ഈ ചിത്രത്തില്‍ ഒരു വില്ലനുണ്ട്, ആരും കാണാതെ മറഞ്ഞിരിക്കുകയാണ്. വേഗം കണ്ടെത്തണം
ഇന്ന് നമ്മുടെ മുന്നിലേക്ക് വരുന്നത് ഒന്നൊന്നര ചലഞ്ചാണ്. നമ്മള്‍ എത്ര ഇന്റലിജന്റാണെങ്കിലും ഈ ചിത്രത്തിന് മുകളില്‍ മുട്ടുകുത്താനുള്ള സാധ്യത വളരെ കൂടുതലാണ്. കാരണം ഈ ചിത്രം നിങ്ങളുടെ കണ്ണുകളെയും മനസ്സിനെയും ഒരുപോലെ ചലഞ്ച് ചെയ്യുന്നതാണ്. കാരണം വളരെ അപകടകാരിയാണ് ഈ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്നത്.
നിങ്ങള്‍ക്ക് വേണ്ടത് മികച്ച ചിന്താശേഷിയാണ്. അതോടൊപ്പം മികച്ച നിരീക്ഷണ പാടവവും ആവശ്യമാണ്. അത്തരത്തില്‍ ഏറ്റവും മികവ് നിങ്ങള്‍ പുറത്തെടുത്താല്‍ മാത്രമേ നേരിയ വിജയ സാധ്യത ഈ പസിലിന്റെ കാര്യത്തില്‍ ഉള്ളൂ. കടുപ്പത്തില്‍ കടുപ്പമെന്ന് വിളിക്കാവുന്ന ചിത്രമാണ്. പസില്‍ ഒന്ന് വിശദമായി നോക്കാം.

image credit: Brightside.com
ഇതാ കടുപ്പമേറിയ ചിത്രം
നമ്മുടെ മുന്നിലുള്ളത് അത്ര പെട്ടെന്ന് ഒന്നും പിടിതരാത്ത കടുപ്പമേറിയ ഒരു ചിത്രമാണ്. ആരും വിചാരിക്കാത്തൊരു കാര്യമാണ് ഈ ചിത്രത്തിലുള്ളത്. നിങ്ങളെ ശരിക്കും വെള്ളം കുടിപ്പിക്കുന്ന ചിത്രമാണിത്. എത്രത്തോളം നിരീക്ഷണ പാടവം നിങ്ങള്‍ക്ക് ഉയര്‍ത്താന്‍ സാധിക്കും.
അതിനനുസരിച്ചാണ് ഈ ചലഞ്ചില്‍ വിജയിക്കാന്‍ സാധിക്കുക. നമ്മുടെ ചിന്താശേഷിയുടെ മികവാണ് എപ്പോഴും ഒപ്ടിക്കല്‍ ചിത്രങ്ങളുടെ ചലഞ്ച് വിജയിക്കുന്നതില്‍ സഹായകരമായി മാറുക.
ഒരു വില്ലന്‍ എവിടെയോ ഉണ്ട്
ഒരു മരത്തിന്റെ ചിത്രമാണ് നമ്മുടെ മുന്നിലുള്ളത്. പക്ഷേ ആ മരം എന്തോ കാര്യത്തെ മറച്ചുനിര്‍ത്തുന്നുണ്ട്. ഇതൊരു ഉണങ്ങിയ മരമാണ്. ഇതിനുള്ളില്‍ എന്തെങ്കിലും ഒളിഞ്ഞിരിക്കുന്നതെന്ന് കണ്ടെത്തുക പോലും പ്രയാസകരമായിരിക്കും.
കാരണം ഒരു സൂചന പോലും ഈ ചിത്രം നല്‍കുന്നില്ല. വേഗത്തില്‍ ചിത്രത്തില്‍ കണ്ണോടിക്കുകയാണ് നമുക്ക് ചെയ്യാനാവുന്ന കാര്യം. ചിലപ്പോള്‍ ആ നോട്ടത്തില്‍ എന്തെങ്കിലും സൂചനകള്‍ നമുക്ക് ലഭിച്ചേക്കും.
രുചിയെന്ന് പറഞ്ഞാല്‍ പോര തനി നാടന്‍; ഛത്തീസ്ഗഡില്‍ ടേസ്റ്റുകള്‍ ധാരാളം, കഴിക്കേണ്ടവ ഈ ഡിഷുകള്‍
ഒരു ക്രൂര മൃഗത്തെ കാണാം
ചിത്രത്തിലേക്ക് സൂക്ഷിച്ച് നോക്കുന്നത് കൊണ്ട് ചില ഗുണങ്ങളുണ്ട്. ഭാഗ്യമുണ്ടെങ്കില്‍ ആദ്യ നോട്ടത്തില്‍ ആ പസിലിനെ കണ്ടെത്താന്‍ നമുക്ക് സാധിക്കും. ഇതിനുള്ളില്‍ ഒളിഞ്ഞിരിക്കുന്നത് ഒരു മൃഗമാണ്. അവന്‍ അങ്ങനെ സാധാരണ എത്തിയതല്ല. കടന്നുകയറി വന്നതാണ്.
ഒരു വില്ലനാണെന്ന് തന്നെ പറയാം. ഈ ചിത്രം നമുക്കൊരു ഇല്യൂഷന്‍ സമ്മാനിക്കുന്നതാണ്. കാരണം അതില്‍ ആ ചലഞ്ചുണ്ടോ എന്ന സംശയം നമുക്കുണ്ടാവും. ചിലപ്പോള്‍ ഉണ്ടായിരിക്കും. അത്തരമൊരു അവസ്ഥയുണ്ടാക്കുന്ന ചിത്രമാണിത്.
സഹായത്തിനായി ആരെയും വിളിക്കാം
നിങ്ങളൊരു ജീനിയസാണെങ്കിലും ഈ ചലഞ്ചില്‍ എളുപ്പത്തില്‍ വിജയിക്കാമെന്ന് കരുതേണ്ട. കാരണം അത്ര എളുപ്പം ആ മൃഗം നമുക്ക് പിടിതരില്ല. പിന്നെ ഈ ചിത്രത്തിലെ അന്തരീക്ഷം നമ്മളെ പരമാവധി കണ്‍ഫ്യൂഷനിലുമാക്കും.
അതുകൊണ്ട് വേഗത്തില്‍ ചിത്രത്തിലൊന്ന് കണ്ണോടിക്കുക. ഒന്നും കണ്ടെത്തിയില്ലെങ്കില്‍ സഹായത്തിനായി ആരെ വേണമെങ്കിലും വിളിക്കാം. ഏറ്റവും മികച്ചവരെ തന്നെ അക്കാര്യത്തില്‍ തിരഞ്ഞെടുക്കുക. ബന്ധുക്കളോ സുഹൃത്തുക്കളോ ഒക്കെയാവാം.

image credit: Brightside.com
സമയം ശ്രദ്ധിക്കുക തന്നെ വേണം
നമ്മുടെ മുന്നില്‍ ആകെയുള്ളത് വെറും മൂന്ന് സെക്കന്‍ഡാണ്. അതിനുള്ളില്‍ ആ വിരുതനെ കണ്ടെത്താന്‍ ശ്രമിക്കുക. ചിത്രത്തിന്റെ നാലുപാടും ആദ്യം കണ്ണോടിക്കുക. പിന്നീട് വലതും ഇടത്തും പ്രത്യേകം നോക്കുക. അതിന് മധ്യഭാഗത്ത് പരിശോധിക്കുക.
എവിടെയെങ്കിലും കാണാതിരിക്കില്ല. ഇതാ അനുവദിച്ച സമയം കഴിഞ്ഞിരിക്കുകയാണ്. ഇനി ഞങ്ങള്‍ സഹായിക്കാം. ചിത്രത്തിന്റെ നടുവിലേക്ക് നോക്കൂ. ഒരു മൃഗം അവിടെ ഇരിക്കുന്നത് കാണാം. അത്ര പെട്ടെന്ന് ഇതിനെ കാണാന്‍ സാധിക്കില്ല.












Click it and Unblock the Notifications