്കും.

Skin: ചര്‍മത്തിന് തിളക്കമേറണോ; അലോവേറ പൊളിയാണ്, ഈ ഗുണങ്ങള്‍ ഉറപ്പ്
ഒരു പെണ്‍കുട്ടിയെയും ഈ ചിത്രത്തില്‍ കാണാന്‍ സാധിക്കും. ഈ കുട്ടി ബലൂണും പിടിച്ച് സന്തോഷത്തോടെ നടന്നുപോവുകയാണ്. ഒരു ആണ്‍കുട്ടി ഐസ്ക്രീം ആസ്വദിച്ച് കഴിക്കുന്നതും കാണാം. ഈ ആണ്‍കുട്ടിക്കൊപ്പം ഒരു അമ്മയും ബെഞ്ചില്‍ ഇരിക്കുന്നതും ചിത്രത്തില്‍ കാണാം. എന്നാല്‍ ഇതിനിടയിലും ഒരു സ്ത്രീ ആകെ വിഷമത്തിലാണ്. അവരുടെ നായയെയാണ് കാണാതായത്. ഐസ്ക്രീം കഴിക്കുന്ന കുട്ടിയുടെ അടുത്തായി അവര്‍ നില്‍ക്കുന്നുണ്ട്.

അവരുടെ കാണാതായ നായക്കുട്ടിയുടെ ചിത്രമാണ് ആ ബോര്‍ഡില്‍ വെക്കുന്നത്. കണ്ടവരുണ്ടെങ്കില്‍ ഇവരെ അറിയിക്കാനാണ് അതില്‍ പറയുന്നത്. ഈ പാര്‍ക്കില്‍ എവിടെയോ ആണ് ആ നായക്കുട്ടിയെ നഷ്ടപ്പെട്ടിരിക്കുന്നത്. ഒരുപക്ഷേ ആ നായക്കുട്ടി എവിടെയോ ഒളിഞ്ഞിരിക്കുകയാണ്. അനുസരണക്കേടുകള്‍ കാണിക്കാന്‍ പട്ടിക്കുട്ടികള്‍ ബെസ്റ്റാണ്. അതുകൊണ്ട് കഴുകന്റെ കണ്ണുകള്‍ ഉപയോഗിച്ചാല്‍ മാത്രമേ ആ നായക്കുട്ടിയെ കണ്ടെത്താന്‍ സാധിക്കൂ.

എവിടൊക്കെ നായക്കുട്ടികള്‍ ഒളിക്കാന്‍ സാധ്യതയുണ്ടെന്ന് ആദ്യം ചിന്തിച്ച് നോക്കൂ. ഒരുപാട് സ്ഥലങ്ങള്‍ ഈ പാര്‍ക്കിലുണ്ട്. അതുകൊണ്ട് എവിടെ വേണമെങ്കിലും ഒളിക്കാം. ഒരുപക്ഷേ ഏതെങ്കിലും ബെഞ്ചിന് അടിയിലാവാം.ചിലപ്പോള്‍ കുറ്റിക്കാടുകള്‍ക്ക് ഉള്ളിലാവാം. മരത്തിന് മുകളിലും കയറിയിരിക്കാം. അങ്ങനെ ധാരാളം സ്ഥലങ്ങള്‍ അവയ്ക്ക് മറഞ്ഞിരിക്കാനായിട്ടുണ്ട്. പക്ഷേ ഇവ നമ്മുടെ കണ്ണില്‍പെടുന്നില്ല എന്നതാണ് സത്യം.

IMAGE CREDIT: Bright Side
നിങ്ങള്‍ക്ക് മുന്നില്‍ 15 സെക്കന്‍ഡുകളാണ് ഉള്ളത്. അതിനുള്ളില്‍ ആ നായക്കുട്ടിയെ കണ്ടെത്തണം. വേഗം തിരഞ്ഞ് തുടങ്ങിക്കോളൂ. ഇതാ സമയം അവസാനിച്ചിരിക്കുകയാണ്. ആ പാലത്തിന് അടിയിലേക്ക് നോക്കൂ. അവിടെ സമര്‍ത്ഥമായി ഒളിഞ്ഞിരിക്കുകയാണ് ഈ പട്ടിക്കുട്ടി. അതിന്റെ പശ്ചാത്തലത്തിനും ഈ പട്ടിക്കുട്ടിക്കും ഒരേ നിറമായത് കൊണ്ട് ആര്‍ക്കും സംശയം പോലും തോന്നില്ല. നമ്മള് തിരയും തോറും ഇത് കടുപ്പമായി കൊണ്ടിരിക്കും.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications