എന്ത് സുന്ദരിയാണ് പ്രകൃതി, പൂക്കള്‍ക്ക് എന്ത് ഭംഗി; ഇതിലെ ചിത്രശലഭങ്ങളെ 25 സെക്കന്‍ഡില്‍ കണ്ടെത്തണം
ഇന്ന് ഇത്തരമൊരു ഇല്യൂഷനാണ് പ്രകൃതി ഭംഗിയിലൂടെ നമ്മുടെ മുന്നിലേക്ക് എത്തുന്നത്. പറഞ്ഞ് വരുന്നത് ഒപ്ടിക്കല്‍ ചിത്രങ്ങളുടെ ചലഞ്ചാണ്. ഇതിനുള്ളില്‍ ഒന്നിലധികം രഹസ്യങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ട്.

പ്രകൃതി എന്ന് പറയുമ്പോള്‍ തന്നെ മനോഹരിയാണ്. അതില്‍ ധാരാളം മലയും, പുഴയും, കാടുമെല്ലാം ഉണ്ടാകും. അതെല്ലാമാണ് പ്രകൃതിയെ സുന്ദരിയാക്കുന്നത്. ധാരാളം ചെടികളും പൂക്കളും പ്രകൃതിയുടെ പ്രത്യേകതയാണ്. എവിടെ ക്യാമറ ഫോട്ടോയെടുത്താലും പ്രകൃതി സൗന്ദര്യത്തിന്റെ മാറ്റ് കൂടുകയേ ഉള്ളൂ.
ഇന്ന് ഇത്തരമൊരു ഇല്യൂഷനാണ് പ്രകൃതി ഭംഗിയിലൂടെ നമ്മുടെ മുന്നിലേക്ക് എത്തുന്നത്. പറഞ്ഞ് വരുന്നത് ഒപ്ടിക്കല്‍ ചിത്രങ്ങളുടെ ചലഞ്ചാണ്. ഇതിനുള്ളില്‍ ഒന്നിലധികം രഹസ്യങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ട്. അതിനെ കണ്ടെത്താന്‍ കഴിയുമോ എന്നാണ് ചോദ്യം. അങ്ങനെ കണ്ടെത്തിയാല്‍ നിങ്ങളൊരു ജീനിയസാണെന്ന് സമ്മതിക്കാം. ചിത്രം വിശദമായി ഒന്ന് പരിശോധിക്കാം....

സൈക്കോഅനാലിസിസ് ചിത്രം
image credit: Dudolf
മനോഹരമായ ചിത്രമാണ് നമ്മുടെ മുന്നിലുള്ളത്. ഇതൊരു സൈക്കോ അനാലിസിസ് ചിത്രമാണ്. ഇതിനുള്ളില്‍ ഒരു രഹസ്യം ഒളിഞ്ഞിരിപ്പുണ്ട്. അതാണ് നമ്മള്‍ കണ്ടെത്തേണ്ടത്. ഒറ്റനോട്ടത്തില്‍ നോക്കുമ്പോള്‍ യാതൊന്നും ഇതില്‍ കാണാന്‍ കഴിയില്ല. അതാണ് ഇല്യൂഷന്‍ എന്ന് പറയുന്നത്. പക്ഷേ സൂക്ഷിച്ച് നോക്കിയാല്‍ എന്തെങ്കിലും സൂചന കിട്ടാതിരിക്കില്ല. ഇതിനൊക്കെ പുറമേ നല്ല വേഗതയും നമുക്ക് രഹസ്യം കണ്ടെത്താന്‍ ആവശ്യമാണ്.

മനോഹരമായ പുഷ്പങ്ങള്‍
വലിയൊരു പൂന്തോട്ടമാണ് ഈ ചിത്രത്തില്‍ നമുക്ക് കാണാന്‍ സാധിക്കും. വിവിധ തരത്തിലുള്ള പൂക്കള്‍ ഇതിലുണ്ട്. അവിടെയാണ് പ്രകൃതിയുടൈ മനോഹാരിത നമുക്ക് കണ്ടെത്താന്‍ സാധിക്കുക. പല നിറങ്ങളിലാണ് ഈ പൂക്കളുള്ളത്. ഹംഗേറിയന്‍ ആര്‍ട്ടിസ്റ്റായ ഗെര്‍ഗെലി ഡ്യൂഡാസ് ആണ് ഈ ചിത്രം വരച്ചിരിക്കുന്നത്. ഡ്യൂഡോള്‍ഫ് എന്നാണ് ഇയാള്‍ അറിയപ്പെടുന്നത്. പൂക്കളാല്‍ മൂടിയിരിക്കുകയാണ് ഈ ചിത്രം.

ചിത്രശലഭങ്ങളെ കണ്ടെത്താമോ?
ഈ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്നത് ചിത്രശലഭങ്ങളാണ്. ഒന്നല്ല അഞ്ച് ചിത്രശലഭങ്ങള്‍ ഇതിലുണ്ട്. അതിനെയാണ് നമ്മള്‍ കണ്ടെത്തേണ്ടത്. ചിത്രത്തിലേക്ക് ഒന്ന് സൂക്ഷിച്ച് നോക്കൂ. എവിടെ നോക്കിയാലും പൂക്കള്‍ മാത്രമാണ് കാണാന്‍ കഴിയുക. ചിത്രശലഭങ്ങളുടെ സൂചന പോലുമല്ല. അത് മാത്രമല്ല ഈ ചിത്രങ്ങളുടെ ഇല്യൂഷന്‍ കാരണം നമുക്ക് യാതൊന്നും കാണാന്‍ സാധിക്കില്ല. സൂക്ഷിച്ച് നോക്കുന്നതിന് അനുസരിച്ച് കണ്‍ഫ്യൂഷനും വര്‍ധിക്കും.

വിഷ്വല്‍ പസില്‍
ഇതൊക്കെ കണ്ടാല്‍ പോവാതിരിക്കുന്നത് എങ്ങനെ, ഇന്ത്യയിലെ ഈ സ്ഥലങ്ങള്‍ ഏജ്ജാതി ലുക്കാണ്
ഈ ഇല്യൂഷനെ മറികടക്കാന്‍ നമ്മുടെ ചിന്തകള്‍ ഏറ്റവും മികച്ചതാക്കുകയാണ് വേണ്ടത്. കണ്ണുകളുടെ മികവും ഇവിടെ ഗുണം ചെയ്യും. വിഷ്വല്‍ പസില്‍ ആണ് എന്ന ബോധത്തോടെ വേണം ഈ ചലഞ്ചിനെ നേരിടാന്‍. തൊട്ടുമുന്നില്‍ നതന്നെയുണ്ട് ഈ ചിത്രശലഭങ്ങള്‍. പക്ഷേ കഴുകന്റെ കണ്ണുകള്‍ ഉണ്ടെങ്കില്‍ മാത്രമേ അതിനെ കണ്ടെത്താന്‍ സാധിക്കൂ. കാരണം വളരെ സമര്‍ത്ഥമായിട്ടാണ് ഈ ശലഭങ്ങള്‍ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്നത്.

25 സെക്കന്‍ഡുകള്‍ മുന്നിലുണ്ട്
image credit: Dudolf
25 സെക്കന്‍ഡുകളാണ് ഈ ചിത്രശലഭങ്ങളെ കണ്ടെത്താനായി നിങ്ങളുടെ മുന്നിലുള്ളത്. അതിനുള്ളില്‍ അതിനെ കണ്ടെത്തിയിരിക്കണം. വേഗത്തില്‍ തിരഞ്ഞ് തുടങ്ങിക്കോളൂ. ആരെ വേണമെങ്കിലും സഹായത്തിനും വിളിക്കാവുന്നതാണ്. ചിത്രത്തിന്റെ എല്ലായിടത്തേക്കും വേഗത്തില്‍ നോക്കിക്കോളൂ. ചിലപ്പോള്‍ ഒരു സൂചനയെങ്കിലും ലഭിക്കും. ഇതാ സമയം അവസാനിച്ചിരിക്കുകയാണ്. ഇനി സഹായത്തിന് ഞങ്ങള്‍ വരാം. ഇടത് വശത്ത് മുകളിലായിട്ടാണ് ആദ്യ ചിത്രശലഭമുള്ളത്. വലത് വശത്തായി രണ്ടാമത്തേത് ഉണ്ട്. നടുവിലായിട്ടാണ് മൂന്നാമത്തേത് ഉള്ളത്. താഴെ വലത് ഭാഗത്തായി ബാക്കി രണ്ടെണ്ണത്തെയും കാണാം.












Click it and Unblock the Notifications