ഈ മലനിരകളില്‍ ഒരു പുരുഷനുണ്ട്: കണ്ടെത്തുന്നവര്‍ ജീനിയസ്; 10 സെക്കന്‍ഡ് തരാം
ഒപ്ടിക്കല്‍ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ വലിയ ട്രെന്‍ഡുകളിലൊന്നാണ്. ഓരോ ദിവസവും നമ്മളെ പസിലുകള്‍ കൊണ്ട് ഞെട്ടിക്കുകയാണ് ഈ ചിത്രങ്ങള്‍. ഇപ്പോള്‍ ഈ ചിത്രമില്ലാതെ പറ്റില്ലെന്നാണ് പലരുടെയും അഭിപ്രായം. ടിവി ഗെയിം പോലെ വെറും എന്റര്‍ടെയിന്റമെന്റ് മാത്രമല്ല ഒപ്ടിക്കല്‍ ചിത്രങ്ങള്‍ നല്‍കുക.
നിങ്ങളുടെ ബുദ്ധിശക്തിയെയും നിരീക്ഷണ പാവടത്തെയും വളര്‍ത്തിയെടുക്കാന്‍ ഈ ചിത്രങ്ങള്‍ സഹായിക്കും. അതാണ് ആരാധകരെ വളര്‍ത്തിയെടുക്കാന്‍ ഇവയെ സഹായിച്ചത്. നമ്മുടെ മുന്നിലുള്ള ചിത്രങ്ങളില്‍ എന്തൊക്കെ ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് കണ്ടെത്തുകയാണ് ഓരോ ടാസ്‌കും. ഇന്ന് എന്ത് ചിത്രമാണ് നമുക്ക് ലഭിച്ചിരിക്കുന്നതെന്ന് പരിശോധിക്കാം....

image credit: jagran josh
ഇന്ന് നമുക്ക് കിട്ടിയിരിക്കുന്നത് സമര്‍ത്ഥമായ ഒരു ചിത്രമാണ്. ഒരു താഴ്‌വരയെ കാണിക്കുന്ന വളരെ പഴക്കം ചെന്നൊരു ചിത്രമാണ്. ഇതിനുള്ളില്‍ ഒരാള്‍ ഒളിഞ്ഞിരിക്കുന്നുണ്ട്. അതാണ് നമ്മള്‍ കണ്ടെത്തേണ്ടത്. എന്നാല്‍ അത്രയേ ഉള്ളൂ എന്ന് കരുതി ആശ്വസിക്കേണ്ട. ഈ ചിത്രം ഒരുപാട് കണ്‍ഫ്യൂഷനുകള്‍ സമ്മാനിക്കുന്നതാണ്. അതിലുപരി വിശാലമായതാണ്. അതില്‍ ഒരുപാട് കാര്യങ്ങളിലേക്ക് നമ്മുടെ ശ്രദ്ധപോകാം. നമ്മുടെ ശ്രദ്ധ തെറ്റിക്കാനായി ചില കാര്യങ്ങളും ചിത്രത്തിലുണ്ട്. ഇതിനെയെല്ലാം മറികടന്ന് നമുക്ക് ഒളിഞ്ഞിരിക്കുന്നയാളെ കണ്ടെത്തണം.

image credit: jagran josh
കുറച്ച് കടുപ്പമേറിയ ടാസ്‌കാണ് തന്നിരിക്കുന്നത്. ചിത്രത്തില്‍ എന്തൊക്കെയുണ്ടെന്ന് ആദ്യം പരിശോധിക്കാം. ആദ്യം തന്നെ നോക്കുമ്പോള്‍ ഒരു വിന്റേജ് താഴ്‌വര കാണാന്‍ സാധിക്കും. വളരെ മനോഹരമായൊരു കുന്നിന്റെ താഴെ ഭാഗമാണിത്. ചിത്രത്തില്‍ പല കാര്യങ്ങളുണ്ട്. ഒരുപാട് ആളുകള്‍ നില്‍ക്കുന്നതായി കാണാം. അവര്‍ നിത്യേനയുള്ള ജോലികള്‍ ചെയ്ത് കൊണ്ടിരിക്കുകയാണ്. വീട്ടിലേക്കുള്ളതോ അതോ ആവശ്യക്കാര്‍ ഏല്‍പ്പിച്ചതോ ആയ ജോലികളാണ് ഇവര്‍ ചെയ്യുന്നത്. ഇതിലുള്ള എല്ലാവരും തിരക്കിലാണെന്ന് മനസ്സിലാക്കാം.

image credit: jagran josh
ചിത്രത്തില്‍ അവിടവിടെയായി മരങ്ങളും കാണാം. സൗന്ദര്യം തുളുമ്പുന്ന ഒരു സ്ഥലമാണിതെന്ന് പെട്ടെന്ന് മനസ്സിലാക്കാം. ഇതിനിടയില്‍ ഒരാളുടെ മുഖം കണ്ടെത്തുക അസാധ്യമാണ് അല്ലേ. ഈ ചിത്രത്തിനുള്ളിലാണ് ഇയാള്‍ ഒളിഞ്ഞിരിക്കുന്നത്. നിങ്ങളുടെ ബുദ്ധിശക്തി അളക്കാനുള്ള സമയം കൂടിയാണിത്. ഈ ചിത്രത്തിലേക്ക് ശരിക്കുമൊന്ന് നോക്കൂ. നിങ്ങളുടെ നിരീക്ഷണപാടവും അതോടൊപ്പം ഉയര്‍ത്തൂ. അപ്പോള്‍ തീര്‍ച്ചതയായും നിങ്ങള്‍ക്ക് ആ ഒളിഞ്ഞിരിക്കുന്നയാളുടെ മുഖം കണ്ടെത്താന്‍ സാധിക്കും. ഉയര്‍ന്ന ബുദ്ധിശക്തിയുള്ളവര്‍ക്ക് ഇത് വേഗം കണ്ടെത്താം.

image credit: jagran josh
നിങ്ങള്‍ക്ക് മുന്നിലുള്ളത് പത്ത് സെക്കന്‍ഡാണ്. അതിനുള്ളില്‍ ഈ മറഞ്ഞിരിക്കുന്നയാളുടെ മുഖം കണ്ടെത്തണം. ആദ്യം ചെറിയ രീതിയില്‍ ഞങ്ങള്‍ തന്നെ നിങ്ങളെ സഹായിക്കും. ചിത്രത്തിന്റെ നാല് പാടും ഒന്ന് പരിശോധിക്കൂ. വളരെ വേഗത്തില്‍ തന്നെ പരിശോധിച്ചോളൂ. സമയം വളരെ കുറവാണ്. ആദ്യം ഇടത് നിന്ന് വലത് മൂലയിലേക്ക് പരിശോധിക്കുക. ഏറ്റവും താഴെയുള്ള മൂലയില്‍ നിന്ന് അപ്പുറത്തേക്ക് പരിശോധിക്കുക. എന്നിട്ടും കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ഏറ്റവും മുകളില്‍ നിന്ന് താഴോട്ട് ഒന്ന് പരിശോധിക്കു. കണ്ണിന് പവറുണ്ടെങ്കില്‍ ഈ കാഴ്ച്ചയില്‍ കണ്ടെത്തിയിരിക്കും.

image credit: jagran josh
സമയം ഇതാ അവസാനിക്കുകയാണ്. ഇത്രയും സമയമെടുത്തിട്ടും നിങ്ങള്‍ക്ക് ആ മറഞ്ഞിരിക്കുന്നയാളുടെ മുഖം കണ്ടെത്താന്‍ കഴിഞ്ഞില്ല അല്ലേ. എങ്കില്‍ സഹായം ഞങ്ങള്‍ താരം. ഇപ്പോഴുള്ള ചിത്രം ഒന്ന് വലത് ഭാഗത്തേക്ക് ചെരിച്ച് നോക്കൂ. ഇപ്പോള്‍ നിങ്ങള്‍ക്ക് ഒരുമുഖം കാണാന്‍ സാധിക്കുന്നില്ലേ. ഭീമാകാരനായ ഒരു മനുഷ്യന്റെ മുഖമാണത്. ഇതില്‍ മരങ്ങളാണ് ഇയാളുടെ മുടിയായി മാറിയിരിക്കുന്നത്. താടിയും അത് തന്നെയാണ്. നെറ്റിത്തടം മലനിരകളായും മാറി. ചവിട്ട് പടികള്‍ ഇയാളുടെ ചെവിടുകളായും, മലനിരകളുടെ ചുമര്‍ ഇയാളുടെ വായ് ആയിട്ടും മാറിയിരിക്കുകയാണ്. അതാണ് കണ്ടെത്താന്‍ പ്രയാസപ്പെടുന്നത്.












Click it and Unblock the Notifications