കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതാ ഒരു വടവൃക്ഷം, ഉള്ളിലുണ്ട് ഒരു കുഞ്ഞു മുയല്‍; ഒളിഞ്ഞിരിക്കുകയാണ്, കണ്ടെത്താന്‍ സാധിക്കുമോ?

Google Oneindia Malayalam News

നമ്മള്‍ എന്തിനെയെങ്കില്‍ വളരെ ഗൗരവത്തോടെ തിരയുന്ന സമയത്ത് അത് കണ്ടെത്താതിരുന്നാല്‍ എന്താവും അവസ്ഥ. ശരിക്കും ആത്മവിശ്വാസം തന്നെ ചോര്‍ന്ന് പോവും. എങ്കില്‍ നമ്മള്‍ ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങളാണ് നോക്കുന്നതെങ്കിലോ? ശരിക്കും വട്ട് പിടിച്ച് പോകും. എങ്കില്‍ തല പുകയ്ക്കാന്‍ തയ്യാറായിക്കോളൂ. ഇന്ന് നമ്മള്‍ പരിശോധിക്കാന്‍ പോകുന്നത് വളരെ ബുദ്ധിമുട്ടേറിയ ഒരു ഒപ്ടിക്കല്‍ ചിത്രമാണ്.

അതിനുള്ളില്‍ എപ്പോഴും ഉള്ളത് പോലെ ഒരു രഹസ്യം ഒളിഞ്ഞിരിപ്പുണ്ട്. അതിനെ കണ്ടെത്തുകയാണ് നമ്മുടെ മുന്നിലുള്ള ലക്ഷ്യം. നമ്മുടെ ശ്രദ്ധ കൃത്യമായി നല്‍കി അത് എന്താണെന്ന് പരിശോധിച്ച് നോക്കുകയാണ് വേണ്ടത്. ചിത്രം വിശദമായി ഒന്ന് പരിശോധിക്കാം.

1

image credit: english jagran

ഈ ചിത്രമൊരു ബ്രെയിന്‍ ടീസറാണ്. ഒരു വന്‍ മരമാണ് നമ്മുടെ മുന്നിലുള്ളത്. ഇത് നില്‍ക്കുന്നത് ഘോരമായ വനത്തിലാണ്. എന്നാല്‍ ഈ ചിത്രത്തിലെവിടെയോ ഒരു സുന്ദരന്‍ മുയലുണ്ട്. വളരെ ക്യൂട്ടായിട്ടുള്ള ആ മുയല്‍ എവിടെയോ ഒളിഞ്ഞിരിക്കുകയാണ്. ആര്‍ക്കും പിടിതരാതെയാണ് അതിരിക്കുന്നത്. നമുക്ക് അത് കണ്ടെത്തുക എന്നതാണ് വെല്ലുവിളി. ഇവിടെ ഫോക്കസ് നഷ്ടപ്പെടരുത് എന്നതാണ് പ്രധാനം.

2

പുടിന്‍ ഇല്ലാതാവും; 2023ല്‍ ഈ മാസങ്ങളിലൊന്നില്‍ അത് നടക്കും, പ്രവചിച്ച് റഷ്യന്‍ ജ്യോതിഷിപുടിന്‍ ഇല്ലാതാവും; 2023ല്‍ ഈ മാസങ്ങളിലൊന്നില്‍ അത് നടക്കും, പ്രവചിച്ച് റഷ്യന്‍ ജ്യോതിഷി

കാടാകുമ്പോള്‍ വലിയ മരങ്ങള്‍ ധാരാളമുണ്ടാകും. എന്നാല്‍ ഈ മരം എന്തിനെയും ഒളിപ്പിച്ച് വെക്കാന്‍ സഹായിക്കുന്നതാണ്. കാട്ടിലെ മൃഗങ്ങളെയാണ് അത് ഏറ്റവും കൂടുതല്‍ സഹായിക്കുക. കാരണം ഒന്നിനെയും പേടിക്കാതെ ഇതിനിടയില്‍ ഒളിഞ്ഞിരിക്കാം. ഇരതേടാന്‍ ഇറങ്ങുന്ന വന്‍ മൃഗങ്ങള്‍ക്ക് പോലും ഇവയെ കണ്ടെത്താന്‍ സാധികത്കില്ല. അത്രത്തോളം സഹായകരമാകുന്ന അന്തരീക്ഷമാണ് ഈ മരം ഒരുക്കി കൊടുക്കുന്നത്.

3

ഇവിടെയുള്ള മുയലും അതുപോലൊന്നാണ്. അതൊരു സാധു ജീവിയാണ്. ഇലകളും, ക്യാരറ്റും, മറ്റ് പച്ചക്കറികളുമൊക്കെ ഭക്ഷിച്ചാണ് അത് ജീവിക്കുന്നത്. അവയ്ക്ക് മറ്റ് ജീവികളെ ഭക്ഷിക്കുന്ന ശീലവുമില്ല. പക്ഷേ സിംഹമോ, പുലിയോ, കടുവയോ വന്നാല്‍ മുയലിനെ ഇരയാക്കും. പക്ഷേ മുയല്‍ അതിനെ സമര്‍ത്ഥമായി നേരിടാന്‍ കെല്‍പ്പുള്ള ജീവിയാണ്. എവിടെ വേണമെങ്കിലും അത് ഒളിഞ്ഞിരിക്കും. ആര്‍ക്കും കണ്ടെത്താനാവില്ല.

4

Hair Fall: മുട്ട കൊണ്ട് ഇങ്ങനെയും ഗുണമുണ്ടോ; ഈ രീതിയില്‍ ഒന്ന് പരീക്ഷിക്കൂ; പിന്നെ ഇക്കാര്യങ്ങളുണ്ടാവില്ല

ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം, നമ്മുടെ ക്ഷമയാണ്. ഒരിക്കല്‍ പോലും അത് നശിക്കാതെ നോക്കണം. ക്ഷമയില്ലെങ്കില്‍ ഈ മുയലിനെ ഒരിക്കലും ഈ ചിത്രത്തില്‍ നിന്ന് കണ്ടെത്താന്‍ സാധിക്കില്ല. വളരെ സൂക്ഷിച്ച്, പതിയെ വേണം ഓരോയിടത്തും നമ്മുടെ കണ്ണുകള്‍ എത്താന്‍. ചിലപ്പോള്‍ വേഗത്തില്‍ നോക്കുമ്പോള്‍ നമ്മള്‍ ഉദ്ദേശിച്ച മൃഗത്തെ അവിടെ കണ്ടില്ലെന്ന് വരാം. അപ്പോഴൊന്നും നിരാശ തോന്നാതെ പരിശോധന തുടരണം.

5

ഇവിടെ സമയവും കൃത്യമായി മുന്നില്‍ കാണണം. കാരണം വളരെ കുറഞ്ഞ സമയത്തിനുള്ളിലാണ് മുയലിനെ കണ്ടെത്തേണ്ടത്. ഇവിടെ നിങ്ങള്‍ക്ക് സുഹൃത്തുക്കളുടെയോ, ബന്ധുക്കളുടെയോ സഹായം തേടാം. ഇവര്‍ക്ക് ഇടപെട്ട് ആ മുയല്‍ എവിടെയാണ് ഉള്ളതെന്ന് കണ്ടെത്താം. പക്ഷേ ആരൊക്കെ നോക്കിയാലും മുന്നില്‍ 9 സെക്കന്‍ഡുകള്‍ മാത്രമാണ്. അതിനുള്ളില്‍ നിങ്ങളെ ഏല്‍പ്പിച്ച ടാസ്‌ക് പൂര്‍ത്തിയാക്കണം.

6

ഭാഗ്യം പരിശോധിക്കാനിറങ്ങി ഓസ്‌ട്രേലിയന്‍ കുടുംബം: ക്രിസ്മസ് ദിനത്തില്‍ കോടികളുടെ ബംപറടിച്ചുഭാഗ്യം പരിശോധിക്കാനിറങ്ങി ഓസ്‌ട്രേലിയന്‍ കുടുംബം: ക്രിസ്മസ് ദിനത്തില്‍ കോടികളുടെ ബംപറടിച്ചു

ചിത്രത്തിലുള്ള മരം ആദ്യമൊന്ന് ശ്രദ്ധിക്കൂ. മരത്തിന്റെ വേരുകള്‍ നീണ്ട് വളര്‍ന്ന് കിടക്കുന്നുണ്ട്. ചിത്രത്തില്‍ എവിടെയെങ്കിലും ഒരു മുയലിന്റെ രൂപമുണ്ടോ എന്ന് ശ്രദ്ധിക്കൂ. അങ്ങനെ കാണുന്നുണ്ടെങ്കില്‍ ചിലപ്പോള്‍ അത് നമ്മള്‍ കണ്ടെത്തേണ്ട കാര്യം തന്നെയായിരിക്കും. അവിടേക്ക് തന്നെ സൂക്ഷിച്ച് നോക്കാന്‍ ശ്രമിക്കുക. മരത്തിന്റെ ഭാഗത്തെല്ലാം ഓരോ രൂപങ്ങള്‍ കാണുന്നുണ്ടെങ്കിലും അതൊന്നും ഒരു മുയല്‍ അല്ല എന്ന് ഉറപ്പാണ്.

7

image credit: english jagran

വേഗം തന്നെ തിരഞ്ഞ് തുടങ്ങിക്കോളൂ. സമയം ഇനി അധികമില്ല. ഈ ചിത്രത്തില്‍ നിങ്ങളുടെ ശ്രദ്ധ തിരിക്കുന്ന പല കാര്യങ്ങളുണ്ട്. അതിലേക്ക് ശ്രദ്ധ വീണ് പോകാതിരിക്കാന്‍ ശ്രമിക്കുക. ഇതാ നിങ്ങള്‍ക്ക് അനുവദിച്ച സമയം തീര്‍ന്നിരിക്കുകയാണ്. ഇനി ഞങ്ങള്‍ സഹായിക്കാം. ഈ മുയല്‍ ചിത്രത്തിലെ പശ്ചാത്തലവമായി ഇഴുകി ചേര്‍ന്നിരിക്കുകയാണ്. നല്ല രീതിയില്‍ നോക്കുകയാണെങ്കില്‍ ഇതിനെ കാണാം. ചിത്രത്തിന്റെ ഇടതുവശത്തായിട്ടുള്ള ആ പാറക്കഷ്ണത്തിന്റെ അടുത്താണ് ആ മുയല്‍ ഇരിക്കുന്നത്.

English summary
optical illusion: there is a rabbit hiding in this tree pic, you have 9 secs to find that animal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X