കണ്ണ് രണ്ടും തുറന്ന് നോക്കൂ. ഒരു ചെന്നായയെ എവിടെങ്കിലും കാണുന്നുണ്ടോ: 6 സെക്കന്‍ഡില്‍ കണ്ടെത്തണം
നമ്മുടെ മനസ്സിനുള്ളിലെ സങ്കീര്‍ണതകളെ ഒന്നാകെ പുറത്തേക്ക് കൊണ്ടുവരാന്‍ ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍ക്ക് സാധിക്കും. ഇത് എന്തിനാണെന്ന് അറിയുമോ, ഒരു ചലഞ്ചില്‍ നിന്ന് നമ്മുടെ ശ്രദ്ധയെ പൂര്‍ണമായും ഇല്ലാതാക്കാന്‍ വേണ്ടിയാണ്. കാരണം നമ്മള്‍ നോക്കുന്നത് ഒന്നിനെയും, കാണുന്നത് മറ്റൊന്നിനെയും ആയാല്‍ എന്ത് ചെയ്യും. ഒപ്ടിക്കല്‍ ചിത്രങ്ങള്‍ നമ്മളെ ബുദ്ധിമുട്ടിക്കുക ഈ രീതിയിലാണ്.
വേണമെങ്കില്‍ നമുക്ക് ഏത് ചലഞ്ചിലും വിജയിക്കാം. പക്ഷേ ഇവിടെ ഒപ്ടിക്കല്‍ ചിത്രങ്ങളുടെ ഇല്യൂഷന്‍ അതിന് അനുവദിക്കില്ല. അത്തരമൊരു ചലഞ്ചിംഗ് ചിത്രം ഇന്ന് നമ്മുടെ മുന്നിലുണ്ട്. എത്ര ബുദ്ധിമുട്ടേറിയതാണ് ഈ ചിത്രം എന്ന് പസില്‍ കളിക്കുമ്പോള്‍ അറിയാം.

image credit: YouTube
നിങ്ങളുടെ കണ്ണുകള്‍ക്ക് ചലഞ്ച്
നമ്മുടെ മുന്നില്‍ ഉള്ളത് ഒരു ഒപ്ടിക്കല്‍ ചിത്രമാണ്. അതിനുള്ളില്‍ ഒരു രഹസ്യം ഉണ്ട്. അതിനെ കണ്ടെത്തുകയാണ് നമ്മുടെ മുന്നിലുള്ള ചലഞ്ച്. എന്നാല്‍ ഇത് എളുപ്പമാണെന്ന് ഒരിക്കലും വിചാരിക്കരുത്. ഒപ്ടിക്കല്‍ ചിത്രങ്ങള്‍ ഒരിക്കലും എളുപ്പത്തില്‍ വരില്ല. കാരണം അത് നമ്മളെ പരീക്ഷിക്കാനുള്ളതാണ്. അതുകൊണ്ട് ആഴത്തില്‍ ചിന്തിക്കാന്‍ റെഡിയായിക്കോളൂ. വലിയൊരു വെല്ലുവിളി ഈ ചിത്രത്തില്‍ നിങ്ങളെ കാത്തിരിക്കുന്നുണ്ട്. അതിനെ കണ്ടെത്തണമെങ്കില്‍ തീര്‍ച്ചയായും നമ്മുടെ കണ്ണുകളുടെ മികവ് വര്‍ധിപ്പിച്ചേ തീരൂ.
മനോഹരമായ ഒരു മഞ്ഞുകാട്
ഒരു ബ്രെയിന്‍ ടീസര്‍ ഗണത്തില്‍ വരുന്നതാണ് നമ്മുടെ മുന്നിലുള്ള ഒപ്ടിക്കല്‍ ചിത്രം. എന്തോ അതിലുണ്ടെന്ന് തോന്നിക്കുകയും, എന്നാല്‍ പരിശോധിക്കുമ്പോള്‍ ഒന്നുമില്ലെന്ന് മനസ്സിലാവുകയും ചെയ്യും. ഇതാണ് ഇല്യൂഷന്‍ എന്ന് പറയുന്നത്. ഇല്ലാത്ത കാര്യത്തെ ഉണ്ടെന്ന് തോന്നിക്കാന്‍ ഒപ്ടിക്കല്‍ ചിത്രങ്ങള്‍ ബെസ്റ്റാണ്. ഇന്ന് നമ്മുടെ മുന്നിലുള്ളത് അത്തരമൊരു ചിത്രമാണ്. മനോഹരമായ ഒരു കാടാണ് നമുക്ക് കാണാന്‍ കഴിയുക. എന്നാല്‍ ഈ കാട് മഞ്ഞില്‍ പുതഞ്ഞ് നില്‍ക്കുകയാണ്. പക്ഷേ ഈ കാടിന്റെ സൗന്ദര്യമല്ലാതെ മറ്റൊന്നും ഈ ചിത്രത്തില്‍ കാണാന്‍ സാധിക്കില്ല.
ആനയെ തിന്നാനുള്ള വിശപ്പുണ്ടോ: ഇതാ എത്ര കഴിച്ചാലും മതിവരാത്ത വിഭവങ്ങള്‍; കേള്‍ക്കുമ്പോഴേ കൊതിയാവും
ഒരു വേട്ടക്കാരന്‍ ചെന്നായയുണ്ട്
ചിത്രത്തിലേക്ക് നോക്കിയാല്‍ വളര്‍ന്നുനില്‍ക്കുന്ന പുല്‍ച്ചെടികളും, കുറ്റിച്ചെടികളും കാടാകെ മൂടി നില്‍ക്കുന്നതായി കാണാം. എന്നാല്‍ മുന്നിലാകെ മഞ്ഞ് വീണുകിടക്കുന്നത് പോലെയാണ് ഉള്ളത്. ഇതിനിടയില്‍ ഒരു ചെന്നായയുണ്ട്. ഒരുപക്ഷേ മഞ്ഞുകാലത്ത് ഇരതേടി വന്നതാകും ആ ചെന്നായ. എന്നാല്‍ യാതൊരു ഭക്ഷണവും കിട്ടാതെ നിരാശനാണ് ആ ചെന്നായ. അതുകൊണ്ട് കുറച്ച് നേരം ഒളിഞ്ഞിരുന്ന് നോക്കാനാണ് പ്ലാന്‍. അങ്ങനെ ഒളിഞ്ഞിരിക്കുമ്പോള്‍ ഇര വന്ന് വീഴാതിരിക്കില്ല എന്നാണ് ചെന്നായയുടെ വിശ്വാസം. മഞ്ഞില്‍ വഴിതെറ്റി മൃഗങ്ങള്‍ വരാന്‍ സാധ്യത കൂടുതലാണ്.
ആരുടെ സഹായം വേണമെങ്കിലും തേടാം
ഈ ചിത്രം നിങ്ങളുടെ നിരീക്ഷണ പാടവത്തെ അളക്കാന്നുള്ളതാണ്. തീര്‍ച്ചയായും കുറച്ച് എളുപ്പമാണ് ഈ ചിത്രം നല്ലത് പോലെ നിരീക്ഷിച്ചാല്‍ ചിലപ്പോള്‍ ആദ്യ കാഴ്ച്ചയില്‍ തന്നെ ചെന്നായയെ കണ്ടെത്താന്‍ സാധിച്ചേക്കും. ഇനി കഠിനമായി അതിന് ശ്രമിച്ചിട്ടും സാധിച്ചില്ലെങ്കില്‍ വേറെ വഴിയുണ്ട്. നിങ്ങള്‍ക്ക് ആരുടെ സഹായം വേണമെങ്കിലും ഇക്കാര്യത്തില്‍ സ്വീകരിക്കാം. സുഹൃത്തുക്കള്‍ ധാരാളമുള്ളയാളാണെങ്കില്‍ സുഹൃത്തുക്കളുടെ സഹായം തേടാം. ഇനി ബന്ധുക്കളാണ് സഹായിക്കാനുള്ളതെങ്കില്‍ അവരുടെയും സഹായം തേടാവുന്നതാണ്.

image credit: YouTube
സമയം എപ്പോഴും ശ്രദ്ധിക്കണം
ഒപ്ടിക്കല്‍ ചിത്രങ്ങളുടെ കാര്യത്തില്‍ ഏറ്റവും ശ്രദ്ധിക്കേണ്ടത് സമയമാണ്. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ ഈ ചലഞ്ചുകള്‍ നമ്മള്‍ വിജയിക്കേണ്ടി വരും. അതിനായി വേഗത്തില്‍ എല്ലായിടത്തേക്കും കണ്ണോടിക്കുകയാണ് ചെയ്യേണ്ടത്. ആറ് സെക്കന്‍ഡുകളാണ് ഈ ചിത്രത്തിലെ ചെന്നായയെ കണ്ടെത്താനായി നമ്മുടെ മുന്നിലുള്ളത്. സഹായത്തിന് വന്നവര്‍ വിചാരിച്ചിട്ടും ആ പസില്‍ കണ്ടെത്താനായില്ല അല്ലേ. വേഗം ചിത്രത്തിന്റെ നാല് വശത്തേക്കും ഒന്ന് പരിശോധിച്ചോളൂ. ഇതാ സമയം തീര്‍ന്നിരിക്കുകയാണ്. ചിത്രത്തിന്റെ ഇടതുമാറി കാടിനിടയില്‍ ആ ചെന്നായ മറഞ്ഞിരിക്കുന്നുണ്ട്. മരങ്ങളുടെയും, പുല്ലിന്റെയും ഇടയിലായത് കൊണ്ടാണ് കാണാന്‍ കഴിയാത്തത്.












Click it and Unblock the Notifications