അതാ ഒരു സൂത്രക്കാരന്‍ കുറുക്കന്‍, ഇരപിടിക്കാന്‍ ഇറങ്ങിയതാണ്; 11 സെക്കന്‍ഡില്‍ കണ്ടെത്തണം
ഒപ്ടിക്കല്‍ ഇല്യൂഷന്‍ നമ്മളെ ശരിക്കും ചിന്തിപ്പിക്കുന്ന ചിത്രങ്ങളാണ്. അത്തരമൊരു ചിത്രമാണ് ഇന്ന് നമ്മുടെ മുന്നിലുള്ളത്. എന്താണ് അതില്‍ ഉള്ളതെന്ന് പരിശോധിക്കാം

കുറുക്കന്‍മാരെ എല്ലാവര്‍ക്കും അറിയാം. ആരെയും സമര്‍ത്ഥമായി വട്ടംചുറ്റിക്കാന്‍ കഴിവുള്ളവരാണ് ഇവര്‍. അതുപോലെ തന്നെയാണ് ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങളും. അതിനുള്ളില്‍ ഏത് രഹസ്യവും ഒളിപ്പിച്ച് വെക്കാം. പക്ഷേ അതുകണ്ടെത്തേണ്ടത് ബുദ്ധിമാന്‍മാരുടെ കഴിവാണ്. ഇവിടെ അത്തരത്തില്‍ നിങ്ങളെ ചലഞ്ച് ചെയ്യാന്‍ സാധിക്കുന്ന ഒരു ചിത്രമാണ് മുന്നിലുള്ളത്.
ഈ ചിത്രത്തില്‍ സമര്‍ത്ഥനായ ഒരു കുറുക്കനാണ് ഒളിഞ്ഞിരിക്കുന്നത്. നമ്മുടെ ചിന്തകള്‍ക്കും അപ്പുറത്താണ് ഈ ജീവിയുള്ളത്. അതിനെ കണ്ടെത്തണമെങ്കില്‍ കുറച്ച് ബുദ്ധിമുട്ടേണ്ടി വരും. അതിന് തയ്യാറാണെങ്കില്‍ ഉറപ്പായും ഈ പസില്‍ കളിക്കാം. ചിത്രമൊന്ന് പരിശോധിച്ച് നോക്കാം....

ഇരപിടിക്കാനിറങ്ങിയ കുറുക്കന്‍
image credit: Playbuzz
ഇവിടെയുള്ള കുറുക്കന്‍ ആളൊരു സമര്‍ത്ഥനാണ്. അത് മാത്രമല്ല ഇരപിടിക്കാനായി കാത്തിരിക്കുകയാണ്. അതിന് കാരണമുണ്ട്. നിരവധി താറാവുകളും വാത്തുകളുമാണ് നമ്മുടെ മുന്നിലുള്ളത്. അതിനെ പിടിക്കാനായിട്ടാണ് കുറുക്കന്‍ കാത്തിരിക്കുന്നത്. വാത്തുകള്‍ സൂക്ഷിച്ചിട്ടില്ലെങ്കില്‍ കുറുക്കന്‍ അവയെ കൊണ്ടുപോകും. എന്നാല്‍ ഈ കുറുക്കനില്‍ നിന്ന് ഈ വാത്തുകളെ രക്ഷിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുമോ.

ആരുടെ കണ്ണിലും കാണാനാവില്ല
കുറുക്കന്‍മാര്‍ വളരെ വിരുതന്മാരാണ്. ആരുടെയും കണ്ണുവെട്ടിക്കാന്‍ ഇവകള്‍ക്ക് പ്രത്യേക കഴിവുണ്ട്. അതുകൊണ്ട് എളുപ്പം പിടിതരുമെന്ന് ചിന്തിക്കുകയേ വേണ്ട. പക്ഷേ നമ്മള്‍ അതിനൊത്ത് മികവിലേക്കുയരേണ്ടതുണ്ട്. നമ്മുടെ കണ്ണുകളെ ഇവിടെ ഏറ്റവും വലിയ രക്ഷകനാവുക. അതിനെ ഇല്യൂഷനിലേക്ക് വീഴ്ത്താന്‍ ഈ ചിത്രം ശ്രമിച്ച് കൊണ്ടിരിക്കും. അതുകൊണ്ട് അക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

എവിടെയാവും ഒളിച്ചിരിക്കുന്നുണ്ടാവുക
ഈ കുറുക്കന്മാര്‍ എവിടെയാകും ഒളിച്ചിരിക്കുക. സാധാരണ കാട്ടിലോ, ഇരുട്ടിലോ ആയിരിക്കും. ആരും കാണാത്ത ഇടമാണെങ്കില്‍ കുറുക്കന് കൂടുതല്‍ സൗകര്യമായിരിക്കും. എന്തായാലും ഇരപിടിക്കുക എന്ന ഒറ്റ കാര്യമാണ് കുറുക്കന്മാരുടെ ശ്രദ്ധയില്‍ ഉണ്ടാവുക. നമ്മള്‍ ആ തലത്തിലേക്ക് ഉയര്‍ന്ന് അതിനെ കണ്ടെത്താന്‍ ശ്രമിക്കണം. കുറുക്കന്‍ പിടിതരാതിരിക്കാന്‍ ശ്രമിക്കുക നമ്മള്‍ അതിനും മുകളിലേക്ക് കടന്ന് ചിന്തിക്കണം.

ചിത്രത്തിലേക്ക് സൂകഷിച്ച് നോക്കൂ
ഇതൊന്നും കണ്ടില്ലെങ്കില്‍ കാണണം, ബക്കറ്റ് ലിസ്റ്റ് റെഡിയാക്കിക്കോ; എല്ലാം ഒന്നിനൊന്ന് മനോഹരം
ചിത്രത്തിലേക്ക് നോക്കിയാല്‍ നിങ്ങള്‍ക്ക് എന്തൊക്കെ ശരിക്കും കാണാനാവും. ഇതൊരു വിന്റേജ് ചിത്രമാണെന്ന് ഒറ്റനോട്ടത്തില്‍ മനസ്സിലാക്കാം. കുറേ വാത്തുകളെ കാണാന്‍ സാധിക്കും. അത് മരത്തിന് ചുവട്ടില്‍ നില്‍ക്കുന്നതാണ് കാണാന്‍ സാധിക്കുക. ഇവറ്റകള്‍ക്ക് പക്ഷേ ഒരിക്കല്‍ പോലും അപകടം പതിയിരിക്കുന്നതായി അറിയില്ല. കാരണം ചിത്രത്തില്‍ കുറുക്കന്‍ നില്‍ക്കുന്നുണ്ടെന്ന് ആര്‍ക്കും തോന്നുന്നത് പോലുമില്ല. ആ തന്ത്രശാലി ഉറപ്പായും ഈ വാത്തുകളെ പിടിച്ചിരിക്കും എന്ന അവസ്ഥയിലാണ്.

വളരെ കടുപ്പമേറിയ ചിത്രം
ഈ ചിത്രത്തില്‍ നിന്ന് കുറുക്കനെ കണ്ടെത്തുക ബുദ്ധിമുട്ടാണ്. കാരണം ഇതുവരെ ഈ പസില്‍ കളിച്ചവരെല്ലാം പരാജയപ്പെട്ടതാണ്. വെറും ഒരു ശതമാനം ആളുകള്‍ മാത്രമാണ് കുറുക്കനെ കണ്ടെത്തിയിട്ടുള്ളത്. ഇവിടെയാണ് നമ്മളെ കൊണ്ട് ആ കുറുക്കനെ കണ്ടെത്താനാവൂമോ എന്ന ചോദ്യം ശക്തമാകുന്നത്. നമ്മുടെ ബുദ്ധിശക്തി മെച്ചപ്പെടുത്തുകയാണ് ഏറ്റവും വലിയ വെല്ലുവിളി. അതില്‍ വിജയിച്ചാല്‍ ജീനിയസാണെന്ന് ഉറപ്പിക്കാം.

11 സെക്കന്‍ഡില്‍ കണ്ടെത്തണം
image credit: Playbuzz
ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്ന ആ കുറുക്കനെ കണ്ടെത്താന്‍ നിങ്ങള്‍ക്ക് മുന്നില്‍ 11 സെക്കന്‍ഡുകളാണ് ഉള്ളത്. അതിനുള്ളില്‍ തന്നെ കണഅടെത്തണം. വേഗം തന്നെ നോക്കി തുടങ്ങിക്കോളൂ. ഇതാ സമയം അവസാനിച്ചിരിക്കുകയാണ്. ഇനി ഞങ്ങള്‍ സഹായിക്കാം. ചിത്രത്തിലുള്ള ആ മരത്തിലേക്ക് ഒന്ന് നോക്കൂ. ആ മരത്തിന്റെ ചില്ലകള്‍ക്കിടയിലായി ഒളിഞ്ഞിരിക്കുന്നുണ്ട് കുറുക്കന്‍. വാത്തുകള്‍ക്ക് മേലേക്ക് ചാടാനായി അത് കാത്തിരിക്കുകയാണ്.












Click it and Unblock the Notifications