Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണിന് ഇതാ ഒരു ചലഞ്ച്, സുന്ദരി പക്ഷി അവിടെയതാ ഒളിഞ്ഞിരിക്കുന്നു, 11 സെക്കന്‍ഡില്‍ കണ്ടെത്തണം

ഇതൊരു വൈറല്‍ ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രമാണ്. അതിനുള്ളിലായി ഒളിഞ്ഞിരിക്കുന്നത് ഒരു കാക്കയാണ്. വളരെ സമര്‍ഥമായി അത് ഒളിഞ്ഞിരിക്കുകയാണ്.

optical illusion

ചില ചലഞ്ചുകള്‍ വിജയിക്കണമെങ്കില്‍ ഒരല്‍പ്പം ഭാഗ്യം കൂടി ആവശ്യമാണ്. കാരണം നമ്മുടെ കണ്ണിന് കാണാന്‍ സാധിക്കുന്നതിനും അപ്പുറത്തുള്ള കാര്യങ്ങളായിരിക്കും ഇത്. ഒരു തരം ഇല്യൂഷനുകള്‍ നമ്മളെ ചുറ്റിപ്പറ്റി നിന്നാല്‍ ഒന്നും കാണാന്‍ നമുക്ക് സാധിക്കില്ല. അതാണ് കണ്ണുകളെ പോലും സമ്മര്‍ദത്തിലാക്കുന്നത്. ഇവിടെ എങ്ങനെ ചലഞ്ചില്‍ വിജയിക്കാന്‍ പറ്റുമെന്നാണ് നോക്കേണ്ടത്.

അധികം മാര്‍ഗങ്ങളൊന്നും നമ്മുടെ മുന്നില്‍ ഇല്ല. പരിമിതമായ ആ സാധ്യതകള്‍ ഉപയോഗപ്പെടുത്തുകയാണ് നമ്മള്‍ ചെയ്യേണ്ടത്. ഒപ്ടിക്കല്‍ ചിത്രങ്ങളാണ് അത്തരം ഇല്യൂഷനുകളെ നമുക്ക് സമ്മാനിക്കുക. അത്തരമൊരു ചിത്രം ഇന്ന് പരിശോധിച്ച് നോക്കാം.

ഇതാ ഒരു ചിത്രം

ഇതാ ഒരു ചിത്രം

image credit: Pinterest

ഇന്നൊരു ബ്രെയിന്‍ ടീസറാണ് നമുക്ക് മുന്നിലുള്ളത്. പക്ഷേ വിചാരിച്ചത് പോലെ എളുപ്പമുള്ളതല്ല ഈ ചലഞ്ച്. സൂക്ഷിച്ച് നോക്കിയാല്‍ മാത്രമേ ആ ചലഞ്ച് എന്താണെന്ന് കണ്ടെത്താനാവൂ. വലിയൊരു കണ്‍ഫ്യൂഷന്‍ ഈ ചിത്രം നിങ്ങള്‍ക്ക് സമ്മാനിക്കുമെന്ന് ഉറപ്പാണ്. ഒരുപാട് കാര്യങ്ങളൊന്നും ഈ ചിത്രത്തില്‍ ഇല്ല. പക്ഷേ ഉള്ള കാര്യങ്ങള്‍ നിങ്ങളെ ശരിക്കും ബുദ്ധിമുട്ടിക്കുമെന്ന കാര്യം ഉറപ്പാണ്.

അതാ നില്‍ക്കുന്നു ഒരു ഗാര്‍ഡ്

അതാ നില്‍ക്കുന്നു ഒരു ഗാര്‍ഡ്

ഈ ചിത്രത്തിലേക്ക് നോക്കൂ. അവിടെയതാ ഒരു ഗാര്‍ഡ് നില്‍ക്കുന്നുണ്ട്. ഇംഗ്ലണ്ടിലെയോ അമേരിക്കയിലോ സൈന്യത്തിലെ ഗാര്‍ഡാണിത്. വളരെ പഴക്കം ചെന്നൊരു ചിത്രാണിത്. വിന്റേജ് ഗണത്തില്‍ ഉള്‍പ്പെടുത്താം. പക്ഷേ ആ ഗാര്‍ഡിനെ നോക്കൂ. അയാള്‍ ആകെ നിരാശയിലാണ്. എന്തിനാണെന്ന് മാത്രം മനസ്സിലാകുന്നില്ല. ഇയാള്‍ എന്തോ തേടികൊണ്ടിരിക്കുകയാണ്. അത് കിട്ടുന്നത് വരെ ഈ സങ്കടം മാറില്ലെന്ന് ഉറപ്പാണ്.

ചിത്രത്തിലുണ്ട് ഒരു കാക്ക

ചിത്രത്തിലുണ്ട് ഒരു കാക്ക

ഇതൊരു വൈറല്‍ ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രമാണ്. അതിനുള്ളിലായി ഒളിഞ്ഞിരിക്കുന്നത് ഒരു കാക്കയാണ്. വളരെ സമര്‍ഥമായി അത് ഒളിഞ്ഞിരിക്കുകയാണ്. സാധാരണ ഒന്ന് കൈയ്യോങ്ങുമ്പോഴേക്ക് പറന്ന് രക്ഷപ്പെടുന്നവയാണ് കാക്കകള്‍. ഇവ ഒളിഞ്ഞിരിക്കുന്നു എന്നതാണ് ഈ ചിത്രത്തിലെ പ്രത്യേകത. പക്ഷേ ഈ കാക്ക ഒളിഞ്ഞിരിക്കുന്നത് ലണ്ടന്‍ ടവറിനുള്ളിലാണ്. അതാണ് ഈ ഗാര്‍ഡ് സങ്കടപ്പെട്ടിരിക്കാന്‍ കാരണം.

ലണ്ടന്‍ ടവറിലുണ്ട് ആ കാക്ക

ലണ്ടന്‍ ടവറിലുണ്ട് ആ കാക്ക

ശിവരാത്രി ആഘോഷം കളറാക്കിയാലോ; ഈ 5 ക്ഷേത്രങ്ങള്‍ മറക്കാതെ സന്ദര്‍ശിക്കുക

കാക്കയെ കണ്ടെത്തണമെങ്കില്‍ ലണ്ടന്‍ ടവറില്‍ ശരിക്കും പരിശോധന നടത്തണം. പക്ഷേ ലണ്ടനില്‍ അതേ കുറിച്ച് വലിയൊരു കഥ തന്നെയുണ്ട്. ലണ്ടന്‍ ടവറിന് ആറ് കാക്കകള്‍ ചേര്‍ന്നാണ് കാവലിരിക്കുന്നതെന്ന് വിശ്വസിച്ച് പോരുന്നത്. പക്ഷേ ഈ ചിത്രത്തില്‍ ഒരു കാക്ക മാത്രമാണ് ഉള്ളത്. ഈ ഗാര്‍ഡിന് പിന്നിലായി രണ്ട് സൈനികരെയും കാണാന്‍ സാധിക്കും. ഇവരെല്ലാം ആ കാക്കയെ തേടി കൊണ്ടിരിക്കുകയാണ്. പക്ഷേ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

11 സെക്കന്‍ഡില്‍ കണ്ടെത്തണം

11 സെക്കന്‍ഡില്‍ കണ്ടെത്തണം

image credit: Pinterest

വേഗം തിരഞ്ഞ് തുടങ്ങുകയാണ് ആദ്യം ചെയ്യേണ്ടത്. നിങ്ങള്‍ക്ക് മുന്നില്‍ വെറും പതിനൊന്ന് സെക്കന്‍ഡുകള്‍ മാത്രമാണ് ഉള്ളത്. ഈ ചലഞ്ചില്‍ പങ്കെടുത്ത 99 ശതമാനം ആളുകളും പരാജയപ്പെട്ടതാണ്. ഒരു ശതമാനം മാത്രമാണ് വിജയിച്ചിട്ടുള്ളത്. അതുകൊണ്ട് വേഗം തിരഞ്ഞ് നോക്കൂ. ചിത്രത്തിന്റെ എല്ലാവശങ്ങളിലേക്കും ശ്രദ്ധ പോകേണ്ടതാണ്. ആരുടെ സഹായം വേണമെങ്കിലും തേടാവുന്നതാണ്. ഇതാ സമയം തീര്‍ന്നു. ഇനി ഞങ്ങള്‍ സഹായിക്കാം. ഈ കാക്ക ഒളിഞ്ഞിരിക്കുന്നത് ഗാര്‍ഡിന്റെ ട്രൗസറിലാണ്. സൂക്ഷിച്ച് നോക്കിയാല്‍ കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+