അയ്യോ പ്രേതം, അതാ അടുക്കളയില്‍, കണ്ണുകള്‍ കൊണ്ട് കണ്ടെത്താമോ? 11 സെക്കന്‍ഡ് തരാം
ചില ചിത്രങ്ങള്‍ നമ്മളെ ഒന്നാകെ ഞെട്ടിച്ച് കളയും. കാരണം ഓരോ തവണ നോക്കുമ്പോഴും അതിന് പല തരം നിഗൂഢതകളായിരിക്കും ഉണ്ടാവുക. നമ്മള്‍ നോക്കുന്നതിനും അപ്പുറമുള്ള കാര്യങ്ങള്‍ മുന്നില്‍ കണ്ടാല്‍ തീര്‍ച്ചയും ഞെട്ടിപ്പോവുകയല്ലാതെ മറ്റെന്താണ് ചെയ്യുക. അത്തരത്തില്‍ നമ്മുടെ മനസ്സിനെ വലിയ ചലഞ്ചുകളിലേക്ക് കൊണ്ടുപോകാന്‍ ശേഷിയുള്ള ചിത്രങ്ങളാണ് ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍.
ഈ ചിത്രത്തിന്റെ ചലഞ്ച് അതുപോലെ കുറച്ച് കടുപ്പമേറിയതായിരിക്കും. അത്തരമൊരു ചിത്രം ഇന്ന് നമ്മുടെ മുന്നിലുണ്ട്. എന്നാല്‍ ഈ ചിത്രം കാണുന്നത് പോെലയല്ല. എന്തോ വലിയൊരുരഹസ്യം ഈ ചിത്രത്തിലുണ്ട്. അത് കണ്ടെത്തുകയാണ് നമ്മള്‍ ചെയ്യേണ്ട പ്രധാന കാര്യം.

image credit: Online Mortgage Advisor
ഇതിനുള്ളില്‍ ഒരാളുണ്ട്
ഈ ചിത്രം നമ്മള്‍ പ്രതീക്ഷിച്ചത് പോലെയല്ല. കാരണം ഈ ചിത്രത്തിനുള്ളിലായി എന്തോ ഒരു രഹസ്യം ഒളിഞ്ഞിരിപ്പുണ്ട്. അതിനെ കണ്ടെത്തുകയാണ് നമ്മുടെ ടാസ്‌ക്. ചിത്രത്തിലേക്ക് നോാക്കൂ ഒരു തരം മേശ പോലെയുള്ള ഈ ചിത്രത്തിലുള്ള കാര്യങ്ങളെ കാണാം.
ഒരുപാട് കാര്യങ്ങള്‍ ഈ ചിത്രത്തില്‍ നിരത്തി വെച്ചിട്ടുണ്ട്. ഇതെല്ലാം ഭക്ഷണ സാധനങ്ങളാണ്. ഒരു മന്ത്രവാദ കളമാണോ എന്ന് പോലും നമുക്ക് ഭയക്കാം. സൂക്ഷിച്ച് നോക്കിയിട്ട് എന്തെങ്കിലും കാണുന്നുണ്ടോ എന്ന് നോക്കാം.
ഭയപ്പെടുത്തുന്ന ചിത്രം
ഈ ചിത്രത്തിനുള്ളിലായി എന്തോ ഒരു കാര്യം ഒളിഞ്ഞിരിപ്പുണ്ട്. കുറച്ച് ഭയപ്പെടുത്തുന്ന ചിത്രമാണിത്. അങ്ങനെയുള്ള ചില കാര്യങ്ങളാണ് ഈ ചിത്രത്തിലുള്ളത്. പക്ഷേ അത്ര പെട്ടെന്ന് ഒന്നും രഹസ്യം ആര്‍ക്കും പിടിതരില്ല.
ചിത്രത്തില്‍ നമുക്ക് ചപ്പാത്തി പരത്തുന്ന വടി അടക്കമുള്ള ചപ്പാത്തി മേക്കറെ കാണാനാവൂ. ധാരാളം മത്തങ്ങള്‍ പലയിടത്തായി കാണാന്‍ സാധിക്കും. അധികവും ഹാലോവീന്‍ മത്തങ്ങകളാണ്. പലയിടത്തായി വെളിച്ചമുള്ളതും നമുക്ക് കാണാം.
ഒു പ്രേതമാണ് അവിടെ ഉള്ളത്
എങ്കില്‍ ഒരു കാര്യം പറഞ്ഞ് താരം ഈ ചിത്രത്തിലുള്ളത് മറ്റൊന്നും അല്ല. ഒരു പ്രേതത്തെയാണ് നിങ്ങള്‍ ഇത്രയും നേരം തിരഞ്ഞ് കൊണ്ടിരുന്നത്. എത്ര നോക്കിയിട്ടും അതിനെ കാണാതിരുന്നതും അതുകൊണ്ടാണ്. ഈ പ്രേതം കുറച്ച് അപകടകാരിയാണ്.
ആരുടെ കണ്‍മുന്നിലും വരാത്തത് അതുകൊണ്ടാണ്. നമുക്ക് അതിനെ കണ്ടെത്താന്‍ നന്നായി കഷ്ടപ്പെടേണ്ടി വരും. ചിലപ്പോള്‍ പകല്‍ നേരങ്ങളില്‍ വരാനും പ്രേതം മടുക്കും.
കളിച്ചവരെല്ലാം തോറ്റു
ഈ പസില്‍ കണ്ടുപിടിക്കുക എന്നത് അങ്ങേയറ്റം പ്രശ്‌നമുള്ള ഒന്നാണ്. കാരണം നിരവധി പേര്‍ ഇതിന് മുമ്പ ഈ പ്രേതത്തെ കണ്ടുപിടിക്കാന്‍ ഇറങ്ങിയിരുന്നു. എന്നാല്‍ തോറ്റ് തുന്നംപാടുകയാണ് ചെയ്തത്.
കാരണം പസില്‍ കണ്ടുപിടിക്കാന്‍ ഇറങ്ങിയവരില്‍ 95 ശതമാനവും തോറ്റു. പക്ഷേ അഞ്ച് ശതമാനം വിജയിച്ചിട്ടുണ്ട്. ഇവരാണ് യഥാര്‍ത്ഥ ജീനിയസുകള്‍. ഇവരില്‍ ഒരാളാകാന്‍ താല്‍പര്യമുണ്ടെങ്കില്‍ ഉടനെ തന്നെ ആ ചിത്രം കണ്ടെത്തൂ.

image credit: Online Mortgage Advisor
സമയം നിങ്ങള്‍ക്ക് മുന്നില്‍ കുറവാണ്
ഈ പ്രേതത്തെ കണ്ടുപിടിക്കാന്‍ നമുക്ക് മുന്നില്‍ ആകെയുള്ളത് പതിനൊന്ന് സെക്കന്‍ഡാണ്. വേഗം തിരഞ്ഞ് തുടങ്ങിക്കോളൂ. ചിത്രത്തിലേക്ക് നോക്കിയാലും അടുക്കളയില്‍ ഉപയോഗിക്കുന്ന സാധനങ്ങള്‍ ധാരാളം കാണാം. പച്ചക്കറിയും പഴങ്ങളും ഇട്ട് വെക്കുന്ന പാത്രം, കത്തി, ഗ്രേറ്റര്‍ തുടങ്ങിയവ കാണാം. ഇതിനിടയില്‍ നിന്ന് പ്രേതത്തെ കണ്ടെത്തുക ദുഷ്‌കരമാണ്.
ചിത്രത്തിന്റെ നിറം അതിലേറെ കാര്യങ്ങള്‍ ദുഷ്‌കരമാക്കുന്നു. ഇതാ സമയം അവസാനിച്ചിരിക്കുന്നത്. ഇനി ഞങ്ങള്‍ സഹായിക്കാം. ചിത്രത്തിന്റെ ഏറ്റവും അടിയിലായി നോക്കൂ. ഇടത് വശം ചേര്‍ന്നിരിക്കുന്ന ആ പ്രേതത്തെ കാണാം.












Click it and Unblock the Notifications